Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

റോക്കി [സാത്യകി] 2041

Kambi Views 1770428

റോക്കി

Rocky | author : Sathyaki


ഫസ്റ്റ് പീരീഡിന്റെ ബെല്ല് കേട്ടപ്പോളാണ് കോളേജിൽ വന്ന ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ എന്ന് എനിക്ക് മനസിലായത്. ബൈക്ക് പാർക്ക്‌ ചെയ്യുന്ന ബദാം മരത്തണലുകളിൽ നിന്നും ഞാൻ വേഗം ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. കോളേജ് എൻട്രൻസിൽ വച്ചിരുന്ന ബോർഡിൽ നിന്ന് എന്റെ ഡിപ്പാർട്മെന്റ് എവിടെ ആയിരിയ്ക്കുമെന്ന ഒരു ഏകദേശബോധം ഉള്ളത് കൊണ്ട് ആ ദിശ നോക്കി ധൃതിയിൽ വച്ചു പിടിച്ചു..

 

ഞാൻ മുമ്പ് പഠിച്ച കോളേജിനെക്കാൾ വലുതായിരുന്നു എന്റെ ഈ പുതിയ കോളേജ്. അത് കൊണ്ട് തന്നെ അത്ര പെട്ടന്ന് എനിക്ക് ഡിപ്പാർട്മെന്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെല്ല് അടിച്ചത് കൊണ്ട് അടുത്തെങ്ങും ചോദിക്കാൻ പിള്ളേരെ ഒന്നും കാണുന്നുമില്ല. അങ്ങനെ വട്ടം തിരിഞ്ഞു നിക്കുമ്പോളാണ് ഒരു സുന്ദരി പെണ്ണ് എന്റെ അരികിലൂടെ വരുന്നത് ഞാൻ കണ്ടത്

ജീൻസും ടോപ്പും ധരിച്ചൊരു മോഡേൺ കുട്ടൂസ്. മൂക്കിൽ ഒരു ചെറിയ മൂക്കുത്തി ഉണ്ട്. ചുണ്ടിൽ നല്ല ചുമല നിറത്തിൽ ലിപ്സ്റ്റിക്കും. എന്താ ഇപ്പൊ പറയുക. ഒരു വശ്യ സുന്ദരി

 

‘ഈ മാത്‍സ് ഡിപ്പാർട്മെന്റ് എവിടെ ആണെന്ന് അറിയാമോ ‘ – ഞാൻ ആ പേരറിയാത്ത ക്ടാവിനോട് ചോദിച്ചു

 

എന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ മുന്നോട്ടു നടന്നു. ഞാൻ ശബ്ദം കൂട്ടി ഒന്നൂടെ ചോദിച്ചു. അപ്പോളാണ് അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഹെഡ്സെറ്റ് ഊരി ചോദ്യഭാവത്തിൽ നിന്ന അവളോട് എനിക്ക് ചോദ്യം ഒന്ന് കൂടി ആവർത്തിക്കേണ്ടി വന്നു.

 

‘നേരെ ചെന്ന് അവിടുന്ന് റൈറ്റ് പോയാൽ മതി’

അത് പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഹെഡ്സെറ്റ് വീണ്ടും ചെവിയിൽ തിരുകി അവൾ കടന്ന് പോയി

ആകെ അത്ര സമയമേ കിട്ടിയുള്ളൂ എങ്കിലും അവളുടെ അനാട്ടമി ഞാൻ മനസിലാക്കിയിരുന്നു. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതി ആണ് ആൾക്ക്. ശരീരത്തിൽ കൊഴുപ്പ് ഉണ്ടെന്ന് പറയില്ല. അത്രയും ഫിറ്റ്‌ ബോഡി. ചെറുതെങ്കിലും നല്ല ആകൃതിയുള്ള മാറിടങ്ങൾ. ഒട്ടിയ പിൻഭാഗം മാത്രം ഒരു നിരാശ സമ്മാനിച്ചു. എങ്കിലും കോളേജിൽ വന്നിട്ട് ആദ്യം കണി കണ്ടത് തന്നെ നല്ലൊരു പീസിനെ ആയതിൽ മനസ്സിൽ ഒരു സന്തോഷം തോന്നി

The Author

307 Comments

Add a Comment
  1. Evid broo.no update…ithra nalla kadha upekshichoo..ithilum nallathu ningal ezhuthathirikkunnathu aanu

    1. സാത്യകി

      Next പാർട്ട്‌ ഇട്ടിട്ടുണ്ട്

    1. സാത്യകി

      Thanks 😌❤️

  2. സാത്യകി

    പാർട്ട്‌ 2 submit ചെയ്തിട്ടുണ്ട് 👍

    1. ❤️❤️❤️❤️

    2. കാത്തിരിക്കുന്നു മുത്തേ

    3. Rocky next part evide Kure nalayallo

      1. സാത്യകി

        ഇട്ടിട്ടുണ്ട്

    1. സാത്യകി

      ഇട്ടു

  3. എവിടെ ബാക്കി

    1. സാത്യകി

      ഇട്ടിട്ടുണ്ട്

  4. സാത്യകി

    വൈകിട്ട് വരും

    1. Ith vare ethiyittilla ttoh

  5. Hey bro enthupatti evdepoyi ?

    1. സാത്യകി

      ഉദ്ദേശിച്ച സ്പീഡ് കിട്ടിയില്ല. സെക്കന്റ്‌ പാർട്ട ഇന്നിടാം

  6. ഞാൻ ദേവ ഗന്ധർവ്വൻ

    ???evide

    1. സാത്യകി

      ഇന്ന് രാത്രി ഇടാം

  7. Replay onnumillallo.. Vykiyalum kuzhappamilla..

    File delete aayi poyi enn mathram parayaruth

    1. സാത്യകി

      ഇല്ല ബ്രോ. നൈറ്റ്‌ ഇടും

  8. Bro innu varille

    1. സാത്യകി

      ഇന്ന് വൈകിട്ട്

  9. Nale varumo?
    Waiting for next part!

    1. സാത്യകി

      ഇന്ന് വൈകിട്ട് ഇടാം

  10. Bro.. 2nd part ayacho, Nale story varo

    1. സാത്യകി

      ഇപ്പൊ തന്നെ 140 ആയെന്ന് തോന്നുന്നു.. കുറച്ചു കൂടി എഴുതാൻ ഉണ്ട്.. പക്ഷെ ഈ പാർട്ട് രണ്ടായി എഴുതുന്നത് ആണ് ബെറ്റർ എന്ന് തോന്നി. നിർത്താൻ ഒരു പഞ്ച് കിട്ടി. ഇന്ന് വൈകിട്ട് ഇടാം

  11. Next Part ?…..

    1. സാത്യകി

      ഇന്ന് ഇടാം

  12. ബ്രോ എന്തായി ഇന്ന് വരില്ലേ..

    1. സാത്യകി

      ഇന്ന് ഇടാം

  13. ഇന്ന് പൂർത്തിയാകുമോ? Next part എന്നത്തേക്ക് പ്രതീക്ഷിക്കാം? ഇത്രയും interesting ആയിട്ട് വേറെ സ്റ്റോറി ഒന്നും ഈ അടുത്ത് വായിച്ചിട്ടില്ല അതുകൊണ്ടാണ് 🥹 Katta Waiting❤️🫠

    1. സാത്യകി

      ഇന്ന് വൈകിട്ട് ഇടാൻ ശ്രമിക്കാം ബ്രോ. കുറച്ചു എഡിറ്റ്‌ കൂടി ഉണ്ട്

  14. ഞാൻ ദേവ ഗന്ധർവ്വൻ

    Waiting

    1. സാത്യകി

      I’m writing 😁🔥❤️

  15. കുറേ കാലങ്ങൾക്ക് ശേഷമാണ് ഈ സൈറ്റിൽ കമ്പി കൂടുതൽ ഇല്ലാതെ തന്നെ വളരെ interesting ആയ ഒരു കഥ വായിക്കുന്നത്. After doctorootty, divyanuragam etc.
    148 പേജ് പോയ പോക്ക് അറിഞ്ഞതേയില്ല.

    ഒരു കഥ ഇത്രെയും success ആയിട്ട് ഓടുന്നത് കാണുമ്പോൾ സ്വാഭാവികമായും ചൊറിയാൻ ചിലർ വരും. അതൊന്നും കാര്യമാക്കാതെ കഥ പൂർത്തിയാക്കുന്നിടത്താണ് നിങ്ങളുടെ വിജയം. All the best and eagerly waiting for the next part.

    1. സാത്യകി

      അതൊന്നും കാര്യമാക്കില്ല ബ്രോ. എന്റെ മനസ്സിൽ കഥ എങ്ങനെ പോണം എന്നുണ്ട്. അത് പലരും ഉദ്ദേശിച്ച രീതിയിൽ ആവില്ല, എന്നാലും ഞാൻ ഉദ്ദേശിച്ച രീതിയിൽ തന്നെ കഥ എഴുതി പൂർത്തി ആക്കും

  16. എന്റെ മുത്തേ, ആദ്യമായിട്ടാണ് മണിക്കൂറുകളോളം ഇരുന്ന് ഇതുപോലുള്ളവ വായിക്കുന്നത്, വേറെ ലെവൽ, കുറവ് പറയത്തക്ക വിധം ഒന്നുമില്ല 👍🏼,
    ഈ site ൽ കേറുന്നത് തന്നെ പെട്ടന്നുള്ള ചില ആവിശ്യങ്ങൾക്കാണ് 🤓, ഇതിന്റെ ഇടയിൽ കണ്ണിലുടക്കിയതാണ് ഇവിടെ, ഇപ്പൊ മുഴുവനായും വായിച്ചു തീർത്തു.
    കൂടുതലൊന്നും പറയാനില്ല. അടുത്ത ഭാഗത്തിനായി ശരിക്കും കാത്തിരിക്കുന്നു,,

    ഇതുപോലുള്ള വേറെ കഥകൾ ആർക്കെങ്കിലും അറിയുമെങ്കിൽ ഇതിന് reply ആയി അറീക്കൂ

    സാത്യകി 😘😍😘

    1. സാത്യകി

      സപ്പോർട്ട് ന് നന്ദി ബ്രോ ❤️❤️❤️

      1. ഞാൻ ദേവ ഗന്ധർവ്വൻ

        Ithu polulla story anu venda

  17. ബ്രോ അപ്പോ monday അടുത്ത പാർട്ട്‌ ഉണ്ടാകും ennu വിശോസിച്ചോട്ടെ….. 🙁🙁🙁

    1. സാത്യകി

      ഏറെക്കുറെ എഴുതി. Monday കാണും

      1. ❤️❤️❤️❤️

      2. Inn Monday all

  18. അടുത്ത പാർട്ടിൽ കളികൾ ഉണ്ടേൽ അത് വലിയ കളി ആക്കണേ ബ്രോ. നല്ല ശരീര വർണ്ണനയും മറ്റു വിശേഷണവും സംഭാഷണവും ഒക്കെ കൊടുത്ത വമ്പൻ കളികൾ 🥺🤞

    1. സാത്യകി

      Sure 🔥

    1. സാത്യകി

      Correct പറയാൻ പറ്റില്ല. പകുതി എഴുതി കഴിഞ്ഞു

  19. ബ്രോ എന്നത്തേക്ക് നെക്സ്റ്റ് പാർട്ട്‌ റെഡി ആകും എന്നും വന്നു സെർച്ച്‌ ചെയ്ത് നോക്കാനുള്ള മടികൊണ്ട😁

    1. സാത്യകി

      ശനി വരെ നോക്കണ്ട. ആന്നോ sunday യോ ചിലപ്പോൾ തീർന്നേക്കും

  20. കഴിഞ്ഞ അത്രയും ഇടു ബ്രോ

    ബാകി അടുത്ത part ആക്കാം
    കട്ട വെയ്റ്റിംഗ് ആണ്

    1. സാത്യകി

      അങ്ങനെ ഇടാൻ മനസ്സ് വരുന്നില്ല 😢

      1. ബ്രോ മനസ്സിൽ കണ്ട അത്രക്ക് എഴുതി കഴിഞ്ഞിട്ട് ഇട്ടാൽ മതി
        അതിനു എത്ര ടൈം എടുത്താലും കാത്തിരുന്നോളാം

  21. Ezhuthiya athrayum idu.. 100il kooduthal pages undaaville..Punch illangilum kuzhappamilla…

    Sathyam parai.. Ezhuth thudangiyo..??🤣🤣

    1. സാത്യകി

      ദേ 3.45 വരെ ഇരുന്നു എഴുത്താ 🥺

      1. Bro.. Ningalkk full satisfaction thonnumbol ittal mathi ethra naal vare Wait cheytholam. 🥹🥹

  22. Apo ഈ അടുത്ത് engum അടുത്ത പാർട്ട്‌ വരുല അല്ലെ hmm 🙁😞

    1. സാത്യകി

      😢

  23. Next part enthayi bro ezhuthi kazhinjo

    1. സാത്യകി

      ഇല്ല ബ്രോ 😢😢😢

      1. ശ്ശെടാ പെട്ടെന്ന് പോരട്ടെ 😁

      2. കഴിഞ്ഞ അത്രയും ഇടു ബ്രോ

        ബാകി അടുത്ത part ആക്കാം
        കട്ട വെയ്റ്റിംഗ് ആണ്

  24. എഴുതിയ അത്രയും ഒരു end punch കൊടുത്ത്ഇടാൻ പറ്റുമോ..? എന്നാലും എഴുത് നിർത്താണ്ട ബാക്കി നെക്സ്റ്റ് പാർട്ടായി ഇട്ടാലും മതി..

    1. സാത്യകി

      നിർത്താൻ ഒരു പഞ്ച് അടുത്തെങ്ങുമില്ല 😢

  25. ഇന്ന് submit ചെയ്യുമോ ബ്രോ… എന്നത്തേക്ക് പ്രതീക്ഷിക്കാം?? കാത്തിരിക്കുന്നു…..

    1. സാത്യകി

      എഴുതി കൊണ്ടിരിക്കുകയാ.. 😢
      ഇന്ന് തീരുമോ എന്ന് ഉറപ്പില്ല. പകുതി ആയിട്ടേ ഉള്ളു 😢

      1. ഇന്ന് അയച്ചാലും വരില്ല dr kuttettan adichu off aayaennu thonnunnu

  26. എൻ്റെ ബ്രോ ഞാൻ vaayichittullathil ഏറ്റവും മികച്ച സ്റ്റോറി.. ഇത് നിങ്ങളുടെ creativity aanel നിങ്ങൾ അസാമാന്യ എഴുത്തുകാരൻ ആണ്…
    Don’t stop writing.. u r awesome..
    Cleasha ആയിട്ടുള്ള sp portions കുറച്ചാൽ ക്ലാസ്സ് ഐറ്റം ആണ്.. ഈ കഥ..

    1. സാത്യകി

      Thanks brotha🫂❤️

  27. നവരുചിയൻ

    ഇത്രയും പേജ് കണ്ടപ്പോൾ ഒരു full novel ഉണ്ടെന്ന് കരുതി. ഇതിപ്പോൾ ഇങ്ങനെ കൊണ്ട് നിർത്തിയിട്ട പോയില്ലേ. സംഭവം കളർ ആയിരുന്നു

    1. സാത്യകി

      ബാക്കി എഴുതി കൊണ്ടിരിക്കുവാ..

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: