ലക്ഷ്മി അടക്കം പല ചരക്കുകളുടെയും ചോര കണ്ണിലൂടെ ഊറ്റി ഞാൻ കോളേജ് മൊത്തം അലഞ്ഞു നടന്നു. പരുപാടിയിലൊന്നും കാര്യമായി പങ്കെടുത്തില്ല എങ്കിലും വടംവലിക്ക് ഇറങ്ങേണ്ടി വന്നു. ഞങ്ങളുടെ ഡിപ്പാർട്മെന്റ് ആണുങ്ങൾക്ക് എണ്ണം കുറവുള്ളത് കൊണ്ട് തന്നെ വടംവലി എക്സ്പീരിയൻസ് ഉള്ളവർ കുറവായിരുന്നു. അതോണ്ട് തന്നെ പെട്ടന്ന് തന്നെ തോറ്റു. ഷോണിന്റെ ഡിപ്പാർട്മെന്റ് ആയിരുന്നു വടം വലി അടക്കം പലതിലും ഫസ്റ്റ്. ഗേൾസിന്റെ വടം വലിയിലും ലക്ഷ്മിയുടെ ഡിപ്പാർട്മെന്റ് തന്നെ ആയിരുന്നു വിജയിച്ചത്. വടം വലിക്ക് ഇടയിൽ ലക്ഷ്മിയുടെ സാരി ഒന്നുലഞ്ഞു വയറ് അനാവൃതമായത് കോളേജ് ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ടു. സ്റ്റീഫൻ നെടുമ്പള്ളി നടന്നു വരുമ്പോൾ ക്യാമറകൾ അയാളിലേക്ക് തിരിയുന്നത് പോലെ അവിടുത്തെ മുഴുവൻ കാമകണ്ണുകളും അവളുടെ വയറിലേക്ക് ചൂഴ്ന്ന് നോക്കി. എനിക്കുറപ്പുണ്ട് അന്ന് മിനിമം ഒരു അഞ്ഞൂർ വാണം എങ്കിലും അതോർത്തു ചീറ്റിയിട്ടുണ്ടാകും.. കേൾക്കുമ്പോ ഒരു മോശം പേരാണെങ്കിലും “കോളേജിന്റെ വാണറാണി ” എന്ന പട്ടം ലക്ഷ്മി വസുദേവ് അലങ്കരിച്ചു കഴിഞ്ഞിരുന്നു..
അങ്ങനെ പല പരിപാടികൾക്ക് ഇടയിലും ഇഷാനിയെ ഞാൻ തിരഞ്ഞു കൊണ്ടിരുന്നു. അവളിത് വരെ കോളേജിൽ എത്തിയിട്ടില്ല. രേണു അത്രയും സീരിയസ് ആയി പറഞ്ഞ സ്‌ഥിതിക്ക് അവൾ വരാതെ ഇരിക്കാൻ സാധ്യത ഇല്ലല്ലോ.. ഞാൻ വിളിച്ചിട്ട് ഒരു തവണ അവൾ കോൾ എടുത്തു. പക്ഷെ ഞാൻ ഒടുക്കത്തെ ബഹളത്തിന് ഇടയിൽ ആയിരുന്ന കൊണ്ട് സംസാരം ക്ലിയർ ആയില്ല. അവൾ വന്നോണ്ടിരിക്കുവാ എന്ന് പറഞ്ഞത് മാത്രം മനസിലായി. അപ്പൊ ചെറിയ ഒരു ആശ്വാസം കിട്ടി.
ഇഷാനി മനഃപൂർവം താമസിച്ചു വന്നതായിരുന്നു. നേരത്തെ വന്നു അർജുന്റെ കണ്ണിൽ പെട്ടാൽ ചിലപ്പോ പരുപാടി തീരുന്നത് വരെ പിടിച്ചു നിർത്തിയേക്കും. ഇതാകുമ്പോൾ അർജുനും എല്ലാവരും പരിപാടിക്ക് ഇടയിൽ ആയിരിക്കും.. തനിക്ക് വന്നു അസ്സൈമെന്റ് വച്ചിട്ട് പോകുകയും ചെയ്യാം. സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി തന്നെ ഇഷാനി രേണു മിസ്സിനെ കണ്ടു. അസ്സൈമെന്റ് ടേബിളിൽ വച്ചാൽ മതിയോ എന്ന് ഇഷാനി ചോദിച്ചത് രേണു ശ്രദ്ധിച്ചില്ല. രേണു ശ്രദ്ധിച്ചത് ഇഷാനിയുടെ വേഷമാണ്. കോളേജ് മുഴുവൻ ഓണം ആയിട്ട് ഓണക്കോടി ഉടുത്തു മലയാളതനിമയിൽ വന്നപ്പോൾ ഇഷാനി ഒരു മാറ്റവും ഇല്ലാതെ പഴയപടി ഹൂഡിയിട്ട് തന്നെ വന്നിരിക്കുന്നു..
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?