‘അസ്സൈമെന്റ് അവിടെ വച്ചാൽ മതി.. ഇതെന്താ ഇന്ന് ഡ്രസ്സ് ഇത് തന്നെ ഇട്ടത്. ഓണത്തിന് ഒന്നും എടുത്തില്ലേ. അതോ സാരി ഉടുക്കാൻ അറിയില്ലേ..’
‘അതൊന്നും അല്ല മിസ്സേ. ഞാൻ പരിപാടിക്ക് നിൽക്കുന്നില്ല. പോയേക്കുവാ.. ഇത് വയ്ക്കാൻ വേണ്ടി വന്നതാണ്..’
‘അതെന്താ പരിപാടിക്ക് കയറാത്തത്..’
‘എനിക്ക് വീട് വരെ പോണമായിരുന്നു..’
‘വീട്ടിൽ വൈകിട്ട് ആണെങ്കിലും പോകാമല്ലോ. കുറച്ചു നേരം താമസിച്ചത് കൊണ്ട് അവിടെ ഒന്നും പോകാനില്ല..’
രേണു ഇഷാനിയെ അവിടെ നിർത്താൻ പരമാവധി ശ്രമിച്ചു. ഇഷാനി അപ്പോളും അതിന് സമ്മതം മൂളാതെ തല താഴ്ത്തി നിൽക്കുക ആണ്. അവരുടെ സംസാരം കേട്ട് അത് വഴി വന്ന ദിവ്യ മിസ്സും ഇഷാനിയെ ഗുണദോഷിക്കാൻ തുടങ്ങി.. ദിവ്യ മിസ്സിന്റെ വഴക്ക് പക്ഷെ നമുക്ക് കേട്ടാലും വിഷമം വരില്ല. ഒരു സ്നേഹത്തോടെ ആയിരിക്കും അവർ വഴക്ക് പറയുക. അത് കൊണ്ട് തന്നെ അവരെ എല്ലാവർക്കും വലിയ കാര്യമാണ്.. അവർ ഒരു കാര്യം പറഞ്ഞാൽ എല്ലാവരും അനുസരിച്ചു പോകും.
‘ഇത് കൊള്ളാല്ലോ ഓണം ആയിട്ട് ഒരുങ്ങി സുന്ദരി ആകാതെ വന്നതും പോരാ പരുപാടി കൂടി സദ്യ കഴിക്കാനും നിൽക്കുന്നില്ല എന്നോ.. പഠിക്കാൻ മാത്രം ആണോ ഇങ്ങോട്ട് വരുന്നത്.. ഇങ്ങനെ കുറച്ചു എൻജോയ്മെന്റ് ഒക്കെ വേണ്ടേ.. പെമ്പിള്ളേർ ആയാൽ കുറച്ചൊക്കെ സ്മാർട്ട്‌നെസ്സ് വേണം.. ഇങ്ങനെ അയ്യോ പാവം ആയി നിക്കാതെ.. ദേ പരുപാടി തീർന്നു സദ്യയും ഉണ്ടിട്ടേ പോകാവുള്ളു. ഞാൻ നോക്കും. ഞങ്ങൾ കഴിക്കാൻ ഇരിക്കുമ്പോ വിളമ്പാനും കൂടണം.. കേട്ടല്ലോ..’
ദിവ്യ മിസ്സിന്റെ സ്നേഹശകാരത്തിനു മുന്നിൽ ഇഷാനി തല കുനുക്കി സമ്മതിച്ചു.
ഇഷാനി പരുപാടി നടക്കുന്ന ഗ്രൗണ്ടിലേക്ക് പോകാതെ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിലേക്ക് പകരും എത്തി തുടങ്ങിയിരുന്നു. മനോഹരമായി ഇട്ട അത്തപ്പൂവും അലങ്കരിച്ച ക്ലാസ്സ് റൂമും ഒക്കെ ശ്രദ്ധിച്ചു അവൾ അവിടെ ഏകാകിയായി നിന്നു. ബാക്കിയുള്ളവർ മുഴുവൻ ഓണവിശേഷം പറച്ചിലും സെൽഫി എടുക്കലും ആയിരുന്നു. എല്ലാവരുടെയും ഒപ്പം സെൽഫി എടുക്കുന്നതിനു ഇടയിലാണ് അർജുൻ ഷാഹിനയേ കാണുന്നത്. അവളും ലക്ഷ്മിയേ പോലെ വയറ് കാണുന്ന രീതിക്ക് ആണ് സാരി ഉടുത്തിരിക്കുന്നത്. പക്ഷെ ലക്ഷ്മിയേക്കാൾ വയറുള്ള പോലെ തോന്നി. കൈ വച്ചു പലപ്പോളായി കേറ്റി വക്കുമെങ്കിലും അവൾ ഒളിപ്പിച്ചു വച്ച പൊക്കിൾ കുഴി ഇടയ്ക്കിടെ ദർശനം തന്നോണ്ട് ഇരുന്നു. രാഹുൽ അന്ന് ഇവളുടെ പൊക്കിളിനെ വർണിച്ചത് അർജുൻ ഓർത്തു. ഒരു കിണർ എന്നാണ് അവൻ അന്ന് പറഞ്ഞത്. സത്യമാണ്. അജ്ജാതി കുഴി വട. കൃഷ്ണ വഴക്ക് പറയുമെന്ന് ഭയന്ന് ഞാൻ നോക്കുന്ന കണ്ടിട്ടും അവൾ അടുത്ത് വന്നില്ല. പിന്നെ ഞാൻ തന്നെ അവളുടെ അടുത്ത് പോയി സെൽഫി എടുത്തു കുറച്ചു നേരം സംസാരിച്ചു. അപ്പോളാണ് ഒരു മൂലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇഷാനി നിൽക്കുന്നത് അർജുൻ കണ്ടത്. അർജുൻ അവളുടെ അടുത്ത് വന്നു ഡെസ്കിൽ ചാരി നിന്നു.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?