റോക്കി [സാത്യകി] 2311

അന്ന് രാത്രി നല്ല സുഖം തോന്നിയെങ്കിലും പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ അതോർത്തു എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. വേറെ ആരാണെങ്കിലും എനിക്ക് കുറ്റബോധം തോന്നില്ലായിരുന്നു. അവൾ മറ്റാരോടും അടുക്കത്തെ എന്റെ അടുത്ത് അത്രയും കമ്പനി ആകുന്നത് എന്റെ ഉള്ളിൽ അവളെക്കുറിച്ച് മോശം ചിന്തകൾ ഒന്നും കാണില്ല എന്ന ധാരണയിൽ ആയിരിക്കും. ഞാൻ ആണെങ്കിൽ അവളെ ഓർത്ത് വാണവും വിട്ടിരിക്കുന്നു. ഇവളോട് എനിക്ക് ക്രഷ് ആണോ പ്രേമം ആണോ കാമം ആണോ..? ഒന്നുമേ പുരിയിലെ…

കോളേജ് തുറന്നു ഞങ്ങൾ വീണ്ടും കണ്ടപ്പോളും എന്റെ കുറ്റബോധം മാറിയിട്ടുണ്ടായിരുന്നില്ല. അവളോട് സംസാരിക്കുമ്പോളൊക്കെ മുഖത്ത് നോക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. അതവൾക്കും മനസിലായി. കാര്യം എന്താണെന്ന് അവൾ ചോദിച്ചെങ്കിലും സത്യം പറയാൻ എനിക്ക് പറ്റില്ല. പതിയെ പതിയെ ഞങ്ങൾ വീണ്ടും പഴയ പോലെ ആയി. മാസങ്ങൾ പിന്നെയും കടന്നു പോയി. ഞാൻ പിന്നീട് ഒരിക്കലും അവളെ ഓർത്തു സ്വയംഭോഗം ചെയ്തില്ല. പക്ഷെ പലപ്പോഴും എന്റെ ചിന്തകളിൽ അവളെ ചുംബിക്കുന്നതും മുല തടവുന്നതുമൊക്കെ കയറി വന്നു. ഓർക്കുമ്പോൾ തന്നെ രോമാഞ്ചം തോന്നുന്നത് കൊണ്ട് ഒറ്റക്കിരിക്കുമ്പോളൊക്കെ ഞാൻ അതാലോചിക്കാറുണ്ട്. അതിനിടയിൽ ജൂനിയർസിന്റെ ഇടയിൽ നിന്നൊക്കെ എനിക്ക് രണ്ട് മൂന്ന് പ്രൊപോസൽ വന്നിരുന്നു. ഞാൻ അതിനൊന്നും പോസിറ്റീവ് ആയുള്ള മറുപടി കൊടുത്തില്ല. അവരുടെ കാര്യമൊക്കെ ഞാൻ ഇഷാനി ആയി സംസാരിക്കാറുണ്ടായിരുന്നു. അവരോട് ഇഷ്ടം ആണെന്ന് പറഞ്ഞൂടെ എന്നൊക്കെ ഇഷാനി എന്നോട് പറയും. ഞാൻ പക്ഷെ അവർക്കൊക്കെ എന്തെങ്കിലും കുറവ് പറഞ്ഞു ഒഴിയും. പക്ഷെ ഒരു തവണ ഒരു പെണ്ണിന്റെ പ്രൊപോസൽ കാര്യം പറഞ്ഞപ്പോ ഇതേ മറുപടി ഇഷാനി ആവർത്തിച്ചു. “നല്ല കുട്ടിയല്ലേ നോക്കിക്കൂടെ ” എന്ന അവളുടെ ചോദ്യത്തിന് നോക്കിക്കളയാം എന്ന് ഞാൻ മറുപടി കൊടുത്തു. ആ പെണ്ണിനോട് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല, വെറുതെ ഇഷാനിയെ ഒന്ന് കുരങ്ങ് കളിപ്പിക്കാം എന്ന് കരുതി മാത്രം. എന്റെ മറുപടി പെട്ടന്ന് അപ്രതീക്ഷിതമായി കേട്ടപ്പോ ഇഷാനിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ ചിരിക്കാൻ ശ്രമിച്ചു എങ്കിലും അതിന്റെ പിന്നിൽ ഒരു താല്പര്യക്കുറവ് ഉള്ളത് എനിക്ക് കാണാൻ പറ്റി. അപ്പോൾ അവൾക്ക് ഞാൻ കമ്മിറ്റഡ് ആകുന്നത് താല്പര്യമില്ല. ഞാൻ പിന്നെയും ആ പെണ്ണിനെ പറ്റി പൊക്കി അടിച്ചോണ്ട് ഇരുന്നപ്പോൾ എന്തോ ഇല്ലാത്ത കാരണം ഉണ്ടാക്കി ഇഷാനി എന്റെ അടുത്ത് നിന്നും എണീറ്റ് പോയി. ലഞ്ച് ബ്രേക്ക് ടൈമിൽ പോലും അവൾ എന്റെ അടുത്ത് വന്നില്ല. അത് കഴിഞ്ഞു ഉള്ള പീരീഡ് ഒന്നും അവളെ ക്ലാസ്സിലും കണ്ടില്ല. അവളിനി ശരിക്കും എന്നോട് പിണങ്ങിയോ..? സാധാരണ അവൾ ക്ലാസ്സ്‌ ഒന്നും കട്ട്‌ ചെയ്യാത്തത് ആണ്. ഇതിപ്പോ ഉച്ച കഴിഞ്ഞുള്ള ഒറ്റ ക്ലാസ്സിൽ കയറിയിട്ടില്ല. അവൾ കോളേജിൽ നിന്ന് പോകാനും തരമില്ല. ബാഗ് ക്ലാസ്സിൽ തന്നെ ഉണ്ട്. ലാസ്റ്റ് ബെല്ല് അടിച്ചിട്ടും അവളെ കാണാത്തപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ അവൾ പോയി ഇരിക്കാൻ സാധ്യത ഉള്ള പലയിടത്തും പോയി നോക്കി. അവിടെ ഒന്നും അവളെ കണ്ടില്ല. ഗ്രൗണ്ടിനടുത്തും അവളെ കാണാഞ്ഞു അവളെങ്ങോട്ട് പോയി എന്നറിയാതെ ഞാൻ നിന്നപ്പോളാണ് ദൂരെ നിന്നും അവൾ നടന്നു ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടത്. അപ്പോൾ അവൾ ഇവിടെ എവിടെയോ ഉണ്ടായിരുന്നു. എന്തായാലും എന്നെ അവൾ കണ്ടിട്ടില്ല. അവൾ തിരിച്ചു ഇറങ്ങി വരുന്നത് നോക്കി ഞാൻ കുറച്ചു നേരം താഴെ വെയിറ്റ് ചെയ്തു. പക്ഷെ അവൾ താഴോട്ട് വരുന്നുമില്ല. ഞാൻ മേല്ലേ സ്റ്റെപ് കയറി ക്ലാസ്സിലേക്ക് ചെന്നു. അവൾ സ്വന്തം സീറ്റിൽ ഇരിപ്പുണ്ട്. കൈ ഡെസ്കിൽ വച്ചു തല കുമ്പിട്ടു ഇരിക്കുകയാണ്. ഞാൻ വന്നത് അവൾ അറിഞിട്ടില്ല. അവൾ ഇനി ഉറക്കമാണോ..?

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *