റോക്കി [സാത്യകി] 2292

 

“റോക്കി….”

ക്യാമ്പസ്‌ മൊത്തത്തിൽ അവന്റെ വിളിയിൽ നിശബ്ദമായത് പോലെ എനിക്ക് തോന്നി. വിളിച്ചത് എന്നെ ആണെന്ന് തോന്നുന്നു. ഇതെന്താ ഇവനെന്റെ പേര് അറിയില്ലേ. സത്യത്തിൽ അവൻ എന്താണ് ശരിക്കും വിളിച്ചത് എന്ന് രണ്ടാമത് ഒന്ന് കൂടി അവന് വിളിച്ചപ്പോൾ ആണ് എനിക്ക് തിരിഞ്ഞത്

“റോക്കി..”

എന്നെ തന്നെ ആണ് വിളിച്ചത് എന്ന് ഉറപ്പായത് കൊണ്ട് അവന് എന്ത് ഉദ്ദേശത്തിൽ ആണ് വിളിച്ചത് എന്ന് അറിയാത്തത് കൊണ്ടും ഒരു കൈ ഉയർത്തി ഞാൻ അവനെ കാണിച്ചു. കെജിഫ് ലേ റോക്കി ആയി എനിക്കെന്താ ബന്ധം. ഇനിയെനിക്ക് യാഷിന്റെ ഷേപ്പ് വല്ലതും ഉണ്ടോ ആവൊ.. താടിയും മുടിയും ഒക്കെ കുറച്ചു ഓവറായി വളർന്നത് കൊണ്ട് വേണമെങ്കിൽ ചെറിയൊരു ഷേപ്പ് പറയാം എന്നെനിക്ക് തോന്നി. കൈ പൊക്കി കാണിച്ചപ്പോൾ മറ്റവന്റെ വിളി നിന്നെങ്കിൽ അടുത്ത വിളി വന്നത് ഗ്രൗണ്ടിൽ എവിടെയോ കൂട്ടമായി നിന്ന മൈരന്മാർക്കിടയിൽ നിന്നേതോ ഒരുവന്റെ ആയിരുന്നു

“അരേ റോക്കി ഭായ്…”

ഈ പുണ്ടകൾക്ക് ഒന്നും ഒരു പണിയുമില്ലേ എന്ന് മനസിൽ ഓർത്ത് അവനെ മൈൻഡ് ചെയ്യാതെ ഞാൻ ക്ലാസ്സ്‌ മാത്രം ലക്ഷ്യമാക്കി നടന്നു. ഇരുപത്തെട്ടാം നാൾ മൂന്നുരു ചെവിയിൽ ഓതി പേര് വിളിക്കുന്നത് പോലെ ഇവിടെ ക്യാമ്പസിൽ മൂന്നാവർത്തി വിളിച്ചു എനിക്കൊരു പേരിടൽ ചടങ്ങ് ആയിരുന്നു ദേ ഇപ്പൊ കഴിഞ്ഞത്…!!

 

‘റോക്കി…!!’

ക്ലാസ്സിൽ എത്തി കഴിഞ്ഞാണ് അതിന്റെ കഥ ഒക്കെ ഞാൻ തപ്പി കണ്ട് പിടിച്ചത്. അന്നത്തെ തല്ലും തോക്ക് കൊണ്ടുള്ള പ്രകടനവും ഒക്കെ കണ്ട് ആരോ എനിക്ക് ഇട്ട പേരാണ്. ഞാൻ കരുതിയത് പോലെ താടിയും മുടിയും പിന്നെ അന്നിട്ട കറുത്ത ഷർട്ടുമൊക്കെ എന്നെ കോളേജിലെ റോക്കി ആക്കി അവരോധിക്കാൻ മാത്രം വലിയ സാമ്യങ്ങൾ ആണെന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കോളേജിൽ പ്രചരിക്കുന്ന മറ്റൊരു കഥ കൂടി ഞാൻ കേട്ടു. ഒരു കാലത്ത് ഈ നഗരം വിറപ്പിച്ചു നടന്ന കൈതേരി രഘുവിന്റെ ജീവിച്ചിരിക്കുന്ന ഏക മകനാണ് ഞാനെന്ന കഥ. സമ്പത്തിനും പവറിനും വേണ്ടി എന്റെ അച്ഛൻ നടത്തിയിട്ടുള്ള സാഹസങ്ങളുടെ കഥ. പത്രങ്ങളും താളുകളിൽ കൊലപാതകത്തിന്റെ സ്കോർബോർഡുകൾ എഴുതിയ കഴിഞ്ഞ കാലത്തെ ഗുണ്ടാപ്പോരിന്റെ കഥകൾ.. അതൊന്നും കഥകൾ അല്ലായിരുന്നു. അതെല്ലാം തന്നെ ജീവനുള്ള സത്യങ്ങൾ ആണ്. ഏത് അഡ്രസിലാണോ അറിയപ്പെടരുത് എന്ന് ഞാൻ ആഗ്രഹിച്ചത് അതാണ് ഇപ്പൊ ഇവിടുത്തെ എന്റെ ഐഡന്റിറ്റി. ഒരു ഗുണ്ടാത്തലവന്റെ മകൻ. സീനിയർസ് ആയി തല്ല് ഉണ്ടാക്കാൻ പോയ നിമിഷത്തെ ഞാൻ ശപിച്ചു. ഇങ്ങനെ ഒരു ക്‌ളൈമാക്സ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മനസ് ആരോടൊക്കെയോ ഉള്ള ദേഷ്യത്തിൽ വല്ലാതെ തരിച്ചു കൊണ്ടിരുന്നു. അവളാ ക്ലാസ്സിന്റെ വാതിൽ കടന്ന് വരുന്നത് വരെ. വീണ്ടും അത് സംഭവിച്ചു, ദേഷ്യവും സങ്കടവുമെല്ലാം ഇഷാനി കണ്ണിന് മുന്നിൽ വന്നപ്പോൾ തിരോഭവിച്ചു. തലേന്ന് കണ്ടതിന്റെ പരിചയം ഒന്നും അവൾ കാണിച്ചതേയില്ല. അത് ഞാൻ പ്രതീക്ഷിച്ചത് ആയിരുന്നു എങ്കിൽ കൂടി എന്തോ ഒരു വിഷമം അതുണ്ടാക്കി. എല്ലാവരുടെയുംമുന്നിൽ വച്ചു എന്തായാലും അവളെന്നെ നോക്കുകയോ സംസാരിക്കുകയോ ചെയ്യില്ല എന്ന് എനിക്ക് തോന്നിയിരുന്നു. ഇനി അവളെ മുട്ടണം എങ്കിലും നേരത്തത്തെ പോലെ ഒറ്റക്കുള്ളപ്പോൾ വേണം. അവളിരിക്കുന്നതിന് രണ്ട് ബെഞ്ച് മുന്നിലാണ് ശ്രുതി ഇരിക്കുന്നത്. ശ്രുതിയുടെ ഒപ്പമിരുന്നു അവളോട് സംസാരിക്കുന്നതിനു ഇടയിൽ എന്റെ കണ്ണുകൾ പലപ്പോഴും ഇഷാനിയിൽ ചെന്ന് വീണു. പലപ്പോഴും അത് അവളിൽ നിന്ന് തിരിച്ചെടുക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി. അത്ര വ്യക്തമായി അല്ലെങ്കിലും ഇഷാനിയുടെ ഐഡി കാർഡിൽ അവളുടെ മുഖം എനിക്ക് ചെറുതായ് കാണാമായിരുന്നു. അതിൽ പക്ഷെ മുടി ശരിക്കും ഉള്ളത് പോലെ തോന്നി. എന്തായാലും അന്നത്തെ അടിയോടെ പലർക്കും എന്നോടുള്ള മനോഭാവം മാറി. ദിവ്യ മിസ്സിന് എന്നോടുള്ള മതിപ്പ് പോയതായിരുന്നു ഒരു വിഷമം. ഈ ഡിപ്പാർട്മെന്റ്ൽ ആരും അങ്ങനെ അടി ഉണ്ടാക്കാൻ പോകാറില്ല. ഞാനിവിടുത്തെ ഡിപ്പാർട്മെന്റ്നെ നാണം കെടുത്തി എന്നൊക്കെ ആണ് മിസ്സ്‌ എന്നോട് പറഞ്ഞത്. ഷാഹിന ആകട്ടെ പഴയതിലും എന്നോട് മുട്ടി ഉരുമ്മാൻ തുടങ്ങി. അവളുടെ വലിയ പഞ്ഞിക്കെട്ട് മുലകൾ പലതവണ എന്റെ കൈകളിൽ ഉരസി പോയി. എന്നാൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് കൃഷ്ണ ആയിരുന്നു. അത്രയും നാൾ എന്നെ ഗൗനിക്കുക പോലും ചെയ്യാതെ ഇരുന്നവൾ അന്ന് തൊട്ട് എന്നോട് താല്പര്യം കാണിച്ചു തുടങ്ങി. ഇങ്ങോട്ട് വന്നു ട്രിപ്പ്‌ എങ്ങനെ ഉണ്ടെന്ന് ചോദിച്ചായിരുന്നു തുടക്കം. ഇപ്പൊ ഇങ്ങോട്ട് വന്നു കമ്പനി ആകേണ്ട കാര്യം എന്തെന്ന് ഓർത്ത് എനിക്കൊരു എത്തും പിടിയും കിട്ടിയില്ല

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *