റോക്കി [സാത്യകി] 2311

‘എന്താ നിന്റെ വീഡിയോ ഗ്രൂപ്പിൽ ഇട്ടാൽ..? എന്താ എല്ലാവരും കണ്ടാൽ പ്രശ്നം..?

 

ഒന്ന് മടിച്ചു നിന്നതിനു ശേഷം അവൾ എന്റെ മുഖത്ത് നോക്കി ഉത്തരം തന്നു

‘എന്നെ കളിയാക്കും ‘

ഇത്ര നന്നായി വയലിൻ വായിച്ചതിനു ഇവളെ കളിയാക്കാനോ..? അത്രക്ക് കലാഹൃദയം ഇല്ലാത്തവർ എന്റെ ക്ലാസ്സിൽ ഉണ്ടോ.. ഞാൻ ആലോചിച്ചു. അവളോട് ഇത് വരെ ആരും സൗഹൃദപരമായി ഒരിക്കൽ പോലും മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല. ഞാൻ കേട്ട പല കഥകളും അതിനൊരു കാരണം ആണ്. ഞാൻ കേൾക്കാത്ത എന്തെങ്കിലും കഥ കാരണം ആകും അവളിപ്പോ ഇങ്ങനെ പറയുന്നതും.

‘ഈ കാപ്പി എന്ന ഐഡി നിന്റെ അല്ലെ?

എനിക്കെവിടെ നിന്നാണ് വീഡിയോ കിട്ടിയത് എന്ന് ഇപ്പോ അവൾക്ക് മനസിലായിക്കാണും. ഐഡി അവളുടെ തന്നെ എന്ന അർഥത്തിൽ അവൾ തല കുനുക്കി

‘അതെന്താ അങ്ങനെ ഒരു പേര്. സ്വന്തം പേര് ഇട്ടുകൂടെ?

 

‘അത് ഒരു രാഗമാണ്. ഒരു രാഗത്തിന്റെ പേരാണ് ‘

അത് പറയുമ്പോ അവൾ വിറയ്ക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു. പേടിച്ചു കാണും. പക്ഷെ പേടി അല്ലാതെ തന്നെ എന്റെ ദേഹവും ചെറുതായി വിറയ്ക്കാൻ തുടങ്ങി. എന്റെ പെരുവിരൽ മുതൽ ഉച്ചി വരെ ഒരു സുഖം അലയടിച്ചു കയറി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോളാണ് എനിക്കത് മനസിലായത്. അത് രോമാഞ്ചമോ കുളിരോ ഒന്നുമല്ല.. അത് സ്ഖലനം ആണ്. ഞാൻ പോലുമറിയാതെ എനിക്ക് ചെറിയ രീതിയിൽ ഒരു ഓർഗാസം ഉണ്ടായിരിക്കുന്നു. ഇട്ടിരുന്ന ഷഡിയിലേക്ക് ലിംഗത്തിൽ നിന്നും സ്നേഹദ്രവം ഇറ്റിറ്റു വീഴുന്നത് ഞാൻ അറിഞ്ഞു. പലതരത്തിൽ എനിക്ക് ഓർഗാസം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ലൈംഗിക ചിന്തകൾ ഒന്നും മനസ്സിൽ വരാതെ ഇങ്ങനെ ഒന്ന് സംഭവിക്കുന്നത്. ഞാൻ എന്തോ ഒരു കുറ്റബോധത്തോടെ ഇഷാനിയെ നോക്കിയപ്പോൾ കനലിൽ ചവിട്ടിയത് പോലെ അവൾ കാല് അനക്കുന്നു, അവളുടെ ദേഹമാണേൽ പഴയതിലും നന്നായി വിറയ്ക്കുന്നു. പെട്ടന്ന് ഞാൻ എന്റെ കയ്യയച്ചതും അവൾ എന്റെ മുഖത്ത് പോലും നോക്കാതെ ഓടി മറഞ്ഞതും ഒരുമിച്ചാണ്.

ഓർഗാസം ശരിക്കും സംഭവിച്ചത് ആണോ എന്നറിയാൻ വേണ്ടി ബാത്‌റൂമിൽ പോയപ്പോളാണ് മൂത്രത്തിന് മുമ്പ് പ്രീ-കം വന്നത് ഞാൻ കണ്ടത്. എന്റെ തോന്നൽ ശരി തന്നെ ആയിരുന്നു. പക്ഷെ എന്ത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് എനിക്ക് മനസിലായതേ ഇല്ല. ക്ലാസ്സിൽ വന്നപ്പോളും ഇഷാനിയെ നോക്കാൻ എനിക്ക് ഒരു ബുദ്ധിമുട്ട് തോന്നി. പിന്നെ എനിക്കെന്താണ് സംഭവിച്ചത് എന്ന് അവളറിയാൻ പോണില്ലല്ലോ എന്നാലോചിച്ചപ്പോൾ ആ വിഷമം മാറി കിട്ടി.

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *