അന്ന് വൈകുന്നേരം ഇഷാനിയോടെ മിണ്ടാൻ ഒരവസരം നോക്കിയെങ്കിലും അവൾ നേരത്തെ തന്നെ സ്‌ഥലം വിട്ടിരുന്നു. അവൾ വൈകിട്ട് നിൽക്കുന്ന ഷോപ്പിൽ പോയി കണ്ടാലോ എന്നാലോചിച്ചു നിൽക്കുമ്പോളാണ് രേണു വക പോസ്റ്റ് കിട്ടിയത്. അവളുടെ കൂടെ ചെറിയ ഷോപ്പിംഗ് ന് ചെല്ലണമെന്ന്. അന്ന് ദീപ മിസ്സ് ഞങ്ങളെ ഒരുമിച്ച് സ്റ്റാഫ് റൂമിൽ കണ്ടതിനു ശേഷം ഞങ്ങൾ ചെറിയ അകലം കോളേജിൽ ഇട്ടിരുന്നു. സത്യത്തിൽ അതിന് ശേഷം ഞങ്ങൾക്ക് ഒന്ന് കൂടാൻ പറ്റിയിരുന്നില്ല.
ഷോപ്പിംഗ് കഴിഞ്ഞു അവൾ നേരെ എന്റെ വീട്ടിലേക്ക് ആണ് വന്നത്. വന്ന ഉടനെ അവൾ ബെഡിലേക്ക് വീഴുകയും ചെയ്തു. ഞാൻ ഫ്രിഡ്ജ് തുറന്ന് അതിലിരുന്ന പെപ്സി പൊട്ടിച്ചു കുടിച്ചു. അവളോട് വേണമെന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞു
‘എനിക്ക് ഷേക്ക് ഉണ്ടാക്കി താടാ ‘
‘ഷേക്ക് വരുന്ന വഴി പറഞ്ഞാൽ വാങ്ങിച്ചു തരില്ലേ. ഇപ്പോളാണോ എഴുന്നള്ളിക്കുന്നെ ‘
‘എനിക്ക് നീ ഉണ്ടാക്കുന്ന മതി ‘
അവൾ കുട്ടികളുടെ പോലെ ഭാഷയിൽ പറഞ്ഞു
‘പൊക്കോ. എനിക്കൊന്നും വയ്യ. നീ തന്നെ ഉണ്ടാക്ക് ‘
ഞാൻ വന്നു അവൾക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു. എന്റെ ബെഡിൽ അനന്തശയനം പോലെ തലക്ക് കൈകൊടുത്തു വയറിൽ നിന്ന് സാരി തെന്നി മാറി പൊക്കിൾ കാണിച്ചു കൊണ്ട് ഒരു മദാലസയെ പോലെ രേണു കിടക്കുന്നു. ഞാൻ അവളെ എന്റെ കണ്ണ് കൊണ്ടെങ്കിലും ഒന്ന് പെരുമാറേണ്ടത് ആണ് സാധാരണ. പക്ഷെ അവളെ ഗൗനിക്കാതെ ഫോണിൽ എന്തോ നോക്കിക്കൊണ്ടിരുന്ന എന്നെ കണ്ടു അവൾക്ക് ദേഷ്യമോ അത്ഭുതമോ തോന്നിയിരിക്കണം.
ദേഷ്യമാണ് അവൾക്ക് തോന്നിയത് എന്ന് കയ്യിൽ കിട്ടിയ സാധനം വച്ചു എനിക്കിട്ട് എറിഞ്ഞപ്പോളാണ് എനിക്ക് തീർച്ച ആയത്. എന്നിട്ടും ഞാൻ മുൻകൈ എടുക്കാതെ ഇരുന്നപ്പോൾ അവൾ തന്നെ എണീറ്റ് വന്നു എന്റെ മടിയിൽ ഇരുന്നു.
‘കസേര ഒടിയും രണ്ട് പേരൂടെ ഇരുന്നാൽ ‘
‘ഒടിയട്ടെ ‘
അവൾ കൂസലില്ലാതെ പറഞ്ഞു
‘നമ്മൾ രണ്ടും വീഴും. നടുവും ഒടിയും ‘
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?