‘ഒടിയട്ടെ’
അവളെന്റെ കഴുത്തിലൂടെ കൈ ചുറ്റിയിരുന്നു. അവളുമായി ഒരു കളി ഇപ്പോൾ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. കാരണം എന്റെ മനസ് നിറയെ ഇന്ന് നടന്ന സംഭവവും ഇഷാനിയും ഒക്കെ ആയിരുന്നു -ഇഷാനി കുറച്ചു ദിവസങ്ങളായി എന്റെ മനസ്സിൽ തന്നെ ഉണ്ട്
ചുണ്ട് കൊണ്ട് എന്റെ കവിളിൽ ഉരസിയതിനു ശേഷം എന്റെ ചുണ്ടിൽ രേണു മുത്തി. ഇത്രയൊക്കെ ചെയ്തിട്ടും ഞാൻ ഒരു ശവത്തെ കണക്കിന് ഇരിക്കുന്ന കണ്ടു രേണു എന്നിൽ നിന്നും എഴുന്നേറ്റു മാറി. ഇനി ഇത് പറഞ്ഞു ഇവൾ പിണങ്ങുമോ..? എനിക്ക് ടെൻഷൻ ആയി
‘എന്ത് പറ്റിയെടാ.. എന്തെങ്കിലും കുഴപ്പമുണ്ടോ.? നിനക്കൊരു വല്ലായ്മ
രേണു ആദ്യം കരുതിയത് എനിക്കെന്തോ പ്രയാസം ഉണ്ടെന്നാണ്. പിന്നെ എളുപ്പം തന്നെ അതല്ല കാരണം എന്ന് അവൾക്ക് പിടികിട്ടി
‘ഇത്രേം നേരം കുഴപ്പം ഒന്നും ഇല്ലാരുന്നല്ലോ. പിന്നെ എന്താണ്… ഇനി ഇതിനിടക്ക് നീ ആരെയെങ്കിലും സെറ്റ് ആക്കിയോ?
കാര്യങ്ങളുടെ ഏകദേശ റൂട്ട് അവൾക്ക് മനസിലായി തുടങ്ങി. ഞാൻ ഒരു കള്ളച്ചിരി മാത്രം മറുപടി ആയി കൊടുത്തു
‘എടാ കള്ളപുണ്ടെ.. എന്നിട്ട് നീ എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ.. ആരാ കക്ഷി. ഞാൻ അറിയുന്ന ആരെങ്കിലും ആണോ?
‘ആ നീ അറിയുവോക്കെ ചെയ്യും ‘
ഞാൻ എങ്ങും തൊടാത്ത രീതിയിൽ മറുപടി കൊടുത്തു
‘നീ സസ്പെൻസ് ഇടാതെ പറ മുത്തേ.’
‘അങ്ങനെ ഒന്നും പറയാൻ പറ്റില്ല. സീക്രെട് ആണ്. പറ്റുമെങ്കിൽ നീ ഊഹിക്ക് ആരാണെന്നു ‘
ഞാൻ കുറച്ചു ജാഡയിട്ട് പറഞ്ഞു
‘പറഞ്ഞാൽ നീ എനിക്ക് എന്ത് തരും ‘
‘എന്ത് വേണേൽ തരാം ‘
എനിക്ക് കുറച്ചു ആത്മവിശ്വാസം കൂടുതൽ ഉണ്ടായിരുന്നു അവൾ കണ്ട് പിടിക്കില്ല എന്ന്
‘എങ്കിൽ നീ എനിക്ക് ഷേക്ക് ഉണ്ടാക്കി തരണം ‘
ഇവളിത് വരെ ഷേക്കിൽ നിന്നും വന്നില്ലേ. ഞാൻ ഓക്കേ എന്ന് സമ്മതിച്ചു
‘ഒരു ക്ലൂ താ എന്തെങ്കിലും. നിന്റെ ക്ലാസിൽ ഉള്ള ആരെങ്കിലും ആണോ ‘
ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ..
ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട് വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 
അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി
അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ
ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 
20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു
വൗ….. നല്ല അടാർ തുടക്കം.
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?