റോക്കി [സാത്യകി] 2311

 

ആപ്പിൾ കടിച്ചോണ്ട് അവൾ എന്നോട് പറഞ്ഞു -‘ ആ..! ഞാനും രണ്ട് പേരുമായി റിലേഷൻ ഉണ്ടായിരുന്നു. ഒരു ലിവിങ് ടുഗെതർ സെറ്റപ്പ് വരെ ഒക്കെ എത്തി. പക്ഷെ കഴുത്തിൽ കുരുക്ക് ഇടുന്ന ലെവൽ ഒന്നും വരെ എത്തിയില്ല ‘

 

ഈ കാര്യത്തിൽ ഞങ്ങൾ ഒരേ തൂവൽ പക്ഷികൾ ആണെന്ന് എനിക്ക് തോന്നി. ഇതിൽ മാത്രം അല്ല പല കാര്യത്തിലും ഞങ്ങൾ ഒരേ ചിന്താഗതിക്കാർ ആയിരുന്നു.

 

‘അപ്പൊ എണ്ണം പറ. ഇവിടുന്ന് നാട് വിട്ടു പോയി കഴിഞ്ഞു എത്ര എണ്ണത്തെ വളച്ചു എന്റെ കുട്ടൻ?’

 

‘ഓ അങ്ങനെ ഒരുപാട് ഒന്നുമില്ലെടി, എന്റെ ഒരേ വൈബിൽ ഉള്ള ആളെ കിട്ടാൻ തന്നെ പ്രയാസം ആണ്. പിന്നെ ദൈവം ഓരോ സമയത്തും ഓരോന്നിനെ മുന്നിൽ കൊണ്ട് വന്നു തരും ‘

 

‘എന്നിട്ട് ആരെങ്കിലും എന്റെ റെക്കോർഡ് ഒക്കെ തകർത്തോ?’ രേണു ഒരു ഗൂഡമായ ചിരിയോടെ എന്നോട് ചോദിച്ചു.

ആ ചോദ്യത്തിന്റെ അർഥം അവളെക്കാൾ നന്നായി എന്റൊപ്പം സെക്സ് ചെയ്ത ആരെങ്കിലും ഉണ്ടോ എന്നാണ്. ഞങ്ങൾക്കിടയിൽ പ്രണയം ഇല്ലായിരുന്നു എങ്കിലും ഉണ്ടായിരുന്ന സൗഹൃദത്തിനു ഒരുപാട് ആഴം ഉണ്ടായിരുന്നു. ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരുന്ന സെക്സും അതിന്റെ ഒരു ഭാഗം ആണ്. ഫ്രണ്ട്സ് വിത്ത്‌ ബെനിഫിറ്റ്സ് എന്ന് നിസാരമായി പറയാൻ കഴിയുന്ന ഒന്നായിരുന്നില്ല ഞങ്ങൾക്ക് ഇടയിൽ ഉണ്ടായിരിന്നത്.

 

‘പിന്നെ… നിന്റെ റെക്കോർഡ് ഒക്കെ എന്നെ പിള്ളേർ കൊണ്ട് പോയി ‘ ഞാൻ അവളെ ഒന്ന് ചൂടാക്കാൻ വേണ്ടി പറഞ്ഞു

 

‘ആരാടാ നാറി അവൾ.?

ആപ്പിൾ മുറിച്ച കത്തിയുമായി അവൾ എന്റെ അടുത്ത് വന്നിരുന്നു കത്തി എന്റെ കഴുത്തിൽ വച്ചു.

 

‘മൈരേ അതിന് മൂർച്ച ഉള്ളതാണ്. മുറിയും ‘

ഞാൻ അവളുടെ കയ്യിൽ നിന്നും കത്തി പിടിച്ചു മാറ്റി. – ‘ചെന്നൈ എന്റെ കോളേജിൽ തന്നെ ഒരു സീനിയർ ഒരുത്തി ഉണ്ടായിരുന്നു. എന്റെ സീനിയർ ആയിരുന്നു. ഇജ്ജാതി കളി വീരത്തി ആയിരുന്നു. ഞാൻ അവിടുന്ന് പോരുവാ എന്ന് അറിഞ്ഞപ്പോ ഭയങ്കര സങ്കടം ആയിരുന്നു ‘

The Author

സാത്യകി

309 Comments

Add a Comment
  1. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *