റോക്കി [സാത്യകി] 2500

വൈകിട്ട് കോളേജ് വിട്ടതിനു ശേഷം അവളെ കാണാനായി ഞാൻ ബൈക്കുമായി വെളിയിൽ കാത്തു നിന്നു. അധികം ആൾ ഇല്ലാത്ത സ്‌ഥലം ആയത് കൊണ്ടാവും എന്റെയടുത്തു എത്തിയപ്പോ അവൾ നിന്നു.

 

‘നീ കടയിലോട്ട് ആണോ. ഞാൻ ആ വഴിക്കാണ് വരുന്നേൽ കേറ് ‘

ഞാൻ വളരെ സമർഥമായി ഒരു കള്ളം പറഞ്ഞു. ആ വഴിക്ക് എനിക്ക് പോകണ്ട യാതൊരു കാര്യവും ഇല്ല.

 

‘ഇല്ല. ചേട്ടൻ പൊക്കോ. ഞാൻ ബസിനു വന്നോളാം ‘

 

‘അത് വഴി പോണ കൊണ്ട് ചോദിച്ചതാ. നീ ഉണ്ടേൽ വാ. അല്ലേൽ പൊക്കോ ‘

 

‘എനിക്ക് ബൈക്കിൽ കയറാൻ പേടിയാ. ഞാൻ ബസിനു പൊക്കോളാം ‘

അവൾ സ്നേഹപൂർവ്വം എന്റെ ക്ഷണം നിരസിച്ചു. അതോ ബുദ്ധിപൂർവം ആണോ?

 

‘എങ്കിൽ ശരി. ഞാൻ പോകുവാ’

ഇത്ര പെട്ടന്ന് ഒന്നും വന്നു ബൈക്കിൽ കയറുന്ന ടൈപ്പ് കുട്ടിയല്ല അവൾ. ഞാൻ കുറച്ചു ആവേശം കൂടുതൽ കാണിക്കുന്നുണ്ട്. കണ്ട്രോൾ പണ്ണടാ അർജുൻ, കണ്ട്രോൾ പണ്ണ്.. ഞാൻ മനസിൽ അത് ഉരുവിട്ട് കൊണ്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു

 

‘നാളെ കാണാം ‘

 

അവൾ മാസ്കിനുള്ളിലൂടെ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘നിനക്കീ കോപ്പിലെ മാസ്ക് ഒന്ന് എടുത്തു മാറ്റമോ..? ഇനി എന്റെ മുന്നിൽ ഇത് ഇട്ടോണ്ട് വന്നേക്കല്ല് ഒരുമാതിരി മാറാരോഗികളെ പോലെ..’

എന്റെ ശകാരത്തിലും അവൾ ചിരിച്ചു എന്നിട്ട് മാസ്ക് അഴിച്ചു മാറ്റി. ഇപ്പോൾ ആ ചിരി എനിക്ക് വ്യക്തമായി കാണാം.. നാളെ വരെ ഇനി അവളെ കാണാതെ ഇരിക്കണം എന്നോർത്തപ്പോൾ എന്തോ ഒരു വിഷമം. ഇവളോട് അടുക്കുന്തോറും പിരിയാൻ വയ്യാത്ത പോലെ ഒരു ഫീൽ. ബൈക്ക് തിരിഞ്ഞു പോകുന്നത് വരെ ഞാൻ മിററിലൂടെ അവളെ മാത്രം നോക്കി ആയിരുന്നു വണ്ടി ഓടിച്ചത്. എവിടെയെങ്കിലും ഇടിച്ചു കുണ്ണ കുത്തി വീഴാഞ്ഞത് എന്റെ ഭാഗ്യം.

വഴിയിൽ വച്ചു രേണുവിനെ കണ്ടു എങ്ങോട്ടോ പോകാൻ നിന്ന അവളെ നിർബന്ധിച്ചു വീട്ടിൽ കൊണ്ട് വന്നു ഞാൻ അവൾക്ക് ഷേക്ക്‌ ഉണ്ടാക്കി കൊടുത്തു

The Author

സാത്യകി

315 Comments

Add a Comment
  1. ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ.. 😔 ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട്‌ വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 👏😍 അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി 🤣 അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ 😅 ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 😊

    1. 20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു ❤️

  2. പൊന്നു.❤️‍🔥

    വൗ….. നല്ല അടാർ തുടക്കം.

    😍😍😍😍

    1. സാത്യകി

      🥰🥰🥰

  3. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *