റോക്കി [സാത്യകി] 2500

‘ഞാൻ ചേട്ടനെ വളക്കാൻ നോക്കുന്നു എന്ന്..! എന്റെ മുഖത്ത് നോക്കാതെ വിരലിലെ ഡ്രസിങ്ൽ കൈ തലോടി അവൾ പറഞ്ഞു. എനിക്ക് സത്യത്തിൽ അത്ഭുതവും ചിരിയും ഒരുമിച്ചു വന്നു. ‘അതെന്ത് അവർ അങ്ങനെ ഒക്കെ പറയുന്നെ. ഞാൻ ഇവിടെ എല്ലാവരോടും കമ്പനി ഉള്ളതല്ലേ. പിന്നെയും കുറച്ചു മിണ്ടുന്നതു നിന്നോടാണ് കോളേജിൽ വച്ചു. ഈ വളക്കൽ എന്ത് ഉദ്ദേശത്തിൽ ആണ് പറയുന്നത് ‘

‘എന്തെങ്കിലും ഉണ്ടായിട്ടാണോ ഇവരൊക്കെ ഓരോന്ന് പറഞ്ഞു നടക്കുന്നത് ‘ എന്തോ അർഥം വച്ച രീതിയിൽ അവൾ എന്റെ മുഖത്ത് നോക്കി പറഞ്ഞു. കുറച്ചു നേരം കൂടി എന്റെയൊപ്പം ഇരുന്നിട്ട് അവൾ തിരിച്ചു സ്വസ്‌ഥാനത്തേക്ക് പോയി. എങ്കിലും അപ്പോളും എനിക്കവളുടെ ഗന്ധം അവിടെ നിന്ന് വിട്ടു പോയത് ആയി തോന്നിയില്ല. അവളുപയോഗിക്കുന്ന സ്പ്രേ ബ്രാൻഡ് അറിയാൻ ഞാൻ രാഹുലിനോടും ആഷിക്കിനോടും തിരക്കിയപ്പോൾ അവർക്കാർക്കും അങ്ങനൊരു ഗന്ധം വന്നില്ല എന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തി. എനിക്ക് മാത്രം അവളുടെ സൗരഭ്യം ആസ്വദിക്കാൻ എങ്ങനെ കഴിയുന്നു

‘നീ ശ്രദ്ധിച്ചോ ക്ലാസ്സ്‌ മൊത്തം നിങ്ങളുടെ സംസാരം ശ്രദ്ധിക്കുക ആയിരുന്നു. ഒരുമാതിരി സദാചാര അമ്മാവന്മാരെ പോലെ ‘ ആഷിക്ക് എന്നോട് പറഞ്ഞു ‘ഞാനും ശ്രദ്ധിച്ചു. അവർ എന്ത് മൈരെങ്കിലും നോക്കട്ടെ. എന്നാലും അവൾ വന്നു എന്റെ വിരലിൽ തലോടിയപ്പോൾ എന്റെ വേദന ഒക്കെ പോയ പോലെ ഒരു ഫീൽ.. ആഹാ..’ കുറച്ചു റൊമാന്റിക് ആയി അവന്മാരെ അലോസരപ്പെടുത്താൻ ഞാൻ ശ്രമിച്ചു

‘ബോൾ നിന്റെ കൈക്ക് പകരം അണ്ടിയിൽ ആണ് കൊണ്ടിരുന്നത് എങ്കിൽ അവൾ വന്നു നിന്റെ സുന തിരുമ്മി തന്നേനെ.. അതാലോചിച്ചു നോക്ക്.. ആഹാ..’ എന്റെ അതേ ട്യൂണിൽ രാഹുൽ തിരിച്ചടിച്ചു. ഇവളുടെ പുറകെ പോകാൻ തുടങ്ങിയതിൽ പിന്നെ നാറികൾ ഇടയ്ക്കിടെ എനിക്കിട്ട് ഗോൾ അടിക്കുന്നുണ്ട്. തിരിച്ചൊന്നും പറയാൻ ഇല്ലാഞ്ഞത് കൊണ്ട് ഞാൻ അവന്റെ വയറിനു ഒരു കുത്ത് കൊടുത്തു.

അന്ന് തന്നെ പലരും ഇഷാനി ആയുള്ള ബന്ധത്തെ കുറിച്ച് എവിടെയും തൊടാത്ത രീതിയിൽ എന്നോട് ചോദിച്ചു. അത് പോലെ ഒക്കെ തന്നെ ഞാനും മറുപടി കൊടുത്തു.. ഞാൻ പ്രതീക്ഷിച്ചത് പോലെ ഇഷാനിയുടെ കുറ്റം പറയാനും പുച്ഛിക്കാനും ഒന്നും കൃഷ്ണ എന്റെയടുത്തു അന്ന് വന്നില്ല. സാധാരണ കിട്ടുന്ന പുഞ്ചിരി പോലും അന്ന് അവൾ തന്നില്ല. വന്നപ്പോൾ കയ്യേ പറ്റി ചോദിച്ചത് അല്ലാതെ സത്യത്തിൽ കൃഷ്ണ എന്നെ മൈൻഡ് പോലും ചെയ്തില്ല. ആകെ എന്നോട് സത്യസന്ധമായി ഇഷാനിയെ പറ്റി തിരക്കിയത് ശ്രുതി മാത്രമാണ്. ‘നിങ്ങൾ തമ്മിൽ റിലേഷൻ ആകുന്നു എന്നൊക്കെയാണ് ഇവിടെ പറയുന്നത്. പലരും പലതാണു പറയുന്നത്. ചിലതൊക്കെ കേട്ട് എനിക്ക് തന്നെ ദേഷ്യം വന്നു ‘

The Author

സാത്യകി

315 Comments

Add a Comment
  1. ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ.. 😔 ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട്‌ വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 👏😍 അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി 🤣 അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ 😅 ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 😊

    1. 20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു ❤️

  2. പൊന്നു.❤️‍🔥

    വൗ….. നല്ല അടാർ തുടക്കം.

    😍😍😍😍

    1. സാത്യകി

      🥰🥰🥰

  3. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *