റോക്കി [സാത്യകി] 2311

റോക്കി

Rocky | author : Sathyaki


ഫസ്റ്റ് പീരീഡിന്റെ ബെല്ല് കേട്ടപ്പോളാണ് കോളേജിൽ വന്ന ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ എന്ന് എനിക്ക് മനസിലായത്. ബൈക്ക് പാർക്ക്‌ ചെയ്യുന്ന ബദാം മരത്തണലുകളിൽ നിന്നും ഞാൻ വേഗം ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. കോളേജ് എൻട്രൻസിൽ വച്ചിരുന്ന ബോർഡിൽ നിന്ന് എന്റെ ഡിപ്പാർട്മെന്റ് എവിടെ ആയിരിയ്ക്കുമെന്ന ഒരു ഏകദേശബോധം ഉള്ളത് കൊണ്ട് ആ ദിശ നോക്കി ധൃതിയിൽ വച്ചു പിടിച്ചു..

 

ഞാൻ മുമ്പ് പഠിച്ച കോളേജിനെക്കാൾ വലുതായിരുന്നു എന്റെ ഈ പുതിയ കോളേജ്. അത് കൊണ്ട് തന്നെ അത്ര പെട്ടന്ന് എനിക്ക് ഡിപ്പാർട്മെന്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെല്ല് അടിച്ചത് കൊണ്ട് അടുത്തെങ്ങും ചോദിക്കാൻ പിള്ളേരെ ഒന്നും കാണുന്നുമില്ല. അങ്ങനെ വട്ടം തിരിഞ്ഞു നിക്കുമ്പോളാണ് ഒരു സുന്ദരി പെണ്ണ് എന്റെ അരികിലൂടെ വരുന്നത് ഞാൻ കണ്ടത്

ജീൻസും ടോപ്പും ധരിച്ചൊരു മോഡേൺ കുട്ടൂസ്. മൂക്കിൽ ഒരു ചെറിയ മൂക്കുത്തി ഉണ്ട്. ചുണ്ടിൽ നല്ല ചുമല നിറത്തിൽ ലിപ്സ്റ്റിക്കും. എന്താ ഇപ്പൊ പറയുക. ഒരു വശ്യ സുന്ദരി

 

‘ഈ മാത്‍സ് ഡിപ്പാർട്മെന്റ് എവിടെ ആണെന്ന് അറിയാമോ ‘ – ഞാൻ ആ പേരറിയാത്ത ക്ടാവിനോട് ചോദിച്ചു

 

എന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ മുന്നോട്ടു നടന്നു. ഞാൻ ശബ്ദം കൂട്ടി ഒന്നൂടെ ചോദിച്ചു. അപ്പോളാണ് അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഹെഡ്സെറ്റ് ഊരി ചോദ്യഭാവത്തിൽ നിന്ന അവളോട് എനിക്ക് ചോദ്യം ഒന്ന് കൂടി ആവർത്തിക്കേണ്ടി വന്നു.

 

‘നേരെ ചെന്ന് അവിടുന്ന് റൈറ്റ് പോയാൽ മതി’

അത് പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഹെഡ്സെറ്റ് വീണ്ടും ചെവിയിൽ തിരുകി അവൾ കടന്ന് പോയി

ആകെ അത്ര സമയമേ കിട്ടിയുള്ളൂ എങ്കിലും അവളുടെ അനാട്ടമി ഞാൻ മനസിലാക്കിയിരുന്നു. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതി ആണ് ആൾക്ക്. ശരീരത്തിൽ കൊഴുപ്പ് ഉണ്ടെന്ന് പറയില്ല. അത്രയും ഫിറ്റ്‌ ബോഡി. ചെറുതെങ്കിലും നല്ല ആകൃതിയുള്ള മാറിടങ്ങൾ. ഒട്ടിയ പിൻഭാഗം മാത്രം ഒരു നിരാശ സമ്മാനിച്ചു. എങ്കിലും കോളേജിൽ വന്നിട്ട് ആദ്യം കണി കണ്ടത് തന്നെ നല്ലൊരു പീസിനെ ആയതിൽ മനസ്സിൽ ഒരു സന്തോഷം തോന്നി

The Author

സാത്യകി

309 Comments

Add a Comment
  1. കിടു ഐറ്റം…

    എന്താ ഫീൽ.. ??

    ഒറ്റയെരിപ്പിന് ഫുൾ വായിച്ചു.. ഒരു ലാഗും ഇല്ല.. അസാധ്യ സ്റ്റോറി..

    റോക്കി ഭായ് ???

    ഇഷാനിക്ക് റോക്കി ഭായിയെ കിട്ടും എന്നു വിശ്വസിക്കുന്നു ?

    ലക്ഷ്മി.. കൃഷ്ണ… പണി പുറകെ ഉണ്ട് ??

    അസാധ്യ love സ്റ്റോറി ആകും എന്നു വിശ്വസിക്കുന്നു..

    അവിഹിതം കുത്തികേറ്റി ഫീൽ നഷ്ടപെടുത്തല്ലേ…

    ഇവിടെ മൊത്തം അവിഹിതം, നിഷിദ്ധം ആണ്.. മരുഭൂമിയിലെ മഴയാണ് ഈ സ്റ്റോറി കിടു ???

    1. സാത്യകി

      Love story ആണ്. എന്നാലും പെട്ടന്ന് അവരെ ഒന്നിപ്പിച്ചാൽ കഥ മുന്നോട്ടു പോകാൻ പാടായിരിക്കും.. കുറച്ചു വിരഹവും പിണക്കവും ഒക്കെ ഉണ്ടെങ്കിൽ അല്ലെ പ്രണയം ശക്തമാകൂ.. ❤️

  2. Hoooi …vallatha nilp …full page vaayichu theerthittum samadanamlla…ponnaliya next part vegam ittekkane…

    1. സാത്യകി

      വേഗം ഇടാം ബ്രോ ?❤️

  3. അടിപൊളി…
    ഒറ്റയിരിപ്പിനു 148 പേജുകളും വായിച്ചു…
    ദയവായി ഇത്രയും പേജ് ഒരുമിച്ചു എഴുതരുത്..
    50 പേജുകൾ ഒക്കെ ആണെങ്കിൽ ok..
    കാരണം ഇത് വായിക്കാൻ തുടങ്ങിയിട്ട് നിർത്താൻ പറ്റുന്നില്ല… ഒറ്റയടിക്ക് ഇരുന്നു വായിച്ചു പോയി.. ശരിക്കും പെട്ടു പോയി…

    1. സാത്യകി

      അടുത്ത പാർട്ട്‌ വായിക്കാൻ വെമ്പി നിൽക്കുന്ന സ്‌ഥലത്തു കൊണ്ട് നിർത്തണ്ടേ.. അതല്ലേ വായനയുടെ ത്രില്ല് ??❤️

  4. Nte mone adipoli…. 148 page vasyichu theernathu arinjilla❤️❤️

    1. സാത്യകി

      ??❤️

  5. പറയാൻ വാക്കുകളില്ല അത്രക്ക് ഗംഭിരം.. ???
    റോക്കി ഭായ്ക്ക് ഇനിയും ആക്ഷൻ വേണം.
    നായകന് ഒത്ത ഒരു വില്ലനെ കൊണ്ടുവരണം.
    പറ്റുമെങ്കിൽ ആ സൈഡ് കഥപാത്രങ്ങൾക്ക് ചെറിയ കളികൾ കൊടുക്കണം.

    1. സാത്യകി

      ആക്ഷൻ ഉണ്ട് ഇടക്കൊക്കെ ചെറുതായ്.. കഥ മെയിൻ ആയി കോളേജിൽ ആയത് കൊണ്ട് അവിടെ ആരും പുള്ളിയെ തല്ലില്ലല്ലോ. അത്കൊണ്ടാണ്

      പിന്നെ കഥ അർജുൻ narrate ചെയ്തു പോകുന്ന കൊണ്ട് പുള്ളിയുടെ experience എഴുതാൻ പറ്റുള്ളൂ. എന്നാലും ഒരുമാതിരി മെയിൻ ആൾക്കാരുടെ എല്ലാം സീൻസ് ഉണ്ടാകും എന്ന് കരുതിക്കൊള്ളൂ ?❤️

    2. സാത്യകി

      ആക്ഷൻ ഉണ്ട് ഇടക്കൊക്കെ ചെറുതായ്.. കഥ മെയിൻ ആയി കോളേജിൽ ആയത് കൊണ്ട് അവിടെ ആരും പുള്ളിയെ തല്ലില്ലല്ലോ. അത്കൊണ്ടാണ്
      പിന്നെ കഥ അർജുൻ narrate ചെയ്തു പോകുന്ന കൊണ്ട് പുള്ളിയുടെ experience എഴുതാൻ പറ്റുള്ളൂ. എന്നാലും ഒരുമാതിരി മെയിൻ ആൾക്കാരുടെ എല്ലാം സീൻസ് ഉണ്ടാകും എന്ന് കരുതിക്കൊള്ളൂ ?❤️

  6. Ejjadhi poli story…ithrayadhikam page undayitum orikal polum maduthilla…keep going all the very best

    Sadharana storyil kambi illenkila ishtapedathey irikar but ithil kambi vendanu vare thonni,athrak kidilol kidilam

    1. സാത്യകി

      അയ്യോ ലാസ്റ്റ് കമ്പി വേണ്ടെന്ന് പറയുമോ ?

      Anyway thanks for your valuable support brotha ❤️?

  7. നല്ല തുടക്കം ബ്രോ.. വളരെയേറെ ഇഷ്ട്ടപെട്ടു.. എഴുത്ത് കണ്ടിട്ട് ഇവിടെ തുടക്കക്കാരൻ ആണെന്ന് പറയില്ലാട്ടോ ?❤️.. ഓരോ പാർട്ടും മിനിമം 40 പേജ് വെച്ച് 5,6 ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ വീതം അപ്ഡേറ്റ് ചെയ്യുകയാണേൽ എല്ലാവരുടെയും മനസ്സിൽ കഥ നില നിൽക്കും ?..ഒരുപാട് ലേറ്റ് ആയാൽ ആ ഫ്ലോ അങ്ങ് പോകും..tnku and waiting for next part ?

    1. സാത്യകി

      40 പേജിൽ കഥ എവിടെയും നിൽക്കില്ല ബ്രോ അതാണ് പ്രശ്നം. ഞാൻ തന്നെ ഓരോ ബ്ലോക്ക് സെറ്റ് ചെയ്തു വച്ചു പോയി. അതിൽ നിർത്തിയാലേ ഒരു writer ന്റെ satisfaction കിട്ടൂ. എന്തായാലും മാക്സിമം ഈ week അല്ലെങ്കിൽ next week ഇതിൽ തീർക്കാൻ ശ്രമിക്കും.

  8. കൊള്ളാം .
    നന്നായിട്ടുണ്ട്.
    ഈ അടുത്ത കാലത്തൊന്നും ഇത്രയും page ൽ ഒരു നല്ല കഥ വന്നിട്ടില്ല .അടുത്ത part ഇത് പോലെ തന്നെ പ്രതീക്ഷിക്കുന്നു .അത് എത്ര സമയമെടുത്താലും .ഈ സൈറ്റ്ൽ ഉള്ള ഒട്ടു മിക്ക കഥകളും മുയുവനാക്കിയിട്ടില്ല .രജയിതാവിന്റെ തിരക്കും വായിക്കുന്നവന്റെ മോശം കമന്റ് ഒക്കെ ആയിരിക്കാം അവരെ എഴുത്തിൽ നിന്നും പിന്തിരിപ്പിചത് .അത് പോലെ ആവരുത് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

    1. സാത്യകി

      ഒരു തുടക്കക്കാരന് കിട്ടാവുന്ന മാക്സിമം സപ്പോർട്ട് എനിക്ക് കിട്ടി എന്ന് കരുതുന്നു. പിന്നെ ഈ സ്റ്റോറി എഴുതാതെ ഇരിക്കാൻ വയ്യാത്ത അവസ്‌ഥയിൽ എന്നെ അഡിക്ട് ആക്കിയതാണ്. അത് കൊണ്ട് പകുതിക്ക് നിർത്തി പോകുമെന്ന് കരുതണ്ട. പേജ് കൂടുതൽ ഉള്ളത് കൊണ്ട് കുറച്ചു വൈകുമെന്നെ ഉള്ളു. Next part എന്തായാലും വരും

  9. Vegam next part poratte

    1. സാത്യകി

      ഇടാം പെട്ടന്ന് തന്നെ ❤️

  10. ❤?അടിപൊളി സ്റ്റോറി… ഒറ്റ ഇരുപ്പിന്നു വായിച്ചു തീർത്തു

    1. സാത്യകി

      ??

  11. Broo kure kaalathin shesham aan nalla oru feelgood story vayikkunne ?. story super
    Next part pettan undavulle?

    1. സാത്യകി

      Next part എഴുതി കൊണ്ടിരിക്കുകയാണ്. ചിലപ്പോൾ ഇതിലും പേജ് കൂടാൻ സാധ്യത ഉണ്ട്. അതോണ്ടുള്ള താമസം മാത്രമേ ഉണ്ടാവൂ

  12. കിടിലോൽ കിടിലം ♥️♥️♥️♥️??

    1. സാത്യകി

      താങ്ക്സ് ബ്രോ ?❤️

  13. ഡേവിഡ്ജോൺ

    Feel good story ???

    1. സാത്യകി

      Thanks ?❤️

  14. Kidilolkidilam????

    1. സാത്യകി

      ???❤️

    2. ഐവ്വാ കിടു ഐറ്റം…

      റോക്കി ഭായ്… ????

      എന്താ പറയുക ഇത്രയും പേജ് ഒറ്റയെരിപ്പിൽ വായിച്ചു ഗംഭീരം അത്രേ പറയാൻ ഉള്ളു..

      റോക്കി ഭായ് ഇഷാനിയെ കെട്ടണം… അവരും ഇല്ലാത്ത ആ കൊച്ചിന് റോക്കി ഭായ് സെറ്റ് ആക്കണം…

      കൃഷ്ണ.. ലക്ഷ്മി… അവര് ഇനി കളി അറിയും….

      എന്താ പറയുക പൊളി സാധനം..
      അവിഹിതം കേറ്റി വെറുപ്പിക്കല്ലേ.. ?

      എവിടെ മൊത്തം നിഷിദ്ധമാണ് ബ്രോ..

      മരുഭൂമിയിലെ മഴയാണ് ഈ സ്റ്റോറി ??

  15. Adutha part indavumo? Ingane vishamichu irikano ente Shivaniye orthit…

    1. സാത്യകി

      ശിവാനി അല്ലെടോ ? ഇഷാനി ?
      അടുത്ത പാർട്ട്‌ ഉണ്ടാവും ❤️

      1. Sorry da, ishani enna type cheyathe, Automatic detectil athu Shivani aayi poyi.. Kshamikado

  16. സൂപ്പർ ………കുറേ നാളുകൾക്ക് ശേഷം വന്ന നല്ല ഫീലുള്ള കഥ …….വല്ലാതെ ഇഷ്ട്ടപ്പെട്ടു …,…,അദുട്ത ഭാഗം പെട്ടെന്ന് തായൊ ??

    1. സാത്യകി

      തരാം ?❤️

  17. Ishttay Kure nalkk sheshamannu ithil ithreyum nalloru love story vaykkunne.ota irippil vaychu .ith kambiyil kooduthal Love annu betternn thonnunnu anyway Love the story ♥️?

    1. സാത്യകി

      Thanks bro ❤️❤️❤️

  18. Do paramanariii thaniku cricket Kali ishtamalla alle….
    Ente ponnanna work load Keri pressure adichu kidannurangan vannatha njan otta iruppina motham vaayichu theerthe
    148 page time poyathu arinjilla
    Hats off you broiii
    Really loved it
    Typical dialogue onnum parayanilla
    Annan time ullappo adutha bhagam motham ezhuthy itta mathy
    Otta karyam
    Pattikkarutheee…????

    1. സാത്യകി

      അത് ചുമ്മാ ആ character നെ കൊണ്ട് പറയിച്ചതാണ് ? കഥയിൽ ഫുട്ബോളിന് ആണ് importance. അതോണ്ട് അങ്ങനെ എഴുതി

      Btw cricket is ❤️

  19. 7-10 പേജ് എഴുതി വരാത്തവർക്കും. രതിമൂർച്ച സമയത്തിൽ നിർത്തി പോയവർക്കുമുള്ള മറുപടി ആണ് 148 പേജ്. Perfect story writer❤️.

    1. സാത്യകി

      ??❤️

  20. അടിപൊളി കഥ. ഒറ്റയിരുപ്പിനു വായിച്ചു തീർത്തു. ഇവരുടെ ആദ്യ കളി 6 പേജ് മിനിമം വേണം.

    1. സാത്യകി

      ഞാൻ മാക്സിമം എല്ലാം ഡീറ്റൈൽ ആക്കാൻ ആണ് ശ്രമിക്കുന്നത്. അത് കമ്പി ആയാലും കഥാപാത്രം ആയാലും. ഒരുപാട് ലോങ്ങ്‌ ആയത് കൊണ്ട് ആളുകൾ വായിക്കുമോ എന്നൊരു പേടി ഉണ്ടായിരുന്നു

  21. Super ❤️ next part പെട്ടന്ന് വേണം ❤️❤️❤️❤️❤️❤️???

    1. സാത്യകി

      Sure❤️❤️❤️

  22. ??????????
    Pusha fire aaadaa

    1. സാത്യകി

      ???

  23. സൂപ്പർ കഥ ബ്രോ. കമ്പി ഒഴിവാക്കിയാൽ ഒരു സൂപ്പർ ഹിറ്റ്‌ സിനിമയ്ക്കുള്ള കഥ ഉണ്ടല്ലോ.

    1. സാത്യകി

      താങ്ക്സ് ബ്രോ ?❤️
      കഥ ഒരുപാട് പേർക്ക് ഇഷ്ടം ആയെന്നറിഞ്ഞതിൽ സന്തോഷം ?

    2. കമ്പി വേണം.

  24. 148 പേജ് അമ്പോ???
    താങ്കൾ ഈ കഥക്ക് എടുക്കുന്ന എഫോർട്ടിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്… മൊത്തം വായിച്ച്…അടിപൊളി പ്രണയകാവ്യം…
    അവർ കൂടുതൽ അടുക്കുന്നതിന് വേണ്ടി കാത്തിരിക്കുന്നു…പേജ് എത്ര കൂടിയാലും കുഴപ്പം ഇല്ല…പെട്ടന്ന് കിട്ടിയാൽ മതി???

    1. സാത്യകി

      സപ്പോർട്ട് ന് നന്ദി ബ്രോ ❤️
      അധികം മുഷിപ്പിക്കാതെ അടുത്ത പാർട്ട്‌ തരാമെന്ന് കരുതുന്നു

      1. Super dear…..
        ]

        1. സാത്യകി

          ?❤️

      2. 148 pages …???

        1. സാത്യകി

          എല്ലാവരുടെയും ഇൻട്രോയും character ഉം ഒക്കെ പറഞ്ഞു വച്ചപ്പോ ഇത്രയും ആയി ?

  25. 148 പേജുകൾ awesome man, thanks for this story

    1. സാത്യകി

      Bro ?❤️

      1. Super bro? കമ്പി ഇല്ലെങ്കിലും ഞാൻ വായിക്കും. അത്രയ്ക്ക് കിടു സ്റ്റോറി ആണിത്. ????????????????????????????

        1. സാത്യകി

          കമ്പിയും ഉണ്ടാകും ബ്രോ. ☺️❤️

  26. സാത്യകി ബ്രോ…

    ഒരുപാട് ഇഷ്ടത്തോടെ വായിക്കാൻ ഇങ്ങനൊരു കഥ തന്നതിന് നന്ദി, ഇത്രയും പേജുകൾ കണ്ടപ്പോൾ ഒരു പാർട്ടിൽ തീരുന്ന ഒന്നാണെന്നു കരുതി,ഇനിയും വരാനുണ്ടെന്നത് സന്തോഷമുള്ള കാര്യമാണ്, കഥ എഴുതാനെടുക്കുന്ന ബുദ്ധിമുട്ട് അറിയുന്നത് കൊണ്ട് വേഗം തരണമെന്ന് ക്‌ളീഷേ ഡയലോഗ് അടിക്കുന്നില്ല, പകരം ഇതുപോലെ കിടിലൻ ആയൊരു ക്ലൈമാക്സ്‌ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നു..

    സ്നേഹത്തോടെ

    Fire blade ❤

    1. സാത്യകി

      നാലഞ്ചു പാർട്ട്‌ എങ്കിലും കാണും ബ്രോ. എല്ലാം ഏകദേശം ഇത് പോലെ ലോങ്ങും ആയിരിക്കും എന്നാണ് കരുതുന്നത്. സപ്പോർട്ടിന് ഒരുപാട് ഒരുപാട് നന്ദി ❤️

      1. വളരെ നല്ല സ്റ്റോറി . രാത്രി ഒന്നര നേരത്താണ് ഈ കഥ ഞാൻ വായിക്കുന്നതു. അതുകൊണ്ടുതന്നെ ഈ കഥ വായിച്ചതിൽ എനിക്കുണ്ടായ വിഷമം കൂടി ഞാൻ ഇവിടെ പറയട്ടെ, നല്ല രീതിയിൽ എഴുതി കൊണ്ടുവന്ന കഥ എവിടെയും എത്താതെ അവസാനിപ്പിക്കുമ്പോൾ, വായനക്കാർക്ക് ഉണ്ടാകുന്ന ഒരു വിഷമം ഉണ്ട്. അത് താങ്കൾക്ക് മനസ്സിലാകുമോ എന്നെനിക്കറിയില്ല. ഞാൻ ഒരു സ്ക്രിപ്റ്റ് റൈറ്റെർ ആണ്. താങ്കൾ പറയുന്നതുപോലെ നാലോ അഞ്ചോ ഭാഗങ്ങളായി അവസാനിപ്പിക്കാൻ പറ്റുന്ന ഒരു സ്റ്റോറി അല്ല ഇത് . ഇത് വായിച്ചു തുടങ്ങിയപ്പോൾ ഇതൊരു സിനിമയ്ക്കുള്ള സ്ക്രിപ്റ്റ് ആക്കിയാലോ എന്ന് ചിന്തിച്ച ആളാണ് ഞാൻ. ഇതിന്റെ അവസാനം താങ്കളോട് അത് ചോദിക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു. പക്ഷേ ഇവിടെ അവസാനിപ്പിച്ചപ്പോൾ , നല്ല ഒരു പ്രണയകഥ പകുതിയിൽ അവസാനിപ്പിച്ച ഫീലിംഗ്സ് ആണ്. ഇങ്ങനെയുള്ള സ്റ്റോറി എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഒരു സസ്പെൻസ് ത്രില്ലർ ആണെങ്കിൽ രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കാം . പക്ഷേ പ്രണയം എന്നത് മനസ്സിന്റെ വികാരമാണ്. അതിനു പൂർണ്ണത കിട്ടിയില്ലെങ്കിൽ ഒരുപക്ഷേ , അത് തുടർന്നു വായിക്കാൻ ഒരു ഇൻട്രസ്റ്റ് ഉണ്ടാവില്ല . അതുകൊണ്ട് കൂടുതൽ പേജുകൾ എഴുതുക എന്നുള്ളതല്ല എഴുതുന്ന പോഷൻ ഒരു, ക്ലൈമാക്സിൽ എത്തിക്കുവാൻ ശ്രമിക്കുക.

        സ്നേഹത്തോടെ E B S V M

        1. സാത്യകി

          കഥ പൂർണ്ണമാക്കിയില്ല ബ്രോ. ഇത്രയും തന്നെ എഴുതിയത് note pad ൽ തന്നെ പല പേജ് ആയിട്ടുണ്ട്. ഫുൾ എഴുതി pdf ആയി ഇടാൻ ആയിരുന്നു ആദ്യ പ്ലാൻ. പക്ഷെ കഥ നല്ല length ആയത് കൊണ്ട് ഉടനെ അത് പറ്റില്ല. നാലഞ്ചു പാർട്ട്‌ വേണം ക്ലൈമാക്സ്‌ എത്താൻ..അപ്പോൾ ഇങ്ങനെ പാർട്ട്‌ ആയി എഴുതുന്നത് ആണ് നല്ലത് എന്ന് തോന്നി. വായിക്കുന്നവരുടെ അഭിപ്രായം അറിഞ്ഞു എഴുതമല്ലോ.

          പിന്നെ ഒരു കഥ വായിച്ചു അതിന് ending കിട്ടാതെ വരുമ്പോൾ ഉള്ള വിഷമം എനിക്കും അറിയാം. ഇവിടെ തന്നെ അങ്ങനെ പല പൂർത്തിയാകാത്ത കഥകളും എന്റെ വിഷമം പിടിച്ചു പറ്റിയതാണ്. അത് കൊണ്ട് ഞാൻ ഒരിക്കലും ഇത് പാതി വഴി നിർത്തി പോവില്ല

  27. Bro second part ee week kanumo.. Kadha super aanu

    1. സാത്യകി

      ഈ week ശ്രമിക്കാം. പക്ഷെ എഴുതാൻ കുറെ ഉണ്ട്. അറിയില്ല തീരുമോ എന്ന്. സാധാരണ ഇവിടെ സെക്കന്റ്‌ പാർട്ട്‌ ഒക്കെ എത്ര ടൈം എടുത്താണ് വരുന്നത് കുറച്ചു long ആയ കഥകൾ?

      1. Bro long ahnelum short ahnelum oru week ullil oke vannille payakra muship ahn pinne
        Kure wait oke cheyth irikumbil nmmlk aa feeel nastapett pokum bro

        1. സാത്യകി

          One week ശ്രമിക്കാം ?

          1. Bro njn ente abhiprym panrjenne ollu bro ?
            Brode time anusrich ezhuthiyle aa feel katha varu❤️

  28. അടുത്ത ഭാഗം ഉടൻ തന്നെ വരുമോ.
    Katta waiting ??

    1. സാത്യകി

      എഴുതി കൊണ്ടിരിക്കുക ആണ്. ഉടനെ ഇടാം

    1. സാത്യകി

      Thanks ❤️

  29. ഡേവിഡ്ജോൺ കൊട്ടാരത്തിൽl

    ????

    1. സാത്യകി

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *