റോക്കി [സാത്യകി] 2311

റോക്കി

Rocky | author : Sathyaki


ഫസ്റ്റ് പീരീഡിന്റെ ബെല്ല് കേട്ടപ്പോളാണ് കോളേജിൽ വന്ന ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ എന്ന് എനിക്ക് മനസിലായത്. ബൈക്ക് പാർക്ക്‌ ചെയ്യുന്ന ബദാം മരത്തണലുകളിൽ നിന്നും ഞാൻ വേഗം ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. കോളേജ് എൻട്രൻസിൽ വച്ചിരുന്ന ബോർഡിൽ നിന്ന് എന്റെ ഡിപ്പാർട്മെന്റ് എവിടെ ആയിരിയ്ക്കുമെന്ന ഒരു ഏകദേശബോധം ഉള്ളത് കൊണ്ട് ആ ദിശ നോക്കി ധൃതിയിൽ വച്ചു പിടിച്ചു..

 

ഞാൻ മുമ്പ് പഠിച്ച കോളേജിനെക്കാൾ വലുതായിരുന്നു എന്റെ ഈ പുതിയ കോളേജ്. അത് കൊണ്ട് തന്നെ അത്ര പെട്ടന്ന് എനിക്ക് ഡിപ്പാർട്മെന്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെല്ല് അടിച്ചത് കൊണ്ട് അടുത്തെങ്ങും ചോദിക്കാൻ പിള്ളേരെ ഒന്നും കാണുന്നുമില്ല. അങ്ങനെ വട്ടം തിരിഞ്ഞു നിക്കുമ്പോളാണ് ഒരു സുന്ദരി പെണ്ണ് എന്റെ അരികിലൂടെ വരുന്നത് ഞാൻ കണ്ടത്

ജീൻസും ടോപ്പും ധരിച്ചൊരു മോഡേൺ കുട്ടൂസ്. മൂക്കിൽ ഒരു ചെറിയ മൂക്കുത്തി ഉണ്ട്. ചുണ്ടിൽ നല്ല ചുമല നിറത്തിൽ ലിപ്സ്റ്റിക്കും. എന്താ ഇപ്പൊ പറയുക. ഒരു വശ്യ സുന്ദരി

 

‘ഈ മാത്‍സ് ഡിപ്പാർട്മെന്റ് എവിടെ ആണെന്ന് അറിയാമോ ‘ – ഞാൻ ആ പേരറിയാത്ത ക്ടാവിനോട് ചോദിച്ചു

 

എന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ മുന്നോട്ടു നടന്നു. ഞാൻ ശബ്ദം കൂട്ടി ഒന്നൂടെ ചോദിച്ചു. അപ്പോളാണ് അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഹെഡ്സെറ്റ് ഊരി ചോദ്യഭാവത്തിൽ നിന്ന അവളോട് എനിക്ക് ചോദ്യം ഒന്ന് കൂടി ആവർത്തിക്കേണ്ടി വന്നു.

 

‘നേരെ ചെന്ന് അവിടുന്ന് റൈറ്റ് പോയാൽ മതി’

അത് പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഹെഡ്സെറ്റ് വീണ്ടും ചെവിയിൽ തിരുകി അവൾ കടന്ന് പോയി

ആകെ അത്ര സമയമേ കിട്ടിയുള്ളൂ എങ്കിലും അവളുടെ അനാട്ടമി ഞാൻ മനസിലാക്കിയിരുന്നു. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതി ആണ് ആൾക്ക്. ശരീരത്തിൽ കൊഴുപ്പ് ഉണ്ടെന്ന് പറയില്ല. അത്രയും ഫിറ്റ്‌ ബോഡി. ചെറുതെങ്കിലും നല്ല ആകൃതിയുള്ള മാറിടങ്ങൾ. ഒട്ടിയ പിൻഭാഗം മാത്രം ഒരു നിരാശ സമ്മാനിച്ചു. എങ്കിലും കോളേജിൽ വന്നിട്ട് ആദ്യം കണി കണ്ടത് തന്നെ നല്ലൊരു പീസിനെ ആയതിൽ മനസ്സിൽ ഒരു സന്തോഷം തോന്നി

The Author

സാത്യകി

309 Comments

Add a Comment
  1. മേംസാബ്

    നിങ്ങളുടെ ഹീറോ ഇപ്പോ എന്തു ചെയ്യുന്നു??(റോക്കി)

    1. സാത്യകി

      അത് ട്വിസ്റ്റ്‌ ?

  2. കിടിലൻ തന്നെ, super, വളരെ ഏറെ ഇഷ്ടം ആയി. ഇതു ഒരു fav ആയി മാറി. ഷാഹിന, കൃഷ്ണ ഒക്കെ കൊള്ളാം. രേണു അല്ലാതെ സുന്ദരി മിസ്സ്‌ മാരും ഉണ്ട്. 148 പേജ് 1st part തന്നെ വളരെ മതിപ്പു ഉളവാക്കി ????????.. കാത്തിരിക്കാം താമസം ഇല്ലാതെ അടുത്ത ഭാഗങ്ങൾ വരും എന്ന് പ്രേതീക്ഷിക്കട്ടെ?.
    ഒന്നും പറയാനില്ല, വേറെ level?

    1. സാത്യകി

      എത്രയും പെട്ടന്ന് ബാക്കി ഇടാൻ മാക്സിമം ട്രൈ ചെയ്യുന്നുണ്ട് ❤️

      1. ❤️❤️❤️❤️

      2. ബാക്കി ഇന്ന് ഇടുമോ?

  3. Next part sunday pratheekshikamo?!

    1. സാത്യകി

      ഉറപ്പ് പറയുന്നില്ല. ഇത്രയും എഴുതിയിട്ടും പകുതി പോലും ആയില്ല. മിക്കവാറും ഈ part തീർക്കാൻ ഞാൻ ലീവ് എടുക്കേണ്ടി വരും ?

      1. ടൈം കിട്ടുന്നതിന് അനുസരിച്ചു എഴുതിയാൽ മതി ബ്രോ. കാത്തിരുന്നോളാം

  4. ഒരു കഥക്ക് വേണ്ടിയും ഇത്രയും കാത്തിരുന്നിട്ടില്ല..എങ്കിലും ബ്രോക്ക് പൂർണ സംതൃപ്തി തോന്നുമ്പോൾ മാത്രം പോസ്റ്റ്‌ ചെയ്യുക..

    പിന്നെ ശ്രുതിയുടെ സീൻസ് വല്ലതും ഉണ്ടാകുമോ? പാവത്തിനും എന്തെങ്കിലും കൊടുക്കണം.

    1. സാത്യകി

      ശ്രുതി പ്രതീക്ഷിക്കണ്ട. അർജുന്റെ pov ൽ പോകുന്ന കഥ ആയത് കൊണ്ട് അവന് sisterly affection തോന്നുന്ന character ന്റെ സീൻ വരില്ല. ബാക്കി മിക്കവരുടെയും എന്തെങ്കിലും ഒക്കെ പ്രതീക്ഷിക്കാം

      1. അർജുന് വേണ്ട.. അവന്റെ ഫ്രണ്ട്‌സിന് ആർക്കെങ്കിലും സെറ്റാവുന്ന കാര്യമാണ് പറഞ്ഞത്. എല്ലാ കളിയും അർജുനും മാത്രം കിട്ടിയാൽ ആ പാവങ്ങൾ എന്ത് ചെയ്യും.

        1. സാത്യകി

          അവനല്ലേ കഥ പറഞ്ഞു പോകുന്നത് 99%. ഇടയ്ക്ക് വച്ചു ആ സ്റ്റൈൽ മാറ്റിയാൽ കുളമാകില്ലേ

          1. വഴിയിൽ കൂടെ പോകുന്ന പട്ടിയുടെ കളി വരെ എഴുതാൻ ചിലർ പറയും. അതൊന്നും കാര്യമാക്കണ്ട. അർജുന്റെ pov ൽ തന്നെ കഥ പോകട്ടെ

          2. അർജുന്റെ pov മതി ബ്രോ. സ്റ്റൈൽ മാറ്റേണ്ട. നിർദ്ദേശങ്ങൾ പറയുന്നത് നല്ലതാണ് പക്ഷെ ചിലരുടെ നിർദ്ദേശങ്ങൾ വളരെ അനാവശ്യമായിരിക്കും.

        2. അതൊന്നും വേണ്ട
          എഴുത്തുകാരൻ മനസ്സിൽ കാണുന്ന പോലെ എഴുതട്ടെ.

  5. Ee weekend katha pratheekashikkamo?

    1. സാത്യകി

      ഈ പാർട്ടിലും long ആണെന്ന് തോന്നുന്നു. അത് കൊണ്ട് തന്നെ ഒന്നും പറയാൻ പറ്റില്ല.ആഞ്ഞു പിടിച്ചാൽ Sunday submit ചെയ്യാൻ പറ്റുമെന്ന് കരുതുന്നു

      1. Story എത്ര long ആണെങ്കിലും വേണ്ടില്ല വായിക്കാൻ വേണ്ടി ഞങ്ങൾ ഒരു ദിവസം ലീവ് എടുക്കാം ?

  6. അന്തസ്സ്

    Kalakki brooo

    1. സാത്യകി

      Thanks bro❤️

  7. Brother Nalla Feel ulla oru story ♥️
    Anavashyamayi kambi kuthiketanda
    Broyude idea pole ezhuthu

    1. സാത്യകി

      Next part തൊട്ട് അത്യാവശ്യം കമ്പി വരുന്നുണ്ട് ?

      1. Kambi illenkilum no problem

  8. എന്റെ പൊന്നു ബ്രോ…..

    ബ്രോയുടെ മനസ്സിൽ ഉള്ളത് എഴുത്തുക..
    ഒത്തിരി ആശയങ്ങൾ ഉള്ളവർ സ്വന്തമായി എഴുതിക്കോളും…

    ഇവിടെ അവിഹിതം, നിഷിദ്ധം, നായകൻ കാണുന്ന ടീമിനെ ഒക്കെ കളിച്ചു നടക്കണം എന്ന വൈബ് ഉള്ള ടീമുകൾ ആണ്.. അതിനു അമ്മയാന്നോ, പെങ്ങൾ എന്നോ ഒരു മാറ്റവും ഇല്ല അമ്മുമ്മയായാലും മതി…

    വളരെ ചുരുങ്ങിയ ആളുകൾ ആണ് ഇതുപോലെ കാമ്പ് ഉള്ള സ്റ്റോറീസ് എഴുതുന്നെ..

    ബ്രോ ഉദ്ദേശിച്ചപോലെ നല്ല രീതിയിൽ കഥ എഴുത്..

    കാണുന്നവരെ ഒക്കെ ഓടിച്ചിട്ട്‌ കളിക്കാൻ ഇതു എന്തുവാടെ..

    1. സാത്യകി

      Sure bro ❤️❤️❤️

  9. വായനക്കാരൻ

    മികച്ചൊരു കഥ ?
    അർജുൻ എന്താ ഫസ്റ്റ് ചെന്നൈയിൽ പഠിച്ചു നാട്ടിലോട്ടു വന്നേ? അച്ഛൻ നാട്ടിൽ ഒറ്റക്കാണ് എന്ന് കരുതി ആണോ അതിനുവേണ്ടി ആണോ വീടിനു അടുത്തുള്ള കോളേജിൽ തന്നെ ചേർന്നത്.
    നായയെ ഇഷാനി പറഞ്ഞുവിട്ടു ആ നായയെ കണ്ടെത്താൻ ലക്ഷ്മി അവളുടെ കൂട്ടുകാരെ വിളിച്ചുവരുത്തി അവർ അതിനു വേണ്ടി കുറേ തിരഞ്ഞു തിരിച്ചു വരുന്നത് വരേയ്ക്കും എന്താണ് ഇഷാനി അവിടെ നിന്ന് പോകാതെ ലക്ഷ്മിയുടെ കൂടെ തന്നെ നിന്നത്. അവൾക്ക് നൂനു ഓടിപ്പോയ ഉടനെ തന്നെ അവിടുന്ന് പൊന്നൂടെനോ?
    ആരേലും ഒരു പ്രശ്നം ഉണ്ടാകുന്നു എന്ന് മനസ്സിലായാൽ അവിടെ തന്നെ നിൽക്കുമോ
    ഇഷാനിക്ക് അവിടുന്ന് വേഗം പോരായിരുന്നില്ലേ
    ലക്ഷ്മി അവളെ പിടിച്ചു നിർത്തിയിരിക്കുക ഒന്നും അല്ലായിരുന്നല്ലോ
    ഒരു വണ്ടി നമ്മളെ ഇടിക്കാൻ വന്നാൽ നമ്മൾ സ്വാഭാവികമായും മാറിക്കൊടുക്കും എന്നാ ഇഷാനി അവിടെ തന്നെ നിൽക്കുമെന്ന് തോന്നുന്നു ?
    രേണു അല്ലാതെ വേറെ കിടിലൻ ടീച്ചർസ്, കോളേജ് സ്റ്റാഫ് ഒന്നും ഇല്ലേ അവിടെ വേറെ ആരുടേയും സൗന്ദര്യം അവൻ ആസ്വദിക്കുന്നതോ വിവരിക്കുന്നതോ കണ്ടില്ല ?
    സ്റ്റുഡന്റ്സിൽ മാത്രം ആകില്ലല്ലോ സുന്ദരികൾ ഉണ്ടാവുക ?

    1. സാത്യകി

      ചെന്നൈ നിന്ന് വന്നത് വീട്ടിൽ നിന്നുള്ള നിർബന്ധം കൊണ്ട്.. ?
      നായയെ ഇഷാനി അവളുടെ ദേഹത്ത് നിന്ന് എടുത്തു മാറ്റുന്നതേ ഉള്ളു. പിള്ളേർ കല്ലെറിയുമ്പോ നായ ഓടി പോകും. ഇഷാനി പിന്നെയും അവിടെ നിന്നത് ലക്ഷ്മിക്ക് എന്തെങ്കിലും പറ്റിയോ എന്നറിയാൻ ഉള്ള മാനുഷിക പരിഗണന വച്ചാണ്. അത് കഴിഞ്ഞു ലക്ഷ്മി ക്ലാസ്സിൽ പോയി ഫ്രണ്ട്സിനോട് കാര്യം പറഞ്ഞു അവർ നായയെ തപ്പി ഇറങ്ങുമ്പോ ആണ് ഇഷാനി നായയെ മാറ്റുന്നത്. നായയെ കാണാതെ വീണ്ടും ഇഷാനിയുടെ അടുത്ത് വരുമ്പോൾ ആണ് ഫോട്ടോ ബലമായി എടുക്കുന്നത്
      പിന്നെ മാതാ പിതാ ഗുരു ദൈവം എന്നല്ലേ ?

  10. ഇഷ്ടായി നല്ലോണം ഇഷ്ടായി ??
    ഒറ്റയിരുപ്പിന് വായിച്ചു തീർത്തു
    എന്തൊരു ഫീലാണ് വായിക്കാൻ
    കഥ മികച്ച രീതിയിൽ ബിൽഡ് ചെയ്തു വരുന്നുണ്ട് ?

    1. സാത്യകി

      Thank you ❤️

  11. ഇരുമ്പ് മനുഷ്യൻ

    കമ്പി താരതമ്യേനെ കുറവാണ് എന്നതൊഴിച്ചാൽ പൊളപ്പൻ കഥയാണ് മച്ചാനെ ❤️
    വയറും പൊക്കിളും കാണുന്നതും മുന്നിലെയും പിന്നിലെയും മുഴുപ്പ് നോക്കുന്നതും ഒഴിച്ചാൽ അതിന്റെ അപ്പുറത്തേക്ക് അങ്ങു കമ്പി കടന്നു പോകുന്നില്ല കഥയിൽ വന്ന കളി ആണേൽ വേഗം പറഞ്ഞുപോയി കഥയുടെ ബേസ് സെറ്റ് ചെയ്യാൻ ആയിരിക്കും അല്ലെ ബ്രോ ഫസ്റ്റ് പാർട്ടിൽ കമ്പി കുറച്ചത്…എന്തൊക്കെ ആയാലും നല്ല ഒന്നാന്തരം കഥയാണ് നായകൻ ഒരേ പൊളി. ലക്ഷ്മി ചെയ്തത് ഒരു തരത്തിലും ക്ഷമിച്ചു കൊടുക്കാൻ കഴിയുന്ന കാര്യമല്ല…എന്നിട്ടും എന്തെ അവൻ അവളെ വെറുതെ വിട്ടതും അവളോട് യാചിക്കാൻ പോയതും…പെണ്ണ് ആയോണ്ട് ആണോ ഇത്രയും വലിയ തെറ്റ് ചെയ്ത ലക്ഷ്മിയെ അവൻ ഒന്നും ചെയ്യാതെ വെറുതെ വിടുന്നെ…നെറികെട്ട പരിപാടി ചെയ്ത ലക്ഷ്മി അത് ഓർത്തു പിന്നീട് അങ്ങോട്ട് സ്ഥിരം പശ്ചാത്താപിക്കുന്ന ടൈപ് കാര്യം അവൻ ചെയ്യും എന്ന് കരുതിയപ്പോ അവൻ ലക്ഷ്മിയെ വെറുതെ വിട്ടേക്കുന്നു.. അവൻ ഇഷ്ടപ്പെടുന്ന പെണ്ണിന്റെ നഗ്നത ഭലം പ്രയോഗിച്ചു ഫോണിൽ പകർത്തി അത് വെച്ച് അവളെ ഭീഷണിപ്പെടുത്തുന്നത് അവന് ഒട്ടും ടെമ്പർ ഇളക്കുന്നില്ലേ… ലക്ഷ്മിയെ കണ്ട ഉടനെ അവൾക്ക് ഇട്ട് നന്നായി പൊട്ടിച്ചിട്ടെ സംസാരം ഉണ്ടാകൂ എന്നായിരുന്നു ഞാൻ കരുതിയെ

    1. സാത്യകി

      അവളുടെ കയ്യിൽ ഫോട്ടോസ് ഇല്ലേ. അവളെ ദേഷ്യം പിടിപ്പിച്ചാൽ leak ആക്കുമോ എന്ന് കരുതി ആണ് അവളോട് മാന്യമായി ഡിലീറ്റ് ചെയ്യാൻ പറയുന്നത്.
      കമ്പി കുറഞ്ഞത് കഥ ഒന്ന് build ചെയ്തു വരാനാണ്.

  12. Broo എന്തായി… എവിടെ വര ആയി… അടുത്ത പാർട്ട്‌ ഇടാൻ ആയോ,… എപ്പോഴും നോക്കും അറിയാതെ നോക്കി പോകുന്നത് ആണ് ??

    1. Appo njan mathram alla updates vann nokkunnath ??

    2. സാത്യകി

      ഒന്നും ആയില്ല ?
      അടുത്ത പാർട്ട്‌ ഇതിലും page ആകുമെന്നാണ് തോന്നുന്നത്. Sunday submit ചെയ്യാൻ പറ്റുമെന്ന് കരുതുന്നു

  13. നീലകുറുക്കൻ

    മര്യാദക്ക് കഥ എഴുത്തുന്നവരെ കൊണ്ട് കഥ പറഞ്ഞു കൊടുത്തു എഴുതിപ്പിക്കാൻ നടക്കുന്ന ഒരുപാട് വിഡ്ഢികളെ പലപ്പോളും കണ്ടു വരുന്നത് വലിയ കോമഡി തന്നെ..

    എന്നാപ്പിന്നെ ഇവർ ഒക്കെ പറയുന്ന പോലെ അവർക്ക് അങ്ങോട്ട് എഴുതിയാൽ പോരെ.? അതോ എഴുത്തുകാരൻ സ്വന്തമായി ഭാവന വരാത്തത് കൊണ്ട് വായനക്കാരുടെ അഭിപ്രായനിര്ദേശങ്ങൾ ചോദിച്ചോ~?

    അവനവന്റെ ഇഷ്ടങ്ങൾ പറയാം എന്നല്ലാതെ ഇങ്ങനെ വേണം എഴുതാൻ എന്നൊക്കെ എന്തിന് പറയുന്നു~?

    ഏതായാലും ഒറ്റ പാർട്ടിൽ 150 ഓളം പേജിൽ തന്ന സത്യകിക്ക് hats off..

    അടുത്ത പാർട്ടുകൾക്കായി കാത്തിരിക്കുന്നു. ??

    1. സത്യം
      കഥ തങ്ങളുടെ രീതിയിൽ കൊണ്ടുവരാൻ എഴുത്തുകാരെ manipulate ചെയ്യുന്ന രീതിയിൽ കമന്റ്‌ ഇടുന്ന കൊറേ പൂറന്മാർ ഉണ്ട്. ആദ്യമായിട്ട് എഴുതുന്ന ആൾക്കാർ അതിൽ വീണുപോവുകയും കഥ കയ്യിന്ന് പോകുന്നതും കണ്ടിട്ടുണ്ട്.

      ഇതിന് തൊട്ടുതാഴെ കമന്റ്‌ ഇട്ട രണ്ടുപേരും അതിന് ഏറ്റവും വലിയ ഉദാഹരണങ്ങൾ. പല കഥകളിലും ഇവന്മാരുടെ ഇതുപോലത്തെ കമന്റ്‌സ് കണ്ടിട്ടുണ്ട്.
      പുതിയ എഴുത്തുകാർ ഇതിനൊന്നും മുഖവില കൊടുക്കാത്തിരുന്നാൽ നന്ന്.
      കഥയുടെ കാമ്പിനോട് നീതിപുലർത്തുന്ന രീതിയിൽ കുറ്റവും കുറവും പറഞ്ഞുതരുന്നവരുടെ വാക്കുകൾ മാത്രം ശ്രദ്ദിക്കുക.

    2. സാത്യകി

      ഹേയ് ഓരോരുത്തരും ആഗ്രഹം കൊണ്ട് പറയുന്നതാണ്. ചില കഥാപാത്രങ്ങൾ പ്രാധാന്യം കുറയുമ്പോൾ അവരുടെ കളി കാണില്ലേ എന്ന പേടി. പിന്നെ നമുക്ക് എഴുത്തിൽ എന്തെങ്കിലും തെറ്റ് പിണഞ്ഞാൽ ഇങ്ങനെ പറഞ്ഞു തന്നത് കൊണ്ട് അടുത്ത തവണ അതുണ്ടാകാതെ ഇരിക്കാൻ ശ്രമിക്കും

    3. ഞാൻ എവിടേലും കഥ മോശം ആണെന്ന് പറഞ്ഞോ? കഥ വായിക്കുമ്പോ തോന്നുന്ന കാര്യങ്ങൾ അതിന്റെ എഴുത്തുകാരനോട് സംസാരിക്കുന്നതിൽ എന്താണ് പ്രശ്നം
      ന്യായമായ കാര്യങ്ങൾ മാത്രമാണ് ഞാൻ പറഞ്ഞവ
      എനിക്ക് പുകഴ്ത്താൻ മാത്രം അറിയില്ല കഥ വഴിക്കുമ്പോ തോന്നിയ എല്ലാ കാര്യങ്ങളും മാന്യമായ ഭാഷയിൽ അഭിപ്രായ കോളത്തിൽ പറയും.

  14. വായിച്ചു, ഇഷ്ടപ്പെട്ടു
    ഇൻട്രെസ്റ്റിംഗ് ആയാണ് കഥ എഴുതിയെക്കുന്നത്
    വായിച്ചിരിക്കാൻ നല്ല ഫ്ലോയുണ്ട്
    എന്താ പറയാ മികച്ചൊരു കഥ
    കഥയിൽ കുറച്ച് ഭാഗങ്ങൾ ഒന്നൂടെ ശ്രദ്ധിക്കേണ്ടതായിട്ട് എനിക്ക് തോന്നി അവ പറയാം :

    കഥ കോളേജിൽ മാത്രം ഒതുങ്ങിയ പോലെ തോന്നി. കോളേജ് വിട്ടു കഴിഞ്ഞു വൈകീട്ടുള്ള കാര്യങ്ങളോ വീട്ടിൽ എത്തിയിട്ടുള്ള കാര്യങ്ങളൊ കഥയിൽ വളരെ വളരെ കുറവാണു മിക്കപ്പോഴും അത് തീരെ കഥയിൽ പറയുന്നില്ലായിരുന്നു
    ആഴ്ചയിൽ അഞ്ചുദിവസം അല്ലെ കോളേജ് ഉള്ളു ബാക്കി രണ്ട് ദിവസം കഥയിൽ പറയാതെ സ്കിപ് അടിച്ചാണ് പോകുന്നത്. ഈ രണ്ട് ദിവസം രേണുവിന്റെ വീട്ടിൽ പോയി അവിടെ സമയം ചിലവിടുന്നതോ രേണു അവന്റെ വീട്ടിൽ വന്നു അവിടെ സമയം ചിലവിടുന്നതോ അവർ കറങ്ങാൻ പോകുന്നതോ ഒക്കെ ആക്കാമായിരുന്നു
    ഓണം അവധി പത്തു ദിവസം കിട്ടിയിട്ടും അത് പറയാതെ വീണ്ടും കോളേജ് തുറന്നു അവിടത്തെ കാര്യങ്ങളിലോട്ട് കഥ പോയി
    അവന് രേണു അല്ലാതെ വേറെ ഫ്രണ്ട്സ് ഒന്നും നാട്ടിൽ ഇല്ലേ?
    അവന്റെ നാട് തന്നെ അല്ലെ അത്
    അപ്പൊ ചെറുപ്പത്തിൽ കളിച്ചു വളർന്ന ഒപ്പം പഠിച്ച കൂട്ടുകാർ ഒക്കെ ഉണ്ടാകില്ലേ?
    അവന് ചെന്നൈയിൽ സെക്സ് പാർട്ണർ ആയിട്ട് ഒരു സീനിയർ പെണ്ണ് ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞെ അവൻ ഇങ്ങോട്ട് പഠിക്കാൻ വന്നതിനു ശേഷം ആ പെണ്ണിന്റെ ഒരു കാൾ പോലും കണ്ടില്ല. കഥയിൽ ഇങ്ങനെ മുൻപ് പറഞ്ഞ കഥാപാത്രങ്ങളെ പിന്നീട് കഥയിൽ പ്രതിപാതിക്കാതെ പോകുന്നത് കണ്ടിട്ടുണ്ട്
    ആകെ കഥയിൽ എപ്പോഴും വരുന്നത് ഇപ്പൊ അവന്റെ കൂടെ കോളേജിൽ പഠിക്കുന്ന സഹപാഠികൾ മാത്രം
    അവന്റെ ചെന്നൈയിലുള്ള ആരുമായും അവൻ കോൺടാക്ട് വെക്കുന്നത് കഥയിൽ പിന്നീട് പറഞ്ഞത് കണ്ടില്ല
    രേണുവിനെ തുടക്കത്തിൽ കുറച്ച് പറഞ്ഞു പിന്നീട് വല്ലപ്പോഴും മുഖം കാണിച്ചു പോകുന്ന റോൾ ആക്കി
    കഥ കോളേജിൽ മാത്രം കറങ്ങുന്നത് കൊണ്ടാണ് ഈ പ്രശ്നം കോളേജ് വിട്ടു വന്നിട്ടുള്ള കാര്യങ്ങളും ലീവ് ദിവസങ്ങളിൽ ചെയ്യുന്ന കാര്യങ്ങളും കൊണ്ടുവന്നാൽ പല കഥാപാത്രങ്ങൾക്കും കഥയിൽ സീൻസ് ഉണ്ടാകും
    നാട്ടിലെ ആരുമായും കമ്പനി ഇല്ല ചെന്നൈയിൽ പഠിച്ച ആരുമായും അവിടുന്നു വന്നതിനു ശേഷം കോൺടാക്ട് ഇല്ല, യൂറോപ്പിൽ ജീവിച്ചത് ആണെന്ന് പറഞ്ഞു അവിടുത്തെ ആരുമായും അവൻ കോൺടാക്ട് വെക്കുന്നത് കഥയിൽ കണ്ടില്ല. കോളേജിൽ നിന്ന് പരിചയപ്പെട്ടവർ അല്ലാതെ അവന്റെ അതിനു മുന്നേയുള്ള ജീവിതത്തിൽ ഉള്ള ഒരാൾ ഉള്ളത് രേണു മാത്രം
    കഥ നടക്കുന്നത് ആണേൽ അവന്റെ നാട്ടിലും
    ഇടക്ക് ഒരു മഹാനും അവന്റെ അച്ഛനും കഥയിൽ പെട്ടെന്ന് പരാമർശിച്ചു പോയി. അവന്റെ ഇപ്പോഴത്തെ കോളേജിലുള്ള പെരുമാറ്റം കണ്ടിട്ട് അവൻ നല്ല സോഷ്യൽ ആയ ആളാണ്
    അങ്ങനെയുള്ള അവൻ ചെന്നൈയിൽ ഒരു കമ്പനിയും ഉണ്ടാക്കാതെ ഇരിക്കുമോ
    അവന്റെ സെക്സ് പാർട്ണർ ആയ സീനിയർ പെണ്ണിനെ പോലും അവൻ വിളിക്കാത്തത് അത്ഭുതം ഉണ്ടാക്കുന്നുണ്ട്
    കോളേജിന് പുറത്തുള്ള കഥകളും പറഞ്ഞാൽ ഈയൊരു കൺഫ്യൂഷൻ കുറഞ്ഞുകിട്ടും
    നായകൻ ഇന്നലെ ജനിച്ച ഒരാളെ കോളേജിൽ ചേർത്ത പോലെയാണ്
    അവന് കോളേജിന് പുറത്ത് ഒരു ലൈഫ് ഇല്ല ആരുമായും കോൺടാക്ട് ഇല്ല
    അവന്റെ കാര്യങ്ങൾ മിക്കതും നടക്കുന്നത് കോളേജിന് ഉള്ളിൽ മാത്രം കോൺടാക്ട് ഉള്ളത് കോളേജിൽ ഉള്ളവരുമായി മാത്രം
    എന്നാൽ നായകൻ ആണേൽ വളരെ സോഷ്യൽ ആയ ആൾ ആണുതാനും

    ഇതാണ് എനിക്ക് ശ്രദ്ധിക്കേണ്ടത് ആയിട്ട് തോന്നിയ കാര്യം ?

    1. സാത്യകി

      Bro first of thanks for your detailed review ❤️
      അടിപൊളി, കൊള്ളാം എന്ന് പറയുന്നതിലും ഇഷ്ടം ഇത് പോലെ critical ആയി പറഞ്ഞു തരുന്നതാണ്.. ?

      പിന്നെ ആദ്യം പറഞ്ഞത് വളരെ സത്യമാണ്. കോളേജ് ആണ് കൂടുതലും സീൻസിൽ background. Main കാരണം ഇതൊരു ക്യാമ്പസ്‌ ലവ് സ്റ്റോറി മോഡൽ ആണ് എന്നതാണ്. അർജുൻ കോളേജിൽ വന്ന ദിവസം തൊട്ട് അവൻ അവിടുന്ന് ഇറങ്ങുന്ന സമയം വരെ ആണ് സ്റ്റോറി. കോളേജിലെ arts ഡേ, sports, onam, xmas, tour ഒക്കെ പോലത്തെ പരിപാടികൾ ആണ് കഥയിൽ വരാൻ ഇരിക്കുന്നതും. കോളേജിനു വെളിയിൽ സീൻസ് ഉണ്ടെങ്കിലും പ്രധാനമായും ലൊക്കേഷൻ കോളേജ് ആണ്

      പിന്നെ അവന്റെ ഫ്രണ്ട്സ് ഒക്കെ കഥയിൽ വരുന്നുണ്ട്. Next part വായിക്കുമ്പോൾ തന്നെ അറിയാം ഈ സമയം അർജുൻ എവിടെ പോയിരിക്കിക ആയിരുന്നു എന്ന്. എന്നാലും അവന്റെ old friends ന് അധികം importance ഇല്ല. കാരണം he is almost 26 years. അവനൊപ്പം പഠിച്ചവരും വളർന്നവരും ഒക്കെ ഇപ്പൊ settled ആയി കാണും അല്ലെങ്കിൽ abroad ആകും. അർജുന് early 20’s തന്നെ Europe പോയ ആളാണ്. പിന്നീട് കുറച്ചു issues കാരണം തിരിച്ചു വരികയും പിന്നീട് നാട് വിട്ടു പോകുകയും ചെയ്ത ആളാണ്. അതിന് ശേഷം ആണ് ഈ കോളേജ് പഠനം. അതായത് അവന്റെ ലൈഫിൽ അത്രയും ഗ്യാപ് പഴയ ഫ്രണ്ട്സിന് ഇടയിൽ ഉണ്ടായിട്ടുണ്ട്. പിന്നെ സീനിയർ തമിഴത്തി രംഗപ്രവേശം ചെയ്യുക ഒന്നുമില്ല. ഇത് പോലെ കുറച്ചു മെൻഷൻസ് മാത്രം ഉണ്ടാകുള്ളൂ. അവളെ Ghost ചെയ്യുന്നത് ആണ് പുള്ളി.

      1. ഇത്രയും നല്ല character arc ഉള്ള നായകനെ കിട്ടിയിട്ട് കോളേജ് മാത്രം ഉള്ളെന്നോ, നിങ്ങളുടെ മനസ്സിലുള്ള കോർ ഐഡിയ കീപ് ചെയ്തുകൊണ്ട് തന്നെ കഥയിലെ പല കാര്യങ്ങളും എക്സ്പ്ലോർ ചെയ്യാൻ കഴിയില്ലേ. ഞാൻ എന്റെ ഇഷ്ടത്തിന് എഴുതാൻ പറയുക അല്ല. കഥയിൽ പല കാര്യങ്ങൾ കൂടെ പറഞ്ഞു പോകാമായിരുന്നു എന്ന് ഫസ്റ്റ് പാർട്ട്‌ വായിച്ചപ്പോ തോന്നിയാരുന്നു. ലൊക്കേഷൻ കോളേജ് മാത്രം ആകുമ്പോ ഫുൾ ടൈം ഒരേ ലൊക്കേഷൻ ആകുന്ന ഒരു ഇത്‌ വരില്ലേ. കോളേജ് വീട്ടിട്ടുള്ള കാര്യങ്ങളും ലീവ് ദിവസം ഉള്ള കാര്യങ്ങളും കഥയിൽ എക്സ്പ്ലോർ ചെയ്താൽ കഥ കൂടുതൽ diversify ചെയ്യാൻ കഴിയും. കോളേജിലെ സഹപാഠികൾ മാത്രം ആക്കാതെ പുറത്ത് നിന്നുള്ള കഥാപാത്രങ്ങളും കഥയിൽ ഉണ്ടാവുന്നത് കഥയെ കോളേജ് എന്ന ചട്ടക്കൂടിൽ മാത്രം ഒതുക്കാതെ നിർത്താൻ കഴിയില്ലേ. ഇടക്ക് ലൊക്കേഷൻസ് മാറുന്നത് കഥക്ക് എന്തുകൊണ്ടും നല്ലതാണ്. ഞാൻ പറഞ്ഞെന്നെ ഉള്ളു നിങ്ങളുടെ ഇഷ്ടം

        1. സാത്യകി

          ലൊക്കേഷൻ മാറും. ഇനി കളി ഒക്കെ വരുമ്പോ. പക്ഷെ almost കഥ മുന്നോട്ടു പോകുന്നത് കോളേജിൽ ആയിരിക്കും.

  15. മികച്ച തുടക്കം ??
    നല്ല ഒരു കിടിലൻ കഥ വായിച്ച അനുഭവം
    ആകെ ഒരു നിരാശ എന്തെന്നാൽ മികച്ച രീതിയിൽ തുടങ്ങിയ തുടക്കം ഇഷാനി എന്ന കഥാപാത്രം വന്നതിനു ശേഷം ഇഷാനിയിൽ മാത്രം ഒതുങ്ങി പോയിരുന്നു പലപ്പോഴും എന്നത് മാത്രമാണ്
    ഇഷാനി വന്നതോടു കൂടെ രേണുവിനെ കഥയിൽ കാണാൻ പോലും കിട്ടുന്നില്ലായിരുന്നു
    അവന്റെ ഫ്രണ്ട് ആയ രേണുവിന്റെ കൂടെ അതികം സീനോ കമ്പി കാര്യങ്ങളോ പിന്നീട് അങ്ങോട്ട് കഥയിൽ അധികം കണ്ടില്ല
    അത്രയും നല്ല തുടക്കം ആയിരുന്നു ആ കഥാപാത്രത്തിനു തുടക്കത്തിൽ കൊടുത്തിരുന്നത്
    ഇത്രയും കട്ട ചങ്ക്സ് ആയ രേണുവും അവനും അതികം കമ്പനി കൂടി നടക്കുന്നത് പിന്നീട് അങ്ങോട്ട് കഥയിൽ അങ്ങോട്ട് അധികം കണ്ടേയില്ല
    ഏറെയും അവൻ രാഹുൽ എന്നവന്റെ കൂടെ ആയിരുന്നു
    രേണുവിന്റെ ഇൻട്രോയിൽ അവൾക്ക് കൊടുത്ത വിശേഷണം കണ്ടപ്പോ ഞാൻ കരുതി അവളുടെ കൂടെ അവൻ കുറേ ടൈം ചിലവിടും എന്നും സെക്സ് ചെയ്യും എന്നും
    ഇത് അതൊന്നും ഇല്ല
    കഥാപാത്രത്തിനു കൊടുത്ത വിശേഷണം ഒന്ന് കഥാപാത്രം പെരുമാറുന്ന രീതി മറ്റൊന്ന്
    അതൊന്ന് ശ്രദ്ധിക്കണേ ബ്രോ
    രേണുവിനു കഥയിൽ അത്യാവശ്യം സീൻ കൊടുക്കൂ
    എന്നാൽ അല്ലെ അവന്റെ കട്ട ചങ്ക് സെക്സ് buddy എന്നതിനോട് ആ കഥാപാത്രം നീതി പാലിക്കൂ
    ബാക്കി എല്ലാ നിലക്കും ഈ കഥ അടിപൊളിയാണ്
    മികച്ച രീതിയിലാണ് കഥ പറഞ്ഞു പോകുന്നത്
    ഒരു കഥാപാത്രത്തിൽ മാത്രം നായകൻ ഫോക്കസ് കൊടുക്കാഞ്ഞാൽ നന്നായിരുന്നു
    രേണു, കീർത്തി, ലക്ഷ്മി, ഷഹാന ഇവർക്കും നായകന്റെ കൂടെ സീൻസ് കൊടുക്കൂ
    പ്രത്യേകിച്ച് രേണുവിന്റെ കൂടെ സീൻസ് കുറേ വരേണ്ടത് ഉണ്ട്
    ഗോവയിൽ പോയപ്പോ രേണുവിനെ ഒരു വിളിയോ ഒന്നും ഇല്ലാത്തത് അവർ കട്ട ഫ്രണ്ട്‌സ് ആണ് എന്നതിനോട് ഒട്ടും ചേരാത്തത് പോലെ തോന്നി
    അവന് സസ്‌പെൻഷൻ കിട്ടിയപ്പോ അവൾ അവനോട് അത് വന്നു തിരക്കുന്നതും കണ്ടില്ല
    അതുവരെ കഥയിൽ നിറഞ്ഞു നിന്ന കഥാപാത്രം പെട്ടെന്ന് വേറെ ഒരു കഥാപാത്രം വരുമ്പോ പൂർണ്ണമായി അപ്രത്യക്ഷം ആക്കുന്നത് ഒക്കെ ലോജിക്ക് കുറയ്ക്കും ബ്രോ
    അതുവരെ സമയം കണ്ടെത്തി ദിനവും കോളേജിൽ വെച്ചും പിന്നീട് വീട്ടിൽ ചെന്നിട്ടും ശ്രിങ്കരിച്ചു നടന്നിരുന്നവർ തമ്മിൽ പെട്ടെന്ന് ഒരു കോമ്പിനേഷനും കഥയിൽ കാണാത്തത് കാണുമ്പോ ഇതെന്താ ഇങ്ങനെ എന്നൊരു ചിന്ത വരും
    അതൂടെ ശ്രദ്ധിക്കണേ ബ്രോ

    1. സാത്യകി

      ഇഷാനി കൂടുതൽ ഫോക്കസ് ആയത് നായിക അവൾ ആയത് കൊണ്ടാണ്. രേണുവിന്റെ അടുത്ത് പഴയത് പോലെ അടുപ്പം കോളേജിൽ വച്ചു കാണിക്കാത്തത് അവൾ അവനെ പഠിപ്പിക്കുന്ന മിസ്സ്‌ ആയത് കൊണ്ടാണ്.അവളുടെ അവിടുത്തെ dignity ഓർത്താണ്. പിന്നെ ഇതിൽ പറഞ്ഞിരുന്നു നായകൻ കളി വീരൻ ആണെങ്കിലും ഒരു സമയം ഒരാളെ കളിക്കൂ എന്ന്. ഇതിൽ ഇഷാനി വന്നു കഴിഞ്ഞു അവന്റെ മനസിൽ വേറൊരാളെ കളിക്കാൻ തോന്നുന്നില്ല. അതാണ് രേണുവിന്റെ സീൻസ് പിന്നീട് വരാഞ്ഞത്. സസ്പെൻഷൻ കിട്ടുന്നതിന് മുന്നേ വരെ അവൾ അവന്റെ ഓപ്പമുണ്ടായിരുന്നു. കിട്ടി കഴിഞ്ഞു പെട്ടന്നാണ് തോക്ക് സീൻ വരുന്നത്. അതാണ് പിന്നെ രേണു അവിടെ എത്താഞ്ഞത്. അവൾ ക്ലാസ്സിൽ അല്ലെ.ഗോവയിൽ പോയപ്പോ അവൾ വിളിച്ചിരിക്കാം എന്നും ചിന്തിക്കാമല്ലോ. അവൾ വിളിച്ചില്ല എന്ന് ഞാൻ എഴുതിയില്ല.
      കഥയിൽ ബാക്കി ഉള്ളവർക്കും importance ഉണ്ട്. അടുത്ത പാർട്ടിൽ ഇഷാനിയേക്കാൾ മറ്റ് ചിലർ ആകും കൂടുതൽ ഉണ്ടാവുക. പക്ഷെ ultimately ഇഷാനി ആണ് ഇതിലെ heroine. അത് കൊണ്ട് അവളെ ഒരുപാട് നേരം കാണിക്കാതെ ഇരിക്കാൻ പറ്റില്ല
      Anyway കഥ വായിച്ചു ഒരുപാട് നിർദേശങ്ങൾ തന്നതിൽ ഒരുപാട് സന്തോഷം… ❤️❤️❤️

      1. എങ്കിലും ഒരാൾ മാത്രം എന്ന് പറയുമ്പോ പല നല്ല കളി സീനുകളും സംഭാഷണങ്ങളുമാണ് മിസ്സ്‌ ആകുന്നത്.രേണുവിന്റെ കൂടെ കോളേജിൽ വെച്ച് ടച്ചിങ്‌ ഇല്ലേലും സംസാരിച്ചു ഇരിക്കുന്നത് എങ്കിലും ഇടക്ക് കാണുന്നില്ല
        കോളേജിൽ നിന്ന് വന്നിട്ടും രേണുവിന്റെ കൂടെ അവൻ സമയം ചിലവിടുന്നത് അധികം കാണാറില്ലല്ലോ
        കോളേജിൽ ഉള്ളപ്പോ ഫുൾ രാഹുലിന്റെ കൂടെ അല്ലേൽ ഇഷാനിയുടെ പിന്നാലെ
        നാട്ടിലേക്ക് വന്നു രേണുവിനെ വീണ്ടും കണ്ട ദിവസം തന്നെ അവളുടെ കൂടെ സെക്സ് ചെയ്യാൻ മാത്രം അടുപ്പം ഉണ്ടായിട്ടും ആ കഥാപാത്രം പിന്നീട് കഥയിൽ അതികം കണ്ടില്ല
        ഇങ്ങനെ അല്ലല്ലോ അവന്റെ ബെസ്റ്റ് ഫ്രണ്ട് & സെക്സ് മേറ്റ്‌ ആയ അവളോടുള്ള പെരുമാറ്റം ഉണ്ടാവേണ്ടത്
        ഈ ഒരു കാര്യമാണ് കഥ വായിച്ചപ്പോ എന്നെ ഏറെയും കുഴപ്പിച്ചത്
        അടുത്ത പാർട്ട്‌ എഴുതുമ്പോ ഈ കാര്യം ശ്രദ്ധിക്കണേ ബ്രോ

        1. സാത്യകി

          രേണു ആയി സീൻസ് ഉണ്ട്. കളി day അല്ലാതെ രണ്ട് തവണ അവർ പിന്നെയും കറങ്ങാൻ പോയി വീട്ടിൽ വരുന്നുണ്ട്. അവൾ കൊടുത്ത assignment അവൻ പിണങ്ങിയപ്പോ അവൾ തന്നെ എഴുതി കൊടുത്ത സീനൊക്കെ ഇല്ലേ..

          “ഒരാൾ മാത്രം ” വരുമ്പോ കളികൾ ധാരാളം മിസ്സ്‌ ചെയ്യുമെന്ന് അറിയാം. അതില്ലായിരുന്നു എങ്കിൽ ഈ സ്റ്റോറിയിൽ ഒരു ലോഡ് കളി വീണേനെ. But നായകൻ കളിച്ചു കൂത്താടി നടക്കുകയും നായിക പരിശുദ്ധിയോടെ നിൽക്കുന്നതും ഒരു ചീഞ്ഞ ഇടപാട് ആയാണ് തോന്നിയത്. അതാണ് അവന് അങ്ങനെ ഒരു code കൊടുത്തത്. എന്നാലേ കഥയിൽ ഉദ്ദേശിക്കുന്ന രീതിയിൽ പ്രണയം work ആകൂ എന്ന് തോന്നി.

          1. അങ്ങനെ ഒരു നിബന്ധന വെച്ചാൽ മര്യാദക്ക് കളികളോ കമ്പി സീനുകളോ അധികം വരില്ലല്ലോ ബ്രോ
            കുറച്ച് അയവ് വരുത്തിക്കൂടെ
            എങ്കിൽ കിടിലൻ കമ്പി സീൻസ് കഥയിൽ കുറേ കാണാൻ കഴിയുമായിരുന്നു

      2. ബ്രോ സ്റ്റോറി വളരെ മനോഹരം ആയിട്ടുണ്ട്.ഒരു ചെറിയ കാര്യം പറയാനുണ്ട് നിങ്ങളുടെ കമന്റിൽ കണ്ടു അടുത്ത പാർട്ടിൽ ഇഷാനിയെക്കാൾ മറ്റു പലരും ആയിരിക്കും ഉണ്ടായിരുന്നത് എന്ന് കണ്ടു എന്റെ ഒരു തോന്നൽ അത് കൃഷ്ണ ആയിരിക്കും എന്നാണ് കാരണം ലാസ്റ്റ് ആയപ്പോൾ കൃഷ്ണയെ ചെറുതായിട്ട് വെള്ള പൂസുന്ന പോലെ ആണ് തോന്നിയത്. അച്ഛനും അമ്മയും ഇല്ലന്ന് പറയുമ്പോൾ കൃഷ്ണ ഞെട്ടുന്നു എന്നൊക്ക പക്ഷെ അച്ഛനും അമ്മയും ഉള്ള ഒരാളെ കള്ളിയാക്കാൻ നിന്നാലും അത് തെറ്റ് തന്നെ അല്ലെ പക്ഷെ അപ്പോൾ അതാരും ചിന്തിക്കില്ല.. ഇതിലുള്ള പ്രശ്നം എന്തെന്ന് വെച്ചാൽ കൃഷ്ണനും റോക്കിയും ആയുള്ള റൊമാൻസ് വന്നാൽ ഇവിടെ കുറെ കൃഷ്ണ ഫാൻസ്‌ ഇറങ്ങും കൃഷ്‌ണ ആണ് റോക്കിക്ക് യോജിച്ചത് എന്നൊക്ക പറഞ്ഞു അങ്ങനെ വരുമ്പോൾ കഥയുടെ സ്വീകരയതയ്ക്കു വേണ്ടി നായികയെ മാറ്റാൻ നിങ്ങൾക് തോന്നിയേക്കാം അങ്ങനെ മാറ്റിയവർ ഉണ്ട് ഇവിടെ തന്നെ..

        അപ്പോൾ ഞാൻ പറയുന്നത് എന്തെന്നാൽ കൃഷ്ണയുമായി പ്രണയത്തിൽ ആയാലും അവൾക്നെ കുറച്ചു നെഗറ്റീവ് ഷൈഡ് കൊടുക്കുന്നത് നല്ലതായിരിക്കും അല്ലേൽ ചിലപ്പോൾ നിങ്ങൾ വിചാരിക്കുന്നിടത്ത് കഥ നിന്നെന്നു വരില്ല. ഇത് എന്റെ ചെറിയ ഒരു അഭിപ്രായം മാത്രമാണ് ഇത്ര മനോഹരമായി കഥ എഴുതുന്ന ആൾക്ക് ഇത് മനസ്സിൽ ആകും എന്നു വിചാരിക്കുന്നു ആൻഡ് ഇത് എന്റെ ഒരു guess കൂടിയാണ് ചിലപ്പോ നിങ്ങൾ നിങ്ങൾ ഇങ്ങനെ അല്ലായിരിക്കും ചിന്തിക്കുന്നത്…

        1. നെഗറ്റീവ് shade ഒന്നും വേണ്ട
          കോളേജ് സ്റ്റോറികൾ ഇങ്ങനെ തന്നെ ആവണം എന്ന് ഇല്ലല്ലോ

  16. ഒന്ന് മാത്രമേ പറയാനുള്ളു.. കഥ പാതി വെച്ച് ഉപേക്ഷിച്ചു പോവരുത്. കാരണം അത്രക്ക് ഇഷ്ടപ്പെട്ടു കഥ ❤️.. ഈ അടുത്തൊന്നും ഇത്ര ഫീൽ ഉള്ള കഥ സൈറ്റിൽ നിന്ന് വായിച്ചിട്ടില്ല.ഇപ്പോഴും മനസ്സിൽ ഈ കഥയും കാഥാപാത്രങ്ങളും ഒക്കെയാണ്. Thanks for this❤️….

    ഒരിക്കലും നിർത്തി പോവരുതേ.. വേണ്ട സമയം എടുത്തോ പക്ഷെ പെട്ടെന്ന് വേണം ?…
    കാത്തിരിക്കാൻ വയ്യാത്തോണ്ടാ ❤️

    1. സാത്യകി

      വേണ്ട സമയം എടുത്തോ.. പക്ഷെ പെട്ടന്ന് വേണം ??

      Yeah കഥ ഉറപ്പായും ബാക്കി ഇടും ?❤️

  17. Waiting
    Nice story
    Next part udane undakumo?

    1. സാത്യകി

      Yes bro

      1. ബ്രോ സ്റ്റോറി വളരെ മനോഹരം ആയിട്ടുണ്ട്.ഒരു ചെറിയ കാര്യം പറയാനുണ്ട് നിങ്ങളുടെ കമന്റിൽ കണ്ടു അടുത്ത പാർട്ടിൽ ഇഷാനിയെക്കാൾ മറ്റു പലരും ആയിരിക്കും ഉണ്ടായിരുന്നത് എന്ന് കണ്ടു എന്റെ ഒരു തോന്നൽ അത് കൃഷ്ണ ആയിരിക്കും എന്നാണ് കാരണം ലാസ്റ്റ് ആയപ്പോൾ കൃഷ്ണയെ ചെറുതായിട്ട് വെള്ള പൂസുന്ന പോലെ ആണ് തോന്നിയത്. അച്ഛനും അമ്മയും ഇല്ലന്ന് പറയുമ്പോൾ കൃഷ്ണ ഞെട്ടുന്നു എന്നൊക്ക പക്ഷെ അച്ഛനും അമ്മയും ഉള്ള ഒരാളെ കള്ളിയാക്കാൻ നിന്നാലും അത് തെറ്റ് തന്നെ അല്ലെ പക്ഷെ അപ്പോൾ അതാരും ചിന്തിക്കില്ല.. ഇതിലുള്ള പ്രശ്നം എന്തെന്ന് വെച്ചാൽ കൃഷ്ണനും റോക്കിയും ആയുള്ള റൊമാൻസ് വന്നാൽ ഇവിടെ കുറെ കൃഷ്ണ ഫാൻസ്‌ ഇറങ്ങും കൃഷ്‌ണ ആണ് റോക്കിക്ക് യോജിച്ചത് എന്നൊക്ക പറഞ്ഞു അങ്ങനെ വരുമ്പോൾ കഥയുടെ സ്വീകരയതയ്ക്കു വേണ്ടി നായികയെ മാറ്റാൻ നിങ്ങൾക് തോന്നിയേക്കാം അങ്ങനെ മാറ്റിയവർ ഉണ്ട് ഇവിടെ തന്നെ..

        അപ്പോൾ ഞാൻ പറയുന്നത് എന്തെന്നാൽ കൃഷ്ണയുമായി പ്രണയത്തിൽ ആയാലും അവൾക്നെ കുറച്ചു നെഗറ്റീവ് ഷൈഡ് കൊടുക്കുന്നത് നല്ലതായിരിക്കും അല്ലേൽ ചിലപ്പോൾ നിങ്ങൾ വിചാരിക്കുന്നിടത്ത് കഥ നിന്നെന്നു വരില്ല. ഇത് എന്റെ ചെറിയ ഒരു അഭിപ്രായം മാത്രമാണ് ഇത്ര മനോഹരമായി കഥ എഴുതുന്ന ആൾക്ക് ഇത് മനസ്സിൽ ആകും എന്നു വിചാരിക്കുന്നു ആൻഡ് ഇത് എന്റെ ഒരു guess കൂടിയാണ് ചിലപ്പോ നിങ്ങൾ നിങ്ങൾ ഇങ്ങനെ അല്ലായിരിക്കും ചിന്തിക്കുന്നത്…

        1. സാത്യകി

          Bro പറഞ്ഞത് വലിയൊരു point ആണ്. അച്ഛൻ ഉള്ളവരോട് ആയാലും ആരും ഇല്ലാത്തവരോട് ആയാലും തെറ്റ് ചെയ്യുന്നത് ഒരു പോലെ ആണ്. പക്ഷെ മനുഷ്യന്റെ വികാരങ്ങൾ ഇങ്ങനെ കുറച്ചു കാര്യങ്ങൾക്ക് sympathise ആകും. ആരും ഇല്ലാത്ത ഒരു കുട്ടിക്ക് അപകടം സംഭവിക്കുന്നതും ഒരു rich family യിലെ കുട്ടിക്ക് സംഭവിക്കുന്നതും രണ്ട് രീതിയിൽ ആണ് കൂടുതൽ ആളുകളിലും affect ചെയ്യുന്നത്. മാത്രം അല്ല കൃഷ്ണ ഇഷാനി, ശ്രുതിയേ ഒന്നും പോലെ അത്ര പാവം അല്ല. So അവൾക്ക് വിഷമം തോന്നണം എങ്കിൽ അത് പോലൊരു sympathy അവിടെ വരണം. Also കൃഷ്ണ അവളുടെ ചേച്ചിയെ പോലെ അത്ര മോശം behavior ഉള്ള കുട്ടിയുമല്ല.

          And ഇവിടെ പറയുന്നവരുടെ അഭിപ്രായം മാനിച്ചു ചിലപ്പോൾ ആർക്കെങ്കിലും ഒന്നോ രണ്ടോ സീൻസ് ഞാൻ add ചെയ്തേക്കാം. പക്ഷെ ഇവരുടെ ഒക്കെ arc എന്റെ മനസിൽ ഉണ്ട് ഇപ്പോളെ. അത് ചേഞ്ച്‌ ആകില്ല. അതിലേക്കുള്ള dots ഒക്കെ ഞാൻ ഈ ഭാഗത്തിൽ തന്നെ ഇട്ടിട്ടുണ്ട്. കഥ മാറ്റിയാൽ അതൊക്കെ വെറുതെ എഴുതിയത് ആയിപ്പോകും.ഇഷാനി തന്നെ ആയിരിക്കും അവസാനം വരെയും നായിക. അത് ഉറപ്പാണ്

          1. ഓക്കേ ബ്രോ അവസാന ഭാഗത്തു തെറ്റുകൾ തിരുത്തി കൃഷ്ണ നന്നാവുന്നു എന്നാണേൽ കുഴപ്പമില്ല. പക്ഷെ ഇപ്പോഴേ കൃഷ്ണ നന്നായി റോക്കിയെ സ്നേഹിക്കുന്ന അവസ്ഥ വന്നാൽ വായിക്കുന്നവർ രണ്ടായി തിരിയും കൃഷ്ണയെ നായിക ആക്കണമെന്നും ഇഷനിയെ ആക്കണമെന്നും വാദം വരും അവസാനം ഒരാളെ ആക്കുമ്പോൾ മറ്റേ ആളെ ഇഷ്ടപെടുന്നവർക് സ്റ്റോറി ഇഷ്ടപ്പെടാതെ വരും.സ്റ്റോറി വായിക്കുന്ന എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല എന്നറിയാം പക്ഷെ majority ആൾകാരെ എങ്കിലും തൃപ്തിപ്പെടുത്താൻ കഴിയണം

  18. Polichu orupadu estha pettu ee kadha bakki bhagam pettannu tharanee

    1. സാത്യകി

      Tharam bro❤️

  19. കുറെ നാളുകൾക്കു ശേഷം ആണ് സൈറ്റിൽ വന്നെ നല്ല കഥകൾ ഒന്നും ഇല്ലതൊണ്ട് വരാറില്ല നോകിയപോ ഇത് കണ്ട് 148 പേജ് ഒറ്റ ഇരിപ്പിന് വായിച്ചു തീർത്തു…. ന്താ പറയുക വാക്കുകൾ ഇല്ല അടിപൊളി???

    1. സാത്യകി

      Thanks brother ❤️❤️❤️

  20. enta ponno level sadhanam orea powli…148 page otta strechil vayich theerthu nannayittund oro sitiuationum ingane thelinj varunna poleayund nice story

    waiting for next part

    1. സാത്യകി

      Thanks bro❤️❤️❤️

  21. Wow…!

    Simply superb…

    Enjoyed every bit of your narrative style…

    Thank you for entertaining us…

    1. സാത്യകി

      Thanks for your support brotha❤️

  22. Next part എന്നു വരും. കക്ഷം ഫൈറ്റിഷ് പറഞ്ഞതല്ലാതെ കൂടുതൽ armpit scene ഒന്നും കണ്ടില്ല

    1. സാത്യകി

      വഴിയേ വരും ?❤️

  23. കഥയൊക്കെ ഇഷ്ട്ടമായി അടുത്ത ഭാഗത്തിന് വെയ്റ്റിംഗ് ആണുതാനും എന്നാലും കുറച്ച് കമ്പിയും വേണം

    1. സാത്യകി

      അടുത്ത പാർട്ട്‌ തൊട്ട് വരും.

    2. ?ശിക്കാരി ശംഭു?

      148 pages
      Mass???????
      എന്തായാലും next partinu waiting
      ❤️❤️❤️❤️❤️❤️❤️❤️❤️

      1. സാത്യകി

        Thanks bro ?❤️

  24. Waiting for another 100+ pages
    ???

    1. സാത്യകി

      ????

  25. കിടു സ്റ്റോറി അടുത്ത പാർട്ട് പെട്ടെന്നു ഇടുമോ ?

    1. സാത്യകി

      ഇടാം ❤️

  26. 148 page otta irippin vayichu. Theernath arinjilla .Athrakkum smooth ayitt eyuthiyittund.oru film kanunna pole ndayirunnu.ithrayum page kandappo full undenn karuthi vayichathan.But? …
    Next part udane prathekshikkamo?
    Bro ee story eyuthi complete ayathano?

    1. സാത്യകി

      Complete ആയതല്ല. സെക്കന്റ്‌ part എഴുതി കൊണ്ടിരിക്കുക ആണ്

  27. നൈസ്… നല്ല എഴുത്ത്… വാക്കുകൾക്ക് സിറ്റുവേഷൻ എല്ലാം സാധാരണ ജീവിതമായി ബന്ധം… എല്ലാം നേരിട്ട് കാണുന്ന ഫീൽ… അടുത്ത പാർട്ട് എന്നത്തേക്ക് ഉണ്ടെന്ന് പറഞ്ഞിരുന്നേൽ അന്ന് വന്ന് നോക്കിയ മതിയല്ലോ ? പറ്റുന്ന വേഗം എഴുതി ഇടുക ❤️

    1. സാത്യകി

      കറക്റ്റ് പറയാൻ പറ്റില്ല. എന്നാലും 24th നുള്ളിൽ തീർക്കാമെന്ന് കരുതുന്നു. Page ഒരുപാട് ഉള്ളത് കൊണ്ടാണ് അത്രയും നീണ്ടത്. പിന്നെ ജോലി കഴിഞ്ഞു വന്നു വൈകിട്ട് സമയം ഉള്ളപ്പോൾ എഴുതുന്നത് ആണ്

  28. Unknown kid (അപ്പു)

    Mahn… എന്ത് പറയണം എന്ന് അറിയില്ല… it’s just awesome ?

    148 page okke കണ്ടപ്പോൾ വായിക്കാൻ മടി തോന്നി… പക്ഷേ വായിച്ച് തുടങ്ങിയപ്പോൾ പിന്നെ നിർത്താനെ തോന്നിയില്ല… അത്ര മനോഹരമാണ് താങ്കളുടെ എഴുത്ത് ✍️… പുതിയ എഴുത്തുകാരൻ ആയിട്ടും ഞെട്ടിച്ചു കളഞ്ഞു…?
    (ഇവിടെ ആദ്യമായിട്ട് ആണെങ്കിലും സ്ഥിരമായി എഴുതുന്ന വെക്തി ആണെന്ന് മനസിലായി..?)

    തുടക്കത്തിൽ അർജുൻ്റെ past ലേക്ക് ചെറിയ വെളിച്ചം വിശിയിരുനെങ്കിലും പിന്നെ ഒന്നും കണ്ടില്ല… അതെല്ലാം അടുത്ത parts il കാണും എന്ന് വിശ്വസിക്കുന്നു.

    ലക്ഷ്മി…?. അവൾക്ക് നല്ല പണി തന്നേ കൊടുക്കണം…

    എൻ്റെ പാവം ഇഷാനി mwol..❤️.. ശെരിക്കും മനസിൽ കേറി പറ്റി അവൾ… അവളെ ഇനിയും കരയിപിക്കലെടാ…?

    Waiting for next part?

    1. സാത്യകി

      Thanks bro for your support ?❤️

      ഇത്രയും ലോങ്ങ് കഥ ഒരാൾ കുത്തി ഇരുന്നു വായിക്കുന്നു എന്ന് പറയുമ്പോ തന്നെ അയാളുടെ ഒരു ദിവസത്തെ കുറച്ചു പങ്ക് ee കഥക്ക് വേണ്ടി മാറ്റി വച്ചു എന്നാണ്. അതോർക്കുമ്പോ വളരെ സന്തോഷം ഉണ്ട്.

    2. എന്തായി ബ്രോ 2nd part എഴുതി കഴിഞ്ഞോ

  29. ചെകുത്താൻ

    നന്നായിട്ടുണ്ട് നെക്സ്റ്റ്

    1. സാത്യകി

      Next ഉടൻ വരും ❤️

  30. കിടു നെക്സ്റ്റ് പാർട്ട്‌ പെട്ടെന്ന് തന്നെ വന്നോട്ടെ

    1. സാത്യകി

      Sure?❤️

      1. Super bro… Adipoli ആയിട്ടുണ്ട്….148 പേജ് wow… വായിച്ചു ഒറ്റയെരിപ്പിന് adipoli.വായിക്കുന്നതിന്റ ഇടക്ക് കാൾ വന്നു ആ സുഖം കളയാൻ എന്നാലും കാൾ എടുത്തില്ല അത്രയും സൂപ്പർ ആയിട്ട് ആണ് സ്റ്റോറി വായനയുടെ ആ ഒരു ഫ്ലോ കളയാൻ തോന്നിയില്ല അത്രയും സൂപ്പർ . ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും നല്ല love സ്റ്റോറി വായിച്ചിട്ടില്ല.. ???… ഏഷണി molu bayagara ഇഷ്ടം ആയി…. അത് പോലെ roky ബായ് na…. എന്തായാലും പൊളിച്ചു…പിന്നെ eshaniyodu ഉള്ള ഇഷ്ടം ഒന്നും ഇപ്പോ തുറന്നു പറയണ്ടാ… പിന്നെ കൃഷ്ണ അതിന് എവിടേയോ നല്ല മനസ് ഉണ്ട്.. Eshani ആയിട്ട് ഒന്നു കുട്ടു കുടിച്ചോടാ..വില്ലത്തി akandaa okyy… അപ്പൊ ബാക്കി പെട്ടന്ന് തരാൻ നോക്കണം… പിന്നെ ഒരു റൗണ്ട് ആക്കി 150 പേജ് akikoo ??…

        1. സാത്യകി

          കഥ ഒരുപാട് ഇഷ്ടം ആയെന്ന് അറിഞ്ഞതിൽ സന്തോഷം ബ്രോ. പിന്നെ ആരെയും ഒരുപാട് മോശം ആക്കില്ല. അവർക്കെല്ലാം ഒരു redemption arc മനസ്സിൽ ഉണ്ട് ❤️

Leave a Reply

Your email address will not be published. Required fields are marked *