റോക്കി [സാത്യകി] 2505

റോക്കി

Rocky | author : Sathyaki


ഫസ്റ്റ് പീരീഡിന്റെ ബെല്ല് കേട്ടപ്പോളാണ് കോളേജിൽ വന്ന ആദ്യ ദിവസം തന്നെ ലേറ്റ് ആയല്ലോ എന്ന് എനിക്ക് മനസിലായത്. ബൈക്ക് പാർക്ക്‌ ചെയ്യുന്ന ബദാം മരത്തണലുകളിൽ നിന്നും ഞാൻ വേഗം ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു. കോളേജ് എൻട്രൻസിൽ വച്ചിരുന്ന ബോർഡിൽ നിന്ന് എന്റെ ഡിപ്പാർട്മെന്റ് എവിടെ ആയിരിയ്ക്കുമെന്ന ഒരു ഏകദേശബോധം ഉള്ളത് കൊണ്ട് ആ ദിശ നോക്കി ധൃതിയിൽ വച്ചു പിടിച്ചു..

 

ഞാൻ മുമ്പ് പഠിച്ച കോളേജിനെക്കാൾ വലുതായിരുന്നു എന്റെ ഈ പുതിയ കോളേജ്. അത് കൊണ്ട് തന്നെ അത്ര പെട്ടന്ന് എനിക്ക് ഡിപ്പാർട്മെന്റ് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല. ഫസ്റ്റ് ബെല്ല് അടിച്ചത് കൊണ്ട് അടുത്തെങ്ങും ചോദിക്കാൻ പിള്ളേരെ ഒന്നും കാണുന്നുമില്ല. അങ്ങനെ വട്ടം തിരിഞ്ഞു നിക്കുമ്പോളാണ് ഒരു സുന്ദരി പെണ്ണ് എന്റെ അരികിലൂടെ വരുന്നത് ഞാൻ കണ്ടത്

ജീൻസും ടോപ്പും ധരിച്ചൊരു മോഡേൺ കുട്ടൂസ്. മൂക്കിൽ ഒരു ചെറിയ മൂക്കുത്തി ഉണ്ട്. ചുണ്ടിൽ നല്ല ചുമല നിറത്തിൽ ലിപ്സ്റ്റിക്കും. എന്താ ഇപ്പൊ പറയുക. ഒരു വശ്യ സുന്ദരി

 

‘ഈ മാത്‍സ് ഡിപ്പാർട്മെന്റ് എവിടെ ആണെന്ന് അറിയാമോ ‘ – ഞാൻ ആ പേരറിയാത്ത ക്ടാവിനോട് ചോദിച്ചു

 

എന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ മുന്നോട്ടു നടന്നു. ഞാൻ ശബ്ദം കൂട്ടി ഒന്നൂടെ ചോദിച്ചു. അപ്പോളാണ് അവൾ ചെവിയിൽ ഹെഡ്സെറ്റ് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. ഹെഡ്സെറ്റ് ഊരി ചോദ്യഭാവത്തിൽ നിന്ന അവളോട് എനിക്ക് ചോദ്യം ഒന്ന് കൂടി ആവർത്തിക്കേണ്ടി വന്നു.

 

‘നേരെ ചെന്ന് അവിടുന്ന് റൈറ്റ് പോയാൽ മതി’

അത് പറഞ്ഞിട്ട് എന്റെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ ഹെഡ്സെറ്റ് വീണ്ടും ചെവിയിൽ തിരുകി അവൾ കടന്ന് പോയി

ആകെ അത്ര സമയമേ കിട്ടിയുള്ളൂ എങ്കിലും അവളുടെ അനാട്ടമി ഞാൻ മനസിലാക്കിയിരുന്നു. വെളുത്തു മെലിഞ്ഞ ശരീരപ്രകൃതി ആണ് ആൾക്ക്. ശരീരത്തിൽ കൊഴുപ്പ് ഉണ്ടെന്ന് പറയില്ല. അത്രയും ഫിറ്റ്‌ ബോഡി. ചെറുതെങ്കിലും നല്ല ആകൃതിയുള്ള മാറിടങ്ങൾ. ഒട്ടിയ പിൻഭാഗം മാത്രം ഒരു നിരാശ സമ്മാനിച്ചു. എങ്കിലും കോളേജിൽ വന്നിട്ട് ആദ്യം കണി കണ്ടത് തന്നെ നല്ലൊരു പീസിനെ ആയതിൽ മനസ്സിൽ ഒരു സന്തോഷം തോന്നി

The Author

സാത്യകി

315 Comments

Add a Comment
  1. ഒന്നും പറയാൻ ഇല്ല അവസാനത്തെ ആ വരികൾ വായിച്ചു ഇപ്പൊ നിർത്തിയത് ഒള്ളൂ.. 😔 ഞാൻ പോലും കരുതി ഇല്ല ഇത്രപെട്ടന്ന് ഈ പാർട്ട്‌ വായിച്ചു തീർക്കുമോന്ന്.. കുറഞ്ഞത് ഒരു മാസം എങ്കിലും എടുക്കുമെന്ന് കരുതി,, ഒരു കാര്യം എനിക്ക് മനസിലായി നമ്മുക്ക് ഒരു കഥയോട് വല്ലാത്ത ഒരു അറ്റാച്ച്മെന്റ്റ് ഉണ്ടായാൽ എത്ര പേജ് ഉണ്ടെന്ന് പോലും നോക്കില്ല വായിച്ചു വായിച്ചു അങ്ങ് പോവും.. ചതിക്കാത്ത ചന്ദുവിലെ ഡയലോഗ് ആണ് എനിക്കു ഓർമ വരുന്നു “എന്തൊരു സ്റ്റോറി സെൻസ് ആടോ തനിക്കു” 👏😍 അതിനിടയ്ക് “അടികൾപലവിധം” എന്ന റോക്കി ഭായിയുടെ ആ പറച്ചിൽ കേട്ടപ്പോ ചിരിച്ചു കഫം തള്ളി 🤣 അപ്പൊ ചുമ്മാ അല്ല വായനക്കാർ എല്ലാരും ഈ റോക്കി ഭായ്ക് ഇത്ര ഹൈപ്പ് കൊടുത്തത് അല്ലേ.. ആമയും മുയലുലെ “ആമയേ” പോലെ വായിച്ചു പതിയെ ഞാൻ അങ്ങ് el ഡോറടോയിൽ എത്തിക്കൊള്ളാം ബ്രോ 😅 ഇനി ടൈം കിട്ടുമ്പോ റോക്കി 2 വായിക്കണം 😊

    1. 20 പേജ് കഴിഞ്ഞു വായിക്കാത്ത ആൾ എന്റെ 140 പേജ് വായിച്ചു എന്നതിൽ പരം സന്തോഷം വേറെയില്ല. പതുക്കെ ആണേലും വായിച്ചു വാ. എൽ ഡൊറാഡോ വെറുതെ ഒരു ഫാന്റസി പോലെ എഴുതി വിടുന്നത് ആണ്. But റോക്കി നിങ്ങൾക്ക് ഉള്ളിൽ കയറാൻ ഉള്ളത് ഉണ്ടാകും എന്ന് തോന്നുന്നു ❤️

  2. പൊന്നു.❤️‍🔥

    വൗ….. നല്ല അടാർ തുടക്കം.

    😍😍😍😍

    1. സാത്യകി

      🥰🥰🥰

  3. Dark Knight മൈക്കിളാശാൻ

    ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.

    1. സാത്യകി

      ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ…?

Leave a Reply

Your email address will not be published. Required fields are marked *