അങ്ങനെ റോക്കിയൂം നോവലായി. 1200+ പേജസ്. നമിച്ചു മോനെ. ആകെ കുറച്ച് പാർട്ടും അതില് ഒരുപാട് പേജും അതിനപ്പുറം കഥയും. 🗿. ഇതൊക്കെ നിന്നെകൊണ്ടേ പറ്റൂ. പിന്നെ നിനക്ക് തോന്നിയാലും ഒന്നും ഡിലീറ്റ് ചെയ്തേക്കല്ലേടാ.. അപേക്ഷയാണ്.. ചെവിക്കൊള്ളണം 🙂. പിന്നെ ലാഗ് അടുപ്പിച്ചാലും നമ്മുടെ L Dorado ഇതേപോലെ PDF ആക്കണ്ടെ?? റോക്കിയോളം പ്രേതീക്ഷകളില്ല. ഇഷാനിയെപ്പോലെ വേറെ ആരെയും ഇഷ്‌ടപ്പെടാനും ആവില്ല. എങ്കിലും പൊൻമലയിലെ ശിവയെയും കാത്തിരിക്കാൻ ആളുകൾ ഉണ്ട് കേട്ടോ..😜😜😁😁.
പ്രസിധീകരിച്ചിരുന്ന കാലത്ത് കാത്തിരുന്ന് ആസ്വദിച്ച് വായിച്ച ഒരു കഥയായിരുന്നു ഇത്. വെറുമൊരു കമ്പികഥക്കപ്പുറം ഒരു തികഞ്ഞ സാഹിത്യകൃതിതന്നെ ആയിരുന്നു റോക്കി. ആൺ ജീവത്തിൻറെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനൊപ്പം അനുതാപത്തോടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലും തൻ്റ ശക്തമായ സാന്നിധ്യമറിയിച്ചു റോക്കി. ഇപ്പൊഴും ഒരു പുനർവായനക്ക് പ്രേരിപ്പിക്കുന്നു ഈ നോവൽ.
സാത്യകി നിങ്ങൾ തികഞ്ഞ ഒരു സാഹിത്യകാരൻ തന്നെയാണ്. സ്നേഹാദരങ്ങൾ.
കിടിലൻ തന്നെ മോനെ… എപ്പോൾ download ചെയ്തു എന്ന് ചോദിച്ചാൽ പോരെ… സത്യാക്കി bro സുഖം അല്ലേ? എൽ ഡോറടോ വായിക്കുന്നുണ്ട്, full support. ഇതേ പോലെ ഒരു കോളേജ് story കൂടി വരട്ടെ.
ഇഷാനി ❤️
നിതിൻ ബാബുവിന്റെ അഭിരാമി വായിച്ചതിനു ശേഷം അതുപോലെ ഒരു ഫീൽ തരാൻ കഴിഞ്ഞ ഒരു സ്റ്റോറിയാണ് റോക്കി..
താങ്ക്സ് സാത്യകി ❤️
Bro ithu pole ulla kadhakal undo Ithil chechie love stories
എന്തൊരു feel ആണ് നോവലിന്. ഇഷാനിയെ മനസ്സിൽ നിന്ന് മറക്കാൻ പറ്റുന്നില്ല. ഇനിയും ഇത്തരം പ്രണയ കാവ്യങ്ങൾ എഴുതണം. ഒരുപാട് സ്നേഹം ❤️
സാത്യകി കുട്ടാ..
അങ്ങനെ റോക്കിയൂം നോവലായി. 1200+ പേജസ്. നമിച്ചു മോനെ. ആകെ കുറച്ച് പാർട്ടും അതില് ഒരുപാട് പേജും അതിനപ്പുറം കഥയും. 🗿. ഇതൊക്കെ നിന്നെകൊണ്ടേ പറ്റൂ. പിന്നെ നിനക്ക് തോന്നിയാലും ഒന്നും ഡിലീറ്റ് ചെയ്തേക്കല്ലേടാ.. അപേക്ഷയാണ്.. ചെവിക്കൊള്ളണം 🙂. പിന്നെ ലാഗ് അടുപ്പിച്ചാലും നമ്മുടെ L Dorado ഇതേപോലെ PDF ആക്കണ്ടെ?? റോക്കിയോളം പ്രേതീക്ഷകളില്ല. ഇഷാനിയെപ്പോലെ വേറെ ആരെയും ഇഷ്‌ടപ്പെടാനും ആവില്ല. എങ്കിലും പൊൻമലയിലെ ശിവയെയും കാത്തിരിക്കാൻ ആളുകൾ ഉണ്ട് കേട്ടോ..😜😜😁😁.
അപ്പോ ശെരിയെന്നാ. സുഖമായിട്ട് ഇരിക്ക്.
എപ്പോഴത്തെയൂം പോലെ സ്നേഹപൂർവ്വം ..
ബാലൻ 🫂🙂
പ്രസിധീകരിച്ചിരുന്ന കാലത്ത് കാത്തിരുന്ന് ആസ്വദിച്ച് വായിച്ച ഒരു കഥയായിരുന്നു ഇത്. വെറുമൊരു കമ്പികഥക്കപ്പുറം ഒരു തികഞ്ഞ സാഹിത്യകൃതിതന്നെ ആയിരുന്നു റോക്കി. ആൺ ജീവത്തിൻറെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനൊപ്പം അനുതാപത്തോടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലും തൻ്റ ശക്തമായ സാന്നിധ്യമറിയിച്ചു റോക്കി. ഇപ്പൊഴും ഒരു പുനർവായനക്ക് പ്രേരിപ്പിക്കുന്നു ഈ നോവൽ.
സാത്യകി നിങ്ങൾ തികഞ്ഞ ഒരു സാഹിത്യകാരൻ തന്നെയാണ്. സ്നേഹാദരങ്ങൾ.
Thank u Sathyaki♥️💎🥰🥰🥰
Ethrayum nalla oru kadha njan oru sitinum vayichittilla

Thanks sathyaki🥰🥰🥰
Thank you Sathyakii for this Masterpiece ❤️💎🙏🏼
കിടിലൻ തന്നെ മോനെ… എപ്പോൾ download ചെയ്തു എന്ന് ചോദിച്ചാൽ പോരെ… സത്യാക്കി bro സുഖം അല്ലേ? എൽ ഡോറടോ വായിക്കുന്നുണ്ട്, full support. ഇതേ പോലെ ഒരു കോളേജ് story കൂടി വരട്ടെ.
Thank you 🙏 . nokkiyirikkuvarunnu ❤️❤️❤️❤️
അഭിപ്രായങ്ങളിൽ pdf ആക്കുന്നു എന്ന കമൻ്റ് കണ്ടപ്പോൾ മുതൽ നോക്കി ഇരിക്കുകയായിരുന്നു 🔥🔥🔥
Thankyou 🥺❤️
കഥയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഇത് download ആക്കിക്കോളിന്.. എങ്ങാനും ഒരിക്കൽ ഞാൻ ചിലപ്പോ മൊത്തം റിമൂവ് ചെയ്യാൻ സാധ്യത ഉണ്ട്.. അത് കൊണ്ടാണ് 🙂
അങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല ഉണ്ണിയെ 🤐
Bro…Nooo
Kathirunna pdf ❤️❤️❤️
Finally, thanks a lot
🔥🔥🔥
Finalllyyyyyy ….Top story of all time is here in pdf format