റോക്കി [സാത്യകി] [Novel] [PDF] 567

റോക്കി

Rocky Kambi Novel | Author : Sathyaki | www.kkstories.com


 

please click page 2 to

Download

Rocky

Full story  Kambi Novel Kambi Novel PDF

The Author

sathyaki

23 Comments

Add a Comment
  1. ചാത്തൻ_സുജു

    അനുഗ്രഹീത എഴുത്തുകാരാ,
    ഈ കമന്റ് താങ്കളുടെ കയ്യിലെ മുത്തമായി സ്വീകരിക്കുക

  2. ഹോ എന്തൊരു എഴുത്താടോ? ലച്ചുവിന്റെ ബ്രേക്കപ്പ് ഒക്കെ കണ്ണ് നിറച്ചു!!! നായിക മുത്താണ്!!! ഇംഗ്ലീഷ് പടങ്ങളെ പോലെ സെക്സ് ഒക്കെ നമ്മുടെ സിനിമകളിലും ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും സിനിമ ആക്കാൻ പറ്റുന്ന ഒരു ഐറ്റം!!! ഒറ്റ ഇരിപ്പിന് ഇത് വായിച്ചു തീർത്തു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ സുഹൃത്തെ?
    വെറും കമ്പി കഥ ആയി ഈ കഥയെ ഒരിക്കലും ഞാൻ കാണില്ല, വായിച്ച അനേകം കഥകളിലെ ഏറ്റവും മികച്ച ഒരെണ്ണം!!! ഹൃദയം നിറഞ്ഞ നന്ദി ഇത്രയും എഴുതിയതിന്, ബ്രേക്കപ്പ് ഒക്കെ ഇങ്ങനെ എഴുതണമെങ്കിൽ ഇത് ചുമ്മാ എഴുത്തല്ല, സ്വന്തം ചോര മുക്കി പകർത്തിയതാണെന്ന് എനിക്കറിയാം!!!
    നന്ദി സുഹൃത്തേ!!! ഈ തൂലിക ഇനിയും ധാരാളം ചലിക്കട്ടെ!

  3. ഇഷാനി ❤️

  4. നിതിൻ ബാബുവിന്റെ അഭിരാമി വായിച്ചതിനു ശേഷം അതുപോലെ ഒരു ഫീൽ തരാൻ കഴിഞ്ഞ ഒരു സ്റ്റോറിയാണ് റോക്കി..
    താങ്ക്സ് സാത്യകി ❤️

    1. നിതിൻ ബാബുവിൻ്റെ ഏട്ടത്തിയമ്മ ഉണ്ട്. പേര് കേൾക്കുമ്പോൾ നിഷിദ്ധമായി തോന്നുമെങ്കിലും അങ്ങനെയല്ല. ഫീൽ good story ആണ്. ഒരു 20 വയസ്സ് കഴിഞ്ഞതാണെങ്കിൽ വായിക്കുക, അല്ലെങ്കിൽ ചിലപ്പോൾ മറ്റുള്ളവരെ വായിച്ച കഥാപാത്രമായി കാണാൻ തോന്നിയാലോ.. തെറ്റല്ലേ 😑

  5. എന്തൊരു feel ആണ്‌ നോവലിന്. ഇഷാനിയെ മനസ്സിൽ നിന്ന് മറക്കാൻ പറ്റുന്നില്ല. ഇനിയും ഇത്തരം പ്രണയ കാവ്യങ്ങൾ എഴുതണം. ഒരുപാട് സ്നേഹം ❤️

  6. സാത്യകി കുട്ടാ..

    അങ്ങനെ റോക്കിയൂം നോവലായി. 1200+ പേജസ്. നമിച്ചു മോനെ. ആകെ കുറച്ച് പാർട്ടും അതില് ഒരുപാട് പേജും അതിനപ്പുറം കഥയും. 🗿. ഇതൊക്കെ നിന്നെകൊണ്ടേ പറ്റൂ. പിന്നെ നിനക്ക് തോന്നിയാലും ഒന്നും ഡിലീറ്റ് ചെയ്തേക്കല്ലേടാ.. അപേക്ഷയാണ്.. ചെവിക്കൊള്ളണം 🙂. പിന്നെ ലാഗ് അടുപ്പിച്ചാലും നമ്മുടെ L Dorado ഇതേപോലെ PDF ആക്കണ്ടെ?? റോക്കിയോളം പ്രേതീക്ഷകളില്ല. ഇഷാനിയെപ്പോലെ വേറെ ആരെയും ഇഷ്‌ടപ്പെടാനും ആവില്ല. എങ്കിലും പൊൻമലയിലെ ശിവയെയും കാത്തിരിക്കാൻ ആളുകൾ ഉണ്ട് കേട്ടോ..😜😜😁😁.

    അപ്പോ ശെരിയെന്നാ. സുഖമായിട്ട് ഇരിക്ക്.

    എപ്പോഴത്തെയൂം പോലെ സ്നേഹപൂർവ്വം ..

    ബാലൻ 🫂🙂

  7. പ്രസിധീകരിച്ചിരുന്ന കാലത്ത് കാത്തിരുന്ന് ആസ്വദിച്ച് വായിച്ച ഒരു കഥയായിരുന്നു ഇത്. വെറുമൊരു കമ്പികഥക്കപ്പുറം ഒരു തികഞ്ഞ സാഹിത്യകൃതിതന്നെ ആയിരുന്നു റോക്കി. ആൺ ജീവത്തിൻറെ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനൊപ്പം അനുതാപത്തോടെ ചുറ്റുമുള്ളവരുടെ ജീവിതത്തിലും തൻ്റ ശക്തമായ സാന്നിധ്യമറിയിച്ചു റോക്കി. ഇപ്പൊഴും ഒരു പുനർവായനക്ക് പ്രേരിപ്പിക്കുന്നു ഈ നോവൽ.

    സാത്യകി നിങ്ങൾ തികഞ്ഞ ഒരു സാഹിത്യകാരൻ തന്നെയാണ്. സ്നേഹാദരങ്ങൾ.

  8. Thank u Sathyaki♥️💎🥰🥰🥰

  9. Ethrayum nalla oru kadha njan oru sitinum vayichittilla

  10. Ethrayum nalla oru kadha njan oru sitinum vayichittilla

  11. സുപ്പു

    Thanks sathyaki🥰🥰🥰

  12. Thank you Sathyakii for this Masterpiece ❤️💎🙏🏼

  13. കിടിലൻ തന്നെ മോനെ… എപ്പോൾ download ചെയ്തു എന്ന് ചോദിച്ചാൽ പോരെ… സത്യാക്കി bro സുഖം അല്ലേ? എൽ ഡോറടോ വായിക്കുന്നുണ്ട്, full support. ഇതേ പോലെ ഒരു കോളേജ് story കൂടി വരട്ടെ.

  14. Thank you 🙏 . nokkiyirikkuvarunnu ❤️❤️❤️❤️

  15. അഭിപ്രായങ്ങളിൽ pdf ആക്കുന്നു എന്ന കമൻ്റ് കണ്ടപ്പോൾ മുതൽ നോക്കി ഇരിക്കുകയായിരുന്നു 🔥🔥🔥

  16. Thankyou 🥺❤️

    കഥയെ ഇഷ്ടപ്പെടുന്ന എല്ലാവരും ഇത് download ആക്കിക്കോളിന്.. എങ്ങാനും ഒരിക്കൽ ഞാൻ ചിലപ്പോ മൊത്തം റിമൂവ് ചെയ്യാൻ സാധ്യത ഉണ്ട്.. അത് കൊണ്ടാണ് 🙂

    1. ജാക്സി

      അങ്ങനെ ഒന്നും ചിന്തിക്കാനേ പാടില്ല ഉണ്ണിയെ 🤐

  17. Kathirunna pdf ❤️❤️❤️

  18. Finally, thanks a lot

  19. 🔥🔥🔥

  20. Finalllyyyyyy ….Top story of all time is here in pdf format

Leave a Reply to ജാക്സി Cancel reply

Your email address will not be published. Required fields are marked *