Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

റോക്കി 2 [സാത്യകി] 1834

Kambi Views 1504630

റോക്കി 2

Rocky Part 2 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

കണ്ണീർ വീഴ്ത്താതെ, ഉള്ളിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതെ ഇഷാനി നടന്നു. ഇനി എന്ത് എന്ന ചിന്ത അവളുടെ മനസ്സിൽ ഒരു ഗില്ലറ്റിൻ വാൾ പോലെ വന്നു പതിക്കാൻ തുടങ്ങി. കോളേജ് ഗേറ്റ് പിന്നിട്ട് കുറച്ചു ദൂരം നടന്നപ്പോളാണ് ദൂരെ നിന്നും അർജുൻ ബൈക്കിൽ വരുന്നത് ഇഷാനി കണ്ടത്. തന്നെ കണ്ടിട്ടും ഇഷാനി വിളിക്കാതെ പോകുന്നത് കണ്ടു അർജുന് അത്ഭുതം ആയി. ബൈക്ക് വഴിയുടെ സൈഡിൽ ഒതുക്കി വച്ചു അർജുൻ ഇഷാനിയുടെ പിന്നാലെ ഓടി ചെന്നു.

 

‘നീ എന്താ ഒരു മൈൻഡ് ഇല്ലാതെ പോകുന്നത്.. ഇതെവിടേക്ക് പോകുവാ ബാഗും തൂക്കി ഇപ്പോൾ..?

 

എന്റെ ചോദ്യം അത്ര അടുത്ത് നിന്നിട്ടും അവൾ കേട്ടില്ല എന്ന മാതിരി നടന്നു.

 

‘അവൾ പിന്നെയും വന്നു വല്ലതും പറഞ്ഞോ..?

ലക്ഷ്മി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കാണണമെന്ന് അർജുന് തോന്നി. പരമാവധി നേരത്തെ എത്തണം എന്ന് അർജുൻ കരുതിയത് ആണ്. പക്ഷെ എല്ലാം ഒന്ന് റെഡി ആക്കിയപ്പോ ഇത്രയും സമയം എടുത്തു പോയി

 

‘ഇഷാനി നീ എങ്ങോട്ടാ ഈ പോകുന്നെ.. എന്തെങ്കിലും ഒന്ന് പറ..’

ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ നിർത്തി. അവൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല. അവളുടെ കണ്ണുകൾ ആകെ കലങ്ങി ഇരിക്കുന്നു. വീണ്ടും ഞാൻ കാര്യം അന്വേഷിച്ചപ്പോൾ ദേഷ്യത്തോടെ അവൾ എന്നെ നോക്കി

 

‘നീ എന്നോട് നാളെ കോളേജിൽ വരണം എന്ന് പറഞ്ഞു എന്നെ ഇവിടെ വരുത്തിയിട്ട് എവിടെ പോയി കിടക്കുവായിരുന്നു.. ഞാൻ വിളിച്ചാൽ ഒന്ന് എടുത്തു കാര്യം പറയാൻ പോലും നിനക്ക് സൗകര്യം ഇല്ലായിരുന്നല്ലോ..’

ഇഷാനി വല്ലാതെ പൊട്ടിത്തെറിച്ചു. ഇത്രയും നാൾ എന്നെ ചേട്ടാ എന്നല്ലാതെ ഒന്നും വിളിക്കാഞ്ഞ അവളുടെ വായിൽ നിന്ന് “നീ” എന്നൊക്കെ വരാൻ തുടങ്ങി. മറ്റേതെങ്കിലും സാഹചര്യത്തിൽ ആയിരുന്നു അവൾ വിളിച്ചത് എങ്കിൽ കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു. ഇതൊരുമാതിരി ഞാൻ അവളെ ചതിച്ചു കടന്നു കളഞ്ഞു എന്ന പോലെ ആണ് അവളുടെ സംസാരം. വഴിയിൽ ഉള്ളവർ എല്ലാം ഞാൻ അവളോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആയി നോട്ടം. ഞാൻ പതിയെ ആളുകളുടെ ശ്രദ്ധ കിട്ടാത്ത ഒരിടത്തേക്ക് പതിയെ അവളെ മാറ്റി നിർത്തി.

The Author

353 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി എന്താ വരാത്തത്. കാത്തിരുന്നു കണ്ണ് കഴച്ച്. വേഗം തരാൻ അപേക്ഷ…

    1. സാത്യകി

      ഇട്ടിട്ടുണ്ട്

    1. സാത്യകി

      അപ്പ്രൂവ് ആയിട്ടുണ്ട്

  2. Ith vare vanila🥲 enthane admin sir approve akathe

    1. സാത്യകി

      അറിയില്ല. Check ചെയ്യുവാ എന്ന് കണ്ടു. അതാകും ലേറ്റ് ആകുന്നെ

      1. Ah best check akan anel admin oru full day leave edukendi varum

  3. സാത്യകി

    കുറച്ചു വൈകി😢 ചെയ്തിട്ടുണ്ട്

  4. സാത്യകി

    ഇട്ടിട്ടുണ്ട്

    1. Ennite story evide broo,egane njangle pattkkaleee

      1. സാത്യകി

        ഇട്ടിട്ടുണ്ട്. അപ്പ്രൂവ് ആയിട്ടില്ല ഇത് വരെ

        1. അപ്രൂവ് ആയോ 👀

        2. Bro approve ayiooo

    2. ❤️

    3. Bro evide broo vannillalooo

    4. താങ്ക്യൂ 🫂

    5. ഉണ്ണിയേട്ടൻ

      🥰🥰

  5. @സാത്യകി എന്തായെടോ ഇന്നലെ വരും എന്ന് പറഞ്ഞതല്ലേ. ഇന്നോ നാളെയോ എങ്കിലും വരുമോ? ഒന്നും ഇല്ലെങ്കിലും റിപ്ലൈ എങ്കിലും ചെയ്യ്

    1. സാത്യകി

      സ്റ്റോറി കംപ്ലീറ്റ് ആണ് ബ്രോ. കുറച്ചു എഡിറ്റ്‌ കൂടി ഉണ്ട്. അതാണ് ഇന്നലെ ഇടാൻ പറ്റാഞ്ഞത്. ഇന്ന് submit ചെയ്യും sure ആണ്.💯

      1. swalpa bega maadi

      2. Ok waiting ☺️

        കാത്തിരുന്നു മടുത്തപ്പോൾ പഴയ ഭാഗങ്ങൾ വീണ്ടും വായിക്കാൻ തുടങ്ങി. 200+ പേജ് പോയത് അറിഞ്ഞതേയില്ല.അത്രയ്ക്കും re-reading value ഉണ്ട് ഈ കഥയ്ക്ക്. ജസ്റ്റ്‌ പറയണമെന്ന് തോന്നി.

        1. ദുബായ് ൽ ഇരുന്ന് ഇയാളുടെ കഥ വരുന്നുണ്ടോ എന്ന് നോക്കാൻ മാത്രേ ഇപ്പൊ മൊബൈൽ എടുക്കുള്ളു 😁

      3. Evide bro story,njangle pattikanoo

  6. Innale varum ene paranje vanila pine enthina upload akum ene paranje patikane bro

    1. സാത്യകി

      Submit cheythittund

  7. എന്നാണ് ബ്രോ സ്റ്റോറി വരിക 💔

    1. സാത്യകി

      Probably tomorrow 🙂

      1. ❤️❤️❤️

      2. Story ayacho 🤔

      3. Submit chythoo

      4. Waiting 👍🏻👍🏻

      5. Upcoming stories അതിലൊന്നും കാണാനില്ലല്ലോ വീണ്ടും പറ്റിച്ചതാണല്ലേ

      6. Pnem patichoo

  8. രേഷ്മ ജയരാജ്‌

    അടുത്ത പാർട്ടിനു കാത്തിരിക്കുന്നു. ഇനിയും വൈകിപ്പിക്കല്ലേ

    1. സാത്യകി

      Submit cheythittund

  9. എവിടാണ്… തിരക്കുകൾ കഴിഞ്ഞോ any update

    1. സാത്യകി

      തിരക്കുകൾ കഴിഞ്ഞില്ല. എന്നാലും അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്

  10. ഞായറാഴ്ചകൾ 4 കഴിഞ്ഞു….

    1. സാത്യകി

      😢😢😢 ഇട്ടിട്ടുണ്ട്

  11. ആശാനേ എവിടേ…… കാത്തിരുന്ന് കാത്തിരുന്ന്

    1. സാത്യകി

      ഇട്ടിട്ടുണ്ട് ആശാനേ 🙂❤️

  12. Rip bro🌹

    1. എന്തുവാടെ 🥴

    2. സാത്യകി

      Dey dey

  13. എന്റെ പൊന്നു ബ്രോ നിങ്ങൾ ഹോസ്പിറ്റൽ കേസെല്ലാം കഴിഞ്ഞു സെറ്റായെന്ന് ഒരു update താ.. കഥ വന്നില്ലെങ്കിലും സീനില്ല ☹️

    1. സാത്യകി

      Bro Hospital case എന്ന് ഉദ്ദേശിച്ചത് എനിക്ക് എന്തെങ്കിലും പറ്റി എന്നല്ല. ഫാമിലി ഒരാൾക്ക് ആണ്. അത് കൊണ്ട് തന്നെ ഇത്രയും ദിവസം ടൈം കിട്ടിയിട്ട് പോലും എഴുതാൻ പറ്റാത്ത അവസ്‌ഥ ആയിരുന്നു. ഇന്നലെ ആണ് വീണ്ടും എഴുതി തുടങ്ങിയത്. ഒരു തവണ പറഞ്ഞു വാക്ക് പാലിക്കാഞ്ഞത് കൊണ്ട് വീണ്ടും ഒരു ഡേറ്റ് പറയുന്നില്ല. പക്ഷെ അടുത്ത് തന്നെ വരും എന്ന് കരുതിക്കോ. ❤️

      1. ഉണ്ണിയേട്ടൻ

        മതി ബ്രോ കാത്തിരിക്കുന്നു 🥰

      2. ഞാനൊന്നും പറയുന്നില്ല..

        ഓക്കേ.. എന്നാൽ അതൊന്നു കൃത്യമായി പറഞ്ഞൂടെ വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാനായിട്ട് 😥😡

        Date പറയണ്ട അതാണ് നല്ലത് story വരുമെന്നറിയാം ഞങ്ങൾ (അല്ല ഞാൻ) കാത്തിരുന്നോളാം ❤️❤️❤️

      3. 👍👍👍🥰🥰🥰..

  14. Apo ഇനി അടുത്ത സൺ‌ഡേ വരാം 👍👍👍

    1. Nayakan jack kuruvi

      Alla ella azhchyum njayarazhcha indallo

      1. Ella വീക്ക്‌ സൺ‌ഡേ ഉണ്ട്… Apo ഏതെങ്കിലും ഒരു സൺ‌ഡേ വന്നാലോ. വരും വരാതെ ഇരിക്കില്ല 🥰…. Apo ella സൺ‌ഡേ വന്നു നോക്കാലോ…

        1. വഴിപോക്കൻ

          ഇത് എഴുതിയതും അപരാചിതൻ എഴുതിയതും ഒരാൾ തന്നെ ആണല്ലോ 🤔. അങ്ങനെ തോന്നുന്നു.

          1. അല്ല… അപരാജിതൻ എഴുതിയ ആളെ നേരിട്ട് പരിചയം ഉണ്ട്… അയാൾ അല്ല

          2. സാത്യകി

            അല്ല.. ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണ്

    2. സാത്യകി

      Ittu😢

  15. ഉണ്ണിയേട്ടൻ

    ഞായർ – ദീപാവലി – റോക്കി 3 🥰

    1. Noki irikathe ullo

    2. 😉😉😉😉😉😉😉

    3. സാത്യകി

      😢

  16. ഹോസ്പിറ്റൽ കേസ് എന്തായി ബ്രോ
    ഇപ്പൊ എല്ലാം ok ആണോ

    1. സാത്യകി

      Ok alla.
      Btw next part vannittund

  17. ഹോസ്പിറ്റൽ case എല്ലാം കഴിഞ്ഞു സ്വസ്ഥം ആയോ… വായനക്കാർ താങ്കളെ കാത്തിരിക്കുന്നു.. വേഗം വാ സുഹൃത്തേ.. Update പ്രതീക്ഷിക്കുന്നു എല്ലാവരും.. കഥ വളരെ മികച്ച രീതിയിൽ ആയിട്ട് വാ.. കാത്തിരിക്കും

    1. സാത്യകി

      ഒന്ന് ശാന്തം ആയതായിരുന്നു. പിന്നെയും പണിയായി. അടുത്ത പാർട്ട്‌ ഒരു വിധത്തിൽ തീർത്തിട്ടുണ്ട്

  18. sunday avunumen paranjit 3amthew sunday avunu ee azcha enkilum

    1. സാത്യകി

      😢😢😢 ഇട്ടു

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: