റോക്കി 2 [സാത്യകി] 2156

ലക്ഷ്മി വേദനയോടെ കവിളിൽ കൈ വച്ചു.. തലേന്ന് കാറ്റൂരി വിട്ട കേസ്‌നാണ് തന്നെ അർജുൻ കാണാൻ വന്നത് എന്നാണ് അവൾ കരുതിയിരുന്നത്. അതിന് പക്ഷെ ഇത്രയും ദേഷ്യപ്പെട്ടു അവൻ തല്ലുമെന്ന് അവൾ കരുതിയില്ല

 

‘നിന്നോട് ഞാൻ ഇന്നലെ പറഞ്ഞതാണ് ആ പെണ്ണിനെ ഇനിയും പുറകെ നടന്നു ഉപദ്രവിക്കരുത് എന്ന്.. എന്നിട്ടും നീയൊക്കെ ഇന്നലേ തന്നെ അവൾക്ക് പണി കൊടുത്തെങ്കിൽ അത് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത് കൊണ്ടായിരിക്കും അല്ലെ..’

 

ഇപ്പോളാണ് അടിയുടെ കാര്യം അവൾക്ക് മനസിലാവുന്നത്. അവൾക്ക് അവനോട് അവളുടെ ഭാഗം പറയണം എന്നുണ്ട്. പക്ഷെ അർജുന്റെ അടി കിട്ടിയപ്പോൾ അവൾക്ക് ഒന്നും പറയാൻ തോന്നിയില്ല.. അവൾ അവൻ പറഞ്ഞത് എല്ലാം കേട്ട് നിന്നു

 

‘എനിക്ക് നിന്നെ കൈ നീട്ടി അടിക്കാൻ ഉള്ള യാതൊരു അവകാശവും ഇല്ലെന്നറിയാം. പക്ഷെ അങ്ങനെ തന്നത് നിനക്ക് അതിന്റെ ഒരു കുറവുള്ളത് കൊണ്ടാണ്. നിനക്ക് കാര്യം പറഞ്ഞാൽ മനസിലാവില്ല.. കൊണ്ടാലേ പഠിക്കൂ.. അന്ന് ഇഷാനിയുടെ കാര്യം പറഞ്ഞപ്പോൾ നിനക്ക് മനസിലായില്ല.. പണി തിരിച്ചു തന്നപ്പോൾ മനസിലായി.. ഇപ്പോളും അത് പോലെ തന്നെ.. എടി ഞാനിപ്പോ കൈ നീട്ടി ഒരെണ്ണം തന്നിട്ടും നീ മിണ്ടാതെ വാങ്ങി നിൽക്കുന്നത് എന്താണെന്ന് അറിയാമോ..? നിനക്ക് എന്നെ ഒരു മൈരും ചെയ്യാൻ പറ്റില്ല എന്നറിയാവുന്ന കൊണ്ട്… നിന്നെ കൊണ്ട് കൂടിപ്പോയാൽ വണ്ടിയുടെ ചില്ല് പൊട്ടിക്കാനും കാറ്റ് ഊരി വിടാനും ഒക്കെ പറ്റുള്ളൂ.. അതൊന്നും എനിക്കൊരു കോപ്പുമല്ല.. ആ ബോധ്യം ഉള്ളത് കൊണ്ടാണ് നീ ഇപ്പോൾ ഒന്നും മിണ്ടാതെ നിക്കുന്നത്.. നിന്റെ അടുത്ത് ഈ പിള്ളേരെല്ലാം വണങ്ങി നിക്കുന്നതും അവർക്ക് നിന്നെ ഒന്നും ചെയ്യാൻ പറ്റാത്തത് കൊണ്ടാണ്.. അത് വലിയ ക്രെഡിറ്റ്‌ ആയിട്ട് എടുക്കരുത്.. കുറച്ചു നേരം നീയും കൂടി അവരുടെ അവസ്‌ഥ അറിയാനാണ് നിനക്ക് ഇപ്പൊ ഒരെണ്ണം തന്നത്..’

 

ഞാൻ അത്രയും പറഞ്ഞിട്ടും അവൾ ഒരു അക്ഷരം പോലും തിരിച്ചു പറഞ്ഞില്ല. അടിച്ച അടിയിൽ ഇവളുടെ കിളി വല്ലോം പോയോ ഇനി

The Author

സാത്യകി

353 Comments

Add a Comment
  1. ഇതിൻ്റെ ബാക്കി എന്താ വരാത്തത്. കാത്തിരുന്നു കണ്ണ് കഴച്ച്. വേഗം തരാൻ അപേക്ഷ…

    1. സാത്യകി

      ഇട്ടിട്ടുണ്ട്

    1. സാത്യകി

      അപ്പ്രൂവ് ആയിട്ടുണ്ട്

  2. Ith vare vanila? enthane admin sir approve akathe

    1. സാത്യകി

      അറിയില്ല. Check ചെയ്യുവാ എന്ന് കണ്ടു. അതാകും ലേറ്റ് ആകുന്നെ

      1. Ah best check akan anel admin oru full day leave edukendi varum

  3. സാത്യകി

    കുറച്ചു വൈകി? ചെയ്തിട്ടുണ്ട്

  4. സാത്യകി

    ഇട്ടിട്ടുണ്ട്

    1. Ennite story evide broo,egane njangle pattkkaleee

      1. സാത്യകി

        ഇട്ടിട്ടുണ്ട്. അപ്പ്രൂവ് ആയിട്ടില്ല ഇത് വരെ

        1. അപ്രൂവ് ആയോ ?

        2. Bro approve ayiooo

    2. ❤️

    3. Bro evide broo vannillalooo

    4. താങ്ക്യൂ ?

    5. ഉണ്ണിയേട്ടൻ

      ??

  5. @സാത്യകി എന്തായെടോ ഇന്നലെ വരും എന്ന് പറഞ്ഞതല്ലേ. ഇന്നോ നാളെയോ എങ്കിലും വരുമോ? ഒന്നും ഇല്ലെങ്കിലും റിപ്ലൈ എങ്കിലും ചെയ്യ്

    1. സാത്യകി

      സ്റ്റോറി കംപ്ലീറ്റ് ആണ് ബ്രോ. കുറച്ചു എഡിറ്റ്‌ കൂടി ഉണ്ട്. അതാണ് ഇന്നലെ ഇടാൻ പറ്റാഞ്ഞത്. ഇന്ന് submit ചെയ്യും sure ആണ്.?

      1. swalpa bega maadi

      2. Ok waiting ☺️

        കാത്തിരുന്നു മടുത്തപ്പോൾ പഴയ ഭാഗങ്ങൾ വീണ്ടും വായിക്കാൻ തുടങ്ങി. 200+ പേജ് പോയത് അറിഞ്ഞതേയില്ല.അത്രയ്ക്കും re-reading value ഉണ്ട് ഈ കഥയ്ക്ക്. ജസ്റ്റ്‌ പറയണമെന്ന് തോന്നി.

        1. ദുബായ് ൽ ഇരുന്ന് ഇയാളുടെ കഥ വരുന്നുണ്ടോ എന്ന് നോക്കാൻ മാത്രേ ഇപ്പൊ മൊബൈൽ എടുക്കുള്ളു ?

      3. Evide bro story,njangle pattikanoo

  6. Innale varum ene paranje vanila pine enthina upload akum ene paranje patikane bro

    1. സാത്യകി

      Submit cheythittund

  7. എന്നാണ് ബ്രോ സ്റ്റോറി വരിക ?

    1. സാത്യകി

      Probably tomorrow ?

      1. ❤️❤️❤️

      2. Submit chythoo

      3. Upcoming stories അതിലൊന്നും കാണാനില്ലല്ലോ വീണ്ടും പറ്റിച്ചതാണല്ലേ

      4. Pnem patichoo

  8. രേഷ്മ ജയരാജ്‌

    അടുത്ത പാർട്ടിനു കാത്തിരിക്കുന്നു. ഇനിയും വൈകിപ്പിക്കല്ലേ

    1. സാത്യകി

      Submit cheythittund

  9. എവിടാണ്… തിരക്കുകൾ കഴിഞ്ഞോ any update

    1. സാത്യകി

      തിരക്കുകൾ കഴിഞ്ഞില്ല. എന്നാലും അടുത്ത പാർട്ട്‌ ഇട്ടിട്ടുണ്ട്

  10. ഞായറാഴ്ചകൾ 4 കഴിഞ്ഞു….

    1. സാത്യകി

      ??? ഇട്ടിട്ടുണ്ട്

  11. ആശാനേ എവിടേ…… കാത്തിരുന്ന് കാത്തിരുന്ന്

    1. സാത്യകി

      ഇട്ടിട്ടുണ്ട് ആശാനേ ?❤️

    1. എന്തുവാടെ ?

    2. സാത്യകി

      Dey dey

  12. എന്റെ പൊന്നു ബ്രോ നിങ്ങൾ ഹോസ്പിറ്റൽ കേസെല്ലാം കഴിഞ്ഞു സെറ്റായെന്ന് ഒരു update താ.. കഥ വന്നില്ലെങ്കിലും സീനില്ല ☹️

    1. സാത്യകി

      Bro Hospital case എന്ന് ഉദ്ദേശിച്ചത് എനിക്ക് എന്തെങ്കിലും പറ്റി എന്നല്ല. ഫാമിലി ഒരാൾക്ക് ആണ്. അത് കൊണ്ട് തന്നെ ഇത്രയും ദിവസം ടൈം കിട്ടിയിട്ട് പോലും എഴുതാൻ പറ്റാത്ത അവസ്‌ഥ ആയിരുന്നു. ഇന്നലെ ആണ് വീണ്ടും എഴുതി തുടങ്ങിയത്. ഒരു തവണ പറഞ്ഞു വാക്ക് പാലിക്കാഞ്ഞത് കൊണ്ട് വീണ്ടും ഒരു ഡേറ്റ് പറയുന്നില്ല. പക്ഷെ അടുത്ത് തന്നെ വരും എന്ന് കരുതിക്കോ. ❤️

      1. ഉണ്ണിയേട്ടൻ

        മതി ബ്രോ കാത്തിരിക്കുന്നു ?

      2. ഞാനൊന്നും പറയുന്നില്ല..

        ഓക്കേ.. എന്നാൽ അതൊന്നു കൃത്യമായി പറഞ്ഞൂടെ വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാനായിട്ട് ??

        Date പറയണ്ട അതാണ് നല്ലത് story വരുമെന്നറിയാം ഞങ്ങൾ (അല്ല ഞാൻ) കാത്തിരുന്നോളാം ❤️❤️❤️

  13. Apo ഇനി അടുത്ത സൺ‌ഡേ വരാം ???

    1. Nayakan jack kuruvi

      Alla ella azhchyum njayarazhcha indallo

      1. Ella വീക്ക്‌ സൺ‌ഡേ ഉണ്ട്… Apo ഏതെങ്കിലും ഒരു സൺ‌ഡേ വന്നാലോ. വരും വരാതെ ഇരിക്കില്ല ?…. Apo ella സൺ‌ഡേ വന്നു നോക്കാലോ…

        1. വഴിപോക്കൻ

          ഇത് എഴുതിയതും അപരാചിതൻ എഴുതിയതും ഒരാൾ തന്നെ ആണല്ലോ ?. അങ്ങനെ തോന്നുന്നു.

          1. അല്ല… അപരാജിതൻ എഴുതിയ ആളെ നേരിട്ട് പരിചയം ഉണ്ട്… അയാൾ അല്ല

          2. സാത്യകി

            അല്ല.. ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണ്

    2. സാത്യകി

      Ittu?

  14. ഉണ്ണിയേട്ടൻ

    ഞായർ – ദീപാവലി – റോക്കി 3 ?

    1. Noki irikathe ullo

    2. സാത്യകി

      ?

  15. ഹോസ്പിറ്റൽ കേസ് എന്തായി ബ്രോ
    ഇപ്പൊ എല്ലാം ok ആണോ

    1. സാത്യകി

      Ok alla.
      Btw next part vannittund

  16. ഹോസ്പിറ്റൽ case എല്ലാം കഴിഞ്ഞു സ്വസ്ഥം ആയോ… വായനക്കാർ താങ്കളെ കാത്തിരിക്കുന്നു.. വേഗം വാ സുഹൃത്തേ.. Update പ്രതീക്ഷിക്കുന്നു എല്ലാവരും.. കഥ വളരെ മികച്ച രീതിയിൽ ആയിട്ട് വാ.. കാത്തിരിക്കും

    1. സാത്യകി

      ഒന്ന് ശാന്തം ആയതായിരുന്നു. പിന്നെയും പണിയായി. അടുത്ത പാർട്ട്‌ ഒരു വിധത്തിൽ തീർത്തിട്ടുണ്ട്

  17. sunday avunumen paranjit 3amthew sunday avunu ee azcha enkilum

    1. സാത്യകി

      ??? ഇട്ടു

Leave a Reply

Your email address will not be published. Required fields are marked *