‘അതൊന്നുമല്ല..’
അവൾ പറഞ്ഞു
‘നിന്നെ ഇങ്ങനെ മൂഡോഫ് ആയി കാണാറില്ല.. അതോണ്ട് ചോദിച്ചതാ..’
ലക്ഷ്മിക്ക് തന്റെ ഉള്ളിൽ ഉള്ളത് ആരോടെങ്കിലും പറയണം എന്ന് തോന്നി.
‘ഞാൻ ബ്രേക്കപ്പ് ആകാൻ പോകുവാ..’
അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.
അപ്പോൾ അതാണ് ഇവളുടെ വിഷമത്തിന് കാരണം.. അല്ലാതെ ഞാൻ അല്ല. അർജുന് ആശ്വാസം ആയി.
‘എന്താണ് വീട്ടിൽ എന്തെങ്കിലും പ്രശ്നം…?
ഞാൻ അവളോട് ചോദിച്ചു
‘അതൊന്നുമല്ല.. അവൻ എന്നെ ചീറ്റ് ചെയ്യുവാണ് എന്ന് തോന്നി..’
‘ചീറ്റ് ചെയ്യുവാ എന്ന് തോന്നിയത് അല്ലെ.. ചീറ്റ് ചെയ്തോന്ന് ഉറപ്പില്ലല്ലോ..?
‘അവൻ ശരിക്കും എന്നെ പറ്റിക്കുവാ.. അവന് വേറൊരു പെണ്ണുമായി കണക്ഷൻ ഉണ്ട്. പക്ഷെ എന്റെ അടുത്ത് അത് സമ്മതിച്ചു തരുന്നില്ല. എന്റെ ഫ്രണ്ട് അവനെയും ആ പെണ്ണിനേയും ഒരിടത്തു വച്ചു കണ്ടതാണ്..’
‘നീ ഏതോ ഫ്രണ്ട് പറയുന്ന കേട്ടത് വച്ചു മാത്രം അവനെ അവിശ്വസിക്കരുത്..’
‘അവൾ എന്റെ അടുത്ത് കള്ളത്തരം പറയണ്ട കാര്യമില്ല.. അത് സത്യം ആണ്..’
‘എങ്കിലും എന്തെങ്കിലും തെളിവ് ഇല്ലാതെ നീ അത് പൂർണമായി വിശ്വസിക്കരുത്..’
അവളോട് ഞാൻ പറഞ്ഞു. കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നതിന് ശേഷം അവൾ എന്നോട് മടിച്ചു കൊണ്ട് ചോദിച്ചു
‘നിനക്ക് എന്നെ ഹെല്പ് ചെയ്യാൻ പറ്റുമോ..?
‘എന്ത് ഹെല്പ് ആണ് നിനക്ക് വേണ്ടത്..?
അവളെന്താണ് ചോദിക്കുന്നത് എന്നോർത്ത് എനിക്ക് സംശയം ആയി. അവളുടെ മനസ്സ് ആകെ കുഴഞ്ഞ് മറിഞ്ഞു കിടക്കുവാണ്. അല്ലെങ്കിൽ എന്നോട് ഹെല്പ് ചോദിക്കില്ല.
‘അവന്റെ ഇൻസ്റ്റ എനിക്ക് ഒന്ന് ഹാക്ക് ചെയ്തു തരുമോ..? നീ അന്ന് എന്റെ ഫോൺ ഹാക്ക് ചെയ്തില്ലേ..?
ഞാൻ അവളുടെ ഫോൺ ഹാക്ക് ഒന്നും ചെയ്തിട്ടില്ലായിരുന്നു. എന്നാണേലും അവളെന്നെ ഒരു ഹാക്കർ ആയാണ് കരുതിയിരിക്കുന്നത്. അതങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ കരുതി.
‘പണി ആകുമോ…?
ഞാൻ സംശയത്തോടെ ചോദിച്ചു
ഇതിൻ്റെ ബാക്കി എന്താ വരാത്തത്. കാത്തിരുന്നു കണ്ണ് കഴച്ച്. വേഗം തരാൻ അപേക്ഷ…
ഇട്ടിട്ടുണ്ട്
Veruoo
അപ്പ്രൂവ് ആയിട്ടുണ്ട്
Ith vare vanila? enthane admin sir approve akathe
Athew ?
അറിയില്ല. Check ചെയ്യുവാ എന്ന് കണ്ടു. അതാകും ലേറ്റ് ആകുന്നെ
Ah best check akan anel admin oru full day leave edukendi varum
കുറച്ചു വൈകി? ചെയ്തിട്ടുണ്ട്
ഇട്ടിട്ടുണ്ട്
Urekaaaa
Ennite story evide broo,egane njangle pattkkaleee
ഇട്ടിട്ടുണ്ട്. അപ്പ്രൂവ് ആയിട്ടില്ല ഇത് വരെ
അപ്രൂവ് ആയോ ?
Bro approve ayiooo
❤️
Bro evide broo vannillalooo
താങ്ക്യൂ ?
??
@സാത്യകി എന്തായെടോ ഇന്നലെ വരും എന്ന് പറഞ്ഞതല്ലേ. ഇന്നോ നാളെയോ എങ്കിലും വരുമോ? ഒന്നും ഇല്ലെങ്കിലും റിപ്ലൈ എങ്കിലും ചെയ്യ്
സ്റ്റോറി കംപ്ലീറ്റ് ആണ് ബ്രോ. കുറച്ചു എഡിറ്റ് കൂടി ഉണ്ട്. അതാണ് ഇന്നലെ ഇടാൻ പറ്റാഞ്ഞത്. ഇന്ന് submit ചെയ്യും sure ആണ്.?
swalpa bega maadi
Ok waiting ☺️
കാത്തിരുന്നു മടുത്തപ്പോൾ പഴയ ഭാഗങ്ങൾ വീണ്ടും വായിക്കാൻ തുടങ്ങി. 200+ പേജ് പോയത് അറിഞ്ഞതേയില്ല.അത്രയ്ക്കും re-reading value ഉണ്ട് ഈ കഥയ്ക്ക്. ജസ്റ്റ് പറയണമെന്ന് തോന്നി.
ദുബായ് ൽ ഇരുന്ന് ഇയാളുടെ കഥ വരുന്നുണ്ടോ എന്ന് നോക്കാൻ മാത്രേ ഇപ്പൊ മൊബൈൽ എടുക്കുള്ളു ?
Evide bro story,njangle pattikanoo
Innale varum ene paranje vanila pine enthina upload akum ene paranje patikane bro
Submit cheythittund
?❤
എന്നാണ് ബ്രോ സ്റ്റോറി വരിക ?
Probably tomorrow ?
❤️❤️❤️
Story ayacho ?
Submit chythoo
waiting
Waiting ????
Upcoming stories അതിലൊന്നും കാണാനില്ലല്ലോ വീണ്ടും പറ്റിച്ചതാണല്ലേ
Pnem patichoo
അടുത്ത പാർട്ടിനു കാത്തിരിക്കുന്നു. ഇനിയും വൈകിപ്പിക്കല്ലേ
Submit cheythittund
എവിടാണ്… തിരക്കുകൾ കഴിഞ്ഞോ any update
തിരക്കുകൾ കഴിഞ്ഞില്ല. എന്നാലും അടുത്ത പാർട്ട് ഇട്ടിട്ടുണ്ട്
ഞായറാഴ്ചകൾ 4 കഴിഞ്ഞു….
??? ഇട്ടിട്ടുണ്ട്
ആശാനേ എവിടേ…… കാത്തിരുന്ന് കാത്തിരുന്ന്
ഇട്ടിട്ടുണ്ട് ആശാനേ ?❤️
Rip bro?
എന്തുവാടെ ?
Dey dey
എന്റെ പൊന്നു ബ്രോ നിങ്ങൾ ഹോസ്പിറ്റൽ കേസെല്ലാം കഴിഞ്ഞു സെറ്റായെന്ന് ഒരു update താ.. കഥ വന്നില്ലെങ്കിലും സീനില്ല ☹️
Bro Hospital case എന്ന് ഉദ്ദേശിച്ചത് എനിക്ക് എന്തെങ്കിലും പറ്റി എന്നല്ല. ഫാമിലി ഒരാൾക്ക് ആണ്. അത് കൊണ്ട് തന്നെ ഇത്രയും ദിവസം ടൈം കിട്ടിയിട്ട് പോലും എഴുതാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. ഇന്നലെ ആണ് വീണ്ടും എഴുതി തുടങ്ങിയത്. ഒരു തവണ പറഞ്ഞു വാക്ക് പാലിക്കാഞ്ഞത് കൊണ്ട് വീണ്ടും ഒരു ഡേറ്റ് പറയുന്നില്ല. പക്ഷെ അടുത്ത് തന്നെ വരും എന്ന് കരുതിക്കോ. ❤️
മതി ബ്രോ കാത്തിരിക്കുന്നു ?
ഞാനൊന്നും പറയുന്നില്ല..
ഓക്കേ.. എന്നാൽ അതൊന്നു കൃത്യമായി പറഞ്ഞൂടെ വെറുതെ മനുഷ്യനെ ടെൻഷനടിപ്പിക്കാനായിട്ട് ??
Date പറയണ്ട അതാണ് നല്ലത് story വരുമെന്നറിയാം ഞങ്ങൾ (അല്ല ഞാൻ) കാത്തിരുന്നോളാം ❤️❤️❤️
??????..
Ok
Apo ഇനി അടുത്ത സൺഡേ വരാം ???
Alla ella azhchyum njayarazhcha indallo
Ella വീക്ക് സൺഡേ ഉണ്ട്… Apo ഏതെങ്കിലും ഒരു സൺഡേ വന്നാലോ. വരും വരാതെ ഇരിക്കില്ല ?…. Apo ella സൺഡേ വന്നു നോക്കാലോ…
ഇത് എഴുതിയതും അപരാചിതൻ എഴുതിയതും ഒരാൾ തന്നെ ആണല്ലോ ?. അങ്ങനെ തോന്നുന്നു.
അല്ല… അപരാജിതൻ എഴുതിയ ആളെ നേരിട്ട് പരിചയം ഉണ്ട്… അയാൾ അല്ല
അല്ല.. ഇത് എന്റെ ഫസ്റ്റ് സ്റ്റോറി ആണ്
Ittu?
ഞായർ – ദീപാവലി – റോക്കി 3 ?
Noki irikathe ullo
???????
?
ഹോസ്പിറ്റൽ കേസ് എന്തായി ബ്രോ
ഇപ്പൊ എല്ലാം ok ആണോ
Ok alla.
Btw next part vannittund
ഹോസ്പിറ്റൽ case എല്ലാം കഴിഞ്ഞു സ്വസ്ഥം ആയോ… വായനക്കാർ താങ്കളെ കാത്തിരിക്കുന്നു.. വേഗം വാ സുഹൃത്തേ.. Update പ്രതീക്ഷിക്കുന്നു എല്ലാവരും.. കഥ വളരെ മികച്ച രീതിയിൽ ആയിട്ട് വാ.. കാത്തിരിക്കും
ഒന്ന് ശാന്തം ആയതായിരുന്നു. പിന്നെയും പണിയായി. അടുത്ത പാർട്ട് ഒരു വിധത്തിൽ തീർത്തിട്ടുണ്ട്
sunday avunumen paranjit 3amthew sunday avunu ee azcha enkilum
??? ഇട്ടു
?