റോക്കി 2 [സാത്യകി] 2146

റോക്കി 2

Rocky Part 2 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

കണ്ണീർ വീഴ്ത്താതെ, ഉള്ളിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതെ ഇഷാനി നടന്നു. ഇനി എന്ത് എന്ന ചിന്ത അവളുടെ മനസ്സിൽ ഒരു ഗില്ലറ്റിൻ വാൾ പോലെ വന്നു പതിക്കാൻ തുടങ്ങി. കോളേജ് ഗേറ്റ് പിന്നിട്ട് കുറച്ചു ദൂരം നടന്നപ്പോളാണ് ദൂരെ നിന്നും അർജുൻ ബൈക്കിൽ വരുന്നത് ഇഷാനി കണ്ടത്. തന്നെ കണ്ടിട്ടും ഇഷാനി വിളിക്കാതെ പോകുന്നത് കണ്ടു അർജുന് അത്ഭുതം ആയി. ബൈക്ക് വഴിയുടെ സൈഡിൽ ഒതുക്കി വച്ചു അർജുൻ ഇഷാനിയുടെ പിന്നാലെ ഓടി ചെന്നു.

 

‘നീ എന്താ ഒരു മൈൻഡ് ഇല്ലാതെ പോകുന്നത്.. ഇതെവിടേക്ക് പോകുവാ ബാഗും തൂക്കി ഇപ്പോൾ..?

 

എന്റെ ചോദ്യം അത്ര അടുത്ത് നിന്നിട്ടും അവൾ കേട്ടില്ല എന്ന മാതിരി നടന്നു.

 

‘അവൾ പിന്നെയും വന്നു വല്ലതും പറഞ്ഞോ..?

ലക്ഷ്മി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കാണണമെന്ന് അർജുന് തോന്നി. പരമാവധി നേരത്തെ എത്തണം എന്ന് അർജുൻ കരുതിയത് ആണ്. പക്ഷെ എല്ലാം ഒന്ന് റെഡി ആക്കിയപ്പോ ഇത്രയും സമയം എടുത്തു പോയി

 

‘ഇഷാനി നീ എങ്ങോട്ടാ ഈ പോകുന്നെ.. എന്തെങ്കിലും ഒന്ന് പറ..’

ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ നിർത്തി. അവൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല. അവളുടെ കണ്ണുകൾ ആകെ കലങ്ങി ഇരിക്കുന്നു. വീണ്ടും ഞാൻ കാര്യം അന്വേഷിച്ചപ്പോൾ ദേഷ്യത്തോടെ അവൾ എന്നെ നോക്കി

 

‘നീ എന്നോട് നാളെ കോളേജിൽ വരണം എന്ന് പറഞ്ഞു എന്നെ ഇവിടെ വരുത്തിയിട്ട് എവിടെ പോയി കിടക്കുവായിരുന്നു.. ഞാൻ വിളിച്ചാൽ ഒന്ന് എടുത്തു കാര്യം പറയാൻ പോലും നിനക്ക് സൗകര്യം ഇല്ലായിരുന്നല്ലോ..’

ഇഷാനി വല്ലാതെ പൊട്ടിത്തെറിച്ചു. ഇത്രയും നാൾ എന്നെ ചേട്ടാ എന്നല്ലാതെ ഒന്നും വിളിക്കാഞ്ഞ അവളുടെ വായിൽ നിന്ന് “നീ” എന്നൊക്കെ വരാൻ തുടങ്ങി. മറ്റേതെങ്കിലും സാഹചര്യത്തിൽ ആയിരുന്നു അവൾ വിളിച്ചത് എങ്കിൽ കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു. ഇതൊരുമാതിരി ഞാൻ അവളെ ചതിച്ചു കടന്നു കളഞ്ഞു എന്ന പോലെ ആണ് അവളുടെ സംസാരം. വഴിയിൽ ഉള്ളവർ എല്ലാം ഞാൻ അവളോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആയി നോട്ടം. ഞാൻ പതിയെ ആളുകളുടെ ശ്രദ്ധ കിട്ടാത്ത ഒരിടത്തേക്ക് പതിയെ അവളെ മാറ്റി നിർത്തി.

353 Comments

Add a Comment
  1. ഇത്രയധികം പേജുകൾ വായിച്ചു പോയതേ അറിഞ്ഞില്ല അത്രയും കഥക്ക് ഉള്ളിലേക്ക് ഇൻവോൾവ് ചെയ്യിച്ചു ഈ പാർട്ട്‌.
    ഇഷ്ടപ്പെട്ടു സഹോ ✌️
    സീനുകൾ കയ്യടക്കത്തോടെ അവതരിപ്പിച്ചു
    നല്ലൊരു വയനാനുഭവം നൽകാൻ ഈ പാർട്ടിനു കഴിഞ്ഞു. എടിപിടീ എന്നുപറഞ്ഞു കളിവരാതെ നല്ലൊരു ബേസ് സെറ്റ് ചെയ്തു കളി വന്നത് ആ കളിയും മികച്ചതാക്കി. കളിയിലേക്ക് എത്തുന്ന ടീസിങ് ഫോർപ്ലെ ഒക്കെ വളരെ പ്രധാനപ്പെട്ട ഒന്നാണ്. രേണുവിന്റെ കൂടെയുള്ള കളിക്ക് അങ്ങനെ ഇല്ലേലും ലക്ഷ്മിയുടെ കൂടെയുള്ള കളിയിൽ അത് നല്ല നിലക്ക് യൂട്ടിലൈസ് ചെയ്തു.

    1. സാത്യകി

      രേണു പഴയ കളിക്കൂട്ടുകാരി അല്ലെ. അതാണ് പെട്ടന്ന് കളി കാണിച്ചത്. പിന്നെ ആ പാർട്ട്‌ കമ്പി പൊതുവെ കുറവായത് കൊണ്ട് അവളുടെ കളി കാണിച്ചതാണ്. അതൂടെ ഇല്ലെങ്കിൽ കളി ഇല്ലെന്ന് വച്ചു ആരെങ്കിലും നിർത്തി പോകുമോ എന്ന് കരുതി

      1. രേണുവിന്റെ കൂടെയുള്ള നല്ല വിവരണത്തോടെയുള്ള കളികൾ ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

  2. Nayakan jack kuruvi

    Palakkad base il nalla love stories ariyamenkil suggest cheyyo??

    1. സാത്യകി

      അങ്ങനെ എനിക്ക് വലിയ അറിവില്ല ബ്രോ

  3. ഇരുമ്പ് മനുഷ്യൻ

    അടുത്ത പാർട്ടും ഇതുപോലെ വലിയ പാർട്ട്‌ ആയാൽ പൊളിക്കും ?

    1. സാത്യകി

      അടുത്ത പാർട്ടും അത്യാവശ്യം നല്ല പേജ് കാണും ❤️

      1. ഈ ഇടക്ക് എപ്പോഴെങ്കിലും ഇടുവോ?

  4. സാത്യകി

    ഒരുപാട് ഇരുത്തിക്കില്ല ?

  5. ജാക്കി

    ബ്രോ സൂപ്പർ പാർട്ട്‌
    ഒരൊറ്റ ഇരുപ്പിന് ഈ ഫുൾ പാർട്ട്‌ വായിച്ചു തീർത്തു ?
    മികച്ച രീതിയിൽ എഴുതിയ പാർട്ട്‌ ആയിരുന്നു ഇത്‌
    ഓരോ സീനിനും നല്ല ഫ്ലോ ഇണ്ടായിരുന്നു
    ഇഷാനിയുടെ കൂടെ അവളുടെ വീട്ടിലേക്ക് ബൈക്കിൽ പോയതും വന്നതും നല്ല രസമായിരുന്നു വായിക്കാൻ. എന്തേലും കേട്ട ഉടനെ ഉള്ളിലെ പ്രണയം അടക്കി വെച്ചു മറ്റൊരു കല്യാണത്തിന് സമ്മതം കൊടുത്തത് ഒട്ടും ശരിയായില്ല അവൾക്ക് ശരിക്കും പ്രണയം ഉണ്ടായിരുന്നേൽ അവൾ അതിൽ ഉറച്ചു നിൽക്കണമായിരുന്നു. കൃഷ്ണ ഉമ്മവെച്ചതിനെ കുറിച്ച് ചോദിച്ചപ്പോ അവൻ എന്തിനാ അവളോട് ദേഷ്യപ്പെട്ടെ ജസ്റ്റ്‌ ഒരു ഉമ്മ അല്ലെ ഉള്ളു.പദ്മയുടെ കൂടെ ജിമ്മിൽ ഒരുമിച്ച് വർക്ക്‌ഔട്ട്‌ ചെയ്തിട്ടും അവൻ അവളോട് ഇതുവരെ ഒന്നും സംസാരിച്ചില്ലേ ചുമ്മാ എന്തേലും പറഞ്ഞു സംഭാഷണത്തിന് തുടക്കം ഇടാൻ അവന് നോക്കിക്കൂടെ. ലക്ഷ്മിയുടെയും അർജുന്റെയും സീനുകൾ ഒരു രക്ഷയും ഇല്ലായിരുന്നു ബ്രോ അവർ അടുക്കുന്ന സീൻസ് എല്ലാം സൂപ്പർ ആയിരുന്നു. അവരുടെ കളി വെറും കളി അല്ലാതെ നല്ല ഫീലിംഗ്സ് കൂട്ടിയുള്ള അവർ പരസ്പരം ആസ്വദിക്കുന്ന രീതിയിലുള്ള കളി ആയാൽ കിടു ആയിരിക്കും.
    ഏതായാലും സൂപ്പറായ ഒരു പാർട്ട്‌ ആയിരുന്നു ഇത്‌ ?

    1. സാത്യകി

      ഉമ്മയുടെ കാര്യം സമ്മതിച്ചാൽ അവൾ എങ്ങനെ react ചെയ്യുമെന്ന് അർജുന് അറിയില്ലായിരുന്നു. അവർക്കിടയിൽ ഉള്ള ഫ്രണ്ട്ഷിപ് വേറൊരു ലെവലിൽ പോകാതെ ഇരിക്കാന്നാണ് അവൻ അവിടെ വച്ചു അത് സ്റ്റോപ്പ്‌ ചെയ്തത്.

      പദ്മ ഒരു സെലിബ്രിറ്റി അല്ലെ. അതിന്റെ ജാഡ ഉണ്ട്. അത് കൊണ്ട് അർജുൻ പോയി അങ്ങോട്ട് മുട്ടിയില്ല. കൃഷ്ണ പറഞ്ഞു ഉള്ള അറിവേ പദ്മക്ക് അർജുനെ കുറിച്ച് ഉള്ളു. അത് കൊണ്ട് അർജുനെ കണ്ടാലും അവൾക്ക് മനസിലായില്ല. പരിചയപ്പെടൽ കുറച്ചു ഫണ്ണി ആക്കാമെന്ന് കരുതി ഞാൻ നീട്ടി വച്ചതാണ്.
      ഇഷാനിയുടെ കാര്യത്തിൽ ഉള്ള മറുപടിയും അടുത്ത പാർട്ടിൽ വരും ?❤️

  6. Next part pettannu post cheyumo pls? Ithra page venam ennonnum illa, ready ayitulla pages post cheytha mathi.. 15th vare Wait cheyan vayyathonda… Pls pls pls

    1. സാത്യകി

      ഒരു ending എവിടെയെങ്കിലും കിട്ടിയാൽ ഇടാം ബ്രോ നേരത്തെ

      1. ജാക്കി

        അങ്ങനെ തിരക്ക് പിടിക്കേണ്ട ബ്രോ
        ഈ പാർട്ട്‌ പോലെ പ്രോപ്പർ ആയിട്ട് എഴുതിയിട്ട് ഒരു പാർട്ടിനു ഉള്ളത് ആയി എന്ന് തോന്നിയാൽ മാത്രം പോസ്റ്റ്‌ ചെയ്താൽ മതി. തിരക്ക് പിടിച്ചാൽ അത് കഥയിൽ കാണിക്കും
        ഈ പാർട്ടിന്റെയും മുൻപത്തെ പാർട്ടിന്റെയും പോലത്തെ നല്ല പേജ്‌ ഉള്ള പാർട്ട്‌ ആയാൽ കൂടുതൽ കാര്യങ്ങൾ കഥയിൽ പറയാൻ സാധിക്കും. കഥക്ക് എപ്പോഴും ഡീറ്റൈലിങ് നല്ലതാണ്.

  7. Boss നെക്സ്റ്റ് പാർട്ട്‌ എന്നാണ്…. Crct date ഒന്നും തന്നില്ലേലും ഏകദേശം പറഞ്ഞാൽ മതി…. കഥ പോളിയാണ്… ഇത്ര ദിവസം കഴിഞ്ഞിട്ടു കഥ ഇങ്ങനെ മനസിൽ കിടക്കുന്നു ഇത്ര അഡിക്റ്റായിട്ട് ഞാൻ വേറെയൊരു കഥ വായിച്ചിട്ടില്ല…. Nxt പാർട്ട്‌ ചോദിക്കുന്നത് ആരോചകമാണെന്ന് അറിയാം എന്നാലും അറിയാനുള്ള കൊതികൊണ്ടാണ്.

    1. സാത്യകി

      Correct പറയാൻ പറ്റില്ല ബ്രോ. എന്തായാലും രണ്ട് ആഴ്ച എടുക്കും എന്നാണ് തോന്നുന്നത്

  8. Arude koode venelum avan kalichottee, but ishanide aduth ulla kali nalla love aayirikkanam ennu oru aagraham ind, oru vayanakkaran enna nilayil ishani de feelings swantham feeling pole thonnuanu,.. So Arjun um ishaniyum orumikanam, angne oru Happy ending venam bro…
    My
    Best wishes

    1. സാത്യകി

      Thanks for your wishes bro❤️❤️❤️

  9. വളരെ ആസ്വദിച്ചു വായിച്ച പാർട്ട്‌
    പ്രത്യേകിച്ച് ലക്ഷ്മിയുടെയും അർജുന്റെയും കോമ്പിനേഷൻ സീൻസ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അവർക്ക് ഇടയിൽ നല്ല കെമിസ്ട്രിയുണ്ട്. അവർ അടുത്തു കുറെയധികം ഒരുമിച്ചു സമയം ചിലവഴിച്ചിട്ട് കളിയിലേക്ക് എത്തിയാൽ മതിയായിരുന്നു എന്ന് തോന്നി. അത്രയും രസമായിരുന്നു അവർ ഒരുമിച്ചു യാത്ര പോയതും അവർക്ക് ഇടയിലെ സംഭാഷണങ്ങളും എല്ലാം. അവരുടെ കളി ആണേൽ ഒരു രക്ഷ ഇല്ല
    ഈ കഥയിലെ ബെസ്റ്റ് സെക്സ് ഇവരുടെ രണ്ടുപേരുടെയുമാണ്.
    ഇഷാനിയുമായി റിലേഷനിൽ ആകാത്തത് നന്നായി ആരേലും എന്തേലും പറഞ്ഞത് കേട്ട് ഉടനെ അവനുമായിട്ട് അകന്നു മറ്റൊരു കല്യാണത്തിന് സമ്മതം കൊടുത്ത അവളുമായിട്ട് റിലേഷനിൽ ആകാത്തത് തന്നെയാ നല്ലത്. റിലേഷനിൽ ആയതിനു ശേഷവും ആരേലും ഇങ്ങനെ പറഞ്ഞാൽ അവൾ ഇതുപോലെ അകലം പാലിക്കില്ല എന്ന് എന്താണ് ഉറപ്പ്. അപ്പൊ അതുകൊണ്ട് അവളുമായി അകന്നത് നന്നായെന്നെ തോന്നിയുള്ളു.
    ഈ പാർട്ടിൽ നമ്മുടെ രേണുവിനെ അതികം കണ്ടെയില്ലല്ലോ അവളെ മിസ്സ്‌ ചെയ്‌തു.
    ലക്ഷ്മിയുടെ കൂടെ ഇനിയും കുറേ സീൻസ് ഉണ്ടായാൽ നന്നായിരുന്നു കളി ഉള്ളതും ഇല്ലാത്തതും ഒക്കെ അത്രയും രസമാണ് അവർ ഒരുമിച്ചുള്ള സീൻസ് വായിക്കാൻ.

    1. സാത്യകി

      ലക്ഷ്മി ആയി പെട്ടന്ന് വേണം എന്ന് വച്ചു തന്നെ എഴുതിയത് ആണ്. രണ്ട് പേരും മനഃപൂർവം sex ലേക്ക് എത്തുന്നത് അല്ല. രണ്ട് പേരുടെയും ആ സമയത്തെ വിഷമവും ആ സമയത്തു ബസിൽ ഉണ്ടായ desire കൊണ്ട് ഉണ്ടായത് ആണ്. അങ്ങനെ അല്ലെങ്കിൽ ലക്ഷ്മി ഒരിക്കലും മനഃപൂർവം അവളുടെ അനിയത്തിയുടെ ക്രഷ് നേ തട്ടിയെടുത്തത് ആയി പോകും.

      1. അടുത്തിടപഴകി നന്നായി കമ്പനി ആയി സാവധാനം മനപ്പൂർവം അല്ലാതെ പരസ്പരം ഫീലിംഗ്സ് വന്നു കളിയിലേക്ക് എത്തുന്നതാണ് ഞാൻ ഉദ്ദേശിച്ചേ
        ഇപ്പൊ എഴുതിയ രീതിയും സൂപ്പർ ആണ്
        വായിക്കാൻ നല്ല രസമുണ്ടായിരുന്നു.
        ലക്ഷ്മിയുടെ കൂടുതൽ സീൻസ് വന്നു കളിയിലേക്ക് എത്തുന്നത് ആകുമ്പോ അതിനു വേറെ ഒരു ഫീലിംഗ് ആണല്ലോ അതാണ് ഉദേശിച്ചേ.
        കളികൾ ഒക്കെ ഇങ്ങനെ വേണം പറയാൻ നല്ല വിവരണത്തോടെ ഫുൾ ഫീലിംഗ്സ് കൊടുത്തുകൊണ്ട്
        ലക്ഷ്മിയുടെയും അവന്റെയും കളി സൂപ്പർ ആയിരുന്നു ?

  10. Character names എല്ലാം സൂപ്പർ specially ishani

    1. സാത്യകി

      Name ഇഷ്ടം ആകാത്തത് കൊണ്ട് പല കഥകളും എനിക്ക് വായിക്കാൻ ബുദ്ധിമുട്ട് ആയിട്ടുണ്ട്. അതാണ് എനിക്ക് ഇഷ്ടമുള്ള പേരുകൾ കൊടുത്തത് ?❤️

    1. സാത്യകി

      വരും ❤️

  11. ലക്ഷ്മിയുടെ ചേച്ചിയെ വളച്ച് കുണ്ടിക്ക് കളിക്കുമോ

    1. സാത്യകി

      ??

  12. ഇപ്പോഴൊന്നും അല്ലെങ്കിലും ഇഷാനി ആയിട്ടും അടിപൊളി സീൻസ് വേണം bro അല്ലാതെ നിർത്തല്ലേ

    1. സാത്യകി

      അതൊക്കെ വഴിയേ വരും സഹോ❤️

  13. പ്വോളി സാനം. ഇഷാനിയെ ഊക്കീട്ട് വിടാണമാരുന്നു. ആ ചക്ക മുലച്ചി സെയിൽസ് ഗേളെ പണ്ണുന്ന ഫാന്റസി കിടു – ലക്ഷ്മിക്ക് ഇനീം ഇത് പോലെ പല വൈൽഡ് ഫാന്റസിയും ഉണ്ടാവുമല്ലോ ❤

    1. സാത്യകി

      ???

  14. Bro Krishna Nte kando kalikune ezhuthuoo

    1. സാത്യകി

      എല്ലാവരുടെയും എന്തെങ്കിലും ഒക്കെ കാണും ?❤️

  15. Bro adipoli kore aayii oru quality ulla story vayichitt keep going❤️?

    1. സാത്യകി

      Thank you bro ❤️

  16. ബ്രോ ഒരു കാര്യം ചോദിച്ചോട്ടെ അടുത്ത പാർട്ട്‌ എന്ന് വരും ?

    1. സാത്യകി

      കറക്റ്റ് പറയാൻ പറ്റില്ല ബ്രോ. ഈ ആഴ്ച തീരില്ലായിരിക്കും. അടുത്ത sunday 15th ന് ഉള്ളിൽ ഇടാൻ ശ്രമിക്കാം. Long ആയത് കൊണ്ടും മൂഡ് ഉള്ളപ്പോൾ എഴുതാൻ പറ്റാറുള്ളു, ജോലി തിരക്ക്, തിരുത്തൽ ഒക്കെ ഉള്ളത് കൊണ്ടാണ് അത്രയും നീളുന്നത്

  17. Armpit scene kurchude add cheyyamayirunnu

    1. സാത്യകി

      Armpit scenes വരും ബ്രോ. ഓരോരുത്തർ ആയുള്ള കളിയും ഓരോ രീതിയിൽ ആണ് ഞാൻ ഉദ്ദേശിക്കുന്നത്. Armpit ഒക്കെ enjoy ചെയ്യുന്ന ഒരു part വരും. But കുറച്ചു wait ചെയ്യണം

  18. ?ശിക്കാരി ശംഭു?

    കൊള്ളാം super ???????????
    165 pages ?????????????
    Waiting for the next biggy ??????

    1. സാത്യകി

      Thanks bro ❤️

      1. Excellent story….. edakku vechu nirtharuthu….pinne positive & negative comments undakkum…. athu onnum personal ayyum edukkarythu….

        1. സാത്യകി

          ഹേയ് ഇല്ല ബ്രോ. എന്തായാലും പൂർത്തി ആക്കും ഈ കഥ

  19. വിഷ്ണുനാഥ്‌

    അടിപൊളി ബ്രോ ഇഷാനി അടുത്ത പാർട്ടിൽ വരുമെന്നുവിചാരിക്കുന്നു ബസ്സിൽ വെച്ചുള്ള കളി സൂപ്പറായി ഇഷാനിയുമായി ചെറിയൊരു scene ആവാം കേട്ടോ

    1. സാത്യകി

      ഇഷാനി ഒക്കെ കുറച്ചു കാത്തിരിക്കേണ്ടി വരും. ?❤️

  20. set set set…moneaaa oru onn onnera item thanneya ithe 165 page um otta strechil vayich theerthu nannayittund

    1. സാത്യകി

      Thank you broh❤️

  21. What a feel my dear…

    Hatsoff to you….

    1. സാത്യകി

      Thanks dear ?❤️

  22. എന്താടോ താൻ എഴുതി വച്ചെക്കുന്നെ എന്നാ എഴുത്താണടോ പഴയ കൊളെജ് ലൈഫ് ഓർത്തു പോയി മുടിഞ്ഞ ഫീലും കളികൾ വിശദീകരിച്ച് എഴുതാൻ മറക്കരുത് പെട്ടെന്ന് കഴിയുന്നതു പോലെ തോന്നി അടുത്ത ഭാഗം വേഗം വേണം എല്ലാവരും ചെയ്യുന്നതു പോലെ താൻ കഥ പകുതി വെച്ച് നിർത്തി പോകരുത് ഒരു വിധം നല്ല കഥകൾ എല്ലാം അങ്ങനെയാണ്

    1. സാത്യകി

      നിർത്തില്ല. തീർച്ചയായും പൂർത്തീകരിക്കും ❤️

  23. ഇതൊരു ട്രാപ് അല്ലല്ലോ…

    1. സാത്യകി

      ഇത് നിങ്ങൾക്കുള്ള ട്രാപ് ആണ് ?
      കാര്യം മനസിലാകാത്തവർ ട്രാപ്പിൽ ആയി എന്നെ വഴക്ക് പറയും.

  24. ഉണ്ണിയേട്ടൻ

    പപ്പിയേ കൂടെ നായകൻ കൊടുക്കാൻ പറ്റോ
    പറ്റില്ലല്ലേ ?

    1. സാത്യകി

      Just wait ?

  25. സാത്യകി

    ഇഷാനി വരും. കാത്തിരിക്കൂ.. ❤️

    1. Ishaani venam… avarde story super… avarde story venam next… side akaruth…

      1. സാത്യകി

        നായിക വരുമ്പോൾ ബാക്കി എല്ലാവരും സൈഡ് ആകും ?❤️
        ഇഷ ?

  26. Polichu…bt ishaniye maatti nirthiyath sariyayilla…

  27. അർജുൻ കളിച്ചു തകർക്കട്ടെ നായകൻ നായികയെ മാത്രമേ കളിക്കാൻ പാടുള്ളൂ എന്ന് പറയാൻ പറ്റില്ല നായിക നായകനെ മാത്രമേ കളിക്കാൻ പാടുള്ളൂ എന്നും പറയാൻ പറ്റില്ല കാരണം ഇത് കംബികഥ ആണ്

    1. സാത്യകി

      അതേ ❤️

  28. റോക്കി ശെരിക്കും ഊക്കി ആയത് ഇപ്പോളാണ്.

    ഇഷാനിയെ side ആക്കിയതിൽ പ്രധിഷേധം രേഖപ്പെടുത്തുന്നു ?
    അവന് വേണ്ടെങ്കിൽ ഞാൻ നോക്കിക്കോളാം എൻ്റെ ഇഷയെ പൊന്ന് പോലെ ?

    1. സാത്യകി

      അവളല്ലേ ശരിക്കും അവനെ അകറ്റി നിർത്തിയത് ?
      അടുത്ത പാർട്ട്‌ കൂടെ കഴിഞ്ഞാൽ ഇഷാനി പഴയ പോലെ സ്റ്റോറി ലീഡ് ചെയ്യും ?

    2. പോളിക്ക് മുത്തെ

  29. ആദ്യമായി താങ്കളുടെ 165 പേജ് എഴുതാനുള്ള ക്ഷമയെ നമിക്കുന്നു. അർജുൻ എന്ന റോക്കിയും ഇഷാനിയും ഒന്നായി ജീവിക്കും എന്നൊരു തോന്നൽ മനസ്സിൽ ഉറച്ചിരിക്കെ അവരുടെ ഇപ്പോഴത്തെ പിണക്കവും വേർപിരിയുന്ന തരത്തിലുള്ള സംഭവങ്ങളും കാണുമ്പോൾ വളരെ വേദന തോന്നുന്നു, അവരെ പിരിക്കരുതേ!

    1. സാത്യകി

      വിരഹമേ… ? നീയുണ്ടെങ്കിൽ പ്രണയം പടരും ❤️ സിരയിലൊരു തീയലയായ് ?

Leave a Reply to സാത്യകി Cancel reply

Your email address will not be published. Required fields are marked *