റോക്കി 2 [സാത്യകി] 2161

റോക്കി 2

Rocky Part 2 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

കണ്ണീർ വീഴ്ത്താതെ, ഉള്ളിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതെ ഇഷാനി നടന്നു. ഇനി എന്ത് എന്ന ചിന്ത അവളുടെ മനസ്സിൽ ഒരു ഗില്ലറ്റിൻ വാൾ പോലെ വന്നു പതിക്കാൻ തുടങ്ങി. കോളേജ് ഗേറ്റ് പിന്നിട്ട് കുറച്ചു ദൂരം നടന്നപ്പോളാണ് ദൂരെ നിന്നും അർജുൻ ബൈക്കിൽ വരുന്നത് ഇഷാനി കണ്ടത്. തന്നെ കണ്ടിട്ടും ഇഷാനി വിളിക്കാതെ പോകുന്നത് കണ്ടു അർജുന് അത്ഭുതം ആയി. ബൈക്ക് വഴിയുടെ സൈഡിൽ ഒതുക്കി വച്ചു അർജുൻ ഇഷാനിയുടെ പിന്നാലെ ഓടി ചെന്നു.

 

‘നീ എന്താ ഒരു മൈൻഡ് ഇല്ലാതെ പോകുന്നത്.. ഇതെവിടേക്ക് പോകുവാ ബാഗും തൂക്കി ഇപ്പോൾ..?

 

എന്റെ ചോദ്യം അത്ര അടുത്ത് നിന്നിട്ടും അവൾ കേട്ടില്ല എന്ന മാതിരി നടന്നു.

 

‘അവൾ പിന്നെയും വന്നു വല്ലതും പറഞ്ഞോ..?

ലക്ഷ്മി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കാണണമെന്ന് അർജുന് തോന്നി. പരമാവധി നേരത്തെ എത്തണം എന്ന് അർജുൻ കരുതിയത് ആണ്. പക്ഷെ എല്ലാം ഒന്ന് റെഡി ആക്കിയപ്പോ ഇത്രയും സമയം എടുത്തു പോയി

 

‘ഇഷാനി നീ എങ്ങോട്ടാ ഈ പോകുന്നെ.. എന്തെങ്കിലും ഒന്ന് പറ..’

ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ നിർത്തി. അവൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല. അവളുടെ കണ്ണുകൾ ആകെ കലങ്ങി ഇരിക്കുന്നു. വീണ്ടും ഞാൻ കാര്യം അന്വേഷിച്ചപ്പോൾ ദേഷ്യത്തോടെ അവൾ എന്നെ നോക്കി

 

‘നീ എന്നോട് നാളെ കോളേജിൽ വരണം എന്ന് പറഞ്ഞു എന്നെ ഇവിടെ വരുത്തിയിട്ട് എവിടെ പോയി കിടക്കുവായിരുന്നു.. ഞാൻ വിളിച്ചാൽ ഒന്ന് എടുത്തു കാര്യം പറയാൻ പോലും നിനക്ക് സൗകര്യം ഇല്ലായിരുന്നല്ലോ..’

ഇഷാനി വല്ലാതെ പൊട്ടിത്തെറിച്ചു. ഇത്രയും നാൾ എന്നെ ചേട്ടാ എന്നല്ലാതെ ഒന്നും വിളിക്കാഞ്ഞ അവളുടെ വായിൽ നിന്ന് “നീ” എന്നൊക്കെ വരാൻ തുടങ്ങി. മറ്റേതെങ്കിലും സാഹചര്യത്തിൽ ആയിരുന്നു അവൾ വിളിച്ചത് എങ്കിൽ കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു. ഇതൊരുമാതിരി ഞാൻ അവളെ ചതിച്ചു കടന്നു കളഞ്ഞു എന്ന പോലെ ആണ് അവളുടെ സംസാരം. വഴിയിൽ ഉള്ളവർ എല്ലാം ഞാൻ അവളോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആയി നോട്ടം. ഞാൻ പതിയെ ആളുകളുടെ ശ്രദ്ധ കിട്ടാത്ത ഒരിടത്തേക്ക് പതിയെ അവളെ മാറ്റി നിർത്തി.

The Author

സാത്യകി

353 Comments

Add a Comment
  1. എന്തായി ബ്രോ
    പുതിയ പാർട്ട്‌ എഴുതി കഴിഞ്ഞോ ?

    1. സാത്യകി

      കുറച്ചു കൂടി ഉണ്ട്.

  2. അന്തസ്സ്

    Any updates bro?

    1. സാത്യകി

      Sunday ഇടാൻ ശ്രമിക്കാം bro

  3. വേലായുധൻ

    വരുമെന്ന് പറഞ്ഞിട്ടും.. വരവൊന്നും കണ്ടീലാ..

    1. സാത്യകി

      ഒരു hospital emergency ലാണ്. അതാണ് പിന്നെയും ലാഗ് ആയത്

  4. മൂന്നാം ഭാഗം ഇന്നോ നാളെയോ വരുമായിരിക്കും ല്ലേ

    1. സാത്യകി

      Sunday ഇടാം bro

    1. സാത്യകി

      Sunday

  5. Bro enthayieee ee week kittumoo story

    1. സാത്യകി

      Sunday ക്ക് ഉള്ളിൽ മാക്സിമം നോക്കാം

  6. Bro dont let ishani go…. Big fan of u Nd ishamol

    1. സാത്യകി

      ?❤️

  7. Ketta waiting Anne chove verumo

    1. സാത്യകി

      Sunday ക്ക് ഉള്ളിൽ ഇടാം

  8. ഒരു 250+Page’s അങ്ങോട്ട് എഴുതിവിട് ഭായ് ഒരാഴ്ച്ച ഇരുന്ന് വായിക്കാമല്ലോ കമ്പി ചേർക്കാൻ മറക്കല്ലേ ?✌️❤️❤️❤️❤️❤️❤️

    1. സാത്യകി

      ?❤️

  9. റോക്കിയുടെ വരവിനായി ഇനിയും എത്ര ദിവസം കാത്തിരിക്കണം

    1. സാത്യകി

      4 or 5 more days…

      1. Ho thirichu vannallo samadhanamayi ?❤️❤️

        5days alle
        ok kathirikkam ???

  10. ഉണ്ണിയേട്ടൻ

    ബ്രോ എന്തേലും updates ഉണ്ടോ

    1. സാത്യകി

      കുറച്ചു days കൂടി

    1. സാത്യകി

      കുറച്ചു days കൂടി വേണം

  11. Helllooo brooo ?????

    1. സാത്യകി

      Hlo??

  12. എവിടെ ബ്രോ?
    ഇതിന്റെ ബാക്കി ഇല്ലേ?
    സാധാരണ ബ്രോ എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് മറുപടി തരുന്നത് ആണല്ലോ
    ഇപ്പൊ ബ്രോയുടെ മറുപടികൾ കണ്ടിട്ടും ദിവസങ്ങളായി ?

    1. സാത്യകി

      ബാക്കി വൈകാതെ ഇടാം
      ഇടയ്ക്ക് കുറച്ചു ബിസി ആയി പോയി

    1. സാത്യകി

      കുറച്ചു days കൂടി വേണം

    1. റോക്കി ?

      നിങ്ങളുടെ ഹീറോ ഇപ്പോൾ എന്ത് ചെയുന്നു ?????

      ഇതും പകുതിക്ക് നിർത്തിയത് ആയി അറിയിക്കുന്നു ????

      ഇനി കഥയും കഥാപാത്രവും എല്ലാം മറക്കുബോൾ എപ്പോഴെങ്കിലും ഒരു പബ്ലിഷ് ചെയുമായിരിക്കും ???

      ബട്ട്‌ ഈ ബ്രോ എല്ലാർക്കും റിപ്ലൈ തരുമായിരുന്നു ??

      4 ദിവസം ആയി കാണാൻ ഇല്ല തിരക്ക് ആയിരിക്കും.

      ബട്ട്‌ ഒന്ന് പറയാം നിങ്ങളുടെ എഴുത് ഈസ്‌ പോ പൊളി ??????

      1. സാത്യകി

        Ada ഇതേത് റോക്കി ??

        കഥ പകുതിക്ക് വച്ചു നിന്നിട്ടില്ല ബ്രോ. പേജ് കൂടുമ്പോ തീരാൻ താമസിക്കുന്നതാണ്

    2. സാത്യകി

      നാലഞ്ചു days wait

  13. തിരുമണ്ടൻ ?

    Bro enthAyi ee week kittumo

    1. സാത്യകി

      ഈ week

  14. Story vanillallo
    Waiting for new part

    1. സാത്യകി

      ഉടനെ ഇടാം

  15. കിടിലൻ തന്നെ… അടുത്ത ഭാഗം ഇതുവരെ വന്നില്ല… വേഗം ഇടുമോ.. ഇനി കാത്തിരിക്കാൻ വയ്യ… ലക്ഷ്മി, കൃഷ്ണ, പപ്പി ഒക്കെ വിലസുന്നു.. ലക്ഷ്മി യും ആയി ഹോട്ടൽ ഇലെ ആദ്യ കളി കിടിലൻ തന്നെ… ഇതിപ്പോൾ fav ആയി മാറി

    1. സാത്യകി

      ഉടനെ ഇടാം ❤️

  16. Hey bro story ezhuthi kazhinjo innu varumo ?

    1. സാത്യകി

      കുറച്ചു days കൂടി വേണം

  17. ബ്രോയെ കണ്ടിട്ട് രണ്ടുദിവസം ആയല്ലോ
    എവിടെപ്പോയി ബ്രോ
    കഥ എഴുതിക്കൊണ്ടിരുക്കുക ആണോ?

    1. സാത്യകി

      കുറച്ചു തിരക്കിൽ പെട്ട് പോയി

  18. നാളെ വരുമായിരിക്കും അല്ലെ???

    1. സാത്യകി

      തീരണ്ടേ ?

  19. പുതിയ പാർട്ട്‌ വരാനായോ ബ്രോ?

    1. സാത്യകി

      കുറച്ചു ദിവസം കൂടി

  20. Fast tym ആണ് ഞാൻ ഒരു കഥക്ക് ലൈകും കമന്റും ഇടുന്നത്. അത്രക്ക് പൊളി ആയിട്ടുണ്ട് നിങ്ങളുടെ സ്റ്റോറി. കളികൾ കുത്തി നിറക്കത്തെ നിങ്ങളുടെ ഇഷ്ടത്തിന് മാത്രം എഴുതുക ?

    അടുത്ത പാർട്ട്‌ എന്ന് വരും എന്ന് പറയാൻ പറ്റുമോ? ഇടക് ഇടക് കേറി നോക്കാൻ ഉള്ള ബുദ്ധിമുട്ട് കൊണ്ട് മാത്രം ആണ് ചോദിക്കുന്നത്.

    പേജ് കുറക്കരുത് ?

    1. സാത്യകി

      5-6 ദിവസത്തിന് ഉള്ളിൽ തരാൻ ശ്രമിക്കാം ബ്രോ

  21. ഞാൻ ദേവ ഗന്ധർവ്വൻ

    Ennathenu kanum nextpart

    1. സാത്യകി

      5-6 days നുള്ളിൽ സെറ്റ് ആക്കാം. വിജയടശമി അവധി ടൈമിൽ തീർക്കാമെന്ന് കരുതുന്നു

  22. കളികൾ ഒന്ന് കൂടി വിശദീകരിച്ച് എഴുതികാൽ കുടുതൽ വായിക്കുന്നവർക്ക് ഇൻട്രസ്റ്റ് വരും ഇത് പെട്ടെന്ന് കഴിഞ്ഞു പോകുന്നു

    1. സാത്യകി

      റെഡിയാക്കാം

  23. ജോലിതിരക്ക് കാരണം ഇന്നാണ് കഥ ഫുള്ളായി വായിച്ചു തീർന്നത്.. സൂപ്പർ ❤️അടുത്ത പാർട്ട്‌ എഴുതിക്കഴിഞ്ഞോ ബ്രോ

    1. സാത്യകി

      എഴുതി കൊണ്ടിരിക്കുന്നു ❤️

  24. വായനക്കാരൻ

    കിടുക്കാച്ചി കഥയാണ്. അത്യാവശ്യം പേജുകൾ ഉള്ളോണ്ട് സീനുകൾ നല്ല ഡീറ്റൈൽ ആയിട്ട് തന്നെ മനസ്സിലാക്കാൻ പറ്റി. ഓരോ കഥാപാത്രങ്ങളും സൂപ്പർ ആയിരുന്നു. കളിയെ കുറിച്ച് ഒന്നും പറയാനില്ല അത്രയും കിടിലൻ കളി ആയിരുന്നു.
    ലക്ഷ്മി ഒക്കെ ഒരേ പൊളി ആയിരുന്നു.
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. സാത്യകി

      താങ്ക്സ് ബ്രോ. അടുത്ത പാർട്ട്‌ ഇതിലും കിടു ആക്കാൻ ശ്രമിക്കാം

      1. Kadha edhe pole pokate nice aayitind

  25. anandhu

    ബ്രോ ഈ പാർട്ടും ? തന്നെ അടുത്ത പാർട്ട്‌ എന്ന് പ്രതീക്ഷിക്കാം ബ്രോ

    1. സാത്യകി

      എഴുതി കുറച്ചേ ആയുള്ളൂ.. ഇപ്പോൾ കറക്റ്റ് ഡേറ്റ് പറയാൻ പറ്റില്ല അതോണ്ട്

  26. 7M views vannittum ee storykk vendathra like kittathathentha ith bayankra kashttam thanneyanu ?

    1. സാത്യകി

      Long ആയത് കൊണ്ട് ആൾക്കാർക്ക് വായിക്കാൻ മടി കാണും ?

      1. ഉണ്ണിയേട്ടൻ

        വായിക്കുന്നുണ്ട് ബ്രോ പൊതുവെ ലൈക്‌ ചെയ്യാൻ ഭയങ്കര പിശുക്ക് അല്ലെ കമന്റ്‌ ആയിട്ട് കിട്ടുന്നില്ലേ ബ്രോക്ക് ഉള്ള കഥയുടെ അഭിപ്രായം ❤

        1. സാത്യകി

          കമന്റ്‌ വരുന്നത് ആണ് സന്തോഷം ❤️

          1. ഉണ്ണിയേട്ടൻ

            പിന്നല്ല ?

    2. 600 ലൈക് ചെറുത് ആണെന്നാണോ ബ്രോ പറയുന്നേ? ?

      1. സാത്യകി

        അങ്ങനെ പറഞ്ഞില്ല ബ്രോ. ആദ്യ കഥ ആയിട്ട് തന്നെ എനിക്ക് വലിയ സപ്പോർട്ട് കിട്ടി. കമന്റ്‌ ഇട്ട ആൾക്ക് ഈ സ്റ്റോറി കുറെ കൂടി deserve ചെയ്യുന്നു എന്ന് തോന്നിയിരിക്കും. അതിനൊരു റീസൺ ആണ് പറഞ്ഞത് long story വായിക്കാൻ പലർക്കും സമയം ഉണ്ടാവില്ല എന്ന്

        1. എന്റെ കാഴ്ച്ചപ്പാടിൽ ലോങ്ങ്‌ സ്റ്റോറികൾ വായിക്കാനാണ് എല്ലാവർക്കും ഇഷ്ടം. അങ്ങനെ ഉള്ള കഥകളിലെ വായിക്കാൻ കുറേ കാര്യങ്ങൾ ഉണ്ടാകൂ. ഈ കഥക്ക് നല്ല സപ്പോർട്ട് കിട്ടുന്നുണ്ട്. കാരണം അത്രയും നല്ല കഥയാണ് ഇത്‌.
          പിന്നെ മുകളിൽ ഉള്ള ആൾ പറഞ്ഞത് പോലെ 7M അല്ല 700K ആണ് ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *