റോക്കി 2 [സാത്യകി] 2156

റോക്കി 2

Rocky Part 2 | author : Sathyaki

[ Previous Part ] [ www.kkstories.com ]


 

കണ്ണീർ വീഴ്ത്താതെ, ഉള്ളിൽ കരഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കാതെ ഇഷാനി നടന്നു. ഇനി എന്ത് എന്ന ചിന്ത അവളുടെ മനസ്സിൽ ഒരു ഗില്ലറ്റിൻ വാൾ പോലെ വന്നു പതിക്കാൻ തുടങ്ങി. കോളേജ് ഗേറ്റ് പിന്നിട്ട് കുറച്ചു ദൂരം നടന്നപ്പോളാണ് ദൂരെ നിന്നും അർജുൻ ബൈക്കിൽ വരുന്നത് ഇഷാനി കണ്ടത്. തന്നെ കണ്ടിട്ടും ഇഷാനി വിളിക്കാതെ പോകുന്നത് കണ്ടു അർജുന് അത്ഭുതം ആയി. ബൈക്ക് വഴിയുടെ സൈഡിൽ ഒതുക്കി വച്ചു അർജുൻ ഇഷാനിയുടെ പിന്നാലെ ഓടി ചെന്നു.

 

‘നീ എന്താ ഒരു മൈൻഡ് ഇല്ലാതെ പോകുന്നത്.. ഇതെവിടേക്ക് പോകുവാ ബാഗും തൂക്കി ഇപ്പോൾ..?

 

എന്റെ ചോദ്യം അത്ര അടുത്ത് നിന്നിട്ടും അവൾ കേട്ടില്ല എന്ന മാതിരി നടന്നു.

 

‘അവൾ പിന്നെയും വന്നു വല്ലതും പറഞ്ഞോ..?

ലക്ഷ്മി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി കാണണമെന്ന് അർജുന് തോന്നി. പരമാവധി നേരത്തെ എത്തണം എന്ന് അർജുൻ കരുതിയത് ആണ്. പക്ഷെ എല്ലാം ഒന്ന് റെഡി ആക്കിയപ്പോ ഇത്രയും സമയം എടുത്തു പോയി

 

‘ഇഷാനി നീ എങ്ങോട്ടാ ഈ പോകുന്നെ.. എന്തെങ്കിലും ഒന്ന് പറ..’

ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു അവളെ നിർത്തി. അവൾ എന്റെ മുഖത്ത് പോലും നോക്കുന്നില്ല. അവളുടെ കണ്ണുകൾ ആകെ കലങ്ങി ഇരിക്കുന്നു. വീണ്ടും ഞാൻ കാര്യം അന്വേഷിച്ചപ്പോൾ ദേഷ്യത്തോടെ അവൾ എന്നെ നോക്കി

 

‘നീ എന്നോട് നാളെ കോളേജിൽ വരണം എന്ന് പറഞ്ഞു എന്നെ ഇവിടെ വരുത്തിയിട്ട് എവിടെ പോയി കിടക്കുവായിരുന്നു.. ഞാൻ വിളിച്ചാൽ ഒന്ന് എടുത്തു കാര്യം പറയാൻ പോലും നിനക്ക് സൗകര്യം ഇല്ലായിരുന്നല്ലോ..’

ഇഷാനി വല്ലാതെ പൊട്ടിത്തെറിച്ചു. ഇത്രയും നാൾ എന്നെ ചേട്ടാ എന്നല്ലാതെ ഒന്നും വിളിക്കാഞ്ഞ അവളുടെ വായിൽ നിന്ന് “നീ” എന്നൊക്കെ വരാൻ തുടങ്ങി. മറ്റേതെങ്കിലും സാഹചര്യത്തിൽ ആയിരുന്നു അവൾ വിളിച്ചത് എങ്കിൽ കേൾക്കാൻ ഒരു സുഖം ഉണ്ടായിരുന്നു. ഇതൊരുമാതിരി ഞാൻ അവളെ ചതിച്ചു കടന്നു കളഞ്ഞു എന്ന പോലെ ആണ് അവളുടെ സംസാരം. വഴിയിൽ ഉള്ളവർ എല്ലാം ഞാൻ അവളോട് എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആയി നോട്ടം. ഞാൻ പതിയെ ആളുകളുടെ ശ്രദ്ധ കിട്ടാത്ത ഒരിടത്തേക്ക് പതിയെ അവളെ മാറ്റി നിർത്തി.

The Author

സാത്യകി

353 Comments

Add a Comment
  1. അന്തസ്സ്

    Vallaatha chathi aayipoyi bro.. oru update enkilum tharaamaayirunnu

    1. സാത്യകി

      ഇട്ടിട്ടുണ്ട് ?

  2. How much long we need atleast tell us please

    1. സാത്യകി

      ഇട്ടിട്ടുണ്ട്

    1. സാത്യകി

      ?

    1. date paranjngil daily vannn nokendalo

      nirtheyingil athukoode paranjekk

      1. സാത്യകി

        ഇട്ടിട്ടുണ്ട്

  3. എല്ലാ ആഴ്ചയിലും sunday ഉണ്ടല്ലോ

    1. സാത്യകി

      ????

    1. സാത്യകി

      ? ഇട്ടു

  4. Sathyaki bro…. ❤️

    ഹോസ്പിറ്റൽ കേസ് തീരാത്തതാവാം കാരണം എന്നറിയാം ബ്രോ പറ്റിച്ചിട്ടു പോകില്ലെന്നുമുറപ്പുണ്ട് ❤️❤️❤️

    എന്നാലും ഒരു സമാധാനത്തിനു വേണ്ടി ഒരു update തരാമായിരുന്നു ??

    1. സാത്യകി

      അത് കൊണ്ടാണ് ഇത്രയും വൈകിയതും ഇടയ്ക്ക് തന്ന update ഒക്കെ പാളിയതും. Sorry for that. Part 3 ഇട്ടിട്ടുണ്ട്

    1. സാത്യകി

      ?

  5. Any update

    1. സാത്യകി

      ഇട്ടിട്ടുണ്ട്

  6. Bro oru update enkilum taayo?

    1. സാത്യകി

      ഇട്ടിട്ടുണ്ട് ?

  7. ഉണ്ണിയേട്ടൻ

    തിരക്കാണെൽ എഴുതി വെച്ചത് ഇട്ടേക്കു ബ്രോ

    1. സാത്യകി

      അങ്ങനെ ഇടാൻ ഒരു മടിയാണ്

  8. Please add next part bro

    ഒരു മാസം ആവാറായി കഥാപാത്രങ്ങളെയെല്ലാം മറന്നു തുടങ്ങി ?

    1. സാത്യകി

      Short ആയി എഴുതി ഇടാം submit ആകുമ്പോൾ

  9. അങ്ങനെയാണെങ്കിൽ അപരാജിതൻ പോലെ ഇതും ഇനി വരില്ല എന്ന് വിശ്വസിക്കാം അല്ലേ??

    1. Aprajithan ezhuthit harshan alle?

      1. അപരാജിതൻ എഴുതിയത് ഹർഷൻ തന്നെയാണ്… പക്ഷേ അങ്ങേരും ഇയാളെ പോലെ ഒരു അപ്ഡേറ്റ് ഇപ്പോൾ ഇല്ലല്ലോ… അതൊന്ന് താരതമ്യപെടുത്തിയതാണ്…

        1. ഇങ്ങേർ ഒരു week മുൻപ് അപ്ഡേറ്റ് ആക്കിയതാണല്ലോ…. ഹോസ്പിറ്റൽ കേസ് ആണേൽ ലേറ്റ് ആവുമെന്ന് പറഞ്ഞു… ജസ്റ്റ് ഒരു week അല്ലെ ആയതോളും… വെയിറ്റ് cheyi ബ്രോ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അങ്ങേരുടെ മൂഡ് കളയല്ലേ…

        2. Daa potta nee oke eth pootila kidakane myre angere vayathondane thudarne eshuthathe ene paranjind last part ettapol thane.

    2. സാത്യകി

      No. Never?

  10. ഉണ്ണിയേട്ടൻ

    Hospital case കഴിഞ്ഞോ ബ്രോ
    അപ്ഡേറ്റ് കിട്ടുവാണേൽ ഇടക്കിടക്ക് വന്നു നോക്കണ്ടല്ലോ ?

    1. സാത്യകി

      കഴിഞ്ഞില്ല. എന്തായാലും പാർട്ട്‌ 3 ഇട്ടിട്ടുണ്ട്

  11. Plz Eppola Enni verukka

    1. സാത്യകി

      ഇട്ടിട്ടുണ്ട്

  12. ഈ ആഴ്ച ഉണ്ടാവുമോ? ??

    1. സാത്യകി

      ഇട്ടു ബ്രോ

  13. ഉടനെ ഉണ്ടാകുമോ

    1. സാത്യകി

      ഇട്ടു

  14. Apo ennum ela ??..

    1. സാത്യകി

      ഇട്ടു

  15. ഇതൊരു വൻചതി ആയിപ്പോയല്ലോ ആശാനേ hospital case തീർന്നില്ലേ

    1. സാത്യകി

      ?

  16. Bro story evida ?

    1. സാത്യകി

      ഇട്ടിട്ടുണ്ട് ?

    1. സാത്യകി

      ? ‘ഇന്ന്’ വരും

  17. ഉണ്ണിയേട്ടൻ

    സബ്‌മിറ്റ് ചെയ്താ പറയണേ ബ്രോ ?

    1. സാത്യകി

      ചെയ്തിട്ടുണ്ട് ബ്രോ

  18. Next part ayacho innu varille

    1. സാത്യകി

      ഇട്ടിട്ടുണ്ട്

  19. എവിടെ ബ്രോ?
    എന്തേലും ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ

    1. സാത്യകി

      ഒരു ഹോസ്പിറ്റൽ കേസ് വന്നു ബ്രോ. Next പാർട്ട്‌ sunday

  20. Bro paranja dhivasangal kazhinjallo story ennuvarum

    1. സാത്യകി

      മനഃപൂർവം ലാഗ് ആയതല്ല ബ്രോ. ഒരു ഹോസ്പിറ്റൽ കേസിനു നടുവിൽ ആണ്. സൺ‌ഡേ next പാർട്ട്‌ വരും. അന്നും വന്നില്ലേൽ കാരണം ഈ കേസ് തന്നെ

      1. ??
        Sunday aavanulla kathirippanu ??

  21. Waiting waiting….

    1. സാത്യകി

      ഉണ്ട്. സൺ‌ഡേ ഇടാം

  22. Bro nale varuo?

    1. സാത്യകി

      Sunday

  23. Bro inn enkilum varuo?

    1. സാത്യകി

      Sunday ക്ക് ഉള്ളിൽ

  24. ഉണ്ണിയേട്ടൻ

    ഇന്ന് വരുവോ

    1. സാത്യകി

      Bro sunday ഇടാൻ നോക്കാം

Leave a Reply

Your email address will not be published. Required fields are marked *