Rose [VAMPIRE] 325

Rose
Author : VAMPIRE

മാർട്ടിൻ ഒരുനിമിഷം, നിശ്ചലനായി ആ തുരുമ്പെടുത്തു തുടങ്ങിയ ഇരുമ്പുകസേരയിലിരുന്നു…

അയാൾ ക്ഷീണിതനായിരുന്നു……….

തന്റെ ഉലഞ്ഞ മുടി ഇരുകൈകൾ കൊണ്ടും അയാൾ ഒതുക്കിവച്ചു… നെറ്റിയിൽ നിന്നും വിയർപ്പുതുള്ളികൾ ഊർന്നുവീഴുന്നുണ്ടായിരുന്നു.. കണ്ണിൽ നിന്നും മൂക്കിൽ നിന്നുമെല്ലാം വെള്ളം വരുന്നു…

തന്റെ ചുവന്നുകലങ്ങിയ കണ്ണുകൾ അയാൾ ഒന്നടച്ചു തുറന്നു…. പിന്നെ വായ് തുറന്ന് ദീർഘമായി ഒന്നു ശ്വാസം പുറത്തേയ്ക്കു വിട്ടു….

കഠിനമായ സംഘട്ടനമായിരുന്നല്ലോ…!

അയാൾ തന്റെ പരിക്കേറ്റ വലത്തുകൈ ഏറെ ബദ്ധപ്പെട്ട് ഉയർത്തി, നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചു… വിരലുകളിൽ
രക്തം പടരുന്നത് അയാൾ കണ്ടു…

അയാളുടെ ദേഹത്തിലങ്ങിങ്ങ് രക്തമൊലിക്കുന്നുണ്ടായിരുന്നു…..

ആന്റണിയുടെ ഇരുമ്പുദണ്ഡുകൊണ്ടുള്ള
അടിയേറ്റ വലത്തുകൈ മാത്രം വേദനിക്കുന്നു….
അയാൾ ഒന്നെഴുന്നേറ്റ് മുമ്പോട്ടു രണ്ടടി നടന്നു…

അയാളുടെ മുമ്പിൽ, മറ്റൊരു ഇരുമ്പുകസേരയിൽ,
ആന്റണി, അനങ്ങാൻ വയ്യാതെ കിടന്നിരുന്നു…

അയാളുടെ വാരിയെല്ലിൽ ഒരു കഠാര
തുളഞ്ഞുകയറിയിരുന്നു… അവിടെനിന്ന്
നിലയ്ക്കാതെ രക്തമൊഴുകി, അയാളുടെ
കീറിയ ഷർട്ടിലും ശരീരത്തിലും ചുവപ്പു
പടർത്തിക്കൊണ്ടിരുന്നു…..

മാർട്ടിൻ അയാളെ സമീപിച്ചു… പൊടുന്നനെ,
അയാളുടെ മേൽ ചാടിവീണ് അയാളുടെ
കഴുത്തിൽ പിടിമുറുക്കിക്കൊണ്ട് അലറി….

“വാക്കു കൊടുത്തതാടാ നായിന്റെ മോനേ”…!!!

പിന്നെ പിടിവിട്ടുകൊണ്ട് ഒരടി പിറകോട്ടു
മാറിനിന്ന് മാർട്ടിൻ ആ കസേരയിൽ ഒരു ചവിട്ടുകൊടുത്തു…

ആന്റണി ഒന്നു ഞരങ്ങിക്കൊണ്ട് നിലത്തേയ്ക്ക്
കസേരയോടുകൂടി വീണു…..

“എന്റെ റോസ് മോളോടു പറഞ്ഞതാ ഞാൻ…
ഇനി കൊല്ലില്ലെന്ന്…സമ്മതിച്ചില്ലല്ലോടാ നാറീ…”

നിലത്തേയ്ക്കു കുനിഞ്ഞിരുന്ന്, തന്റെ രണ്ടു
കൈപ്പത്തികളിൽ മുഖം പൂഴ്ത്തി, മാർട്ടിൻ
വിതുമ്പിക്കരഞ്ഞു……

പുറത്ത് പോലീസ് ജീപ്പിന്റെ ഹോൺ
കേൾക്കുമ്പോഴും, അയാൾ അനങ്ങിയില്ല…..
അയാളുടെ മനസ്സുനിറയെ, ആ
ഏഴുവയസ്സുകാരിയുടെ മുഖമായിരുന്നു ,
റോസ്മോളുടെ….!

******************

The Author

VAMPIRE

Some memories can never replaced...!!

104 Comments

Add a Comment
  1. So touching, the real one.

  2. കണ്ണിൽ നിന്നുതിർന്ന അശ്രുകണം എഴുത്തുകാരനുള്ള പനിനീർ പുഷ്പ്പങ്ങളാണ്…

  3. സ്നേഹിച്ചു കൊതി തീരും മുൻപ് ഉള്ള വേർപാട് ഒരു വേദന തന്നെ ആണ്…
    പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ട പ്രമേയം. നല്ല ആവിഷ്ക്കാരം..

    1. വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

  4. ആ കുഞ്ഞു പൈതലിന്റെ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ട്ടായി

    1. മുത്തൂട്ടി ##

      ഇത് വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് കരയാതിരിക്കാൻ ഞാൻ നോക്കി പറ്റുന്നില്ല ഇതിലെ ഓരോ വാക്കും മനസ്സിൽ കൊണ്ടടോ ??????
      *Good feeling and best one*

  5. നല്ല മൂർച്ചയുള്ള വാക്കുകൾ, അതിലൂടെ മുന്നോട്ടുള്ള പോക്കില് എവിടെയൊക്കെയോ ഒന്ന് മുറിഞ്ഞപോലെ.. ശരിക്കും ഹൃദയത്തിൽ തട്ടി….

    1. വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി കൂട്ടുകാരാ…

  6. ആദിദേവ്

    ഇതെന്താ ഞാൻ ഇട്ട comment മോഡറേഷനിൽ പോയല്ലോ?

    1. ആദിദേവ്

      ഒരു ചലച്ചിത്രം കണ്ടുതീരുമ്പോൾ നമുക്കുണ്ടാവുന്ന ഒരു മാനസിക അവസ്ഥയാണ് ഈ കഥ വായിച്ചു തീർന്നപ്പോൾ കിട്ടിയത്… നമ്മളും ഈ കഥയിലുള്ളപോലെ… കഥാപാത്രങ്ങൾ നമ്മുടെ ആരൊക്കെയോ എന്നപോലെ. നന്ദി…

      1. ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിന് ???

  7. ആദിദേവ്

    ഒരു ചലച്ചിത്രം കണ്ടുതീരുമ്പോൾ നമുക്കുണ്ടാവുന്ന ഒരു മാനസിക അവസ്ഥയാണ് ഈ കഥ വായിച്ചു തീർന്നപ്പോൾ കിട്ടിയത്… നമ്മളും ഈ കഥയിലുള്ളപോലെ… കഥാപാത്രങ്ങൾ നമ്മുടെ ആരൊക്കെയോ എന്നപോലെ. നന്ദി…

  8. നല്ല രചന..
    കണ്ണുകൾ ഈറനായി

    1. ❤️❤️❤️

  9. വളരെ ഹൃദയസ്പർശിയായ രചന.. കണ്ണുകൾ ഈറനണിഞ്ഞു തേങ്ങിയോന്നൊരു സംശയം…

    1. ഇടക്കൊക്കെ കണ്ണുനീരിന്റെ മധുരം ഒന്നറിയണ്ടേ ?
      ???

  10. പറയാൻ വാക്കുകൾ ഇല്ല, ഉള്ളിൽ എവിടെയൊക്കെയോ ഒരു വിങ്ങൽ…

    1. ❤️❤️❤️

  11. Pwoli story
    keep writing
    best wishes

    1. ❤️❤️❤️

  12. Bro last scene athu vendaayirunnu

    1. ബോറായി തോന്നിയോ ?

  13. Enthina ee kochu velupankalathu karsyippikkaney

    1. ചുമ്മാ ഒരു രസത്തിന്
      ❤️

  14. ഞാൻ വെറും ഒരു പാവമാണ് ? എന്തിനാ വെറുതെ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത് ? ഒരു രക്ഷയുമില്ല സൂപ്പർ ? ഡൂപ്പർ ? ആയിരുന്നു മിത്രം….

    1. കഥയിൽ ഇത്തിരി നോവുള്ളത് നല്ലതല്ലേ എന്നാലല്ലേ ഓർമ്മയിൽ മായാതെ നിൽക്കൂ…
      വായിച്ചതിനും നല്ല വാക്കിനും നന്ദി…

  15. ഹൃദയത്തെ സ്പർശിച്ച എഴുത്ത്

    1. ❤️❤️❤️

  16. കഥയും രചനാശൈലിയും അതിഗംഭീരം…
    ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു…

    1. ❤️❤️❤️

  17. നാടോടി

    ഇഷ്ട്ടായി…. ആത്മ ബന്ധങ്ങളുടെ നേർത്ത വിങ്ങലായി മനസ്സിൽ അവശേഷിച്ചു ഈ കഥ…

    1. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി…

  18. ഒരു രക്ഷയും ഇല്ല ചേട്ടാ കട്ട ഹെവി സ്റ്റോറി
    i Liked it ❤

    1. ❤️❤️❤️

  19. നല്ല ഒരു കഥ. എഴുത്തിന്റെ താളം സൂപ്പർ…

    1. ❤️❤️❤️

  20. സൂപ്പർ കഥ, എനിക്ക് ഒരുപാട് ഇഷ്ട്ടായി…

    1. ❤️❤️❤️

  21. ഉള്ളിലെവിടെയോ ഒരു നനുത്ത വിങ്ങൽ സമ്മാനിക്കുന്നു ഈ കഥ… സ്നേഹത്തിന്റെ വില അറിയുന്നവർക്ക് ഒരിറ്റ് കണ്ണീരോടെ അല്ലാതെ ഈ കഥ മുഴുവനും വായിച്ചു തീർക്കാൻ കഴിയില്ല…

    1. Thankyou hima,

      കഥയിൽ ഇഴുകി ചേർന്ന് വായിക്കാൻ കഴിയുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് 

  22. കുഞ്ഞു മനസ്സിലെ നിഷ്കളങ്കതയും ക്രൂരമനസ്സിൻ്റെ ഉള്ളിലുള്ള സ്നേഹവും തുറന്ന് കാട്ടി സങ്കടത്തിലേക്കാണല്ലോ പഹയാ ഞങ്ങളെ കൊണ്ട് വന്നത്. സൂപ്പർ നിഷ്കളങ്കമാകും വേറിട്ടൊരു ശൈലി.

    1. വാക്കുകൾക്കു ഒത്തിരി നന്ദി mj…
      കഥയും കഥാപാത്രങ്ങളും മനസിൽ തങ്ങി നിൽക്കുന്ന രൂപത്തിൽ നിങ്ങൾക്ക് മുന്നിൽ വരച്ചിടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്…

  23. തുമ്പി ?

    Thanokke oru underrated ado. Tou have something special in tour hands seriously. And we all can feel it. Orakkam varunna vare oru story vayikkan keriayatarnn vamprire ennu kandappozhe ithu vayichu but ippol olla orekkam poii. Thanikkithoke vere evdelum koodi publish cheithoode. Ellarkkum ishtavum

  24. തുമ്പി ?

    Thanokke oru underrated ado. Tou have something special in tour hands seriously. And we all can feel it. Orakkam varunna vare oru story vayikkan keriayatarnn vamprire ennu kandappozhe ithu vayichu but ippol olla orekkam poii. Thanikkithoke vere evdelum koodi publish cheithoode. Ellarkkum ishtavum

    1. ഈ വാക്കുകൾ ധാരാളമാണ് എന്നെപ്പോലുള്ള ഒരു ചെറിയ എഴുത്തുകാരന്റെ മനസ് നിറക്കാൻ….

      വേറെ പല പ്ലാറ്റ്ഫോമിലും ഞാൻ കഥകൾ എഴുതിയിട്ടുണ്ട്… വിരലിലെണ്ണാവുന്ന കഥകൾ ഒഴിച്ചു നിർത്തിയാൽ ഇത്ര പോലും റെസ്പോൺസ് മറ്റെവിടുന്നും കിട്ടിയിട്ടില്ല… ഒരു കമെന്റ് പോലും കിട്ടാത്ത എത്രയോ കഥകൾ എഴുതിയിരിക്കുന്നു…

      ഉറക്കം കളഞ്ഞതിന് ഒരു വലിയ സോറി , വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദിയും….

  25. തൃശ്ശൂർക്കാരൻ

    കിടിലൻ കഥ ?????????

    1. തൃശ്ശൂർക്കാരൻ

      കരയിപ്പിച്ചല്ലോ മുത്തേ ????

      1. സോറി ഇനി കരയിപ്പിക്കില്ലാട്ടോ…

    2. നമ്മള് ഒരേ നാട്ടുകാരണല്ലോ….❤️❤️❤️

  26. അവതരണ ശൈലി ഭംഗിയായി, മാർട്ടിന്റെയും റോസിന്റെയും സ്നേഹം വായനക്കാരുടെ മനസ്സ് ആർദ്രമാക്കുന്നു..
    അതിതീവ്രമായ സ്നേഹത്തിന്റെ ചൂടും ചൂരും എല്ലാം ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്.. ഉഗ്രനായിട്ടുണ്ട്, ആശംസകൾ…

    1. വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി….

  27. Sad aayi,,,??

    1. ❤️❤️❤️?

  28. കരഞ്ഞുപോയി റോസ് മരിക്കേണ്ടായിരുന്നു

    1. ❤️❤️❤️

  29. Classic story ???

    1. ❤️❤️❤️

      1. ഇങ്ങനെ കരായിക്കല്ലേ ???? ഇതേപോലുള്ള അടുത്ത കഥകായി കാത്തിരികാം

        1. Thank you so much

Leave a Reply

Your email address will not be published. Required fields are marked *