❤️സഖി 10❤️ [സാത്താൻ?] 336

 

 

“അച്ഛനോടും അമ്മയോടും നിനക്ക് പറയാനുള്ളതൊക്കെ പറഞ്ഞു തീർത്തിട്ട് അങ്ങ് പോവണോ? എനിക്കും ഇവരോട് കുറച്ചു കാര്യങ്ങൾ പറയാനും അനുവാദം വാങ്ങാനും ഉണ്ട് അത് കൂടി കഴിഞ്ഞു പോയാൽ മതി 🥹”

 

അണപ്പൊട്ടി ഒഴുകുന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവനെ നോക്കി അവൾ അത് പറയുമ്പോൾ എന്താണ് കാര്യമെന്ന് അറിയാതെ അവൻ അവളെ തന്നെ നോക്കി നിൽക്കുവായിരുന്നു.

ശേഷം അവൾ അസ്ഥി തറയിലേക്ക് നോക്കി കൊണ്ട് തന്നെ തന്റെ വല്യച്ഛന്റെയും വല്യമ്മയുടെയും അടുത്ത് പറയാൻ തുടങ്ങി.

 

 

” ഇവനെ സത്യം അറിയാതെ ഞങ്ങൾ എല്ലാവരും ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്. പറയുന്നതൊന്നും ചെവിക്കൊള്ളാൻ പോലും കൂട്ടാക്കിയിട്ടില്ല 🥹രണ്ടുപേർക്കും അതിൽ എന്നോട് ദേഷ്യമുണ്ടാവുമെന്ന് എനിക്ക് അറിയാം എങ്കിലും ചോദിക്കുവാ ഈ ചെക്കനെ എനിക്ക് തരുവോ 🥹? നിങ്ങൾക്ക് രണ്ടുപേർക്കും അല്ലെ എന്നെ ഏറ്റവും നല്ലപോലെ അറിയാവുന്നത് 🥹 അത്രക്ക് ഇവനെ എനിക്ക് ഇഷ്ടയത് കൊണ്ടാ 🥹 ”

 

 

അസ്ഥി തറയിലേക്ക് നോക്കി കൈകൾ കൂപ്പി ഐഷു പറയുന്ന ഓരോ വാക്കുകളും തനിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറമായിട്ടായിരുന്നു വിഷ്ണു കേട്ടു നിന്നത്. തന്നെ അവൾക്ക് ഇഷ്ടം ആണെന്നല്ലേ അവൾ ആ പറഞ്ഞത്? അവൻ തന്നോട് തന്നെ പല തവണ അത് ചോദിച്ചുകൊണ്ട് ഇരുന്നു അതോടൊപ്പം തന്നെ അവൾ അച്ഛനോടും അമ്മയോടും പറയുന്നത് അവൻ കേട്ടുകൊണ്ടിരുന്നു.

 

 

” അച്ഛനും അമ്മയും പോയതിൽ പിന്നെ ആരുമില്ല എന്നും പറഞ്ഞു നടക്കാ നിങ്ങളുടെ മോൻ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തൂടെ രണ്ടുപേർക്കും കണ്ട നാൾ മുതൽ ഉള്ളിൽ കൊണ്ടുനടക്കുന്ന ഈ പെണ്ണ് ഉണ്ടെന്ന് അവനു എന്നും കൂട്ടായിട്ട് 🥹. ഇത് പറയാൻ മാത്രം ആയിട്ട് ഇവനെയും കൂട്ടി ഇന്ന് തന്നെ ഇങ്ങോട്ട് വരണം എന്ന് കരുതിയതാണ് അപ്പോൾ ആണ് ഇവൻ തന്നെ ഇങ്ങോട്ട് വന്നത്. പിന്നെ ഇതിലും നല്ല സമയം എനിക്ക് ഇത് പറയാൻ കിട്ടുമെന്ന് തോന്നിയില്ല. രണ്ടാളും മോനെ ഒന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കണം കേട്ടോ എന്നും അവനു കൂട്ടായിട്ട് ഞാൻ ഉണ്ടാവും എന്ന് 🥹 പോവാ “

29 Comments

Add a Comment
  1. സാത്താൻ 😈

    ആരും നിറുത്തി എന്ന് ഓർക്കണ്ട കേട്ടോ 🙂 ഒരു ആക്‌സിഡന്റ് ഉണ്ടായി കുറച്ചു കംപ്ലിക്കേഷൻസ് ഒക്കെ ആയി കിടപ്പ് ആയിരുന്നു. പിന്നെ കാലിന്റെ രണ്ട് വിരലും അങ്ങ് പോയി. ഇപ്പൊ ഒന്ന് സെറ്റ് ആയി വരുന്നേ ഉള്ളു. കഴിയുന്നതും പെട്ടന്ന് അടുത്തത് അയക്കാം കേട്ടോ. And once again thanks for waiting me guys 🥹

  2. നിർത്തിയല്ലേ..😢😢😢😥😥

    1. സാത്താൻ 😈

      ഇല്ല bro ഉടനെ വരും

  3. Man എവിടെയാ… നീ ❤❤

    1. സാത്താൻ 😈

      Soon

  4. അരുൺ ലാൽ

    Hlo enthaanu bro
    Nirthiyo..
    Enth patti oru marupadi thaa..

    1. സാത്താൻ 😈

      നിർത്തിയില്ല ഉടനെ വരും

  5. Evidenu bro..
    Adutha bhagam idunnille…

    1. സാത്താൻ 😈

      വരുന്നു

  6. എന്തു പറ്റി bro..
    ഇത്രേം വൈകുന്നത്..
    ഇനി എന്നാണ് അടുത്തത്.അതോ കഥ മടുത്തു തുടങ്ങിയോ…അങ്ങനെ നിർത്തരുത്..കാത്തിരിക്കുന്ന ചില കഥകളിലൊന്നാണ് ഇത് വൈകാതെ തരണം…

    1. സാത്താൻ 😈

      വരും bro situations വളരെ മോശം ആയിരുന്നു

  7. ഇനിയും കൂടുതൽ ട്രാജഡികൾ വേണ്ട ബ്രോ.

    1. സാത്താൻ 😈

      Sramikkam bro

  8. വന്ന് വന്ന് ഇപ്പൊ ഒരുപാട് late ആണല്ലോ മച്ചാനെ.💥. പേജ് കുറച്ചൂടെ കൂട്ടാൻ നോക്കണേ.

    1. സാത്താൻ 😈

      Athaan preshnam ethra nokkiyittum angu koodunnillanne 🥹 page kuranjalum adutha part udane tharam bro ❤️

    2. സാത്താനെ, ഇതുവരെയുള്ളത് ഒക്കെ okay lag ആയാലും കുഴപ്പമില്ല ബാക്കി പാർട്സ് ഒന്ന് വേഗം ഇടനെ… Suspense എന്താന്ന് അറിയാണ്ട് ഒരു സുഖം ഇല്ലാഡോ

      1. സാത്താൻ 😈

        Soon bro ❤️

  9. നന്ദുസ്

    സൂപ്പർ saho… അടിപൊളി പാർട്ട്‌… അങ്ങനെ അവസാനം സഖി അവളുടെ ഉള്ളൂ തുറന്നു പറഞ്ഞു അല്ലെ… കിടിലം… കാണാൻ കാത്തിരിക്കുവാണ് ബാക്കിയുള്ള അങ്കങ്ങൾ..
    തുടരൂ saho…. 💚💚💚💚

    1. സാത്താൻ 😈

      Thanks bro ❤️ will get soon ❤️😊

  10. Ee part nee thee aaki,adutha part kaattu thee aakiya mathi (adhikam late aakaruth)ee maasam thane next part tharanam

    1. സാത്താൻ 😈

      Urappayum bro oru 7days ❤️😊

  11. Kollam bro scn 🫡 🤜🤛

    1. സാത്താൻ 😈

      ❤️😊 thanks bro

  12. ❤❤❤❤ next part wtg…. ✌️

    1. സാത്താൻ 😈

      Soon with in 7days

  13. Tragedy venda…shathrukkal tholkatte..sathyam jayikkatte

    1. സാത്താൻ 😈

      Nokkatte bro kadha aavashyappedunnundenkil chilappol 🥹😊

  14. കൊള്ളാം..❤️🔥

    1. സാത്താൻ 😈

      Thanks bro ❤️😊

Leave a Reply

Your email address will not be published. Required fields are marked *