❤️സഖി 10❤️ [സാത്താൻ?] 355

 

 

************************************************

 

ഇതേ സമയം മറ്റൊരിടത്ത്…..

 

 

” ജോൺ ഇന്നാണ് ആ ചെക്കൻ എല്ലാം ഏറ്റെടുക്കുന്നത്. ആദ്യമായിട്ടാണ് നമ്മൾ ആഗ്രഹിച്ചത് കൈവിട്ട് പോവുന്നത്. എന്നിട്ടും നീ എന്താണ് ഒന്നും ചെയ്യാതെ ഇങ്ങനെ ഇരിക്കുന്നത്? ”

 

 

കേരളത്തിലെ തന്നെ പ്രമുഖ വ്യവസായികളും ഒരുവിധം എല്ലാ കുറ്റകൃത്യങ്ങൾക്കും സ്പോൺസർ മാരുമായ ജോണിനോട് ചേട്ടൻ ജോർജ് ചോദിച്ചു.

 

അയാളുടെ ചോദ്യത്തിന് മറുപടിയെന്നവണ്ണം കയ്യിലിരിക്കുന്ന ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് കുടിച്ചിറക്കി കൊണ്ട് ജോൺ പറഞ്ഞു തുടങ്ങി.

 

” ഇച്ചായന് തോന്നുന്നുണ്ടോ ഇതൊക്കെ കണ്ട് എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടെന്ന്? നമ്മൾ ആഗ്രഹിച്ചതൊക്കെ സ്വന്തമാക്കിയിട്ടല്ലേ ഉള്ളു. ആദ്യമായിട്ടാണ് ഒരു പ്രോപ്പർട്ടി സ്വന്തമാക്കാൻ ചെയ്യേണ്ടതൊക്കെ ചെയ്തിട്ടും അത് കയ്യിൽ വന്നിട്ട് കൂടി അത് നഷ്ടമാവുന്നത്. പക്ഷെ ഇപ്പോൾ എടുത്തുചാടി ഒന്നും നമുക്ക് ചെയ്യാൻ പറ്റില്ല, ഓർമയുണ്ടല്ലോ മാർക്കോ ഇച്ചായൻ പറഞ്ഞത് നമ്മൾ നേരിട്ട് ഇറങ്ങാൻ നിൽക്കണ്ട എന്ന്. അത് കൊണ്ട് മാത്രം ആ ചെക്കന്റെ കാര്യം ഞാൻ അവധിക്ക് വെച്ചേക്കുവാ ”

 

ജോൺ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നിയ ജോർജ് തന്റെയുള്ളിലുള്ള അമർഷം പ്രകടിപ്പിച്ചുകൊണ്ട് തന്നെ അയാളോട് വീണ്ടും പറഞ്ഞു.

 

 

” നീ പറയുന്നതൊക്കെ ശെരി തന്നെയാണ് പക്ഷെ ഇനിയും നമ്മൾ നേരിട്ട് ഉറങ്ങാതെ എങ്ങനെ? ജയദേവൻ ആയിരുന്നു ആകെയുള്ള ഒരു വഴി പക്ഷെ ഇപ്പോൾ അവനും അകത്തായി ഇനി വേറെ എന്താ ഒരു വഴിയുള്ളത്? “

29 Comments

Add a Comment
  1. സാത്താൻ 😈

    ആരും നിറുത്തി എന്ന് ഓർക്കണ്ട കേട്ടോ 🙂 ഒരു ആക്‌സിഡന്റ് ഉണ്ടായി കുറച്ചു കംപ്ലിക്കേഷൻസ് ഒക്കെ ആയി കിടപ്പ് ആയിരുന്നു. പിന്നെ കാലിന്റെ രണ്ട് വിരലും അങ്ങ് പോയി. ഇപ്പൊ ഒന്ന് സെറ്റ് ആയി വരുന്നേ ഉള്ളു. കഴിയുന്നതും പെട്ടന്ന് അടുത്തത് അയക്കാം കേട്ടോ. And once again thanks for waiting me guys 🥹

  2. നിർത്തിയല്ലേ..😢😢😢😥😥

    1. സാത്താൻ 😈

      ഇല്ല bro ഉടനെ വരും

  3. Man എവിടെയാ… നീ ❤❤

    1. സാത്താൻ 😈

      Soon

  4. അരുൺ ലാൽ

    Hlo enthaanu bro
    Nirthiyo..
    Enth patti oru marupadi thaa..

    1. സാത്താൻ 😈

      നിർത്തിയില്ല ഉടനെ വരും

  5. Evidenu bro..
    Adutha bhagam idunnille…

    1. സാത്താൻ 😈

      വരുന്നു

  6. എന്തു പറ്റി bro..
    ഇത്രേം വൈകുന്നത്..
    ഇനി എന്നാണ് അടുത്തത്.അതോ കഥ മടുത്തു തുടങ്ങിയോ…അങ്ങനെ നിർത്തരുത്..കാത്തിരിക്കുന്ന ചില കഥകളിലൊന്നാണ് ഇത് വൈകാതെ തരണം…

    1. സാത്താൻ 😈

      വരും bro situations വളരെ മോശം ആയിരുന്നു

  7. ഇനിയും കൂടുതൽ ട്രാജഡികൾ വേണ്ട ബ്രോ.

    1. സാത്താൻ 😈

      Sramikkam bro

  8. വന്ന് വന്ന് ഇപ്പൊ ഒരുപാട് late ആണല്ലോ മച്ചാനെ.💥. പേജ് കുറച്ചൂടെ കൂട്ടാൻ നോക്കണേ.

    1. സാത്താൻ 😈

      Athaan preshnam ethra nokkiyittum angu koodunnillanne 🥹 page kuranjalum adutha part udane tharam bro ❤️

    2. സാത്താനെ, ഇതുവരെയുള്ളത് ഒക്കെ okay lag ആയാലും കുഴപ്പമില്ല ബാക്കി പാർട്സ് ഒന്ന് വേഗം ഇടനെ… Suspense എന്താന്ന് അറിയാണ്ട് ഒരു സുഖം ഇല്ലാഡോ

      1. സാത്താൻ 😈

        Soon bro ❤️

  9. നന്ദുസ്

    സൂപ്പർ saho… അടിപൊളി പാർട്ട്‌… അങ്ങനെ അവസാനം സഖി അവളുടെ ഉള്ളൂ തുറന്നു പറഞ്ഞു അല്ലെ… കിടിലം… കാണാൻ കാത്തിരിക്കുവാണ് ബാക്കിയുള്ള അങ്കങ്ങൾ..
    തുടരൂ saho…. 💚💚💚💚

    1. സാത്താൻ 😈

      Thanks bro ❤️ will get soon ❤️😊

  10. Ee part nee thee aaki,adutha part kaattu thee aakiya mathi (adhikam late aakaruth)ee maasam thane next part tharanam

    1. സാത്താൻ 😈

      Urappayum bro oru 7days ❤️😊

  11. Kollam bro scn 🫡 🤜🤛

    1. സാത്താൻ 😈

      ❤️😊 thanks bro

  12. ❤❤❤❤ next part wtg…. ✌️

    1. സാത്താൻ 😈

      Soon with in 7days

  13. Tragedy venda…shathrukkal tholkatte..sathyam jayikkatte

    1. സാത്താൻ 😈

      Nokkatte bro kadha aavashyappedunnundenkil chilappol 🥹😊

  14. കൊള്ളാം..❤️🔥

    1. സാത്താൻ 😈

      Thanks bro ❤️😊

Leave a Reply

Your email address will not be published. Required fields are marked *