” ഇച്ചായാ അത് തന്നെയാണ് ഞാനും പറഞ്ഞത് നമ്മൾ നേരിട്ട് ഉറങ്ങിയിരുന്നു എങ്കിൽ ഇന്ന് ജയദേവന് പകരം ഞാനോ ഇച്ചായനോ ആവേണ്ടിയിരുന്നു അകത്തു കിടക്കുന്നത് അന്ന് അവനെ ഇറക്കി കളിച്ചത് കൊണ്ട് മാത്രമല്ലെ നമ്മളുടെ കാര്യം പുറത്ത് വരാതിരുന്നത്. പിന്നെ ഇനി നമ്മൾ നേരിട്ട് ഇറങ്ങേണ്ടി വരും പക്ഷെ ഇപ്പോഴല്ല ആ ചെക്കൻ എന്താ ചെയ്യാൻ പോവുന്നെ എന്ന് ഒന്ന് നോക്കട്ടെ. മിക്കവാറും ഇന്ന് തന്നെ അവൻ വന്നവഴിയേ ഓടിക്കോളും 😂 അവന്റെ എല്ലാ സ്ഥാപനങ്ങളിലും ഉള്ള യൂണിയൻ നേതാക്കന്മാരും അവന്റെ സ്റ്റാഫുകളിൽ ചിലരും നമ്മുടെ ആൾക്കാർ അല്ലെ. ഞാൻ അറിഞ്ഞിടത്തോളം അവൻ ഒരു അല്പപ്രാണി കീടം ആണ് സൊ അവരുടെ ടോർച്ചർ താങ്ങാൻ പറ്റാതെ തന്നെ അവൻ വന്ന വഴിയേ ഓടും. അത് കഴിഞ്ഞാൽ പതിയെ നമ്മൾ അവനെ അങ്ങ് കുഴിച്ചു മൂടും ആർക്കും ഒരു സംശയവും ഇല്ലാതെ തന്നെ 😈”
“മ്മ് 😈 പക്ഷെ ആ ACP കിരൺ…. അവൻ ഒറ്റൊരുത്തൻ ആണ് ജയദേവൻ കുടുങ്ങാൻ കാരണം. എല്ലാവരും എഴുതി തള്ളിയ കേസ് വീണ്ടും പൊക്കിയെടുത്തുകൊണ്ടുപോയി അങ്ങ് സെൻട്രൽ ഗവണ്മെന്റ് വരെ അവൻ എത്തിച്ചില്ലേ? അത്കൊണ്ട് ആദ്യം അവനെയാണ് നമുക്ക് വകവരുത്തേണ്ടത്.”
ജോൺ പറഞ്ഞത് തനിക്ക് സ്വീകര്യമായിരുന്നു എങ്കിലും അതിന്റെ ഇടക്ക് ഒരു വിലങ്ങു തടിയായി നിൽക്കുന്ന ACP യുടെ കാര്യം ജോർജ് കൂട്ടി ചേർത്ത് പറഞ്ഞു.
” അവൻ എന്തായാലും ഇനി അധികം നാൾ ഈ നാട്ടിൽ ഉണ്ടാവില്ല അതിനുള്ളതൊക്കെ മാർക്കോ ഇച്ചായൻ ചെയ്തോളും. പിന്നെ നമുക്കും തിരക്കൊന്നും ഇല്ലല്ലോ. ആഗ്രഹിച്ചിട്ടുണ്ടോ അത് നമ്മൾ സ്വന്തമാക്കിയിരിക്കും. പിന്നെ സാധാരണ നമ്മൾ ഒരു കാര്യം നേടാൻ ഒരുപ്രാവശ്യം ബലി കൊടുക്കും ആരേലും ഈ കാര്യത്തിൽ ഒന്ന് കൂടി വേണ്ടിവരും അത്രേയുള്ളൂ ഒന്ന് കുമ്പസാരിച്ചാൽ തീരാവുന്ന പാപം 😈”
ആരും നിറുത്തി എന്ന് ഓർക്കണ്ട കേട്ടോ 🙂 ഒരു ആക്സിഡന്റ് ഉണ്ടായി കുറച്ചു കംപ്ലിക്കേഷൻസ് ഒക്കെ ആയി കിടപ്പ് ആയിരുന്നു. പിന്നെ കാലിന്റെ രണ്ട് വിരലും അങ്ങ് പോയി. ഇപ്പൊ ഒന്ന് സെറ്റ് ആയി വരുന്നേ ഉള്ളു. കഴിയുന്നതും പെട്ടന്ന് അടുത്തത് അയക്കാം കേട്ടോ. And once again thanks for waiting me guys 🥹
നിർത്തിയല്ലേ..😢😢😢😥😥
ഇല്ല bro ഉടനെ വരും
Man എവിടെയാ… നീ ❤❤
Soon
Hlo enthaanu bro
Nirthiyo..
Enth patti oru marupadi thaa..
നിർത്തിയില്ല ഉടനെ വരും
Evidenu bro..
Adutha bhagam idunnille…
വരുന്നു
എന്തു പറ്റി bro..
ഇത്രേം വൈകുന്നത്..
ഇനി എന്നാണ് അടുത്തത്.അതോ കഥ മടുത്തു തുടങ്ങിയോ…അങ്ങനെ നിർത്തരുത്..കാത്തിരിക്കുന്ന ചില കഥകളിലൊന്നാണ് ഇത് വൈകാതെ തരണം…
വരും bro situations വളരെ മോശം ആയിരുന്നു
ഇനിയും കൂടുതൽ ട്രാജഡികൾ വേണ്ട ബ്രോ.
Sramikkam bro
വന്ന് വന്ന് ഇപ്പൊ ഒരുപാട് late ആണല്ലോ മച്ചാനെ.💥. പേജ് കുറച്ചൂടെ കൂട്ടാൻ നോക്കണേ.
Athaan preshnam ethra nokkiyittum angu koodunnillanne 🥹 page kuranjalum adutha part udane tharam bro ❤️
സാത്താനെ, ഇതുവരെയുള്ളത് ഒക്കെ okay lag ആയാലും കുഴപ്പമില്ല ബാക്കി പാർട്സ് ഒന്ന് വേഗം ഇടനെ… Suspense എന്താന്ന് അറിയാണ്ട് ഒരു സുഖം ഇല്ലാഡോ
Soon bro ❤️
സൂപ്പർ saho… അടിപൊളി പാർട്ട്… അങ്ങനെ അവസാനം സഖി അവളുടെ ഉള്ളൂ തുറന്നു പറഞ്ഞു അല്ലെ… കിടിലം… കാണാൻ കാത്തിരിക്കുവാണ് ബാക്കിയുള്ള അങ്കങ്ങൾ..
തുടരൂ saho…. 💚💚💚💚
Thanks bro ❤️ will get soon ❤️😊
Ee part nee thee aaki,adutha part kaattu thee aakiya mathi (adhikam late aakaruth)ee maasam thane next part tharanam
Urappayum bro oru 7days ❤️😊
Kollam bro scn 🫡 🤜🤛
❤️😊 thanks bro
❤❤❤❤ next part wtg…. ✌️
Soon with in 7days
Tragedy venda…shathrukkal tholkatte..sathyam jayikkatte
Nokkatte bro kadha aavashyappedunnundenkil chilappol 🥹😊
കൊള്ളാം..❤️🔥
Thanks bro ❤️😊