Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️സഖി 3❤️ [സാത്താൻ😈] 170

Kambi Views 118249

♥സഖി 3♥

Sakhi Part 3 | Author : Sathan

[ Previous Part ] [ www.kkstories.com ]


പെട്ടന്ന് എഴുതിയത് കൊണ്ട് അതിന്റേതായ വേഗത കഥയ്ക്ക് ഉണ്ടാവാൻ സാധ്യത ഉണ്ട്. ഇഷ്ടപ്പെട്ടു എങ്കിൽ ലൈക്‌ കമന്റ്‌ ചെയ്യാൻ മറക്കരുത് കേട്ടോ… പിന്നെ അനന്തൻ ബ്രോ എന്തിനാണ് കഥ നിറുത്താൻ പറഞ്ഞത് എന്ന് വ്യക്തമാക്കിയിരുന്നേൽ കൊള്ളാമായിരുന്നു. എന്തേലും കാരണം ഉള്ള ഒരു കാരണം ആണേൽ നമുക്ക് വേണേൽ നിറുത്താമെന്നേ 😌 അപ്പോൾ ബാക്കിയൊക്കെ കഥയിൽ


❤️ സഖി ❤️ 3

 

എത്രനേരം അവളുടെ പോക്കും നോക്കി അവിടെ നിന്ന് എന്നറിയത്തില്ല.

മുതുകത്ത് ആരോ അടിച്ച അടിയാണ് അവളെ നോക്കി വായുംപൊളിച്ചു നിന്ന എന്നെ സ്വബോധത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

 

ഞാൻ : എന്താടാ മൈരേ 😡

 

ആഷിക് : നീ ഒന്ന് ചുറ്റും നോക്കിക്കേ 😠

 

അവൻ പറഞ്ഞത് കേട്ട് ചുറ്റിലും നോക്കിയ ഞാൻ കാണുന്നത് അവളെ വായും പൊളിച്ചു നോക്കിനിൽക്കുന്ന എന്നെ തന്നെ ശ്രദ്ധിക്കുന്ന മറ്റു പിള്ളേരെ ആണ്.

പോയി.. പോയി എല്ലാ വിലയും പോയി മറ്റുള്ളവരുടെ മുന്നിൽ അത്യാവശ്യം കലിപ്പ് സീനിയർ ആയി നടക്കുന്ന ഞാൻ ഒരു ജൂനിയർ പെണ്ണിനെ ആന വാ പൊളിക്കും പോലെ നോക്കിനിൽക്കുന്നത് കണ്ട് എല്ലാ വിലയും പോയി.

അല്ല ഞാൻ എന്റെ പെണ്ണിനെ നോക്കി നിൽക്കുന്നതിനു ഇവന്മാർക്കും ഇവളുമാർക്കും എന്താ അല്ലെ?

 

“എന്ത് കാണാൻ നോക്കി നിക്കുവാടാ എല്ലാം ഇവിടെ എന്താ ആരേലും പെറ്റു കിടപ്പുണ്ടോ.

പോയിനെടാ എല്ലാം ക്ലാസ്സിൽ ”

എല്ലാവരുടെയും മുന്നിൽ നാണം കെട്ടത് കൊണ്ടാണെന്നു തോന്നുന്നു എന്തെന്നില്ലാത്ത ദേഷ്യം എന്നിൽ പ്രകടമായി.

സീനിയർ പറഞ്ഞതല്ലേ എല്ലാം കൂട്ടിൽ കയറാൻ പോവുന്ന പക്ഷികൾ കണക്കെ പോയി.

ഇതെല്ലാം കണ്ട് എന്റെ കൂട്ടുകാർ മൈരൻ മാർ രണ്ടും കൂടെ ഇരുന്ന് ചിരിക്കാൻ തുടങ്ങി.

The Author

33 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    🫰❤️

  2. സാത്താൻ 😈

    4ആം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ പബ്ലിഷ് ആവുമായിരിക്കും ഇതുവരെ ഉള്ള ഭാഗങ്ങൾ പോലെ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും വായിച്ചിട്ട് മറുപടി തരുക 🙏😈

  3. എന്തായാലും ശെരിക്കുമുള്ള സഖി വരുവല്ലോ.. 👍

    1. സാത്താൻ 😈

      വരുവായിരികും 😁

  4. വണ്ടി trackil കയറിയല്ലോ
    ഡേയ് നീ സൂസി ഒന്നും വല്ലാണ്ട് അടുപ്പിക്കല്ലേ കേട്ട അല്ലെങ്കിൽ അവളെവിടെ തന്നെ സഹിക്കാൻ വയ്യ 🙆‍♂️😂

    1. സാത്താൻ 😈

      പക്ഷെ ഈ അടുത്തൊന്നും ട്രാക്കിൽ കയറും എന്ന് എനിക്ക് തോന്നുന്നില്ല എന്താന്ന് വെച്ചാലെ ഈ കഥയുടെ tittle കൊടുത്തിരിക്കുന്ന സഖി അഞ്ജലി അല്ല 😌😁

      1. അത് അന്റെ തള്ളി മാറിക്കല് കണ്ടപ്പോ തന്നെ doubt അടിച്ചു പിന്നെ ഇങ്ങനെ poya നീ തന്നെ ഇത് കുളമാക്കും

        1. സാത്താൻ 😈

          😂😁😁😁

        2. സാത്താൻ 😈

          കുളമാക്കി ചളമാക്കും ഞാൻ 😌

      2. നശിപ്പിച്ചു..😭😭😭അത് ഇപ്പൊ പറയണ്ടാരുന്നു.. എല്ലാം പോയ്‌.. 🤣🤣🤣😂

        1. സാത്താൻ 😈

          ഒരു കാര്യം പറഞ്ഞാൽ അതിൽ വേറെ എന്തേലും ഒരു സർപ്രൈസ് കാണും ബ്രോ 😁😌

          1. ആ സർപ്രൈസ്‌നു കാത്തിരിക്കുവാണ് bro.. 👍

    2. സാത്താൻ 😈

      സൂസി is just a cameo thats all

  5. എവടെ..നുമ്മടെ..സഖി വന്നില്ലേ 😭😭😭😭🤮🤮🤮🤮🤮

    1. സാത്താൻ 😈

      വരും ബ്രോ കുറച്ചു ബിസി ആയി poyi

  6. എന്താ vroooo universe ആണോ 😌
    നടക്കട്ടെ
    അഞ്ജലിയിൽ ഒരു കള്ളത്തരം മണക്കുന്നു..
    ഇത്ര effortless ആയി വളയുന്ന കൊണ്ട് ചോദിച്ചതാ
    അപ്പൊ ശെരി….
    സംഭവം പൊളി ❤️❤️❤️🤗

    1. സാത്താൻ 😈

      Just cameo 😌 pinne universinte aal niiyalle 😂

  7. നന്ദുസ്

    സാത്താൻ സഹോ.. സൂപ്പർ കിടിലം… ഓരോ രംഗങ്ങളും മനസ്സിൽ കൂടി ഒഴുകുകയാണ്… നല്ല അവതരണം.. തുടരണം.. നിർത്തിപോയാൽ തിരഞ്ഞുപിടിച്ചു വീട്ടിൽ കയറി തല്ലും ഞാൻ.. അത്രക്കിഷ്ടമായാടോ… കാത്തിരിക്കുന്നു… 💚💚💚

    1. സാത്താൻ 😈

      😂 തുടരും ബ്രോ 😌❤️

  8. Next part udane kanuvo brooo

    1. സാത്താൻ 😈

      Ezhuthi thudangiyittund bro complete aayal udane upload cheyyam oru 3-4 divasam

  9. Thudarnilengil nine kollan oru trainil Aale irakum

    1. സാത്താൻ 😈

      😂😂😂😂😂 തുടരാം 😌😌

  10. Superb bro next part nu waiting ah so don’t stop bro 🤜🤛

    1. സാത്താൻ 😈

      Okey 😌❤️

  11. അതെന്തു ചോദ്യമ…തുടരണോയെന്ന്… Next part ന് വെയ്റ്റിംഗ് anu broo. 👍

    1. സാത്താൻ 😈

      Oke ബ്രോ ❤️

  12. Pwoli don’t stop bro

    1. സാത്താൻ 😈

      Ok set😌❤️

  13. തുടങ്ങി

    1. Anta ponno continue chayithooo kidilan stoy page kutti azhuthiyall set ayirikkum

      1. സാത്താൻ 😈

        Okey ❤️❤️❤️❤️❤️

    2. സാത്താൻ 😈

      😌😌😌❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: