കണ്ണുകൾ കരഞ്ഞു കണ്ണുനീർ വറ്റിയത് പോലെ ചുവന്നു തുടത്തും അവളുടെ മാൻ പെട കണ്ണുകൾക്ക് അഴക് പകരുന്ന കരിമഷി ആകെ പരന്നു മൊത്തത്തിൽ എന്റെ പെണ്ണ് ഒരു പരുവം ആയിരിക്കുന്നു.
ഞാൻ :എന്താടോ ഇത്.
എന്തിനാ ഇങ്ങനെ കരഞ്ഞു പ്രശ്നം ആക്കിയത്.
അഞ്ജലി : അത്…. ഞാൻ…. ഞാൻ കാരണമല്ലേ എല്ലാം… എനിക്ക് വേണ്ടി അല്ലെ ഏട്ടൻ.. ?
അവൾ വീണ്ടും പൊട്ടി കരയാൻ തുടങ്ങി.
ഞാൻ : എടൊ അതിനിപ്പോൾ എനിക്ക് ഒന്നും പറ്റിയില്ലല്ലോ?
പിന്നെ എന്തിനാ താൻ ഇങ്ങനെ ഇമോഷണൽ ആവുന്നത്.
ഈ കണക്കിന് ഞാൻ എങ്ങാനും ചത്തു പോയിരുന്നേൽ താൻ……
“ട്ടപ്പേ…”
പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒരെണ്ണം കിട്ടി.
എത്ര കിളികളാ ഈ പറക്കുന്ന ???️?️?️?️
ഒന്ന് റിലേ തിരിച്ചു കിട്ടി ഞാൻ നോക്കുമ്പോൾ കാണുന്നത് ദേഷ്യത്തോടെ എന്നെ നോക്കി ഇരിക്കുന്ന അഞ്ജലിയെ ആണ്.
അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തിരിഞ്ഞതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.
ഞാൻ : എടൊ നിങ്ങൾ രണ്ടാളും ഒന്ന് പുറത്തേക്ക് നിൽക്കുവോ?
ഞാൻ സ്നേഹയോടും ഗായത്രിയോടും ചോദിച്ചു.
സ്നേഹ : മ്മ്… നടക്കട്ടെ നടക്കട്ടെ ?
അതും പറഞ്ഞുകൊണ്ട് അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങി. അപ്പോഴും എന്നെ നോക്കി ദഹിപ്പിക്കുക ആയിരുന്നു എന്റെ പെണ്ണ്.
അവർ പോയതും ഞാൻ അവളോടായി ചോദിച്ചു.
ഞാൻ : എന്താടോ എന്ത് അടിയാ ഇത്…. കിളി പോയല്ലോ മനുഷ്യന്റെ ?
അവൾ : ഇനി പറഞ്ഞാൽ ഇനിയും അടിക്കും. ഏട്ടന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്
ഞാൻ : ?? എന്താ പറഞ്ഞത്… ഒന്നൂടി പറ
അവൾ : ? എനിക്ക് വേറെ ആരാ ഉള്ളതെന്ന്.
ഞാൻ : അതെ ഒന്ന് നുള്ളുവോ? ? എനിക്ക്… എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ പറ്റുന്നില്ല.
?❤️
4ആം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ പബ്ലിഷ് ആവുമായിരിക്കും ഇതുവരെ ഉള്ള ഭാഗങ്ങൾ പോലെ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും വായിച്ചിട്ട് മറുപടി തരുക ??
എന്തായാലും ശെരിക്കുമുള്ള സഖി വരുവല്ലോ.. ?
വരുവായിരികും ?
വണ്ടി trackil കയറിയല്ലോ
ഡേയ് നീ സൂസി ഒന്നും വല്ലാണ്ട് അടുപ്പിക്കല്ലേ കേട്ട അല്ലെങ്കിൽ അവളെവിടെ തന്നെ സഹിക്കാൻ വയ്യ ?♂️?
പക്ഷെ ഈ അടുത്തൊന്നും ട്രാക്കിൽ കയറും എന്ന് എനിക്ക് തോന്നുന്നില്ല എന്താന്ന് വെച്ചാലെ ഈ കഥയുടെ tittle കൊടുത്തിരിക്കുന്ന സഖി അഞ്ജലി അല്ല ??
അത് അന്റെ തള്ളി മാറിക്കല് കണ്ടപ്പോ തന്നെ doubt അടിച്ചു പിന്നെ ഇങ്ങനെ poya നീ തന്നെ ഇത് കുളമാക്കും
????
കുളമാക്കി ചളമാക്കും ഞാൻ ?
നശിപ്പിച്ചു..???അത് ഇപ്പൊ പറയണ്ടാരുന്നു.. എല്ലാം പോയ്.. ????
ഒരു കാര്യം പറഞ്ഞാൽ അതിൽ വേറെ എന്തേലും ഒരു സർപ്രൈസ് കാണും ബ്രോ ??
ആ സർപ്രൈസ്‌നു കാത്തിരിക്കുവാണ് bro.. ?
സൂസി is just a cameo thats all
എവടെ..നുമ്മടെ..സഖി വന്നില്ലേ ?????????
വരും ബ്രോ കുറച്ചു ബിസി ആയി poyi
എന്താ vroooo universe ആണോ ?
നടക്കട്ടെ
അഞ്ജലിയിൽ ഒരു കള്ളത്തരം മണക്കുന്നു..
ഇത്ര effortless ആയി വളയുന്ന കൊണ്ട് ചോദിച്ചതാ
അപ്പൊ ശെരി….
സംഭവം പൊളി ❤️❤️❤️?
Just cameo ? pinne universinte aal niiyalle ?
സാത്താൻ സഹോ.. സൂപ്പർ കിടിലം… ഓരോ രംഗങ്ങളും മനസ്സിൽ കൂടി ഒഴുകുകയാണ്… നല്ല അവതരണം.. തുടരണം.. നിർത്തിപോയാൽ തിരഞ്ഞുപിടിച്ചു വീട്ടിൽ കയറി തല്ലും ഞാൻ.. അത്രക്കിഷ്ടമായാടോ… കാത്തിരിക്കുന്നു… ???
? തുടരും ബ്രോ ?❤️
Next part udane kanuvo brooo
Ezhuthi thudangiyittund bro complete aayal udane upload cheyyam oru 3-4 divasam
Thudarnilengil nine kollan oru trainil Aale irakum
????? തുടരാം ??
Superb bro next part nu waiting ah so don’t stop bro ??
Okey ?❤️
അതെന്തു ചോദ്യമ…തുടരണോയെന്ന്… Next part ന് വെയ്റ്റിംഗ് anu broo. ?
Oke ബ്രോ ❤️
Pwoli don’t stop bro
Ok set?❤️
തുടങ്ങി
Anta ponno continue chayithooo kidilan stoy page kutti azhuthiyall set ayirikkum
Okey ❤️❤️❤️❤️❤️
???❤️❤️