❤️സഖി 3❤️ [സാത്താൻ?] 198

 

മിസ്സ്‌ : ആഹ് അത് പറയാൻ വിട്ടുപോയി.

വിച്ചു നിങ്ങൾക്ക് ഇവിടെ അടുത്ത് ഒരു പ്രോപ്പർട്ടി ഇല്ലേ?

 

ഞാൻ : ആഹ് അമ്മയുടെ ഒരു വീട് ഉണ്ട് എന്താ മിസ്സ്‌?

 

മിസ്സ്‌ : അവിടെ ഇപ്പോൾ താമസം ഉണ്ടോ ആരേലും?

 

ഞാൻ : ഇല്ല മിസ്സ്‌. പിന്നെ ഇടക്ക് ഞങ്ങൾ മൂന്നുപേരും പോവാറുണ്ട്. മിസ്സ്‌ കാര്യം പറ

 

മിസ്സ്‌ : എടാ ഞങ്ങൾക്ക് അത് തരുവോ? വാടകയ്ക്ക്

 

ഞാൻ : അത് വീട്ടിൽ ഒന്ന് ചോദിക്കണം. മിസ്സിന് ആണേൽ ഞാൻ സെറ്റാക്കി തരാം.

 

മിസ്സ്‌ : എനിക്കും കൂടി ആണ്. പിന്നെ ഒരു മൂന്ന് പിള്ളേരും കൂടി ഉണ്ട്.

 

ഞാൻ : ഹാ ഞാൻ അച്ഛനോട് സംസാരിച്ചിട്ട് വൈകുന്നേരം വിളിച്ചാൽ പോരെ?

 

മിസ്സ്‌ : മതി… എങ്ങനേലും ഒന്ന് സെറ്റ് ആക്കി തരണം കേട്ടോ

 

ഞാൻ : അതൊക്കെ ഞാൻ ഏറ്റു. ഞങ്ങൾക്ക് ഇടക്ക് രണ്ടണ്ണം അടിക്കാൻ ഉള്ള സെറ്റപ്പ് ആയിരുന്നു എന്നാലും സാരല്ല.

 

മിസ്സ്‌ : ഞങ്ങൾക്ക് ഒരു പോർഷൻ മതി. പിന്നെ നിങ്ങൾ മൂന്നാളും ആണേൽ എപ്പോൾ വേണമെങ്കിലും വന്നോളൂ അതൊന്നും പ്രശ്നമില്ല.

 

ഞാൻ : അങ്ങനെ ആണേൽ സെറ്റ്. ഇത് ഫോണിലൂടെപറഞ്ഞാൽ പോരായിരുന്നോ മിസ്സേ.

 

മിസ്സ്‌ : അത് അങ്ങനെ അല്ലാലോ.. അതാ നേരിട്ട് തന്നെ ചോതിക്കാം എന്ന് കരുതിയത്.

 

ഞാൻ : മ്മ്മ്….

 

മിസ്സ്‌ : എന്നാൽ പിന്നെ കാണാം ക്ലാസ്സ്‌ ഉണ്ട്.

 

ഞാൻ : ശെരി മിസ്സ്‌?

 

ക്യാന്റീനിൽ നിന്നും ഇറങ്ങി മിസ്സ്‌ ക്ലാസ്സിലേക്ക് പോയി.

ഞാൻ വണ്ടി വെച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു പോയികൊണ്ടിരിക്കുമ്പോൾ ആണ് അവിടെ ഒരു ക്ലാസ്സ്‌ റൂമിന്റെ അടുത്ത് ഒരു ആൾക്കൂട്ടം കാണുന്നത്. ഏതോ പിള്ളേരെ സീനിയർസ് റാഗ് ചെയ്യുവാണ് എന്നറിയാവുന്നത് കൊണ്ട് വലിയ മൈൻഡ് വെക്കാൻ പോയില്ല.

ആവശ്യം ഇല്ലത്തിടത് എന്തിനാ അല്ലെ വെറുതെ ചെന്ന് ഇടി വാങ്ങുന്നത്.

33 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. സാത്താൻ ?

    4ആം ഭാഗം അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇന്നോ നാളെയോ പബ്ലിഷ് ആവുമായിരിക്കും ഇതുവരെ ഉള്ള ഭാഗങ്ങൾ പോലെ എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് തോന്നുന്നില്ല എങ്കിലും വായിച്ചിട്ട് മറുപടി തരുക ??

  3. എന്തായാലും ശെരിക്കുമുള്ള സഖി വരുവല്ലോ.. ?

    1. സാത്താൻ ?

      വരുവായിരികും ?

  4. വണ്ടി trackil കയറിയല്ലോ
    ഡേയ് നീ സൂസി ഒന്നും വല്ലാണ്ട് അടുപ്പിക്കല്ലേ കേട്ട അല്ലെങ്കിൽ അവളെവിടെ തന്നെ സഹിക്കാൻ വയ്യ ?‍♂️?

    1. സാത്താൻ ?

      പക്ഷെ ഈ അടുത്തൊന്നും ട്രാക്കിൽ കയറും എന്ന് എനിക്ക് തോന്നുന്നില്ല എന്താന്ന് വെച്ചാലെ ഈ കഥയുടെ tittle കൊടുത്തിരിക്കുന്ന സഖി അഞ്ജലി അല്ല ??

      1. അത് അന്റെ തള്ളി മാറിക്കല് കണ്ടപ്പോ തന്നെ doubt അടിച്ചു പിന്നെ ഇങ്ങനെ poya നീ തന്നെ ഇത് കുളമാക്കും

        1. സാത്താൻ ?

          ????

        2. സാത്താൻ ?

          കുളമാക്കി ചളമാക്കും ഞാൻ ?

      2. നശിപ്പിച്ചു..???അത് ഇപ്പൊ പറയണ്ടാരുന്നു.. എല്ലാം പോയ്‌.. ????

        1. സാത്താൻ ?

          ഒരു കാര്യം പറഞ്ഞാൽ അതിൽ വേറെ എന്തേലും ഒരു സർപ്രൈസ് കാണും ബ്രോ ??

          1. ആ സർപ്രൈസ്‌നു കാത്തിരിക്കുവാണ് bro.. ?

    2. സാത്താൻ ?

      സൂസി is just a cameo thats all

  5. എവടെ..നുമ്മടെ..സഖി വന്നില്ലേ ?????????

    1. സാത്താൻ ?

      വരും ബ്രോ കുറച്ചു ബിസി ആയി poyi

  6. എന്താ vroooo universe ആണോ ?
    നടക്കട്ടെ
    അഞ്ജലിയിൽ ഒരു കള്ളത്തരം മണക്കുന്നു..
    ഇത്ര effortless ആയി വളയുന്ന കൊണ്ട് ചോദിച്ചതാ
    അപ്പൊ ശെരി….
    സംഭവം പൊളി ❤️❤️❤️?

    1. സാത്താൻ ?

      Just cameo ? pinne universinte aal niiyalle ?

  7. നന്ദുസ്

    സാത്താൻ സഹോ.. സൂപ്പർ കിടിലം… ഓരോ രംഗങ്ങളും മനസ്സിൽ കൂടി ഒഴുകുകയാണ്… നല്ല അവതരണം.. തുടരണം.. നിർത്തിപോയാൽ തിരഞ്ഞുപിടിച്ചു വീട്ടിൽ കയറി തല്ലും ഞാൻ.. അത്രക്കിഷ്ടമായാടോ… കാത്തിരിക്കുന്നു… ???

    1. സാത്താൻ ?

      ? തുടരും ബ്രോ ?❤️

  8. Next part udane kanuvo brooo

    1. സാത്താൻ ?

      Ezhuthi thudangiyittund bro complete aayal udane upload cheyyam oru 3-4 divasam

  9. Thudarnilengil nine kollan oru trainil Aale irakum

    1. സാത്താൻ ?

      ????? തുടരാം ??

  10. Superb bro next part nu waiting ah so don’t stop bro ??

    1. സാത്താൻ ?

      Okey ?❤️

  11. അതെന്തു ചോദ്യമ…തുടരണോയെന്ന്… Next part ന് വെയ്റ്റിംഗ് anu broo. ?

    1. സാത്താൻ ?

      Oke ബ്രോ ❤️

  12. Pwoli don’t stop bro

    1. സാത്താൻ ?

      Ok set?❤️

  13. തുടങ്ങി

    1. Anta ponno continue chayithooo kidilan stoy page kutti azhuthiyall set ayirikkum

      1. സാത്താൻ ?

        Okey ❤️❤️❤️❤️❤️

    2. സാത്താൻ ?

      ???❤️❤️

Leave a Reply

Your email address will not be published. Required fields are marked *