Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️സഖി 4.5❤️ [സാത്താൻ😈] 223

Kambi Views 79266

♥സഖി 4.5♥

Sakhi Part 4.5 | Author : Sathan

[ Previous Part ] [ www.kkstories.com ]


കഴിഞ്ഞ ഭാഗത്തിൽ ഉൾപെടുത്താൻ വിട്ടുപോയ ഭാഗം ആണ്. അടുത്ത ഭാഗം മുതൽ കഥയിൽ ഇതുവരെ ഇല്ലാതിരുന്ന പല കഥാപാത്രങ്ങളും വന്നു പോയ പല കഥയോത്രങ്ങളും എത്തുന്നതാണ്. പിന്നെ ഇതുവരെ എല്ലാവരും തന്ന സപ്പോർട്ട് ഒന്നുകൊണ്ടു മാത്രം ആണ് എനിക്ക് വീണ്ടും ഇത് എഴുതാൻ പ്രചോദനം നൽകിയത്. പോരായ്മകൾ ഒരുപാട് ഉണ്ടെന്ന് എനിക്ക് തന്നെ അറിയാം എന്തിനു എഴുതിയ എനിക്ക് പോലും ഒരു സാറ്റിസ്‌ഫാക്ഷൻ കിട്ടിയിട്ടില്ല ഈ പാർട്ടിൽ അപ്പോൾ പിന്നെ നിങ്ങളുടെ കാര്യം പറയണ്ടല്ലോ 😊 വരും ഭാഗങ്ങളും ആയി ലിങ്ക് ചെയ്യാൻ ഇത് വേണം എന്ന് തോന്നി. അപ്പോൾ ഒരുപാട് പ്രതീക്ഷിക്കാതെ വായിക്കുക. എല്ലാവർക്കും ഒരിക്കൽക്കൂടി താങ്ക്സ് ഫോർ സപ്പോർട്ട് മി ❤️ സ്നേഹ പൂർവ്വം ഒരു പാവം സാത്താൻ 😈 ബാക്കിയൊക്കെ കഥയിൽ പാക്കലാം ❤️

 

♥സഖി ♥5 by സാത്താൻ 😈


 

കുറുപ്പ് : കുഞ്ഞേ വിഷ്ണു കുഞ്ഞേ…..

 

ഞാൻ : ആരാ…..

 

കുറുപ്പ് : ഞാനാ കുറുപ്പാ മോൻ ഒന്നിങ്ങോട്ട് വരുവോ?

 

ഞാൻ : ആ കുറുപ്പ് സാറായിരുന്നോ ഞാൻ ദേ വരുന്നു.

 

അതും പറഞ്ഞു ഞാൻ താഴേക്ക് ഇറങ്ങി ചെന്നു

എന്റെ വരവും കോലവും കണ്ടിട്ടാവണം കുറുപ്പ് സാറിന്റെ മുഖത്ത് ഒരു സഹതാപം നിഴലിച്ചു.

 

അദ്ദേഹം എന്നോടായി ചോദിച്ചു

 

കുറുപ്പ് : എന്ത് കോലവാ കുഞ്ഞേ ഇത്?

 

എപ്പോഴാ ഈ ശീലങ്ങൾ ഒക്കെ തുടങ്ങിയത്. ഇതൊക്കെ ആ അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾക്ക് സഹിക്കാനാവും എന്ന് തോന്നുന്നുണ്ടോ?

 

എല്ലാവരും തള്ളി പറഞ്ഞപ്പോഴും എന്റെ കൂടെ നിന്നിട്ടുള്ളത് കുറുപ്പ് സാർ മാത്രമാണ്.

 

അതുകൊണ്ട് തന്നെ ആവണം അദ്ദേഹത്തിന്റെ ചോദ്യങ്ങൾ എനിക്ക് മറുപടി കൊടുക്കാൻ കഴിയാത്ത വിധം എന്നെ കുഴപ്പിച്ചു.

The Author

51 Comments

Add a Comment
  1. Aashanee….. I love that last dialogue 👹👹…. You keep going bro🤩💪🏻🖤

  2. ✖‿✖•രാവണൻ ༒

    🫰❤️

  3. Sex മാത്രമല്ല കഥഎന്ന് താങ്കൾ വീണ്ടും തെളിയിച്ചു വേണം എന്നുള്ളവർ വായിച്ചാൽ മതി താങ്കൾ തുടരു best of luck 💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  4. Continue broo aareyum nokkanda

  5. സാത്താൻ 😈

    അപ്പോൾ ഇന്നുതന്നെ 5ആമത്തെ പാർട്ട്‌ വരുന്നതാണ് ഒരുപാട് പ്രതീക്ഷയില്ലാതെ വായിക്കുക ഇഷ്ടപ്പെടുമായിരിക്കും ❤️

    Keep സപ്പോർട്ട് ഗയ്‌സ് ❤️😌

  6. നന്ദുസ്

    സഹോ ഞാൻ നേരത്തെ പറഞ്ഞതുപോലെ ഒരുപാടു നിക്കുടതകളുടെ കലവറയാണ് സഖി ന്ന കഥ…. താങ്കൾ തുടരൂ.. ഞങ്ങളുണ്ട് സഹോ ന്റെ കൂടെ… അത്രക്കും അടിപൊളി ആണ് താങ്കളുടെ അവതരണം.. കരയിച്ചു കളഞ്ഞു….
    ഇനി കരയിപ്പിക്കാനുള്ളതാണ് വിച്ചുവിന്റെ ജീവിതം.അവന്റെ ആത്മക്കളെ ദ്രോഹിച്ചവരെ
    കാത്തിരിക്കുന്നു.. 💚💚💚💚

    1. സാത്താൻ 😈

      Soon brother ❤️❤️❤️❤️❤️

      And thanks for your valuable support 🥰

  7. നീ പൊളിക് മുത്തേ 🙌🤍

    1. സാത്താൻ 😈

      പിന്നല്ല ❤️😌

      1. സാത്താൻ 😈

        Tnx bro

  8. Nirthiyal nine kollum

    1. സാത്താൻ 😈

      നിർത്തില്ല 😂

      Soon ❤️

  9. പലരും പലതും പറയും.. Bro അതൊന്നും കാര്യമാക്കണ്ട.. തുടരുക..👍
    ഇനി കഥയിലേക്ക് വന്നാൽ: 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ഇനി ഒന്നും പറയണ്ടല്ലോ😄😂😄

    Next partന് waiting❤️❤️

    1. സാത്താൻ 😈

      🥰🥰🥰
      Next part ഉടനെ ഉണ്ടാവും ബ്രോ

      Soon 😌

  10. Keep moving forward. Full support

    1. സാത്താൻ 😈

      Thank യു bro ❤️😌

  11. സാത്താനെ അവസാനം പറഞ്ഞത് എനിക്കു ഇഷ്ട്ടപെട്ടു. സത്യം പറ നീ വല്ല ഡോണോ മറ്റോ ആണോ. പത്തിലും വൈലൻസ് ആണല്ലോ. ന്തായാലും എനിക് ഇഷ്ട്ടപെട്ടു 💋💋💋ചങ്കേ

    1. സാത്താൻ 😈

      ഡോണോ 😂 ഞാൻ വെറും ഒരു സാത്താൻ 😌

      Anyway thanks brother ❤️😌

  12. Kidilan sadhanam

    1. സാത്താൻ 😈

      ❤️😌 താങ്ക്സ് 🥰

  13. പടയാളി💥

    Bro bro de ishtathinu ezhuthuka kaaranam story bro de aanu ath ezhuthunna aalkk aalde mind il ulla story ezhuthaan vendiyittaanu ee platform allaand eppozhum kambiyum andiyum venamennu parayunna kunnakale nokkenda karyamilla avar kidannu konakkatte bro athonnum mind aakkanda bro kk enth manasil sheri ennu thonunno ath ezhuthuka
    With Love❤️
    Your well wisher😊

    1. സാത്താൻ 😈

      Okey bro ❤️😌

    1. സാത്താൻ 😈

      ❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. സാത്താൻ 😈

      Thanks brother 🫂🫂🫂

  14. Athannu 🤌🏻💗

    1. സാത്താൻ 😈

      😌❤️🫂🫂🥰

  15. Superrr😍😍

    1. സാത്താൻ 😈

      Thanks brother ❤️😌

  16. Athannn

    Athupole nalla thirumanagal eduku

    Appo eni peg kutti athikam vayukathe aduthath poratte

    1. ഈ അഞ്ജലി എന്ന് പറയുന്നവൾ വില്ലത്തി ആണ് അല്ലേ.

      1. സാത്താൻ 😈

        May be 😜

    2. സാത്താൻ 😈

      Page koottanam ennund bro enth cheyyana pettann tharanam enn vijarikkumpol page koottaan pattunnilla

      Enkilum sramikkam ❤️😌

  17. 𝚇𝚎𝚛𝚘𝚡⚡

    Kollaam🫶

    1. സാത്താൻ 😈

      Tnks brother ❤️😌

  18. Broo kadha nannayittundu ❤️❤️❤️
    Parayunnavar parayatte broo kadha thudaruka
    Adutha part muthal page koottumennu predheekshikkunnu

    1. സാത്താൻ 😈

      Athreyullu ❤️

      Page koottaan sramikkam

      Any way thanks bro ❤️😌

    1. സാത്താൻ 😈

      ❤️😌 thnk you ❤️😌

  19. കഥ ഇപ്പോൾ ത്രില്ലിംഗ് ആയി. അവന്റെ കൂടെയുള്ളവരെ സൂക്ഷിച്ചു നിരീക്ഷിക്കണം, ഇനി ചതി പറ്റരുതല്ലോ!
    തുടർന്ന് എഴുതൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സാത്താൻ 😈

      Soon ❤️😌

  20. കഥ നന്നായിരുന്നു. ന്നല്ലരുതിയിൽ തന്നെ മുന്പോട്ട് പോകുന്നുണ്ട് വരും ഭാഗങ്ങളിൽ എത്തിലും കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു. വരും ഭാഗങ്ങൾ ന്നല്ലരീതിൽ തന്നെ ചിന്തിച്ചു എഴുതുക ഒരുപാട് കഥാപാത്രങ്ങൾ വരാൻ ഉണ്ട് എന്ന് തോന്നുന്നു. എന്തായാലും അടുത്ത ഭാഗത്തിൽ വീണ്ടും കാണാം oll the best

    1. സാത്താൻ 😈

      Okey bro try my level best ❤️😌

  21. അപ്പൊ അത്യത്തെ ലെവള് അത്ര വെടിപ്പ് അല്ലാലെ

    പിന്നെ അവസാനത്തെ ആ dilogu എനിക്ക് ഇഷ്ട്ടായി 😍 ഈ കൊണക്കാൻ വരുന്നോരോട് അപ്പൊ തന്നെ പറഞ്ഞ മതി വേണേ വായിച്ചു പോടാന്നു 😂 വെറുതെ കൊറേ ശേ 🙆‍♂️😂

    പിന്നെ നിന്നാട് it’s a last warning inni ആരേലും നിർത്താൻ പറഞ്ഞു ഞാൻ നിർത്തട്ടെ എന്ന് പറഞ്ഞു ഈ വഴിക്കു വന്ന ആ കണ്ടം വഴി പൊക്കോണം 🏃🏼 പിന്നെ ഇങ്ങോട്ട് vararuthu

    Appo എല്ലാം പറഞ്ഞ പോലെ next partil pakkalam

    Pinne story patti പറയാത്തോണ്ട് ഒന്നും തോന്നരുത്
    അടുത്ത വലിയ പാട്ടിന് വലിയ കമന്റ് തരാം വല്യേ partt വേണം 😌
    🖤

    1. സാത്താൻ 😈

      Vedippallathath ippol aarum aavallo 😜😜😜😜

      Appol next part nii oru essay thanne comment idan ready aayirunno ithinte pakuthi pagil angu thannekkam 😜😜😜😂

        1. സാത്താൻ 😈

          😂😂😂😂

  22. അല്ല പിന്നെ തുടരണം 👍👍👍

    1. സാത്താൻ 😈

      Athreyullu thudarum ❤️😌😌

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: