❤️സഖി 4.5❤️ [സാത്താൻ?] 247

ഇനി പറ്റുമെന്ന് തോന്നുന്നില്ലടി എനിക്ക് ഇങ്ങനെ എല്ലാ സങ്കടവും പിടിച്ചു നിറുത്താൻ ?????

അത്രയും പറഞ്ഞപ്പോൾ തന്നെ എന്റെ കണ്ണുകൾ നിയന്ത്രണം വിട്ട് കഴിഞ്ഞിരുന്നു.

 

ഞാൻ അവിടെ ഇരുന്ന് അലറി കരയുവാൻ തുടങ്ങി.

 

എത്ര ഒക്കെ പിടിച്ചു വെക്കാൻ നോക്കിയാലും അവരുടെ ഓർമ്മകൾ എന്റെ നെഞ്ചിൽ തുളച്ചു കയറുന്നു.

 

എന്റെ അവസ്ഥ കണ്ടിട്ട് അവൾക്കും സഹിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

 

അവൾ എന്നെ മാറോടു ചേർത്ത് കെട്ടിപിടിച്ചുകൊണ്ട് സമാധാനിപ്പിക്കാൻ നോക്കി.

 

പക്ഷെ അവൾക്കും സങ്കടങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

??????

 

അവൾ : കരയണ്ട….. അവരെ രക്ഷിക്കാൻ നമുക്ക് ആർക്കും സാധിച്ചില്ല പക്ഷെ അവരുടെ ആഗ്രഹം പോലെ അവർ സമ്പാദിച്ചതൊക്കെ നിലനിർത്താൻ സാധിക്കും.

 

ഇങ്ങനെ വിഷമിച്ചുകൊണ്ടിരുന്നാൽ അതും നടക്കില്ല.

 

എല്ലാം ഒന്നേൽ നിന്നും തുടങ്ങണം.

 

ഞാൻ : എനിക്കറിയില്ലാടി എന്താ ചെയ്യണ്ടത് എന്ന്.

 

ആരും കൂടെ ഇല്ലാതെ ഇത്രയും ഒക്കെ ചെയ്യാൻ പറ്റി പക്ഷെ ഇന്നിപ്പോൾ എല്ലാവരും കൂടെ ഉണ്ടായിട്ടുപോലും എന്നെ വിശ്വസിച്ചേൽപ്പിച്ച

ഒരു ആയുസ്സ് മുഴുവൻ അച്ഛൻ സമ്പാദിച്ചതൊക്കെ എങ്ങനെ ഇനി നിലനിർത്തും എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

 

എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയില്ല.

 

അവൾ : നിനക്ക് പറ്റും വിച്ചു… ഞാൻ ഉണ്ട്,,, ഞാൻ ഉണ്ടാകും ഇനി എന്നും നിന്റെ കൂടെ ?

ഈ കരച്ചിലൊക്കെ നിറുത്തിക്കെ ഇപ്പോൾ എന്നെ സമാധാനിപ്പിക്കാൻ നോക്കിയിട്ട് എന്റെ കോന്തൻ ഇരുന്ന് കരയുവാ ?

 

വാ എഴുന്നേൽക്ക് അച്ഛനും അവന്മാരും താഴെയുണ്ട് അങ്ങോട്ടേക്ക് പോവാം ??

 

ഞാൻ : ഞാനൊന്ന് ഫ്രഷ് ആയേച്ചും വരാം.

നീ താഴേക്ക് പൊക്കോ.

 

അവൾ : അങ്ങനെ ഇപ്പോൾ ഞാൻ പോകുന്നില്ല.

 

നീ പോയി ഫ്രഷ് ആയി വാ. ഞാൻ ഇവിടെ നിന്നോളം.

 

പിന്നെ ഞാൻ പറഞ്ഞത് കേട്ടല്ലോ ഇനി ഇങ്ങനെ കരഞ്ഞുകൊണ്ട് നടക്കരുത് ?

 

ആ പഴയ മരപ്പൊട്ടൻ ആയിട്ട് നടന്നാൽ മതി കേട്ടോ

51 Comments

Add a Comment
  1. Aashanee….. I love that last dialogue ??…. You keep going bro????

  2. ✖‿✖•രാവണൻ ༒

    ?❤️

  3. Sex മാത്രമല്ല കഥഎന്ന് താങ്കൾ വീണ്ടും തെളിയിച്ചു വേണം എന്നുള്ളവർ വായിച്ചാൽ മതി താങ്കൾ തുടരു best of luck ????????????????

  4. Continue broo aareyum nokkanda

  5. സാത്താൻ ?

    അപ്പോൾ ഇന്നുതന്നെ 5ആമത്തെ പാർട്ട്‌ വരുന്നതാണ് ഒരുപാട് പ്രതീക്ഷയില്ലാതെ വായിക്കുക ഇഷ്ടപ്പെടുമായിരിക്കും ❤️

    Keep സപ്പോർട്ട് ഗയ്‌സ് ❤️?

  6. നന്ദുസ്

    സഹോ ഞാൻ നേരത്തെ പറഞ്ഞതുപോലെ ഒരുപാടു നിക്കുടതകളുടെ കലവറയാണ് സഖി ന്ന കഥ…. താങ്കൾ തുടരൂ.. ഞങ്ങളുണ്ട് സഹോ ന്റെ കൂടെ… അത്രക്കും അടിപൊളി ആണ് താങ്കളുടെ അവതരണം.. കരയിച്ചു കളഞ്ഞു….
    ഇനി കരയിപ്പിക്കാനുള്ളതാണ് വിച്ചുവിന്റെ ജീവിതം.അവന്റെ ആത്മക്കളെ ദ്രോഹിച്ചവരെ
    കാത്തിരിക്കുന്നു.. ????

    1. സാത്താൻ ?

      Soon brother ❤️❤️❤️❤️❤️

      And thanks for your valuable support ?

  7. നീ പൊളിക് മുത്തേ ??

    1. സാത്താൻ ?

      പിന്നല്ല ❤️?

      1. സാത്താൻ ?

        Tnx bro

  8. Nirthiyal nine kollum

    1. സാത്താൻ ?

      നിർത്തില്ല ?

      Soon ❤️

  9. പലരും പലതും പറയും.. Bro അതൊന്നും കാര്യമാക്കണ്ട.. തുടരുക..?
    ഇനി കഥയിലേക്ക് വന്നാൽ: ????????????????????????
    ഇനി ഒന്നും പറയണ്ടല്ലോ???

    Next partന് waiting❤️❤️

    1. സാത്താൻ ?

      ???
      Next part ഉടനെ ഉണ്ടാവും ബ്രോ

      Soon ?

  10. Keep moving forward. Full support

    1. സാത്താൻ ?

      Thank യു bro ❤️?

  11. സാത്താനെ അവസാനം പറഞ്ഞത് എനിക്കു ഇഷ്ട്ടപെട്ടു. സത്യം പറ നീ വല്ല ഡോണോ മറ്റോ ആണോ. പത്തിലും വൈലൻസ് ആണല്ലോ. ന്തായാലും എനിക് ഇഷ്ട്ടപെട്ടു ???ചങ്കേ

    1. സാത്താൻ ?

      ഡോണോ ? ഞാൻ വെറും ഒരു സാത്താൻ ?

      Anyway thanks brother ❤️?

  12. Kidilan sadhanam

    1. സാത്താൻ ?

      ❤️? താങ്ക്സ് ?

  13. Bro bro de ishtathinu ezhuthuka kaaranam story bro de aanu ath ezhuthunna aalkk aalde mind il ulla story ezhuthaan vendiyittaanu ee platform allaand eppozhum kambiyum andiyum venamennu parayunna kunnakale nokkenda karyamilla avar kidannu konakkatte bro athonnum mind aakkanda bro kk enth manasil sheri ennu thonunno ath ezhuthuka
    With Love❤️
    Your well wisher?

    1. സാത്താൻ ?

      Okey bro ❤️?

    1. സാത്താൻ ?

      ❤️‍?❤️‍?❤️‍?❤️‍?

    1. സാത്താൻ ?

      Thanks brother ???

  14. Athannu ???

    1. സാത്താൻ ?

      ?❤️???

    1. സാത്താൻ ?

      Thanks brother ❤️?

  15. Athannn

    Athupole nalla thirumanagal eduku

    Appo eni peg kutti athikam vayukathe aduthath poratte

    1. ഈ അഞ്ജലി എന്ന് പറയുന്നവൾ വില്ലത്തി ആണ് അല്ലേ.

      1. സാത്താൻ ?

        May be ?

    2. സാത്താൻ ?

      Page koottanam ennund bro enth cheyyana pettann tharanam enn vijarikkumpol page koottaan pattunnilla

      Enkilum sramikkam ❤️?

    1. സാത്താൻ ?

      Tnks brother ❤️?

  16. Broo kadha nannayittundu ❤️❤️❤️
    Parayunnavar parayatte broo kadha thudaruka
    Adutha part muthal page koottumennu predheekshikkunnu

    1. സാത്താൻ ?

      Athreyullu ❤️

      Page koottaan sramikkam

      Any way thanks bro ❤️?

    1. സാത്താൻ ?

      ❤️? thnk you ❤️?

  17. കഥ ഇപ്പോൾ ത്രില്ലിംഗ് ആയി. അവന്റെ കൂടെയുള്ളവരെ സൂക്ഷിച്ചു നിരീക്ഷിക്കണം, ഇനി ചതി പറ്റരുതല്ലോ!
    തുടർന്ന് എഴുതൂ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. സാത്താൻ ?

      Soon ❤️?

  18. കഥ നന്നായിരുന്നു. ന്നല്ലരുതിയിൽ തന്നെ മുന്പോട്ട് പോകുന്നുണ്ട് വരും ഭാഗങ്ങളിൽ എത്തിലും കൂടുതൽ പേജുകൾ പ്രതീക്ഷിക്കുന്നു. വരും ഭാഗങ്ങൾ ന്നല്ലരീതിൽ തന്നെ ചിന്തിച്ചു എഴുതുക ഒരുപാട് കഥാപാത്രങ്ങൾ വരാൻ ഉണ്ട് എന്ന് തോന്നുന്നു. എന്തായാലും അടുത്ത ഭാഗത്തിൽ വീണ്ടും കാണാം oll the best

    1. സാത്താൻ ?

      Okey bro try my level best ❤️?

  19. അപ്പൊ അത്യത്തെ ലെവള് അത്ര വെടിപ്പ് അല്ലാലെ

    പിന്നെ അവസാനത്തെ ആ dilogu എനിക്ക് ഇഷ്ട്ടായി ? ഈ കൊണക്കാൻ വരുന്നോരോട് അപ്പൊ തന്നെ പറഞ്ഞ മതി വേണേ വായിച്ചു പോടാന്നു ? വെറുതെ കൊറേ ശേ ?‍♂️?

    പിന്നെ നിന്നാട് it’s a last warning inni ആരേലും നിർത്താൻ പറഞ്ഞു ഞാൻ നിർത്തട്ടെ എന്ന് പറഞ്ഞു ഈ വഴിക്കു വന്ന ആ കണ്ടം വഴി പൊക്കോണം ?? പിന്നെ ഇങ്ങോട്ട് vararuthu

    Appo എല്ലാം പറഞ്ഞ പോലെ next partil pakkalam

    Pinne story patti പറയാത്തോണ്ട് ഒന്നും തോന്നരുത്
    അടുത്ത വലിയ പാട്ടിന് വലിയ കമന്റ് തരാം വല്യേ partt വേണം ?
    ?

    1. സാത്താൻ ?

      Vedippallathath ippol aarum aavallo ????

      Appol next part nii oru essay thanne comment idan ready aayirunno ithinte pakuthi pagil angu thannekkam ????

        1. സാത്താൻ ?

          ????

  20. അല്ല പിന്നെ തുടരണം ???

    1. സാത്താൻ ?

      Athreyullu thudarum ❤️??

Leave a Reply

Your email address will not be published. Required fields are marked *