❤️സഖി 6❤️ [സാത്താൻ?] 163

 

 

 

• ഇതേ സമയം മറ്റൊരിടത്തു വഴിയരികിൽ നിറുത്തിയിട്ടിരിക്കുന്ന ജയദേവന്റെ കാറിലേക്ക് രണ്ടുപേർ വന്നു കയറി.

അവർ ജയദേവനോട് ആയി സംസാരിക്കാൻ തുടങ്ങി. ( തല്ക്കാലം അവരെ man1 man 2 എന്ന് വിളിക്കാം സമയം ആവുമ്പോൾ ശെരിക്കുമുള്ള ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണ് )

 

Man 1 : എന്തായി ജയദേവ് കാര്യങ്ങളൊക്കെ താൻ പറഞ്ഞ അവധിക്ക് ഇനി ഒരു ആഴ്‌ചകൂടി മാത്രമേ ബാക്കിയുള്ളു കേട്ടോ

 

 

ജയദേവൻ : ഇല്ല സാർ അത്രയും സമയം എടുക്കില്ല അതിനുള്ളിൽ ആ ഹോസ്പിറ്റൽ നിങ്ങൾക്ക് ഞാൻ കൈമാറിയിരിക്കും.

 

 

Man 2: കൈമാറിയാൽ നിനക്ക് കൊള്ളാം ഒന്നും രണ്ടുമല്ല ആറര കോടി ആണ് നീ ബോസ്സിന്റെ കയ്യിൽ നിന്നും വാങ്ങിയിരിക്കുന്നത്. അത് ഈ ഹോസ്പിറ്റൽ കാണിച്ചുകൊണ്ട്. അത് തിരികെ കിട്ടിയില്ലെങ്കിൽ പിന്നെ നിന്റെ ജീവിതം എങ്ങനെ ആയിരിക്കണം എന്ന് ഞങ്ങൾ ആയിരിക്കും തീരുമാനിക്കുന്നത് ?.

 

 

ജയദേവൻ : ഇല്ല അങ്ങനെ ഒന്നും ഉണ്ടാവില്ല ഞാൻ പറഞ്ഞല്ലോ പറഞ്ഞ ഡേറ്റിൽ തന്നെ ഞാൻ അത് നിങ്ങൾക്ക് കൈമാറിയിരിക്കും. ബാക്കി ഒക്കെ നിങ്ങളുടെ കയ്യിലാണ്.

 

 

Man 1: ശെരി ഇനി ഒരു അവധി അത് മാത്രമുണ്ടാവില്ല എന്ന് ഓർത്തോളൂ ഞങ്ങൾ പോവുന്നു ഇനി നമ്മൾ കാണുന്നത് ആ ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലത്തിന്റെ എഗ്രിമെന്റ് കൈമാറുമ്പോൾ മാത്രം ആയിരിക്കണം

 

 

ജയദേവൻ : ശെരി

 

 

അതും പറഞ്ഞുകൊണ്ട് വന്നവർ വണ്ടിയിൽ നിന്നും ഇറങ്ങി അല്പം മുന്നിൽ നിറുത്തിയിട്ടിരുന്ന ഒരു ഡിഫണ്ടർ കാറിൽ കയറി പോയി.

 

അവർ പോയ ഉടനെ തന്നെ ജയദേവൻ തന്റെ ഫോൺ എടുത്തു ആരെയോ വിളിച്ചശേഷം അവരോടായി പറഞ്ഞു.

 

 

“ഇങ്ങോട്ട് ഒന്നും പറയണ്ട ഒരു മണിക്കൂറിനുള്ളിൽ തന്നെ നിങ്ങൾ രണ്ടുപേരും എന്റെ വീട്ടിൽ എത്തിയിരിക്കണം. ”

 

 

അതും പറഞ്ഞുകൊണ്ട് അയാൾ വണ്ടിയുമെടുത്തു വീട്ടിലേക്ക് പോയി.

26 Comments

Add a Comment
  1. അടുത്ത ഭാഗം വേഗം താ ബ്രോ..

    1. സാത്താൻ ?

      എഴുതികൊണ്ടിരിക്കുവാ ബ്രോ ഒരു 17 പേജ് സെറ്റ് ആയിട്ടുണ്ട് കുറച്ചുകൂടി എഴുതിയ ശേഷം അപ്‌ലോഡ് ചെയ്യാം ❤️

  2. സംഗതി ക്ലീഷെ ആണ്, ഇതിന് മുൻപ് ഇങ്ങനെ ഒരുപാട് കഥകൾ വന്നിട്ടുണ്ടെന്നോക്കെ പറയാം എങ്കിലും ഒരു എഴുത്തുകാരനും കഥ പൂർത്തിയാകാൻ ശ്രമിച്ചിട്ടില്ല . ഇത് എങ്കിലും പെട്ടന്ന് തന്നെ ഓരോ ഭാഗങ്ങളും തരിക. ❤️

    1. സാത്താൻ ?

      അല്പം വൈകിയാലും കമ്പ്ലീറ്റ് ആക്കും ♥️♥️♥️

  3. Bro
    , ഈ ഭാഗവും നന്നായിട്ടുണ്ട്. ഇനിയും എന്തൊക്കെയോ വരാൻ ഇരിക്കുന്നു എന്ന് തോന്നുന്നു. വരും ഭാഗങ്ങൾ പേജ് കുട്ടൻ ശ്രമിക്കുക കഴിയും എങ്കിൽ

    1. സാത്താൻ ?

      ഉറപ്പായും കൂട്ടിയിരിക്കും ?

  4. ഈ പാർട്ടും നന്നായിരുന്നു മച്ചാനെ.?? പിന്നെ എനിക്ക് വലിയ lag ആയിട്ട് ഒന്നും തോന്നിയില്ല.. കൊള്ളാരുന്നു.. ??

    ചെറിയ അഭിപ്രായം ഉള്ളത്, ഈ കഥ ഒരു simple കഥ അല്ല. കഥയിൽ ഒരുപാട് twist ഉം സസ്പെൻസും ഒക്കെ ഉണ്ടെന്ന് ആദ്യമേ മനസ്സിലായ കാര്യമാണ്. അങ്ങനെ ഉള്ള കഥകൾ ഓരോ പാർട്ടും ചെറിയ താമസം വരുമ്പോൾ തുടക്കം മുതൽ വീണ്ടും വായിക്കണ്ട അവസ്ഥ വരും. ആ ഒരു ബുദ്ധിമുട്ട് ഉണ്ടാരുന്നു അത്രേയുള്ളു. “പിന്നെ മച്ചാന് എഴുത്ത് മാത്രമല്ല മറ്റ് ഒരുപാട് ജോലികൾ ഉണ്ടാവും എന്ന് എനിക്ക് അറിയാം.” എങ്കിലും ഞാൻ പറഞ്ഞുന്നെ ഉള്ളു മച്ചാനെ മറ്റൊന്നും തോന്നല്ലേ. വീണ്ടും പറയുന്നു… “ഈ പാർട്ടും നന്നായിരുന്നു?? അടുത്ത partന് waiting”…

    1. സാത്താൻ ?

      Soon bro ❤️? and thanks for the lovable support ❤️❤️❤️❤️

  5. നന്ദുസ്

    സഹോ… എല്ലാം ഓടിച്ചു വിട്ടു ല്ലേ… കുഴപ്പമില്ല.. സ്പീഡ് കൂടി കഥയുടെ മെയിൻ expresion മാറിപ്പോയി.. അത്രയേ ഉളളൂ…
    കുഴപ്പമില്ല സഹോ… എല്ലാം ശരിയാകും…
    ന്നലും സൂപ്പർ ആരുന്നു കേട്ടോ…
    പിന്നെ സ്പീഡടിച്ചു ഓടിച്ചു വിട്ടാൽ ഫ്ലാഷ് ബാക്കിന് ഭംഗം സംഭവിക്കും.. അതോണ്ട് മനസ് ഒന്ന് relax ആക്കി പതിയെ എഴുതിയാൽ മതി ട്ടോ… കാത്തിരിക്കാൻ ഞങ്ങളുണ്ടാകും ഇവിടെ ok….
    ???????

    1. നന്ദുസ്...

      സഹോ പിന്നെ ആരതിടെ ക്ലൈമാക്സ്‌ ടൈറ്റിൽ കണ്ടു.. അത് മനസ്സിൽ കൊണ്ട്… കാരണം അർജുന്റെ കൂടെയുള്ള ആർക്കും ഒന്നും സംഭവിക്കാൻ പാടില്ല.. അത് എല്ലാ ആസ്വാദകരെപോലെ ഞാനും ആഗ്രഹിക്കുന്നു.. കാരണം അവനൊരു ദുഷ്ടൻ ആരുന്നുവെങ്കിലും ഒരുപാടുപേരെ രക്ഷിക്കുകയും അവർക്കു നല്ലൊരു ജീവിതം കൊടുത്ത് സംരക്ഷിക്കുന്നുമുണ്ട്… അപ്പോൾ അവർക്കു വല്ലതും സംഭവിക്കുകയാണെങ്കിൽ അത് നമുക്കാണ് വിഷമമുണ്ടാക്കുന്നത്… So pls.. ???
      ?????

      1. സാത്താൻ ?

        കഥ അല്ലെ ബ്രോ അർജുന്റെ കൂടെ ഉള്ളതിൽ ഒരാൾ എന്തായാലും മരിച്ചല്ലേ പറ്റു. എന്നാലേ ഞാൻ മനസ്സിൽ കൊണ്ടിരിക്കുന്ന ഒരു ക്ലൈമാക്സിലേക്ക് എത്തു അതാണ് ?❤️

    2. സാത്താൻ ?

      തീരെ ഒരു മൈൻഡ് കിട്ടുന്നില്ല ബ്രോ അതാണ് പെട്ടന്ന് എഴുതി വിട്ടത് വായിച്ചുപോലും നോക്കിയിട്ടില്ല. എന്തോ എവിടെയൊക്കെയോ ഞാനുമായും ഈ കഥയ്ക്ക് ബന്ധം ഉള്ളതുകൊണ്ടാവാം ചില ഭാഗങ്ങൾ അങ്ങോട്ട് എഴുതി ഫലിപ്പിക്കാൻ സാധിക്കുന്നില്ല. അടുത്ത പാർട്ടിൽ സെറ്റ് ആക്കാം ❤️❤️❤️❤️❤️❤️

    3. Super bro vayikkan late aayi any way pwoli next part nu waiting ??

      1. സാത്താൻ ?

        Soon bro ❤️?

  6. Yakshiye marakkalle bro…

    1. സാത്താൻ ?

      Soon bro ?

  7. Ne paranja pola thanne pinne athu karyam akanda a oru trackil ethannull oru lagg athre ollu ?
    Ok sheriyakum time irukk thambi

    1. സാത്താൻ ?

      ? thanks bro❤️❤️❤️

      1. Pinne bro ഈ partine patti ne പറഞ്ഞ karyam ille athu ini ingane വരുമ്പോ അവസാനം പറഞ്ഞ മതി അല്ലെങ്കിൽ എല്ലാരും a ഒരു mentality le vayichu thodanga appo thanne ellarudem mood povum ? atha

        1. സാത്താൻ ?

          അടുത്ത പാർട്ട്‌ മുതൽ സെറ്റ് ആക്കാം ??

  8. 18 page ippo onnumallatto..
    Nallaa intrest aayi varumpo pettennu theerunnu… plzz page kootti ezhuth bro.
    Kadha kidilan aakunnund…

    1. സാത്താൻ ?

      Next partil set aakkam bro ❤️?

  9. 18 page ippo onnumallatto..
    Nallaa intrest aayi varumpo pettennu theerunnu… plzz page kootti ezhuth bro.
    Kadha kidilan aakunnund..

    1. സാത്താൻ ?

      Next part bro ?❤️

  10. വന്നു അല്ലെ..
    ഒരുപാട് സന്തോഷം..
    ബാക്കി വായിച്ചു കഴിഞ്ഞ്..

    1. സാത്താൻ ?

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *