❤️സഖി 7❤️ [സാത്താൻ?] 150

 

 

മാധവൻ (അച്ഛൻ): അവനു എന്തോ മനസ്സിനൊരു അസ്വസ്ഥത എന്ന്. ഔസപ്പ് അച്ഛനെ കണ്ട് സംസാരിച്ചാൽ ശെരിയാവും എന്ന് പറഞ്ഞിറങ്ങിയതാ.

 

 

ജയശ്രീ : ആണോ… ശെരി. അല്ല ചേട്ടാ ശെരിക്കും നമ്മൾ നാളെ എവിടെക്കാ പോവുന്നത്? ഔസപ്പ് അച്ഛൻ പറഞ്ഞ ആ പയ്യനെ കാണാൻ മാത്രമാണ് ഈ യാത്ര എന്ന് എനിക്ക് തോന്നുന്നില്ല വേറെ എന്തോ ഉണ്ടല്ലോ?

 

 

മാധവൻ : എടൊ താൻ പറഞ്ഞത് ശെരിയാണ് അത് മാത്രമല്ല വേറെ ഒരു ലക്ഷ്യം കൂടിയുണ്ട് ഈ യാത്രക്ക്. തന്നോട് ഞാൻ അത് പറയാം പക്ഷെ മോൻ എന്തായാലും ഇപ്പോൾ അത് അറിയരുത്. അത് താൻ എനിക്ക് വാക്ക് തരുവാണേൽ ഞാൻ പറയാം.

 

 

ജയശ്രീ : ആ ഞാൻ ആയിട്ട് അവനോട് ഒന്നും പറയില്ല. കാര്യം പറ നമ്മൾ നാളെ എങ്ങോട്ടേക്ക് ആണ് പോവുന്നത്.

 

 

മാധവൻ : തനിക്കറിയാമല്ലോ നമ്മുടെ സമ്പാദ്യങ്ങൾ മുഴുവനും കൈക്കലാക്കാൻ നടക്കുന്നവർ ആണ് നമുക്ക് ചുറ്റും ഉള്ളതെന്ന്. നമുക്ക് രണ്ടാൾക്കും പെട്ടന്ന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നെ നമ്മുടെ മോന് ഒന്നുമില്ലാതാവും അതുകൊണ്ട് എന്റെയും നിന്റെയും പേരിലുള്ള എല്ലാ സ്വത്തുക്കളും നമ്മൾ അവന്റെയും പിന്നെ കുറച്ചൊക്കെ ഐഷു മോളുടെയും പേരിലേക്ക് മാറ്റാം എന്ന് കരുതി ? അത് അവൻ അറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ല അതാണ് ഞാൻ അവനോട് പറയണ്ട എന്ന് പറഞ്ഞത് നമ്മൾ തിരികെ എത്തിയശേഷം മാത്രം അവൻ അറിഞ്ഞാൽ മതി.

 

 

ജയശ്രീ : ? ഞാൻ ഈ കാര്യം ചേട്ടനോട് പറയണം എന്ന് കരുതി ഇരിക്കുവായിരുന്നു. നല്ല തീരുമാനം ആണ്. ഇതെന്തായാലും ഞാൻ അവനോട് പറയാൻ നിൽക്കില്ല എനിക്കറിയാം അവൻ ഒരിക്കലും അത് സ്വീകരിക്കാൻ തയ്യാറാവില്ല എന്ന്.

 

 

മാധവൻ : ആ. അല്ല തനിക്ക് ഉറക്കമൊന്നുമില്ലേ?

 

 

ജയശ്രീ : എന്താണന്നു അറിയത്തില്ല കിടന്നിട്ട് ഉറങ്ങാൻ കഴിയുന്നില്ല എന്തോ ഒരു അപകടം വരുന്നത് പോലെ. രാവിലെ ജയദേവൻ വന്നു അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത് കൊണ്ടാണെന്ന് തോന്നുന്നു

26 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?♥️

  2. സാത്താൻ ?

    എല്ലാവരും കഥയുടെ അടുത്ത ഭാഗത്തിന് വെയ്റ്റിങ് ആണെന്ന് അറിയാം ? ഒരിക്കൽ കൂടി എല്ലാരോടും സോറി ചോദിക്കുന്നു. പ്രതീക്ഷിച്ച സമയത്ത് കഥ പൂർത്തിയാക്കുവാൻ സാധിക്കുന്നില്ല എന്നാലും ഉടനെ തന്നെ അയക്കാൻ നോക്കുന്നുണ്ട് ?

  3. അടുത്ത പാർട്ട് വൈകിക്കല്ലേ മോനേ..
    അറിയാം മാക്സിമം നേരത്തെ തരാൻ ബ്രോ ശ്രമിക്കുന്നുണ്ടെന്നു പക്ഷെ അത്ര ഇഷ്ടപ്പെട്ടത് കൊണ്ടാണ് പറഞ്ഞത്…??

    1. സാത്താൻ ?

      കുറച്ചു പേർസണൽ പ്രോബ്ലെംസ് ഉണ്ട് ബ്രോ അതാണ് വൈകുന്നത് മാക്സിമം ഞാൻ ശ്രമിക്കാം പെട്ടന്ന് തരാൻ ? and thanks for your support brother ❤️❤️❤️❤️

      1. Pathiye mathi macha ellam okye ayittu ittal mathi kathikum ??

        1. സാത്താൻ ?

          ❤️❤️❤️❤️❤️❤️

  4. Part nallatha but senti aakki ?

    1. സാത്താൻ ?

      വരും ഭാഗങ്ങൾ ഇതെവിട സെന്റിയാ ഇറുപ്പോം ?

      അല്ല ആരാ സെന്റിയെന്നൊക്കെ പറയുന്നത് എന്റെ ചെക്കനെ പഞ്ഞിക്കിട്ടിട്ട് പറയുന്നനോക്കിക്കേ ?

      1. Athee agane paranju koduku sathane പാവം indran

        1. സാത്താൻ ?

          ??

    1. സാത്താൻ ?

      ❤️❤️❤️

  5. കൊള്ളാം ഈൗ പാർട്ടും നൈസായിട്ടുണ്ട് മച്ചാനെ❤️??ബോർ അടിപ്പിക്കാതെ നല്ല രീതിയിൽ തന്നെ കൊണ്ടുവന്നിട്ടുണ്ട്.. ??????

    ???? ????ന് ????????

    1. സാത്താൻ ?

      Soon ??

  6. Bro
    ഈ ഭാഗവും നന്നായിരുന്നു അധികം ഒന്നും ഇല്ല എങ്കിലും ചിലഇടങ്ങളിൽ കുറച്ചു അക്ഷര തെറ്റുകൾ കണ്ടു അത് ഒന്ന് ശ്രേധിക്കണം. വീണ്ടും കാണാം. ?

    1. സാത്താൻ ?

      Okey ❤️❤️

  7. സിനിഷ്

    നല്ല കഥയാണ് പക്ഷേ ഈ ഭാഗം വളരെ വലിച്ചു നീട്ടി എഴുതിയ പോലെ, എപ്പിസോഡ് കൂട്ടാനാവും അല്ലേ. കുറച്ച് ലാഗ് കുറച്ചാൽ നന്നാവും എന്ന് തോന്നുന്നു, ഒരു ആസ്വാദകൻ്റെ അപേക്ഷ ?????? keep going the writing ??

    1. സാത്താൻ ?

      Episode koottaan personally thalpparyamilla bro pinne ee bhagathil ulla oro minute karyangalkkum kadhayude oro khattangalilum avashyam varum athan

    2. സാത്താൻ ?

      And thanks for your valuable support ❤️

    1. സാത്താൻ ?

      Thanks bro ❤️?

  8. നന്ദുസ്...

    സൂപ്പർ. സഹോ.. മനസിനെ പിടിച്ചുലകുന്ന തരത്തിലാണ് താങ്കളുടെ അവതരണം…
    നല്ല ഒറിജിനാലിറ്റി ആണുട്ടോ.. കാത്തിരിക്കുന്നു.. ????

    1. സാത്താൻ ?

      Thanks bro will upload soon❤️❤️

  9. Adipolli

    Aduthath pettanu ponotte

    1. സാത്താൻ ?

      Vokkey ?

      And thanks bro

Leave a Reply

Your email address will not be published. Required fields are marked *