Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

❤️സഖി 8❤️ [സാത്താൻ😈] 191

Kambi Views 121854

♥സഖി 8♥

Sakhi Part 8 | Author : Sathan

[ Previous Part ] [ www.kkstories.com ]


ഒരുപാട് പ്രതീക്ഷ വെക്കാതെ വായിച്ചു തുടങ്ങുക… ബാക്കി കഥ കഴിഞ്ഞു പറയാം 😌

❤️സഖി❤️ ഭാഗം 8 by സാത്താൻ 😈

 

 

 

അച്ഛനും അമ്മയുമൊക്കെ പോയതുകൊണ്ടാവാം വീട് ആകെ ഒരു നിശബ്ദത. എന്തോ എനിക്ക് ആ വീട്ടിൽ നിൽക്കാൻ പോലും തോന്നുന്നുണ്ടായിരുന്നില്ല പോരാത്തതിന് അച്ഛനും അമ്മയും പോയതിന്റെ ടെൻഷനും. ഇടക്ക് ജൂലിയെ വിളിച്ചു കാര്യങ്ങൾ ഒക്കെ അന്വേക്ഷിച്ചിരുന്നു എങ്കിലും ഒരു സമാധാനം ലഭിക്കുന്നില്ല.

പിന്നെ ഔസപ്പ് അച്ഛൻ തന്ന ധൈര്യം അതുകൊണ്ട് പിടിച്ചു നിൽക്കുന്നുഎന്ന് മാത്രം.

രാവിലെ ഒരു 11 മണിയായപ്പോഴേക്കും എന്റെ ഡ്രെസ്സും മറ്റും ഞാൻ പാക്ക് ചെയ്തു കഴിഞ്ഞിരുന്നു. അത് കഴിഞ്ഞതും ഞാൻ ബാഗും എടുത്ത് വീട് പൂട്ടി ചാവി സ്ഥിരം വെക്കുന്ന സ്ഥലത്തു വെച്ച ശേഷം വണ്ടിയും എടുത്തിറങ്ങി.

 

നേരെ പോയത് ആഷിക്കിന്റെ വീട്ടിലേക്ക് ആയിരുന്നു. ആദ്യഭാഗങ്ങളിൽ പറയാൻ വിട്ടുപോയതാണ്. ആഷിക്കിന് അമ്മയും ഒരു പെങ്ങളും ആണ് ഉള്ളത്. അച്ഛൻ അനിയത്തിക്ക് രണ്ട് വയസുള്ളപ്പോൾ മരിച്ചു. സ്വന്തമായി ഒരു കടയുണ്ട് അവർക്ക് അതാണ് ആ കുടുംബത്തിന്റെ പ്രധാന വരുമാനം. ഇടക്കൊക്കെ അവനും പാർട്ട് ടൈം ആയിട്ട് എന്തേലും ജോലിക്കൊക്കെ പോവുന്നുണ്ട്.

അനിയത്തി ഇപ്പോൾ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു. ഇതാണ് അവന്റെ വീട്ടിലെ അവസ്ഥ. ഞാൻ അങ്ങോട്ട് ചെന്നു കയറിയ ഉടനെ അമ്മയോട് ചോദിച്ചു.

 

ഞാൻ : അമ്മ അവൻ എന്തെ?

 

അമ്മ (ആഷിക്കിന്റെ അമ്മ ) : ആ മോൻ ഇങ്ങു എത്തിയോ 😊 അവൻ ദേ ഇപ്പോൾ കുളിക്കാൻ കയറിയിട്ടേയുള്ളു.

 

ഞാൻ : ആ എന്താ അമ്മ കഴിക്കാൻ ഉള്ളത് നല്ല വിശപ്പ് 😌

 

The Author

kambistories.com

www.kkstories.com

42 Comments

Add a Comment
  1. സാത്താനെ ബാക്കി വേഗം തായോ…. കാത്തിരുന്ന് മടുത്തു. പ്ലീസ്

    1. സാത്താൻ 😈

      ഈ മാസം തന്നെ തന്നിരിക്കും ❤️😌

  2. Ennu varum ennu parayaamo

    1. സാത്താൻ 😈

      ഈ മാസം തന്നെ ഉണ്ടാവും 😊

  3. Ingane pakuthikku vachu nirthaan aanenkil pinne enthinaa thudangunnath..

    1. സാത്താൻ 😈

      അതിന് ഞാൻ നിറുത്തിയെന്ന് പറഞ്ഞിട്ടില്ലല്ലോ ബ്രോ. പിന്നെ കഥയാണ് എഴുതണം എങ്കിൽ എഴുതുന്ന ആളുടെ മൈൻഡ് ഒന്ന് ഫ്രീ ആയിരിക്കണം അതിപ്പോൾ കമ്പികഥ ആണേലും അങ്ങനെ തന്നെയാണ്.

      പിന്നെ എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ എനിക്ക് പറയുന്നതിൽ പരിമിധിയുണ്ട്. എന്തായാലും കഥ നിറുത്തി പോവാൻ ഉദ്ദേശിക്കുന്നില്ല 😊

      1. Athu kettaa mathy…
        Veronnum kondu paranjathalla ingane orupaadu per ithupole pakuthikku nirthipoyittund…commentinum reply illa…kadha ezhuthunnavare pole vaayikkunnavanum ille oru manasu…kaathirikkunna oru kadha
        Adhinte thrilling bhagathekk ethy kazhinju pinne oru gap vannappo charithram avarthicho ennu thonni atha angane chodhichath..
        Sorry..🙏🏻🙏🏻

        1. സാത്താൻ 😈

          മനസ്സിലാവും ബ്രോ പക്ഷെ അവസ്ഥ അതായി പോയി ഉടനെ അപ്‌ലോഡ് ചെയ്യാൻ നോക്കാം 😊

  4. ഇത് എന്തുപറ്റി
    സാധാരണ ഇത്രേം വൈകാറില്ലല്ലോ.
    നിർത്തി പോകരുത് അപേക്ഷയാണ്..
    ഒരു മറുപടി തരണം…

    1. സാത്താൻ 😈

      ഇല്ല bro നിർത്തില്ല. എഴുതാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് വൈകുന്നത് sorry 🥲

  5. അടുത്ത പാർട്ട് എന്ന് വരും ബ്രോ…

    1. Mr.മലയാളി 😌

      ഉടനെ അയക്കാൻ ശ്രമിക്കാം ബ്രോ ❤️

      1. സാത്താൻ 😈

        എന്റ പൊന്ന് ബ്രോ ഇങ്ങനെയൊന്നും പറയല്ലേ എപ്പോഴാ ഇനി അപ്‌ലോഡ് ആക്കാൻ പറ്റുക എന്ന് എനിക്ക് പോലും അറിയില്ല 🥲

  6. Story adipoli aayittund. Pakuthikk vech nirthi pokalle bro

    1. സാത്താൻ 😈

      Illa bro udane upload cheyyum ❤️😌

  7. അടുത്ത പാർട്ട് എഴുതുന്നില്ലേ
    എത്ര ദിവസമായി

    1. സാത്താൻ 😈

      Ezhuthiyath dlt aayipoyi 😭 adhyam muthal ezhuthikondirikka bro kurachu vaikum 😔

  8. ഈ പാർട്ടും പൊളിച്ചു..
    തുടക്കം കുറെ ലാഗ് ആയിരുന്നെങ്കിലും ലാസ്റ്റ്
    സങ്കടം ആയി..ഫ്ലാഷ് ബാക്ക് തീർന്നോ

    1. സാത്താൻ 😈

      ഇല്ല ഒരു പാർട്ട്‌ കൂടി ഫ്ലാഷ്ബാക്ക് ഉണ്ടാവും 😌

  9. സാത്താൻ 😈

    Shall we make a universe guys?😌😜

  10. ✖‿✖•രാവണൻ ༒

    അഞ്ജലി വില്ലത്തി ആണ് അല്ലേ

    1. സാത്താൻ 😈

      ആവാം അല്ലാതിരിക്കാം 😌

  11. Super bro vayikkan late aayi as usual pwoli 🤜🤛

    1. സാത്താൻ 😈

      Thanks bro ❤️❤️❤️❤️

  12. Nannayittund bro ❤️

    1. സാത്താൻ 😈

      Thanks bro 😌

  13. സിനിഷ്

    Super bro nalla feel ulla kadha, adutha part predheekshayode kaathirikkunnu… 👌🏼👌🏼👌🏼👍🏼👍🏼

    1. സാത്താൻ 😈

      Thanks bro
      ❤️😌

      ഉടനെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം

  14. നന്ദുസ്

    സഹോ… ലഗോന്നും കുഴപ്പമില്ല…. ഈ പാർട്ടും സൂപ്പർ ആരുന്നു… അവരുടെ പ്രണയനിമിഷങ്ങൾ… നല്ല നിമിഷങ്ങളായി തന്നേ അവതരിപ്പിച്ചു…
    പിന്നെ അവരുടെ കൊലപാതകം ഇച്ചിരി പെട്ടെന്ന് ആയെന്നൊരു സംശയം അത്രേയുള്ളൂ.. കാരണം അവർ എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്നറിയാനുള്ള ഒരു ചെറിയൊരു ആകാൻഷ അത്രേയുള്ളൂ..
    ന്തായാലും സഹോ വിഷ്ണുവിന്റെ സന്തതസഹചാരി എത്താൻ ഉള്ള സമയം ആയി അല്ലെ… ഇനിയാണ് സസ്പെൻസ് ത്രില്ലിംഗ് ടൈമിലേക്കുള്ള കാത്തിരിപ്പു… 💚💚💚💚💚

    1. സാത്താൻ 😈

      പെട്ടന്നൊന്നുമല്ല bro അടുത്ത ഭാഗത്തിൽ എല്ലാം വിശദമായി തന്നെ എഴുതാൻ ശ്രമിക്കാം. പിന്നെ വില്ലൻ മാർക്ക് കൂട്ടായിട്ട് ഒരുപാട് പേരുള്ളപ്പോൾ നായകനും ആരേലും ഒക്കെ വേണ്ടേ? വരും 😌

      And thanks for your love bro ❤️

  15. Minnichekkane…!

    1. സാത്താൻ 😈

      Trying to blast 😌 നടന്നാൽ മതിയാർന്നു 😌

      1. സാത്താനെ ബാക്കി വേഗം തരൂ….

        1. സാത്താൻ 😈

          കുറച്ചു problems ഇൽ ആണ് ബ്രോ ഞാൻ ശ്രമിക്കാം 😊

  16. Saathane, kelu-neyum digambaran-ne kalum, I’m waiting for your YAKSHI….!

    1. സാത്താൻ 😈

      Next അതാണ് bro ഒരു 3-4 ഡേയ്‌സ് 😌

  17. ഈ പാർട്ടും സൂപ്പർ ആയി 🔥🔥🔥
    അപ്പൊ ഇനിയാണ് കളി..
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി..
    🥰🥰

    1. സാത്താൻ 😈

      Soon bro ❤️😌

      Thanks for the support ❤️❤️❤️

  18. Aarathi evide bro

    1. സാത്താൻ 😈

      On writing aanu bro climax aayakond kurach page kootti angu ezhuthiyekkam enn karuthi 😌

  19. മച്ചാനെ ഈ part ചെറിയ ഒരു lag തോന്നി. but ലാസ്റ്റ് പേജ് അവരുടെ മരണം പെട്ടന്ന് ആയിപ്പോയെങ്കിലും inresting ആരുന്നു. അവർ മരിച്ച സ്ഥിതിക്ക് ഇനി ആയിരിക്കും കഥയുടെ ഗതി മാറാൻപോകുന്നത്… Twistഉം, സസ്‌പെൻസും എന്തായിരിക്കും എന്നറിയാൻ കാത്തിരിക്കുന്നു. ‘എന്തായാലും നന്നായിരുന്നു🔥🔥🔥’ അടുത്ത Part ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു….👍 gud luck

    1. സാത്താൻ 😈

      Lag aayenn ariyam bro pratheekshikkunnapole ezhuthi bhalippikkaan sadhikkunnilla next partil set aakkiyirikkum ❤️

      Thanks for the love bro

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: