ഭക്ഷണം ഒക്കെ കഴിഞ്ഞു ഏകദേശം 8:30 ഒക്കെ ആയപ്പോൾ ആണ് വണ്ടി അവിടെ നിന്നും എടുത്തത്. ഭക്ഷണത്തിനു മുൻപ് വരെ ഉണ്ടായിരുന്ന ആഘോഷങ്ങൾ ഒന്നും ഭക്ഷണത്തിനു ശേഷം വണ്ടിയിൽ ഉണ്ടായിരുന്നില്ല. അല്ലേലും ഫുഡ് കഴിച്ചു കഴിഞ്ഞാൽ തുള്ളാനൊന്നും പറ്റില്ലല്ലോ. എല്ലാവരുമാവരവരുടെ സീറ്റുകളിൽ ആയി ഇരുന്ന് ഉറങ്ങാൻ തുടങ്ങിയെന്നു തോന്നുന്നു. ഓരോ സിഗ്ഗരറ്റും വലിച്ചുകൊണ്ട് ഞങ്ങളും പുറകിൽ അങ്ങനെ ഇരുന്നു. ബസിൽ അടിച്ചുപൊളി പാട്ടൊക്കെ മാറ്റി ഇപ്പോൾ കുറച്ചു ഫീൽ ഗുഡ് ആയിട്ടുള്ള സോങ്സ് ആണ് പ്ലേ ചെയ്യുന്നത് അതുപോലെ ലൈറ്റും ഒരു നീല വെളിച്ചം മാത്രം.
ഏകദേശം പത്തുമണിയോട് അടുത്തപ്പോൾ ഞാൻ അഞ്ജലിക്ക് മെസ്സേജ് അയച്ചു.
ഞാൻ : അഞ്ചു… ഉറങ്ങിയോ?
അഞ്ജലി : ഇല്ല ഉറക്കമൊന്നും വരുന്നില്ല.
ഞാൻ : എന്നാൽ ഇങ്ങോട്ട് വാ ?
അഞ്ജലി : ഏട്ടാ അത് ആരേലും കണ്ടാൽ….
ഞാൻ : ആരും കാണില്ല എല്ലാവരും നല്ല ഉറക്കത്തിൽ ആണ്. നീ വാ പെണ്ണെ ?
അഞ്ജലി : മ്മ് നോക്കട്ടെ. എനിക്ക് എന്തോ പേടി പോലെ
ഞാൻ : എന്തിന്.. ചുമ്മാ പേടിക്കണ്ട ഒന്നുമില്ലേലും നമ്മൾ lovers അല്ലെ കുരുപ്പേ ?. ഇനി ആരേലും കണ്ടാലും പോവാൻ പറ
അഞ്ജലി : ? മ്മ്മ് വെയിറ്റ് ഞാൻ വരാം.
കുറച്ചു നേരം കഴിഞ്ഞപ്പോൾ അവൾ പതിയെ എഴുന്നേറ്റ് എനിക്ക് അരികിലേക്ക് വന്നു. ഞാൻ അവളെയും കൂട്ടി ഞങ്ങളുടെ രണ്ടു സീറ്റ് മുന്നിൽ ഒഴിഞ്ഞു കിടന്ന സീറ്റിലേക്ക് ഇരുന്നു.അവൾ വിൻഡോ സൈഡിലും ഞാൻ അപ്പുറത്തും ആയിട്ടാണ് ഇരുന്നത്. ഇനി അവളെ അരികിൽ ഇരുത്തിയിട്ട് ആരേലും കണ്ടാലോ ?
ആൾടെ മുഖത്ത് നല്ല പേടിയുണ്ട്. എന്തിനാണ് ഈ കൊച്ച് ഇങ്ങനെ പേടിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും അറിയത്തില്ല കേട്ടോ.
ഞാൻ : നീ എന്തിനാ കൊച്ചേ ഇങ്ങനെ പേടിക്കുന്നത്?
അഞ്ജലി :അത് പിന്നെ ഏട്ടാ ആരേലും കണ്ടാൽ പിന്നെ അത് മതി.
സാത്താനെ ബാക്കി വേഗം തായോ…. കാത്തിരുന്ന് മടുത്തു. പ്ലീസ്
ഈ മാസം തന്നെ തന്നിരിക്കും ❤️?
Ennu varum ennu parayaamo
ഈ മാസം തന്നെ ഉണ്ടാവും ?
Ingane pakuthikku vachu nirthaan aanenkil pinne enthinaa thudangunnath..
അതിന് ഞാൻ നിറുത്തിയെന്ന് പറഞ്ഞിട്ടില്ലല്ലോ ബ്രോ. പിന്നെ കഥയാണ് എഴുതണം എങ്കിൽ എഴുതുന്ന ആളുടെ മൈൻഡ് ഒന്ന് ഫ്രീ ആയിരിക്കണം അതിപ്പോൾ കമ്പികഥ ആണേലും അങ്ങനെ തന്നെയാണ്.
പിന്നെ എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ എനിക്ക് പറയുന്നതിൽ പരിമിധിയുണ്ട്. എന്തായാലും കഥ നിറുത്തി പോവാൻ ഉദ്ദേശിക്കുന്നില്ല ?
Athu kettaa mathy…
Veronnum kondu paranjathalla ingane orupaadu per ithupole pakuthikku nirthipoyittund…commentinum reply illa…kadha ezhuthunnavare pole vaayikkunnavanum ille oru manasu…kaathirikkunna oru kadha
Adhinte thrilling bhagathekk ethy kazhinju pinne oru gap vannappo charithram avarthicho ennu thonni atha angane chodhichath..
Sorry..????
മനസ്സിലാവും ബ്രോ പക്ഷെ അവസ്ഥ അതായി പോയി ഉടനെ അപ്ലോഡ് ചെയ്യാൻ നോക്കാം ?
ഇത് എന്തുപറ്റി
സാധാരണ ഇത്രേം വൈകാറില്ലല്ലോ.
നിർത്തി പോകരുത് അപേക്ഷയാണ്..
ഒരു മറുപടി തരണം…
ഇല്ല bro നിർത്തില്ല. എഴുതാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് വൈകുന്നത് sorry ?
അടുത്ത പാർട്ട് എന്ന് വരും ബ്രോ…
ഉടനെ അയക്കാൻ ശ്രമിക്കാം ബ്രോ ❤️
എന്റ പൊന്ന് ബ്രോ ഇങ്ങനെയൊന്നും പറയല്ലേ എപ്പോഴാ ഇനി അപ്ലോഡ് ആക്കാൻ പറ്റുക എന്ന് എനിക്ക് പോലും അറിയില്ല ?
Story adipoli aayittund. Pakuthikk vech nirthi pokalle bro
Illa bro udane upload cheyyum ❤️?
അടുത്ത പാർട്ട് എഴുതുന്നില്ലേ
എത്ര ദിവസമായി
Ezhuthiyath dlt aayipoyi ? adhyam muthal ezhuthikondirikka bro kurachu vaikum ?
ഈ പാർട്ടും പൊളിച്ചു..
തുടക്കം കുറെ ലാഗ് ആയിരുന്നെങ്കിലും ലാസ്റ്റ്
സങ്കടം ആയി..ഫ്ലാഷ് ബാക്ക് തീർന്നോ
ഇല്ല ഒരു പാർട്ട് കൂടി ഫ്ലാഷ്ബാക്ക് ഉണ്ടാവും ?
Shall we make a universe guys???
അഞ്ജലി വില്ലത്തി ആണ് അല്ലേ
ആവാം അല്ലാതിരിക്കാം ?
Super bro vayikkan late aayi as usual pwoli ??
Thanks bro ❤️❤️❤️❤️
Nannayittund bro ❤️
Thanks bro ?
Super bro nalla feel ulla kadha, adutha part predheekshayode kaathirikkunnu… ??????????
Thanks bro
❤️?
ഉടനെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം
സഹോ… ലഗോന്നും കുഴപ്പമില്ല…. ഈ പാർട്ടും സൂപ്പർ ആരുന്നു… അവരുടെ പ്രണയനിമിഷങ്ങൾ… നല്ല നിമിഷങ്ങളായി തന്നേ അവതരിപ്പിച്ചു…
പിന്നെ അവരുടെ കൊലപാതകം ഇച്ചിരി പെട്ടെന്ന് ആയെന്നൊരു സംശയം അത്രേയുള്ളൂ.. കാരണം അവർ എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്നറിയാനുള്ള ഒരു ചെറിയൊരു ആകാൻഷ അത്രേയുള്ളൂ..
ന്തായാലും സഹോ വിഷ്ണുവിന്റെ സന്തതസഹചാരി എത്താൻ ഉള്ള സമയം ആയി അല്ലെ… ഇനിയാണ് സസ്പെൻസ് ത്രില്ലിംഗ് ടൈമിലേക്കുള്ള കാത്തിരിപ്പു… ?????
പെട്ടന്നൊന്നുമല്ല bro അടുത്ത ഭാഗത്തിൽ എല്ലാം വിശദമായി തന്നെ എഴുതാൻ ശ്രമിക്കാം. പിന്നെ വില്ലൻ മാർക്ക് കൂട്ടായിട്ട് ഒരുപാട് പേരുള്ളപ്പോൾ നായകനും ആരേലും ഒക്കെ വേണ്ടേ? വരും ?
And thanks for your love bro ❤️
Minnichekkane…!
Trying to blast ? നടന്നാൽ മതിയാർന്നു ?
സാത്താനെ ബാക്കി വേഗം തരൂ….
കുറച്ചു problems ഇൽ ആണ് ബ്രോ ഞാൻ ശ്രമിക്കാം ?
Saathane, kelu-neyum digambaran-ne kalum, I’m waiting for your YAKSHI….!
Next അതാണ് bro ഒരു 3-4 ഡേയ്സ് ?
ഈ പാർട്ടും സൂപ്പർ ആയി ???
അപ്പൊ ഇനിയാണ് കളി..
കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി..
??
Soon bro ❤️?
Thanks for the support ❤️❤️❤️
Aarathi evide bro
On writing aanu bro climax aayakond kurach page kootti angu ezhuthiyekkam enn karuthi ?
മച്ചാനെ ഈ part ചെറിയ ഒരു lag തോന്നി. but ലാസ്റ്റ് പേജ് അവരുടെ മരണം പെട്ടന്ന് ആയിപ്പോയെങ്കിലും inresting ആരുന്നു. അവർ മരിച്ച സ്ഥിതിക്ക് ഇനി ആയിരിക്കും കഥയുടെ ഗതി മാറാൻപോകുന്നത്… Twistഉം, സസ്പെൻസും എന്തായിരിക്കും എന്നറിയാൻ കാത്തിരിക്കുന്നു. ‘എന്തായാലും നന്നായിരുന്നു???’ അടുത്ത Part ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു….? gud luck
Lag aayenn ariyam bro pratheekshikkunnapole ezhuthi bhalippikkaan sadhikkunnilla next partil set aakkiyirikkum ❤️
Thanks for the love bro