❤️സഖി 8❤️ [സാത്താൻ?] 216

 

ഹബീബ് : ?

 

മിസ്സ്‌ : ? പിന്നെ കുടിക്കുന്നതൊക്കെ കൊള്ളാം അലമ്പ് ഉണ്ടാക്കരുത്. ഈ ഒരു കാര്യത്തിന് വേണ്ടി നിനക്കൊന്നും വക്കാലത്തു പറയാൻ ആവാത്തത് കൊണ്ട.

 

ഞാൻ : ഇല്ല മിസ്സേ അങ്ങനെ ഒന്നും ഉണ്ടാവില്ല പോരെ ?

 

മിസ്സ്‌ : എന്നാൽ മതി. പിന്നെ ടൂർ ആവുമ്പോൾ പിള്ളേർ കുറച്ചൊക്കെ കുടിക്കും അതൊന്നും വലിയ പ്രശ്നം അല്ല. പക്ഷെ ഓവർ ആവരുത് കേട്ടല്ലോ ?

 

ഞാൻ : ഇല്ല മിസ്സേ… പിന്നെ അവളുമാരോട് പറയരുത് കേട്ടോ. വാങ്ങിക്കരുതെന്ന് വർണിങ് ഉണ്ട് atha?

 

മിസ്സ്‌ : മ്മ്മ് ഞാൻ ഒന്ന് ആലോചിക്കട്ടെ ??

 

അതും പറഞ്ഞുകൊണ്ട് മിസ്സ്‌ അവിടെ നിന്നും മുന്നിലേക്ക് തന്നെ പോയി.

മിസ്സ്‌ പോയ ഉടനെ ആഷിക് പറഞ്ഞു തുടങ്ങി.

 

ആഷിക് : ഇതാണ് മിസ്സ്‌ ഇതാവണം മിസ്സ്‌ വേറെ കുറെയെണ്ണം ഉണ്ട് എന്തേലും കണ്ടാൽ ഉടനെ ഊതി പെരുപ്പിച്ചു ഒരുമാതിരി മറ്റേ സ്വഭാവം കാണിക്കുന്ന കുറെ എണ്ണം

 

ഹബീബ് : സത്യം ഇങ്ങനൊരു മിസ്സ്‌ ഉണ്ടായത് എന്തായാലും നന്നായി.

 

ഞാൻ : ശെരിയാ അല്ലെ ?

 

ബസ് നീങ്ങി തുടങ്ങിയപ്പോൾ തന്നെ മ്യൂസിക് ഓൺ ചെയ്തിരുന്നു ആദ്യമൊക്കെ എല്ലാവരും നല്ല കുട്ടികൾ ആയി തന്നെ ഇരുന്നെങ്കിലും പതിയെ ഓരോരുത്തരായി എഴുന്നേറ്റ് തുള്ളാൻ തുടങ്ങി. അല്ലേലും കോളേജ് ടൂറിന്റെ ആ ഒരു വൈബ് തന്നെ അടിച്ചുപൊളി പാട്ടും പിള്ളേരുടെ ഭൂമി കുലുങ്ങുന്ന തുള്ളലും ഒക്കെ ആണല്ലോ ?. അതും നമ്മുടെ മലയാളത്തിലെ കുറച്ചു എവെർഗ്രീൻ പാട്ടുകൾ ഉണ്ട് നരൻ നരസിംഹം രൺവെ അങ്ങനെ കുറച്ചു സിനിമകളിലെ പാട്ടുകൾ അതൊക്കെ ഇട്ട് ഒന്ന് തുള്ളി മറിക്കുന്നതിന്റെ സുഖം അതൊന്ന് വേറെ തന്നെയാണ്. വലിയ സ്പീഡിൽ ഒന്നുമല്ല ബസ് നീങ്ങുന്നത് എന്തോ 60 കിലോമീറ്ററിന് മുകളിൽ വണ്ടി ഓടിക്കാൻ പാടില്ലെന്നാണ് നിയമം പോലും. ആ അതുകൊണ്ട് എന്തായാലും പിള്ളേർക്ക് നല്ലപോലെ അറുമാതിക്കാം.

The Author

സാത്താൻ?

www.kkstories.com

42 Comments

Add a Comment
  1. സാത്താനെ ബാക്കി വേഗം തായോ…. കാത്തിരുന്ന് മടുത്തു. പ്ലീസ്

    1. സാത്താൻ ?

      ഈ മാസം തന്നെ തന്നിരിക്കും ❤️?

  2. Ennu varum ennu parayaamo

    1. സാത്താൻ ?

      ഈ മാസം തന്നെ ഉണ്ടാവും ?

  3. Ingane pakuthikku vachu nirthaan aanenkil pinne enthinaa thudangunnath..

    1. സാത്താൻ ?

      അതിന് ഞാൻ നിറുത്തിയെന്ന് പറഞ്ഞിട്ടില്ലല്ലോ ബ്രോ. പിന്നെ കഥയാണ് എഴുതണം എങ്കിൽ എഴുതുന്ന ആളുടെ മൈൻഡ് ഒന്ന് ഫ്രീ ആയിരിക്കണം അതിപ്പോൾ കമ്പികഥ ആണേലും അങ്ങനെ തന്നെയാണ്.

      പിന്നെ എന്റെ ഇപ്പോഴത്തെ സിറ്റുവേഷൻ എനിക്ക് പറയുന്നതിൽ പരിമിധിയുണ്ട്. എന്തായാലും കഥ നിറുത്തി പോവാൻ ഉദ്ദേശിക്കുന്നില്ല ?

      1. Athu kettaa mathy…
        Veronnum kondu paranjathalla ingane orupaadu per ithupole pakuthikku nirthipoyittund…commentinum reply illa…kadha ezhuthunnavare pole vaayikkunnavanum ille oru manasu…kaathirikkunna oru kadha
        Adhinte thrilling bhagathekk ethy kazhinju pinne oru gap vannappo charithram avarthicho ennu thonni atha angane chodhichath..
        Sorry..????

        1. സാത്താൻ ?

          മനസ്സിലാവും ബ്രോ പക്ഷെ അവസ്ഥ അതായി പോയി ഉടനെ അപ്‌ലോഡ് ചെയ്യാൻ നോക്കാം ?

  4. ഇത് എന്തുപറ്റി
    സാധാരണ ഇത്രേം വൈകാറില്ലല്ലോ.
    നിർത്തി പോകരുത് അപേക്ഷയാണ്..
    ഒരു മറുപടി തരണം…

    1. സാത്താൻ ?

      ഇല്ല bro നിർത്തില്ല. എഴുതാൻ പറ്റുന്ന ഒരു മാനസികാവസ്ഥയിൽ അല്ല അതാണ് വൈകുന്നത് sorry ?

  5. അടുത്ത പാർട്ട് എന്ന് വരും ബ്രോ…

    1. Mr.മലയാളി ?

      ഉടനെ അയക്കാൻ ശ്രമിക്കാം ബ്രോ ❤️

      1. സാത്താൻ ?

        എന്റ പൊന്ന് ബ്രോ ഇങ്ങനെയൊന്നും പറയല്ലേ എപ്പോഴാ ഇനി അപ്‌ലോഡ് ആക്കാൻ പറ്റുക എന്ന് എനിക്ക് പോലും അറിയില്ല ?

  6. Story adipoli aayittund. Pakuthikk vech nirthi pokalle bro

    1. സാത്താൻ ?

      Illa bro udane upload cheyyum ❤️?

  7. അടുത്ത പാർട്ട് എഴുതുന്നില്ലേ
    എത്ര ദിവസമായി

    1. സാത്താൻ ?

      Ezhuthiyath dlt aayipoyi ? adhyam muthal ezhuthikondirikka bro kurachu vaikum ?

  8. ഈ പാർട്ടും പൊളിച്ചു..
    തുടക്കം കുറെ ലാഗ് ആയിരുന്നെങ്കിലും ലാസ്റ്റ്
    സങ്കടം ആയി..ഫ്ലാഷ് ബാക്ക് തീർന്നോ

    1. സാത്താൻ ?

      ഇല്ല ഒരു പാർട്ട്‌ കൂടി ഫ്ലാഷ്ബാക്ക് ഉണ്ടാവും ?

  9. സാത്താൻ ?

    Shall we make a universe guys???

  10. ✖‿✖•രാവണൻ ༒

    അഞ്ജലി വില്ലത്തി ആണ് അല്ലേ

    1. സാത്താൻ ?

      ആവാം അല്ലാതിരിക്കാം ?

  11. Super bro vayikkan late aayi as usual pwoli ??

    1. സാത്താൻ ?

      Thanks bro ❤️❤️❤️❤️

  12. Nannayittund bro ❤️

    1. സാത്താൻ ?

      Thanks bro ?

  13. സിനിഷ്

    Super bro nalla feel ulla kadha, adutha part predheekshayode kaathirikkunnu… ??????????

    1. സാത്താൻ ?

      Thanks bro
      ❤️?

      ഉടനെ അടുത്ത ഭാഗം തരാൻ ശ്രമിക്കാം

  14. നന്ദുസ്

    സഹോ… ലഗോന്നും കുഴപ്പമില്ല…. ഈ പാർട്ടും സൂപ്പർ ആരുന്നു… അവരുടെ പ്രണയനിമിഷങ്ങൾ… നല്ല നിമിഷങ്ങളായി തന്നേ അവതരിപ്പിച്ചു…
    പിന്നെ അവരുടെ കൊലപാതകം ഇച്ചിരി പെട്ടെന്ന് ആയെന്നൊരു സംശയം അത്രേയുള്ളൂ.. കാരണം അവർ എങ്ങിനെ അവിടെ എത്തിപ്പെട്ടു എന്നറിയാനുള്ള ഒരു ചെറിയൊരു ആകാൻഷ അത്രേയുള്ളൂ..
    ന്തായാലും സഹോ വിഷ്ണുവിന്റെ സന്തതസഹചാരി എത്താൻ ഉള്ള സമയം ആയി അല്ലെ… ഇനിയാണ് സസ്പെൻസ് ത്രില്ലിംഗ് ടൈമിലേക്കുള്ള കാത്തിരിപ്പു… ?????

    1. സാത്താൻ ?

      പെട്ടന്നൊന്നുമല്ല bro അടുത്ത ഭാഗത്തിൽ എല്ലാം വിശദമായി തന്നെ എഴുതാൻ ശ്രമിക്കാം. പിന്നെ വില്ലൻ മാർക്ക് കൂട്ടായിട്ട് ഒരുപാട് പേരുള്ളപ്പോൾ നായകനും ആരേലും ഒക്കെ വേണ്ടേ? വരും ?

      And thanks for your love bro ❤️

  15. Minnichekkane…!

    1. സാത്താൻ ?

      Trying to blast ? നടന്നാൽ മതിയാർന്നു ?

      1. സാത്താനെ ബാക്കി വേഗം തരൂ….

        1. സാത്താൻ ?

          കുറച്ചു problems ഇൽ ആണ് ബ്രോ ഞാൻ ശ്രമിക്കാം ?

  16. Saathane, kelu-neyum digambaran-ne kalum, I’m waiting for your YAKSHI….!

    1. സാത്താൻ ?

      Next അതാണ് bro ഒരു 3-4 ഡേയ്‌സ് ?

  17. ഈ പാർട്ടും സൂപ്പർ ആയി ???
    അപ്പൊ ഇനിയാണ് കളി..
    കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി..
    ??

    1. സാത്താൻ ?

      Soon bro ❤️?

      Thanks for the support ❤️❤️❤️

  18. Aarathi evide bro

    1. സാത്താൻ ?

      On writing aanu bro climax aayakond kurach page kootti angu ezhuthiyekkam enn karuthi ?

  19. മച്ചാനെ ഈ part ചെറിയ ഒരു lag തോന്നി. but ലാസ്റ്റ് പേജ് അവരുടെ മരണം പെട്ടന്ന് ആയിപ്പോയെങ്കിലും inresting ആരുന്നു. അവർ മരിച്ച സ്ഥിതിക്ക് ഇനി ആയിരിക്കും കഥയുടെ ഗതി മാറാൻപോകുന്നത്… Twistഉം, സസ്‌പെൻസും എന്തായിരിക്കും എന്നറിയാൻ കാത്തിരിക്കുന്നു. ‘എന്തായാലും നന്നായിരുന്നു???’ അടുത്ത Part ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു….? gud luck

    1. സാത്താൻ ?

      Lag aayenn ariyam bro pratheekshikkunnapole ezhuthi bhalippikkaan sadhikkunnilla next partil set aakkiyirikkum ❤️

      Thanks for the love bro

Leave a Reply

Your email address will not be published. Required fields are marked *