സാലഭഞ്ജിക 1 308

സാലഭഞ്ജിക 1

By : Kichu

ഒരു അനുഭവ കഥ എഴുതാൻ തീരുമാനിച്ചപ്പോൾ എന്തു പേരിൽ ആണ് എഴുതണ്ടത് എന്നത് ഒരു ചിന്തിക്കേണ്ട കാര്യമായി തോന്നി ഒരു പെൺ തൂലികാ നാമത്തിൽ ആണെങ്കിൽ കുറച്ചു മറുപടികളും ഒരുപക്ഷെ പ്രേമ ലേഖനങ്ങളും കിട്ടിയേക്കാം അതെല്ലാം തുടർന്നെഴുതാൻ എന്നിലെ ഭാവനയെ അന്തമില്ലാത്ത രതിരസങ്ങളിലേക്കു നയിക്കും പക്ഷെ എനിക്ക് സത്യവുമായി പുലബന്ധമുള്ള കാര്യങ്ങൾ പോലും എഴുതാൻ പറ്റില്ല. എന്തായാലും ഈ കഥ ഞാൻ ഇങ്ങനെ വല്യ ഡെക്കറേഷൻ ഒന്നും ഇല്ലാതെ പറയാം നിങ്ങൾ ആസ്വാദകർ തീരുമാനിക്കൂ തുടരണോ വേണ്ടയോ എന്നു, പിന്നെ സ്ത്രീകളുടെ സ്വകാര്യതകളിലേക്കു കൈകടത്തുന്നതിനെ സ്‌ത്രീ വായനക്കാർ ക്ഷമിക്കുമല്ലോ അല്ലേ? www.kambikuttan.net
കടും പടലവും തല്ലാതെ ഞാൻ നേരെ കഥയിലേക്ക് കടക്കട്ടെ എന്റെ അച്ഛന് ചെങ്ങന്നൂർക്കു സ്ഥലം മാറ്റത്തെ തുടർന്ന് ഞാനും അമ്മയും അനിയത്തിയും അടങ്ങുന്ന കുടുംബത്തെ കൂടെ അദ്ദേഹം അങ്ങോട്ട് പറിച്ചു നട്ടു എട്ടാം ക്ലാസിലെ വല്യ അവധിക്കാലം ആയതു കൊണ്ടു എനിക്ക് അയൽവക്കംകാരെ പരിചയപ്പെടാനും മറ്റും ഇഷ്ടം പോലെ സമയമായിരുന്നു
നാല് വീടുകളാണ് അയല്പക്കം എല്ലാ വീടുകളും അര ഏക്കർ എങ്കിലും ഉള്ള പുരയിടങ്ങളിൽ ആയിരുന്നു അതിൽ ഒരു വീട് പപ്പയുടെ അനിയന്റെ പഴയ ഒരു സുഹൃത്തിന്റെ വീട് ആയിരുന്നു അദ്ദേഹം മസ്കറ്റിൽ ആണ് ആ വീട്ടിൽ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും കുട്ടിയുമാണ് താമസം അച്ഛൻ ഒരു മാസം മുമ്പ് മരിച്ചു പോയിരുന്നു. ഞങ്ങൾ എല്ലാവീട്ടിലും പരിചയപ്പെടുന്ന കൂട്ടത്തിൽ അവിടെയും പോയി അവിടുത്തെ എൽ കെ ജി പഠിക്കുന്ന കുട്ടി എന്നോട് വളരെ പെട്ടന്നു തന്നെ കൂട്ടായി. അമ്മച്ചിക്കും സാലി ആന്റിക്കും എന്നെ ഇഷ്ടായി എന്ന് തോന്നുന്നു. എന്റെ അഡ്മിഷന്റെ കാര്യവും മറ്റും ചോദിച്ചു പക്ഷെ എനിക്ക് ഇഷ്ടപ്പെട്ടത് ആ വീട്ടിലെ ടിവി ആയിരുന്നു കാരണം ഞങ്ങളുടെ വീട്ടിൽ ഒന്ന് ഇല്ലായിരുന്നു.

The Author

Kichu

“Have you ever been in love? Horrible isn't it? It makes you so vulnerable. It opens your chest and it opens up your heart and it means that someone can get inside you and mess you up..! How stupid isn’t it..? So never fall in in love, let your brain deal with it, please keep your vulnerable heart away from this risky business…

27 Comments

Add a Comment
  1. Kidu niz katha…………

  2. nannayittundu… adutha partinayi kathirikkunnu

  3. എല്ലാവരുടെയും സ്നേഹം നിറഞ്ഞ അഭിപ്രായങ്ങൾക്കു നന്ദി… നിങ്ങളുടെ നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളിൽ നിന്നും ഇന്ധനോർജ്ജങ്ങൾ ഉൾക്കൊണ്ട് കൊണ്ട് എളിയരീതിയിൽ ഒരു ഭാഗം കൂടെ എഴുതാൻ എനിക്ക് സന്തോഷമേ ഉള്ളു കഴിവതും പെട്ടന്ന് അടുത്ത ഭാഗം ഡോക്ടർക്ക് അയക്കുന്നതാണ്
    സസ്നേഹം
    കിച്ചു

    1. എല്ലാവരും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി….

  4. Note cheythu vecho… Ingeru ividuthe Pala Superhit ezhuthukareyum kadathivettum

  5. Kuzhaappam Ella continue

  6. Kichu super anubhava kadhayanallo. super ,nalla avatharanam.pinna kachu page kuttan valla margam undo.keep it up and continue dear kichuuuuu.

  7. സൂപ്പര്‍ … please continue…

  8. adipoli……valare nannayii eyudiutiund…….super build up…and u r a master of language..contnue asap

  9. Kichu nalla avatharanam, Pls continue….

  10. Kichu , Valare nannayittundu, abhinandanangal

  11. Hey nalla story thudaruka

  12. Nalla avatharanam. nannayittundu.
    keep posting

  13. കിച്ചു, സത്യം പറയാം ഈ പണി കിച്ചുവിന്…. മാത്രമേ കഴിയു….. സൂപ്പർ… മാധവിക്കുട്ടി യുടെ, പമ്മന്റെ ഒക്കെ കഥ വായിക്കുന്ന ഒരു ഫീൽ… ഇങ്ങിനെ ഉള്ള സ്ലോ സെക്സ് ആണ് ഞങ്ങൾ പെണ്ണുങ്ങൾക്കിഷ്ട്ടം എന്ന് ഇവിടെ കഥ എഴുതുകയും വായിക്കുകയും ചെയ്യുന്ന എത്ര പുരുഷന്മാർക്ക് അറിയാം ?

    (പുരുഷന്മാർ അഫിപ്രായം പറയട്ടെ )

    1. i agreed teena

  14. Nice pls continue..

  15. Orupaad varnikkanda…too boring….ithu sahithya novela allalo…kambikadha alle…so aa reethiyil kambivarnana nadathu..

    1. appooppa angana parayaruthayirunnu vanikkumbol bhavana koodum ningale aa lokathu ethikkum …appoppante vishamam athrem kondu vannittu avide oru kali nadannilla …kichu oru 2 page koodi ezhuthiyirunnel appooppaanu paraathi kanillayirunnu….ee swapnaskalanam okke life inte oru part anu innuvare ithra nallareethikku swapnaskalanam varnicha aarundannappooppa 🙂 super kichu aduthabhagathu ellarude parathiyum maattuka

    2. oru anthavum kunthavum ellate kambi maatram parayunna story yekkal ottiri bhedam aanu etu….
      etu nalloru tudakkam aakatte…

  16. nalla thudakkaml pls continue

  17. super… plz continuee

Leave a Reply

Your email address will not be published. Required fields are marked *