സലീന 4 [SAiNU] 674

അതേ കുറുമ്പും ദേഷ്യവും എല്ലാം ഉള്ള ലക്ഷ്മി…

 

ഓരോന്ന് പറഞ്ഞു കിടക്കുമ്പോയാണ് ശാന്തി വന്നു ഡോറിൽ മുട്ടിയത്.

അതേ കഴിഞ്ഞില്ലേ രണ്ടുപേരുടെയും കൊഞ്ചൽ.

ദേ വരുന്നു എന്ന് ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ ലക്ഷ്മിയുടെ മുഖത്തു ഭർത്താവിനെ വഞ്ചിച്ച കുറ്റബോധം അല്ലായിരുന്നു കണ്ടത്. മറിച്

അവളുടെ ആഗ്രഹങ്ങൾ എല്ലാം നിറവേരിയ സന്തോഷം ആയിരുന്നു..

 

രണ്ടുപേരും എണീറ്റു ബാത്‌റൂമിലേക്ക് പോയി കഴുകി വൃത്തിയാക്കി കൊണ്ടിരിക്കുമ്പോൾ ഞാനൊന്ന് കുളിക്കുകുയും കൂടി ചെയ്തോണ്ട് പുറത്തേക്കിറങ്ങി.

ചെറു നാണത്തോടെ ലക്ഷ്മി എന്റെ ഡ്രെസ്സുകൾ എടുത്തു കയ്യിൽ തരുമ്പോൾ. അവളിലെ പെണ്ണ് തൃപ്തിയായി കഴിഞ്ഞിരുന്നു..

ഡ്രെസ്ല്ലാം എടുത്തിട്ടുകൊണ്ട് ഞാൻ പുറത്തേക്കിറങ്ങിയതും ശാന്തി എന്നെ നോക്കി ചിരിച്ചോണ്ട്.

കഴിഞ്ഞോ രണ്ടുപേരുടെയും കുസൃതികൾ.

ഹ്മ്മ് കഴിഞ്ഞു ശാന്തി .

ഒരുപാട് താങ്ക്സ് കേട്ടോ.അതൊന്നും വേണ്ട കേട്ടോ ഞാനവളെ ഒന്ന് കാണട്ടെ എന്ന് പറഞ്ഞു കൊണ്ടു ശാന്തി ലക്ഷ്മിയുടെ അടുത്തേക്ക് പോയി.

ലക്ഷ്മിയുടെ മുഖത്തെ സന്തോഷം കണ്ട ശാന്തി അവളോടായി.

പെണ്ണിന് വേണ്ടത് കിട്ടിയപ്പോൾ അവളുടെ സന്തോഷം കണ്ടില്ലേ.

അതേ അവനെ ഇവിടെ സ്ഥിര താമസം ആക്കുമോ പെണ്ണെ..

അതുകേട്ടു ഞാൻ പുറത്തു നിന്നും ചിരിച്ചു.

എന്റെ സലീനയെ വിട്ടോ ഞാനോ ഇവിടെ നിൽകുന്നെ..

എല്ലാത്തിനും മേലെ എനിക്കെന്റെ സലീന തന്നെയാ..

അവളില്ലെങ്കിൽ പിന്നെ ഞാനില്ല എന്ന് മനസ്സിൽ പറഞ്ഞോണ്ട് ശാന്തി ഞാൻ ഇറങ്ങട്ടെ.

ഹോ എന്നോടല്ലല്ലോ പറയേണ്ടേ

ദേ നിങ്ങളെ കേൾക്കാനായി ഒരുത്തി ഇവിടെ കാത്തിരിക്കുകയല്ലേ.

ലക്ഷ്മി ഞാൻ ഇറങ്ങട്ടെ ഇനിയും ഇതുപോലെ സുന്ദരമായ രാത്രികളിൽ എതെങ്കിലും ഒരു രാത്രിയിൽ കണ്ടുമുട്ടാം അല്ലേ.

എന്നുള്ള എന്റെ വിടപറച്ചിൽ കേട്ട് അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത് ഞാൻ കണ്ടു.

 

 

അവിടെ നിന്നും യാത്രാ പറഞ്ഞു ഞാൻ റൂമിലെത്തുമ്പോൾ എന്റെ സലീനയുടെ മിസ്സ്‌ കാൾ കൊണ്ട് എന്റെ ഫോൺ നിറഞ്ഞിരുന്നു..

 

 

ആഹാ എന്ത് നല്ല സ്റ്റോറി എന്ന് പറഞ്ഞു വിജേഷ് എന്നെ കളിയാക്കിക്കൊണ്ടിരുന്നു..

 

രാജയുടെ വിളി വന്നതും ഞങ്ങൾ ഫുഡ്‌ അടിക്കാനായി അങ്ങോട്ട്‌ പോയി.

The Author

SAiNU

💞💞💞

20 Comments

Add a Comment
  1. Next part എന്നാണ് സൈനു

    1. വരും ഉടനെ ❤️

  2. സലീനയെ ഇതുപോലെ നീട്ടിക്കൊണ്ടുപോവ്വാതെ വേഗം തായോ
    പിന്നാമ്പുറം അടുത്ത പാർട്ടിൽ പൊളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    1. ❤️❤️❤️❤️❤️
      ?????
      ❤️❤️❤️❤️❤️

  3. സലീനയുടെ പിന്നാമ്പുറം പരമാവധി ആസ്വദിക്കൂ സൈനു

    1. ഹ്മ്മ് ശ്രമിക്കാം Rafi

  4. ഓ….. മച്ചാനെ നൈസാണ്…?? ഫ്ലാഷ്ബാക്ക് എത്തിയല്ലേ… ബാക്കി പോരട്ടെ…

    1. Thanks മച്ചാനെ

      വരും എല്ലാം വരണമല്ലോ..
      സലീന എന്നും എന്റെ ഹൃദയത്തിലെ ആനന്ദമാണ്..

      Thanks soju
      ❤️❤️❤️❤️❤️

  5. നന്ദുസ്

    സഹോ. സൂപ്പർ ഈ പാർട്ടും കിടു…
    അതുശരി അതിന്റെടേക്കു കള്ളവെടി വക്കാനും പോയില്ലിയോ കള്ളാ. ???..
    എന്തോ ഇങ്ങള് എങ്ങനെ ഒക്കെ എഴുതിയാലും അതങ്ങു മനസ്സിൽ പതിഞ്ഞു കൂടുകയാ ട്ടോ…
    ഫ്ലാഷ് ബാക്ക്.. ഇതാണ് ഞാൻ ആഗ്രഹിച്ചു കാത്തിരുന്നത്… വരട്ടെ വേഗം തന്നേ കാത്തിരിക്കും… സലീനയുടെയും സൈനുവിന്റെയും കല്യാണ വിശേഷ ഫ്ലാഷ്ബക്കിനു വേണ്ടി ????
    ന്ന് സ്വന്തം നന്ദുസ് ???

    1. താങ്ക്സ് നന്ദു സഹോ

      കള്ളവെടി വെക്കുമ്പോൾ ഉള്ള ഫീലിംഗ്.
      അത് പറഞ്ഞറിയിക്കാൻ കഴിയില്ലല്ലോ..

      Thanks നന്ദു
      ❤️❤️❤️❤️❤️

  6. നിങ്ങ പൊളിക്ക് മുത്തെ, രാഹുലിനെ മറക്കല്ലെ

    1. Thanks രമണൻ Thanks

      ❤️❤️❤️❤️❤️

  7. കുടുക്ക്

    Keep going ❤️❤️❤️

    1. താങ്ക്സ് ബ്രോ
      ❤️❤️❤️❤️❤️

      സലീനയെ ഇഷ്ടപെടുന്നതിൽ ഒരുപാട് സന്തോഷം….

  8. സലീനയുടെ പിന്നാമ്പുറം എന്ന് പൊളിക്കും സൈനു

    1. നെക്സ്റ്റ് പാർട്ട്‌ അതിലേക്കാണ് വിരൽ പോകുന്നത്.. ❤️

      സലീനയുടെ പിന്നാമ്പുറം. ?

      താങ്ക്സ് റാഫി
      ❤️❤️❤️❤️❤️

      1. വിരൽ മാത്രം പോരാ ?.. അവിടെ താണ്ടവമാടണം

        1. ❤️❤️❤️❤️❤️

  9. നീ ഏത് കഥ എഴുതിയാലും അത് poly ആണ്

    1. താങ്ക്സ് jafree ❤️

      ❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *