ഞാനീ ഷഫീയോട് ഒഴിച്ച് എല്ലാവരോടും ഒരു ഉൾവലിഞ്ഞ സ്വഭാവമായിരുന്നു. അതുകൊണ്ടാവും അദ്ദേഹം എന്നെ ബാംഗ്ലൂർ എന്ന മഹാനഗരത്തിലേക്ക് പറഞ്ഞുവിട്ടത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു മഹാ മനുഷ്യനാണ്. ഒരുകാലത്ത് അദ്ദേഹവും അദ്ദേഹത്തിനു ഉപ്പയും ആ നാട്ടിലെ പ്രമാണിമാരായിരുന്നു. അവരുടേതായി തന്നെ ഒരുപാട് ബിസിനസ് സ്ഥാപനങ്ങൾ ഉണ്ട് ഈ കോഴിക്കോട് നഗരത്തിൽ….
ശനിയാഴ്ച വൈകുന്നേരം എത്തിയതുകൊണ്ട് ഒരു ഉപകാരം ഉണ്ടായി ഞായറാഴ്ചയും നല്ലവണ്ണം ഒന്ന് ഉറങ്ങിയിട്ട് തിങ്കളാഴ്ച രാവിലെ ജോയിൻ ചെയ്താൽ മതി. അസിസ്റ്റൻറ് അക്കൗണ്ട് ആയിട്ടായിരുന്നു നിയമനം ഞായറാഴ്ച ഞാനും അവനും ഒരു മൂന്നു മണി വരെ ഉറങ്ങി. എഴുന്നേറ്റ് ഞങ്ങൾ കുളിച്ച് പുറത്തിറങ്ങി. “”ബാംഗ്ലൂർ ഇസ് എ റോക്കിങ് സിറ്റി ” പണ്ട് ദുൽഖർ സൽമാൻ പറഞ്ഞതുപോലെ സംഗതി കറക്റ്റ് ആയിരുന്നു ട്ടോ. ഞങ്ങൾ നേരെ കോഴിക്കോടൻ റസ്റ്റോറന്റിലേക്ക് വെച്ച് പിടിച്ചു ,നല്ല കോഴിക്കോടൻ ദം ബിരിയാണിയും ബീഫ് വരട്ടിയതും അടിച്ചുമാറി . അവൻ എവിടെയോ പോകാനുണ്ടെന്നും പറഞ്ഞു , എന്നെ റൂമിൽ ആക്കിയിട്ട് അവൻ പോയി . എന്നോട് വരുന്നോ എന്ന് ചോദിച്ചിരുന്നു കേട്ടോ, എനിക്ക് മടിയായതുകൊണ്ടും, “ഇന്നുകൂടെ നല്ലോണം ഉറങ്ങട്ടെ'” എന്നും പറഞ്ഞു ഞാൻ തടിയൂരി . പറഞ്ഞതുപോലെ തന്നെ ഞാൻ പോയി കിടന്നുറങ്ങി അവന് അപ്പോഴാണ് വന്നു കിടന്നതെന്ന് ഞാൻ അറിഞ്ഞില്ല
പിറ്റേന്ന് കാലത്ത് അവൻറെ കൂടെ ഒരു പൾസർ 180 ബ്ലാക്ക് കളർ ബൈക്കിൽ ഞാൻ ആ സ്ഥാപനത്തിലേക്ക് യാത്രയായി. നിറയെ നീല ചില്ലുകളും ആയി ഒരു നാലു നില കെട്ടിടം അതിൽ നാലാമത്തെ നിലയിലാണ് എൻറെ ഓഫീസ്. ഒരു മാനിഫാക്ചറിങ് കമ്പനിയാണ്. അവൻ എന്നെ നേരെ എച്ച് ആർ മാനേജറുടെ ഓഫീസിന് മുന്നിൽ എത്തിച്ചു .അവൻ പോയി, ഞാൻ അനുവാദം ചോദിച്ച് അകത്തേക്ക് കടന്നു, ഒരു 45 വയസ്സ് പ്രായം വരുന്ന ഒരാൾ അവിടെ ഇരിക്കുന്നു, ഞാൻ ന്യൂ ജോയിൻ ആണ് എന്നും മറ്റും കാര്യങ്ങൾ പറഞ്ഞു, ഇദ്ദേഹം മലയാളിയാണ് കേട്ടോ. “ജോൺസൺ” നല്ല പെരുമാറ്റം കുറച്ചു മെലിഞ്ഞിട്ട് ഇരുനിറത്തിൽ ഒരു മനുഷ്യൻ. എൻറെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച ശേഷം തൊട്ടടുത്ത ക്യാബിനിലേക്ക് എന്നെ പറഞ്ഞുവിട്ടു . ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ പേര് “മേരി ജോൺസൺ””” സർട്ടിഫിക്കറ്റുകൾ ഞാൻ അവർക്ക് നൽകി കസേരയിലിരുന്നു. ബോർഡ് ഞാൻ നോക്കിയിരിക്കുന്നത് കണ്ടത് കൊണ്ടാവാം
എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️
ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്
കൊള്ളാം. തുടരുക ⭐❤
waiting ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്
ബാക്കി എവിടെ
സബ്മിറ്റ് ചെയ്തിട്ടുണ്ട്
??????
Adutha part ennu varum bro?
Eyuthi theernnu onnu edit cheythitt ayakkaaam
ഇന്ന് iduvo?
ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്
ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ
കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..
Bakki part pettenn vannotte
നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി
സൂപ്പറായിട്ടുണ്ട് ❤️
Pls continue bro
Super??
കിടിലൻ തുടക്കം ബ്രോ
പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
അടുത്ത പാർട്ട് വേഗം തരണേ ബ്രോ
കട്ട വെയ്റ്റിംഗിലാണ്
2 days kondu tharaaam half eyuthi kayinju
ബാക്കി എവിടെ
Adipoli, please adutha part pettannu tharanne
Supar
തുടക്കം ❤️ തുടരട്ടെ
ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്.
Adutha part varatte , plzz wait
പിന്നെ ആരാ ???
adipoli ?
Athyathe kathayude bakki evide
Randu kathayudeyum bakki pettanu ponotte
തുടക്കം ഹൃദ്യമായിട്ടുണ്ട്.
waiting
മികച്ച തുടക്കം
edit cheytho bro plz reply
Valare nannayittundu.
adutha bhagam pettennu poratte!