സമർപ്പണം [Shafi] 503

ഞാൻ ഒരു അഞ്ചുമിനിറ്റ് ലേറ്റ് ആയതുകൊണ്ട് അവരെല്ലാം എത്തിയതിനുശേഷം ആണ് ഞാൻ എത്തിയത്. “” ഗുഡ്മോർണിംഗ് “”പറഞ്ഞു ഞാൻ എൻറെ സീറ്റിൽ ഇരുന്നു. “ഇയർ എൻഡിങ് ആണെന്നും ഇനിയുള്ള ദിവസങ്ങളിൽ കുറച്ച് ഓവർടൈം വർക്ക് ചെയ്യണമെന്നും ബാലൻസ് ഷീറ്റ് ക്ലിയർ ചെയാനും, റീച്ചക്ക്,  ചെയ്യണമെന്നും” അങ്ങനെ കുറച്ച് കുറച്ച് കാര്യങ്ങൾ പറഞ്ഞ് മീറ്റിംഗ് അവസാനിപ്പിച്ചു. അവരെല്ലാം എഴുന്നേറ്റു പോയി. ഞങ്ങൾ തിരികെ ഞങ്ങളുടെ ക്യാമ്പിലേക്ക് പോകുന്നതിനു മുമ്പ് സെറീന മേടം എല്ലാവരും ഒന്നുമായി പറഞ്ഞു

“ഒരു” 7″ ഓ ക്ലോക്ക് വരെ നിങ്ങൾക്ക് സ്പെൻഡ് ചെയ്യാൻ കഴിയുമല്ലോ അല്ലേ?!!

പ്രശാന്ത് പറഞ്ഞു “”മാഡം ഞാൻ വീട്ടിൽ ഇരുന്ന് ചെയ്താൽ പോരെ മുൻപത്തെ പോലെ ?!!” “”ഓക്കേ, പ്രശാന്ത് ,  യു ക്യാൻ ഡു ലൈക് ദാറ്റ്””” ഷിഫയെ നോക്കി “”മാഡം ഞാൻ ഒക്കെയാണ് മാഡം””!!

എന്നെ നോക്കിയില്ല പകരം ഡോറിനടുത്തേക്ക് തിരിഞ്ഞു

“സണ്ണി ഓക്കേയല്ലേ?!!!  എന്ന് ചോദിച്ചു. ഞാനത് “”അതെ ഓക്കെയാണ്”” എന്ന് പറഞ്ഞു . വന്നത് കഴിഞ്ഞ 15 ദിവസമായിട്ടും മേടം എന്റെ മുഖത്തേക്ക് നോക്കാതെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഞാൻ പിന്നെ കൂടുതൽ ആലോചിക്കതെ ജോലിയിലേക്ക് കടന്നു ആദ്യദിവസം തന്നെ എൻറെ അണ്ഡം കലങ്ങി ,ഞാൻ കരുതിയത് പോലെ ഒരു ചെറിയ കമ്പനി ആയിരുന്നില്ല.

എല്ലാ ഡിപ്പാർട്ട്മെന്റിൽ നിന്നും ക്ലിയർ ചെയ്യുവാൻ വേണ്ടി അക്കൗണ്ട് ഹെഡ് ആയ ഞങ്ങളുടെ ക്യാബിനിലോട്ടാണ് എത്തിയത്.  7 ഓ ക്ലോക്ക് ആയപ്പോൾ ഞങ്ങൾ പോകാൻ ഒരുങ്ങി ജോൺസൺ സാറും ഉണ്ടായിരുന്നു. ഷിഫ ജോൺസൺ സാറിൻറെ കൂടെയാണ് പോകുന്നത് മേരി ചേച്ചി മുൻപിലും ഉണ്ട് .സാർ എന്നോട് ചോദിച്ചു ഞാൻ ഡ്രോപ്പ് ചെയ്യണമെന്ന് എന്ന്?!!

” വേണ്ട സാർ ഞാൻ പൊയ്ക്കോളാം””   . എന്ന് പറഞ്ഞു, അവർക്ക് എവിടെയോ പോവാനുള്ളതുകൊണ്ട് അവരും നിർബന്ധിച്ചില്ല, ഞാനൊരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് വിട്ടു . ഓട്ടോ ഇറങ്ങിയതും ഒരു നീല i20 കാർ എന്നെ കടന്നുപോയി.  ഒരു മിന്നായം പോലെ ഞാൻ അവരെ കണ്ടു. “സെറീന മാഡം”  അവരീ വൈക്കാണെങ്കിൽ എന്നെ ഒന്ന് ഡ്രോപ്പ് ചെയ്യാമായിരുന്നില്ലേ?!! എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പടികൾ കയറി  റൂമിലോട്ട് പോയി.

The Author

37 Comments

Add a Comment
  1. സ്നേഹിതൻ

    എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️

  2. ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്

  3. കൊള്ളാം. തുടരുക ⭐❤

  4. ബാക്കി എവിടെ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  5. ബാക്കി പാർട്ടെഴുഗിയോ… പ്ലീസ്

      1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  6. ബാക്കി പാർട്ടെഴുഗിയോ… പ്ലീസ് semf

  7. കാട്ടിപ്പള്ളി പപ്പൻ

    ??????

  8. Adutha part ennu varum bro?

    1. Eyuthi theernnu onnu edit cheythitt ayakkaaam

      1. ഇന്ന് iduvo?

        1. ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്

  9. ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
    അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
    അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
    അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ

  10. കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
    ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
    നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..

  11. Bakki part pettenn vannotte

  12. നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി

  13. ഗുൽമോഹർ

    സൂപ്പറായിട്ടുണ്ട് ❤️

  14. Pls continue bro

  15. കിടിലൻ തുടക്കം ബ്രോ
    പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
    ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
    ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
    ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
    അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
    അടുത്ത പാർട്ട്‌ വേഗം തരണേ ബ്രോ
    കട്ട വെയ്റ്റിംഗിലാണ്

    1. 2 days kondu tharaaam half eyuthi kayinju

      1. ബാക്കി എവിടെ

  16. Adipoli, please adutha part pettannu tharanne

  17. തുടക്കം ❤️ തുടരട്ടെ

  18. ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്.

    1. Adutha part varatte , plzz wait

  19. പിന്നെ ആരാ ???

  20. Athyathe kathayude bakki evide

    Randu kathayudeyum bakki pettanu ponotte

  21. തുടക്കം ഹൃദ്യമായിട്ടുണ്ട്.

  22. മികച്ച തുടക്കം

    1. edit cheytho bro plz reply

  23. Valare nannayittundu.
    adutha bhagam pettennu poratte!

Leave a Reply

Your email address will not be published. Required fields are marked *