മുന്നിൽ നടക്കുന്ന മേടത്തെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ,തലയടക്കം എൻറെ നെഞ്ച് വരെ ഉയരം ഉള്ളൂ . അത്യാവശ്യം തടിച്ച് വലിയ ബോർ ഇല്ല കേട്ടോ ,! ഒരു റെഡ് കളർ സാരിയിൽ ചന്തി വരെ മുടിയുമായി ഒരു മധ്യവയസ്കയായ സ്ത്രീ.. ഒരു 50 മീറ്റർ നടന്ന് കാണും, ഒരു ഗ്ലാസ് ഡോർ അത് തുറന്ന് അകത്തേക്ക് കയറിയപ്പോൾ മൂന്ന് ചെറിയ കേബിനുകളും നടുവിലായി ഒരു ഗ്ലാസ് ഡോറോട് കൂടി ഒരു റൂമും, മൂന്ന് കേബിനുകളിൽ രണ്ടെണ്ണത്തിൽ ആളുണ്ട് ,ഞാൻ മനസ്സിൽ കരുതി ഒരെണ്ണം എനിക്കാണെന്ന്.! മേരി ചേച്ചി എൻറെ കണ്ണിലോട്ടു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു “”അത് നിനക്കുള്ളത് തന്നെയാണ്!!””” ഞാൻ വീണ്ടും കണ്ണു തള്ളിക്കുന്നത് കണ്ടു അവർ വീണ്ടും ചിരിച്ചു, വട്ട മുഖത്തിൽ വലിയ കണ്ണുകളും കണ്മഷി എഴുതിയ പുരികങ്ങളും ചുവന്ന ലിപ്സ്റ്റിക്കോടുകൂടിയ പുറത്തേക്ക് തള്ളി നിൽക്കുന്ന ചുണ്ടുകളും, അവർക്കിടയിൽ മുല്ല പൊട്ടു പോലുള്ള പല്ലുകൾ കാട്ടി ചിരിച്ചു. ഒരു കൊച്ചു സുന്ദരിയാണ് അവർ, ഞാൻ ആ രണ്ട് കേബിനിലോട്ടും ഒന്ന് എത്തി നോക്കിയെങ്കിലും അവരുടെ മുഖം കാണാൻ കഴിഞ്ഞില്ല. ഡോർ തുറന്നു അകത്തേക്ക് കയറി . ഞങ്ങൾ കണ്ടത് മനോഹരമായ വാലിട്ടെഴുതിയ കണ്ണുകൾ ഉരുട്ടി പുരകങ്ങൾ വളച്ചു മുകളിലോട്ട് ഉയർത്തി ആരാണെന്ന് ഭാവത്താൽ ഡോറിലോട്ട് നോക്കി ഒരു ഗ്രാമീണ സുന്ദരി!!!! അവിടെ ഇരിക്കുന്നു . മേരി ചേച്ചിയെ കണ്ടപ്പോൾ ചുവന്നു തുടുത്ത ആ ചുണ്ടുകൾക്കിടയിൽ നിന്നും കൊന്ദ്രം പല്ലോട് കൂടിയ ആ കുഞ്ഞരി പല്ലുകൾ വെളിയിൽ വന്നു . ഞാൻ മനസ്സിൽ പറഞ്ഞു “|ഈശോയെ എല്ലാം നല്ല അഡാറ് പെണ്ണുങ്ങൾ ആണല്ലോ””!!!!
“” സെറീന ഇതാ നിൻറെ പുതിയ അസിസ്റ്റൻറ്!!”””
പല്ലുകൾ കാട്ടാതെ ചുണ്ടുകൾ കൊണ്ട് പുഞ്ചിരിച്ച് അവൾ എന്നെ ഒന്ന് നോക്കി,
“”സെറീനാ നീ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്ക്, ഞാൻ പോട്ടെ, ലഞ്ച് ടൈമിൽ കാണാം, കുറച്ചു പണിയുണ്ട്,
“”ഒക്കെ മേടം””
” താങ്ക്സ് മാഡം” ഞാനും അവരോട് പറഞ്ഞു അവർ വീണ്ടും പുഞ്ചിരി സമ്മാനിച്ച ഡോർ തുറന്നു പുറത്തിറങ്ങി. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ ഞങ്ങളുടെ കണ്ണുകൾ തമ്മിലുടഞ്ഞു പെട്ടെന്ന് തന്നെ പിൻവലിക്കുകയും ചെയ്യുന്നു, ഞാൻ അപ്പോഴാണ് അവരെ ശ്രദ്ധിച്ചത് സുന്ദരിയായ ഒരു പെണ്ണ്, ” ഹായ്,! പേരെന്താണ്?!!!!അവർ ചോദിച്ചു,
എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️
ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്
കൊള്ളാം. തുടരുക ⭐❤
waiting ?
സബ്മിറ്റ് ചെയ്തിട്ടുണ്ട്
ബാക്കി എവിടെ
സബ്മിറ്റ് ചെയ്തിട്ടുണ്ട്
??????
Adutha part ennu varum bro?
Eyuthi theernnu onnu edit cheythitt ayakkaaam
ഇന്ന് iduvo?
ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്
ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ
കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..
Bakki part pettenn vannotte
നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി
സൂപ്പറായിട്ടുണ്ട് ❤️
Pls continue bro
Super??
കിടിലൻ തുടക്കം ബ്രോ
പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
അടുത്ത പാർട്ട് വേഗം തരണേ ബ്രോ
കട്ട വെയ്റ്റിംഗിലാണ്
2 days kondu tharaaam half eyuthi kayinju
ബാക്കി എവിടെ
Adipoli, please adutha part pettannu tharanne
Supar
തുടക്കം ❤️ തുടരട്ടെ
ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില് ടാഗ് ചെയ്തിരിക്കുന്നത്.
Adutha part varatte , plzz wait
പിന്നെ ആരാ ???
adipoli ?
Athyathe kathayude bakki evide
Randu kathayudeyum bakki pettanu ponotte
തുടക്കം ഹൃദ്യമായിട്ടുണ്ട്.
waiting
മികച്ച തുടക്കം
edit cheytho bro plz reply
Valare nannayittundu.
adutha bhagam pettennu poratte!