സമർപ്പണം [Shafi] 536

“സണ്ണി!!  സണ്ണി ജോർജ്!!!””” അവരൊന്നു  ഞെട്ടി ,

“”വീട് ?!!! ഞാനൊന്നു പുഞ്ചിരിച്ചു “”എൻറെ വീട് കോഴിക്കോട് !!അപ്പൊ അവരൊന്നു നെടുവീർപ്പെടുന്നത് ഞാൻ കണ്ടു . “”മുൻപ് എവിടെയെങ്കിലും വർക്ക് ചെയ്തിട്ടുണ്ടോ?!!!

“” കഴിഞ്ഞ ഒരു മാസം വരെ ഞാൻ നാട്ടിൽ വർക്ക് ചെയ്തിട്ടുണ്ട്””

“” അപ്പൊ പിന്നെ കാര്യങ്ങൾ ഒന്നും പറഞ്ഞു തരേണ്ടതില്ലല്ലോ ?!!..

“”ആ കുറെയൊക്കെ അറിയാം മാഡം!! “” ഒക്കെ പ്ലീസ് കം !!!”” ചെയർ പുറകോട്ട് നീക്കി അവർ എഴുന്നേറ്റു ഒരു 30 വയസ്സ് പ്രായം വരും എന്ന് തോന്നുന്നു. ഒരു പച്ച കളർ സാരി മനോഹരമായി ഉടുത്തിട്ടുണ്ട് പാൽ നിറമുള്ള വയറിൻറെ കുറച്ചു ഭാഗം കാണാം, അവർ മേശയെ കറങ്ങി എൻറെ അടുത്ത് വന്ന് ഡോർ തുറന്നു . നേരത്തെ ഒഴിഞ്ഞു കിടന്ന ആ കെബിനിലേക്ക്‌ നടന്നു , കുറച്ച് ഫയൽസും പിസിയും ടേബിളും ചെയറും.

“”ഇതാണ് സണ്ണിയുടെ കേബിൻ!!!!!

എന്നും പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി , തൊട്ടടുത്ത ക്യാബിനിന്റെ അടുത്തേക്ക് പോയി . ഡോർ മുട്ടിയതിനുശേഷം അകത്തേക്ക് കയറി,

“ഇത് പ്രശാന്ത് ”     ,     “പ്രശാന്ത് ഇതു സണ്ണി”

ഞങ്ങൾ രണ്ടുപേരും ഹായ് പറഞ്ഞു , വീണ്ടും തിരിച്ചു ഇറങ്ങി തൊട്ടടുത്ത ആളെയും പരിചയപ്പെടുത്തി “ഷിഫാ” ഞങ്ങളും പരസ്പരം ഹായ് പറഞ്ഞു. തിരികെ മാഡം മേടത്തിന് റൂമിലോട്ടും ഞാൻ എൻറെ ക്യാബിനിൽ ലേക്കും പോന്നു.  ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് മുതലേ നാട്ടിലെ അക്കൗണ്ട് കാര്യങ്ങൾ നോക്കുന്നത് കൊണ്ട് എനിക്ക് വലിയ ടഫ് ആയി തോന്നിയില്ല.  കാര്യങ്ങൾ ലഞ്ച് ടൈമിൽ പ്രശാന്തിനെയും ഷിഫയെയും പരിചയപ്പെട്ടു . പ്രശാന്ത് കണ്ണൂർകാരണാണ് കുറച്ച് കറുത്ത നല്ല നീളമുള്ള ഒരു ചെറുപ്പക്കാരൻ വലിയ തടിയില്ലാതെ കണ്ണട വെച്ചുള്ള ഒരു ബുജി ലുക്ക് ..

ഷിഫ കോഴിക്കോട് തന്നെയാണ് കേട്ടോ, ഷെഫിയുടെ വീട്ടിൽ നിന്നും ഒരു 20 കിലോമീറ്റർ മാത്രം.  പക്ഷേ ആള് നാട്ടിലോട്ട് പോകാറില്ല, പ്രേമിച്ച കല്യാണം കഴിച്ചതാണ് രണ്ടുപേരും, ബാംഗ്ലൂർ ആയിരുന്നു സെറ്റിൽ, പക്ഷേ ഹസ്ബൻഡ് ഇപ്പോൾ അമേരിക്കയിലാണ്. 10 ദിവസമേ ആയുള്ളൂ പോയിട്ട്.   ഇവൾക്കും അവിടെ ഒരു ജോലി നോക്കി അവിടെ സെറ്റിൽ ചെയ്യാനുള്ള പരിപാടിയാണ് .

The Author

35 Comments

Add a Comment
  1. സ്നേഹിതൻ

    എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️

  2. ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്

  3. കൊള്ളാം. തുടരുക ⭐❤

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. ബാക്കി എവിടെ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  5. കാട്ടിപ്പള്ളി പപ്പൻ

    ??????

  6. Adutha part ennu varum bro?

    1. Eyuthi theernnu onnu edit cheythitt ayakkaaam

      1. ഇന്ന് iduvo?

        1. ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്

  7. ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
    അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
    അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
    അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ

  8. കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
    ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
    നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..

  9. Bakki part pettenn vannotte

  10. നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി

  11. ഗുൽമോഹർ

    സൂപ്പറായിട്ടുണ്ട് ❤️

  12. Pls continue bro

  13. കിടിലൻ തുടക്കം ബ്രോ
    പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
    ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
    ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
    ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
    അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
    അടുത്ത പാർട്ട്‌ വേഗം തരണേ ബ്രോ
    കട്ട വെയ്റ്റിംഗിലാണ്

    1. 2 days kondu tharaaam half eyuthi kayinju

      1. ബാക്കി എവിടെ

  14. Adipoli, please adutha part pettannu tharanne

  15. തുടക്കം ❤️ തുടരട്ടെ

  16. ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്.

    1. Adutha part varatte , plzz wait

  17. പിന്നെ ആരാ ???

  18. Athyathe kathayude bakki evide

    Randu kathayudeyum bakki pettanu ponotte

  19. തുടക്കം ഹൃദ്യമായിട്ടുണ്ട്.

  20. മികച്ച തുടക്കം

    1. edit cheytho bro plz reply

  21. Valare nannayittundu.
    adutha bhagam pettennu poratte!

Leave a Reply

Your email address will not be published. Required fields are marked *