സമർപ്പണം [Shafi] 536

ആള് നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാണ് അതുകൊണ്ടാണ് ഇത്രയും ഡീറ്റെയിൽസ് പെട്ടെന്ന് തന്നെ എനിക്ക് കിട്ടിയത് . പ്രശാന്ത് ആകട്ടെ തീരെ സംസാരിക്കുന്നില്ല . ഷിഫക്ക് എൻറെ പ്രായം കാണും കുട്ടികൾ ഒന്നുമായില്ല കേട്ടോ, നല്ല വെളുത്ത് തുടുത്ത ഒരു കൊച്ച് .അവളെ കെട്ടിയത് ഒരു ഹിന്ദു ചെക്കനാണ്.  അതുകൊണ്ട് നാട്ടിൽ നിൽക്കാൻ പറ്റാഞ്ഞിട്ടാണ് ബാംഗ്ലൂരിൽ സെറ്റിൽഡ് ആയത്.  ഇവളുടെ വീട്ടുകാർ ഇവിടെ വന്നു പ്രോബ്ലം ഉണ്ടാക്കാൻ തുടങ്ങിയപ്പോഴാണ് പുറത്തേക്ക് പോകാൻ അവർ ചിന്തിച്ചു തുടങ്ങിയത്.

ഏകദേശം എൻറെ ചുണ്ടിന്റെ അത്ര  ഹൈറ്റ് മുടി കെട്ടി വെച്ചിട്ടുണ്ട് , തലയിൽ പേരിന് തട്ടമിട്ടിട്ടുണ്ട് ഒരു പർദ്ദയാണ് ഇട്ടത് അതുകൊണ്ട് ബാക്കിയുള്ള ഡീറ്റെയിൽസ് ഒന്നും കിട്ടിയില്ല.  പക്ഷേ അവളുടെ നെഞ്ചിലെ തേൻ കുടങ്ങൾക്ക് നല്ല വലിപ്പമുണ്ടെന്ന് മനസ്സിലായി. കാരണം പർദ്ദ അതിൽ തട്ടി കർട്ടൻ പോലെ താഴേക്ക് തൂങ്ങി കിടക്കുകയാണ് . അതിനുശേഷം സെറീന മേടത്തെ ഒന്ന് രണ്ട് വട്ടം കണ്ടമെങ്കിലും അവരൊന്നും മുഖത്തു നോക്കാനോ പുഞ്ചിരിക്കാനോ ശ്രമിച്ചില്ല. ഒരു വട്ടം ഞാനൊന്ന് പുഞ്ചിരിച്ചു നോക്കിയെങ്കിലും അവരെന്റെ മുഖത്തേക്ക് നോക്കിയില്ല.

അഹങ്കാരമാണെന്ന് തോന്നുന്നില്ല കാരണം ആദ്യ കാഴ്ചയിൽ അഹങ്കാരിയായ ഒരു പെണ്ണാണെന്ന് തോന്നിയില്ല.  ചിലപ്പോൾ ജൂനിയർ അല്ലേ ഒരു ഡിസ്റ്റൻസ് കീപ് ചെയ്യുന്നതാവാം.  അന്നത്തെ ദിവസം അങ്ങനെ കടന്നുപോയി ഞാനും ഷിഫയും നല്ല കൂട്ടായി എന്നത് ഒഴിച്ചാൽ ആദ്യ പതിനഞ്ച് ദിവസം പറയത്തക്ക ഒന്നും സംഭവിച്ചില്ല.  പക്ഷേ അവരെക്കുറിച്ചൊക്കെ കുറച്ച് കാര്യങ്ങൾ ഷിഫയിൽ നിന്നും ഞാൻ മനസ്സിലാക്കി.

സിറീന മാടത്തെ കുറിച്ച് അധികം ഒന്നും അറിയില്ല ,അവർ ആരോടും അധികം അടുത്ത് ഇടപഴകാറില്ല. ജോൺസൺ സാറിനും മേരി ചേച്ചിക്കും രണ്ടു കുട്ടികളുണ്ട് രണ്ടുപേരും നാട്ടിലാണ് കേട്ടോ , പ്രശാന്ത് ഫാമിലിയെ ഈയടുത്ത് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട് മൂന്നു വയസ്സായ മകളും ഉണ്ട് അവർക്ക്.  ഇതെല്ലാം അറിയുന്നതെങ്ങനെയാണെന്നോ?!! ജോൺസൺ സാറും ഷിഫയും പ്രശാന്തും എല്ലാം ഒരു ഷെയറിംഗ് വിലയിലാണ് താമസിക്കുന്നത് . സെറീന മാഡം ഒരു ഫ്ലാറ്റിലാണ്,

ഞാനീ 15 ദിവസമായിട്ടും ഷെഫിയുടെ ഡിപ്പാർട്ട്മെന്റിലേക്ക് ഒന്ന് പോയി നോക്കിയിട്ട് പോലുമില്ല, രാവിലെ അവൻ എന്നെ ഇവിടെ ഡ്രോപ്പ് ചെയ്തു പോകും ഈവനിംഗ് കൂട്ടാനും വരും, ഓഫീസ് കഴിഞ്ഞാൽ ഞങ്ങൾ ഭയങ്കര കൂട്ടായിരുന്നു. അവൻ ഇടക്കിടക്ക് മുങ്ങുന്നത് ഒഴിച്ചാൽ ഞങ്ങൾ അടിച്ചുപൊളിച്ചു. ഞായറാഴ്ച കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ഓഫീസിൽ എത്തിയപ്പോൾ ജോൺസൺ സാറും സെറീന മാഡവും പിന്നെ ഒന്ന് രണ്ട് ഞാൻ ഇതുവരെ കാണാത്ത സാറന്മാരും പ്രശാന്തും ഷിഫയും എല്ലാവരും മീറ്റിംഗ് റൂമിൽ ഉണ്ട്,

The Author

35 Comments

Add a Comment
  1. സ്നേഹിതൻ

    എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️

  2. ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്

  3. കൊള്ളാം. തുടരുക ⭐❤

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. ബാക്കി എവിടെ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  5. കാട്ടിപ്പള്ളി പപ്പൻ

    ??????

  6. Adutha part ennu varum bro?

    1. Eyuthi theernnu onnu edit cheythitt ayakkaaam

      1. ഇന്ന് iduvo?

        1. ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്

  7. ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
    അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
    അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
    അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ

  8. കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
    ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
    നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..

  9. Bakki part pettenn vannotte

  10. നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി

  11. ഗുൽമോഹർ

    സൂപ്പറായിട്ടുണ്ട് ❤️

  12. Pls continue bro

  13. കിടിലൻ തുടക്കം ബ്രോ
    പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
    ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
    ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
    ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
    അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
    അടുത്ത പാർട്ട്‌ വേഗം തരണേ ബ്രോ
    കട്ട വെയ്റ്റിംഗിലാണ്

    1. 2 days kondu tharaaam half eyuthi kayinju

      1. ബാക്കി എവിടെ

  14. Adipoli, please adutha part pettannu tharanne

  15. തുടക്കം ❤️ തുടരട്ടെ

  16. ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്.

    1. Adutha part varatte , plzz wait

  17. പിന്നെ ആരാ ???

  18. Athyathe kathayude bakki evide

    Randu kathayudeyum bakki pettanu ponotte

  19. തുടക്കം ഹൃദ്യമായിട്ടുണ്ട്.

  20. മികച്ച തുടക്കം

    1. edit cheytho bro plz reply

  21. Valare nannayittundu.
    adutha bhagam pettennu poratte!

Leave a Reply

Your email address will not be published. Required fields are marked *