സമർപ്പണം [Shafi] 536

പിന്നീടുള്ള ദിവസങ്ങൾ ഷെഫിയുടെ കൂടെ വീട്ടിലേക്ക് പോകാൻ സാധിച്ചിരുന്നില്ല . അങ്ങനെ ഒരു ശനിയാഴ്ച ഷിഫക്ക് എന്തോ ബർത്ത് ഡേ പാർട്ടി ഉണ്ടെന്നും പറഞ്ഞ് നേരത്തെ പോയി, ജോൺസൺ സാറും മേരി ചേച്ചിയും അഞ്ചുമണിക്ക് പോയിരുന്നു.  ഒരു ഒരു 7 മണി ആയപ്പോൾ ഒരുവിധം എല്ലാം ഒതുക്കി ഞാൻ ഇറങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഞാൻ കണ്ടത് നല്ല അടിപൊളി മഴ!!!!!!!!!! കുറച്ചു നേരമായി തുടങ്ങിയിട്ട് എന്ന് തോന്നുന്നു പക്ഷേ ഞാൻ അറിഞ്ഞിരുന്നില്ല  റോഡിലൊക്കെ നല്ലോണം വെള്ളം കയറിയിട്ടുണ്ട്,  ഞാനൊരു 10 മിനിറ്റ് ആയി വന്നിട്ട് ബസ്സും ഓട്ടോയും ഒന്നും കാണുന്നില്ല.  മഴ പെയ്തു വെള്ളം കയറിയിട്ടുണ്ടാവും. അതാവും കാണാത്തത്.

പെട്ടെന്ന് അണ്ടർ ഗ്രൗണ്ടിൽ നിന്നും ഒരു ഇരുമ്പലോടെ മേടത്തിന്റെ കാർ മുന്നോട്ട് വന്നു നല്ല ഡ്രൈവർ ആണെന്ന് തോന്നുന്നു പെട്ടെന്ന് തന്നെ വലത്തോട്ട് കട്ട് ചെയ്ത് കാർ  പറഞ്ഞു പോയി.  ഒരു രണ്ടു മൂന്നു മിനിറ്റ് കഴിഞ്ഞതും അതേ വേഗത്തിൽ തിരിച്ചുവന്നു , എൻറെ മുൻപിലായി നിർത്തി,  ലെഫ്റ്റ് സൈഡ് വിൻഡോ താഴ്ത്തി, കൂളിംഗ് ക്ലാസ് വെച്ച് മേടത്തിന് മുഖം ഞാൻ കണ്ടു. എന്തുപറ്റിയെന്ന് ഭാഗത്തോടെ ഞാൻ അവരെ നോക്കി!!!, അപ്പോഴും എൻറെ മുഖത്തു നോക്കാതെ മുന്നോട്ട് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു “””സണ്ണി ഞാൻ ഡ്രോപ്പ് ചെയ്യാം, !!   ഇന്നിനി വണ്ടി കിട്ടുമെന്ന് തോന്നുന്നില്ല !!!!”””

എൻറെ കണ്ണുകൾക്കും കാതുകൾക്കും അത് വിശ്വാസമായില്ല !!!!!!!     കാരണം അവരെന്നെ മൈൻഡ് ചെയ്യുന്നതേ ഇല്ലായിരുന്നു, ഞാൻ ഷോക്ക് അടിച്ച പോലെ നിൽക്കുന്നത് കണ്ടു അവർ വീണ്ടും പറഞ്ഞു “”സണ്ണി ,   പെട്ടെന്ന് കയറ്,  !!!    ഞാൻ ഒരു യന്ത്രം പോലെ ഓടിച്ചെന്ന് കാറിന്റെ മുൻസിലോട്ട് കയറാൻ പുറപ്പെട്ടപ്പോൾ അവിടെ ലാപ്ടോപ്പും സാധനങ്ങളും എല്ലാം ഉണ്ട്,  ഞാൻ പെട്ടെന്ന് തന്നെ പുറകിലെ ഡോർ തുറന്നു അകത്തു കയറി.

പെട്ടെന്ന് ഒരു ഇരുമ്പലോടുകൂടി മുന്നോട്ടു പാഞ്ഞു, ഇവിടെ ഇറങ്ങേണ്ടത് എന്നോ?!! ഏതു വഴിയാണ് പോകേണ്ടതൊന്നും ചോദിച്ചതേയില്ല,  കാറിൽ ആരും കയറാറില്ല എന്ന് തോന്നുന്നു ഫുൾ ക്ലീൻ ആണ് നല്ല പെർഫ്യൂമിന്റെ മണം നിറയെ മഴയായത് കാരണം എനിക്ക് വഴി ഒന്നു മനസ്സിലാകുന്നില്ല . കുറച്ചു ദൂരം ഓടിയ ശേഷം ഒരു ഇടുങ്ങിയ വഴിയിലേക്ക് പ്രവേശിച്ച് അവിടെ നിർത്തി.  ഞാൻ എന്താണെന്ന് അർത്ഥത്തിൽ അവരെ നോക്കിയപ്പോൾ

The Author

35 Comments

Add a Comment
  1. സ്നേഹിതൻ

    എന്തുകൊണ്ട് ഞാൻ ഇത് വായിക്കാൻ ഇത്രേം വൈകി… Pure Gem….❤️

  2. ഇന്നാണ് ഇത് കണ്ടത്, അടിപൊളി ആയിട്ടുണ്ട്

  3. കൊള്ളാം. തുടരുക ⭐❤

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  4. ബാക്കി എവിടെ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട്

  5. കാട്ടിപ്പള്ളി പപ്പൻ

    ??????

  6. Adutha part ennu varum bro?

    1. Eyuthi theernnu onnu edit cheythitt ayakkaaam

      1. ഇന്ന് iduvo?

        1. ചെറിയ ഒരു തിരക്ക് ആയിപ്പോയി, സബ്മിറ്റ് ചെയ്തിട്ടുണ്ട്

  7. ഷിഫയെ ഇവിടെ അടുത്തൊന്നും വിദേശത്തേക്ക് അയക്കല്ലേ ബ്രോ ?
    അവളുടെ കഥാപാത്രത്തെ ഏറെ ഇഷ്ടപ്പെട്ടു
    അവളും നായകനും തമ്മിലുള്ള കെമിസ്ട്രിയും കോമ്പിനേഷൻ സീൻസും ഒക്കെ വളരെയധികം രസമുണ്ടായിരുന്നു. അവളും നായകനും എപ്പോഴും തൊട്ടടുത്തു വേണം ??
    അത്രയും രസമാണ് അവരുടെ സീൻസ് വായിച്ചിരിക്കാൻ

  8. കളിയിലാണ് കാര്യംന്നാ. പക്ഷേങ്കി നിങ്ങളൊരു പുയ്യാപ്പ്ള ആയോണ്ട് വീട്ടിരിക്കുന്നു.
    ഒരു രസോക്കെയൊണ്ട് കേട്ടോ..എന്തൊക്കെയോ ഇപ്പൊ നടക്കുംന്ന് ഒരു തോന്നല് (ആന കൊടുത്താലും ആശ കൊടുക്കല്ലേ..).
    നമ്മള് ന്നാലും വല്യ ആശേത്തന്നാ. നിരാശാ കാമുകനാക്കല്ലേ. ങ്ങള് വേം വരീ..

  9. Bakki part pettenn vannotte

  10. നല്ല തുടക്കം കളിയൊക്കെ പതിയെ ടീസ് ചെയ്ത് മതി

  11. ഗുൽമോഹർ

    സൂപ്പറായിട്ടുണ്ട് ❤️

  12. Pls continue bro

  13. കിടിലൻ തുടക്കം ബ്രോ
    പെട്ടെന്ന് കളി വരാതെ നന്നായി വിവരിച്ചു കൊണ്ടുവരുന്ന രീതി പൊളിച്ചു
    ഷിഫയുമായി ഒരു കിസ്സിങ് പോലും ഉണ്ടായില്ല അല്ലെ. അവർക്ക് ഇടയിൽ ഇനി നാണത്തിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ. അവർ തമ്മിലുള്ള സീൻസ് ഇനി പൊളി ആയിരിക്കും ?
    ആരാണ് ഇനി ലാസ്റ്റ് ഞെട്ടിയത്
    ഷിഫയുടെ റൂമിൽ അല്ലെ അവൻ അവളുടെ റൂമിലേക്ക് അവൾ അല്ലാതെ വേറെ ആര് വരാനാ
    അവൾ അവന്റെ നഗ്നത കണ്ടോണ്ട് ഇനിയതിൽ ഞെട്ടാൻ ഒന്നും ഇല്ലല്ലോ
    അടുത്ത പാർട്ട്‌ വേഗം തരണേ ബ്രോ
    കട്ട വെയ്റ്റിംഗിലാണ്

    1. 2 days kondu tharaaam half eyuthi kayinju

      1. ബാക്കി എവിടെ

  14. Adipoli, please adutha part pettannu tharanne

  15. തുടക്കം ❤️ തുടരട്ടെ

  16. ഇതിൽ നിഷിദ്ധം ഇല്ലല്ലോ പിന്നെ എന്തിനാ നിഷിദ്ധത്തില്‍ ടാഗ് ചെയ്തിരിക്കുന്നത്.

    1. Adutha part varatte , plzz wait

  17. പിന്നെ ആരാ ???

  18. Athyathe kathayude bakki evide

    Randu kathayudeyum bakki pettanu ponotte

  19. തുടക്കം ഹൃദ്യമായിട്ടുണ്ട്.

  20. മികച്ച തുടക്കം

    1. edit cheytho bro plz reply

  21. Valare nannayittundu.
    adutha bhagam pettennu poratte!

Leave a Reply

Your email address will not be published. Required fields are marked *