സമർപ്പണം 2 [Shafi] 348

” ഇവരുടെ കൂടെയായിരുന്നു ,അതെ, ഇത് ഷിഫാ “, “ഹായ് ഞാൻ ഷെഫി, ” നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട് ഓഫീസിൽ ”

“ആ ഒക്കെ, ഇയാളെയും ഞാൻ കണ്ടിട്ടുണ്ട്,’ വായയും പൊളിച്ചിരുന്ന ഷിഫാ പെട്ടെന്ന് തന്നെ മൂട് മാറ്റി മറുപടി നൽകി ,

“എടാ ബാക്കിയൊക്കെ രാത്രി പറയാം, നമുക്ക് വിട്ടാലോ?! “” രണ്ടുപേരും ബൈക്ക് എടുത്ത് മുന്നോട്ട് നീങ്ങി, ഒരു 1.2 കിലോമീറ്റർ മുന്നോട്ട് നീങ്ങി കാണും ,മുൻപ് ഞങ്ങളെ പാസ് ചെയ്തു പോയ നാലഞ്ചു ബൈക്കുകൾ അവിടെ കാണാം,

ഒരെണ്ണം നിലത്ത് വീണു കിടക്കുന്നുണ്ട്, അടുത്തെങ്ങും ആരുമില്ല, ഷെഫിയും ഞാനും അതിനെ കടന്നുപോയി ,പെട്ടെന്ന് ഷഫി സഡൻ ബ്രേക്ക് ഇട്ടു, കൂടെ ഞാനും,

” അങ്ങോട്ട് നോക്കടാ !!!!             ഇടത്തെ ഭാഗത്ത് മരങ്ങൾക്കിടയിലൂടെ ഇറങ്ങി കിടക്കുന്ന ഒരു നീല ഐ 20 കാർ അതു ഒരു മരത്തിലിടിച്ചിരിക്കുന്നു , ഇനി വല്ല ആക്സിഡൻറ് ആണോ ?!    ഇവരെല്ലാം എവിടെ പോയി ?!    ഷിഫ കൂടെ ഉള്ളതുകൊണ്ട് നിർത്താനും ഒരു പേടി, പക്ഷേ ഷഫി കൂടെ ഉള്ളത് എൻറെ ഏറ്റവും വലിയ ധൈര്യം ആയിരുന്നു,  ഞങ്ങൾ ബൈക്ക് സ്റ്റാൻഡിൽ വച്ച് കാർ കിട്ടുന്ന സ്ഥലത്തേക്ക് ഇറങ്ങി. ഷിഫ റോഡിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു,  ഒരു 10 മീറ്റർ മുന്നോട്ട് നടന്നു കാണും കാർ നല്ല അടി അടിച്ചിട്ടുണ്ട്.   ഫ്രണ്ട് എല്ലാം പോയിട്ടുണ്ട് പക്ഷേ കാറിൽ ആരുമില്ല,  ഞാൻ ഷെഫിയോട് പറഞ്ഞു

“എടാ സെറീന മാഡത്തിന്റെ കാർ ആണോ ഇത്?!!        അവർക്ക് ഇതുപോലെ ഒരു കാർ ഉണ്ട്, കുറച്ചു മുൻപേ ഞങ്ങളെ കടന്നു പോയതാടാ !!”””                      ഞാൻ കുറച്ചു കൂടെ താഴോട്ടിറങ്ങി റോഡിൽ നിന്നും ഇരു സൈഡിലേക്കും ഫ്ലോപ്പ് ആയി നിൽക്കുന്ന ഒരു പ്രദേശമാണ് ഇത്‌, മരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഒരു പ്രദേശം,  ഒരു കൊച്ചു കാടു പോലെ എന്ന് തന്നെ വേണമെങ്കിൽ പറയാം.

” സണ്ണി!!!!                                  ഷെഫിയുടെ  വിളി കേട്ട് തിരിഞ്ഞുനോക്കി ,

“എടാ ഇത് സെറീന മേടത്തിന്റെ കാറ് തന്നെയാണെന്ന് തോന്നുന്നു, കമ്പനിയുടെ ലെറ്റർ പേടും  മറ്റും  ഇതിൽ ഉണ്ട് , “| അപ്പോൾ തന്നെ ഷിഫയുടെ നിലവിളി കേട്ടു ഞങ്ങൾ രണ്ടുപേരും അങ്ങോട്ട് ഓടി ചെന്നു. റോഡിൻറെ ഓപ്പോസിറ്റ് സൈഡ് അതായത് ആ ബൈക്കുകൾ പാർക്ക് ചെയ്ത സ്ഥലത്ത് അതായത് കാറ് നിൽക്കുന്നതിന്റെ ഓപ്പോസിറ്റ് സൈഡ് ചോരത്തുള്ളികൾ ഇലകളിലൂടെ ഒരു വഴികാട്ടിയായി നീണ്ട പോകുന്നു , കൂടെ അലർച്ചകളും  ആക്രോശിക്കുന്ന ശബ്ദങ്ങളും കന്നട ഭാഷയിൽ ആരെല്ലാമോ എന്തൊക്കെയോ പറയുന്നു,  ചിരിക്കുന്നു,  ഒച്ച എടുക്കുന്നു , ഞാനും ഷെഫിയും പതിയെ താഴോട്ടിറങ്ങി 10 , 40 അടി മുന്നോട്ട് വച്ച് കാണും ,

The Author

17 Comments

Add a Comment
  1. Super… Waiting..

  2. സ്നേഹിതൻ

    സൂപ്പർ കഥ…. ഉഗ്രൻ ഫീലും ?❤️

  3. സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ?
    സെറീനയും അവനും തമ്മിൽ എന്താ ബന്ധം. അവനും ശിഫയും കൂടിയുള്ള സീനുകൾ പൊളിയാണ്. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂട്ടണേ മച്ചാനെ. ഈ പാർട്ടിൽ അത് വളരെ കുറവ് ആയിരുന്നു. ഒരു കളി ഇതുവരെ വന്നില്ല പക്ഷെ അതിൽ കുഴപ്പമില്ല ഇങ്ങനെ പതുക്കെ കഥാപാത്രങ്ങളെ മനസ്സിലാക്കി കളിയിലേക്ക് എത്തുന്നതാണ് നല്ലത് ?

  4. കഥ വേഗത്തിൽ പോകുന്നുണ്ട് സ്പീഡ് കുറച്ച് കാര്യങ്ങൾ കുറച്ചൂടെ ഡീറ്റൈൽ ആക്കാൻ കഴിയുമോ ബ്രോ?
    എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു ❤️

  5. തുടരണം.. നന്നായിട്ടുണ്ട്.. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട് ബ്രോ അതൊന്ന് ശ്രദ്ധിക്കണം, പിന്നെ സ്പീഡ് കുറച്ചു എഴുതിയാൽ മതി.. നല്ല സ്പീഡുണ്ട് കഥക്ക്..

  6. സൂപ്പർ ??????
    ശിഫയും അവനും ഇതുവരെ ഒരു കിസ്സ് പോലും ചെയ്തില്ലല്ലോ
    എന്തൊരു രസമാണ് അവർ രണ്ടുപേരുടെയും കോമ്പിനേഷൻ സീൻസ് വായിക്കാൻ

  7. ചേറാടി കറിയ

    Kurach divasamaayi wait cheyyan thudangeet…ini vayichit varaam bro??

  8. Serina ..is his mother…aano

  9. Wow ശിഫയുടെ scene ഒക്കെ അടിപൊളിയായി

  10. മേരിച്ചെച്ചിക്ക് കട്ട വെയിറ്റിംഗ്!!!!!

  11. എന്റിഷ്ടാ, കലക്കി ട്ടോ. അല്പം സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്. അത് ഒഴിച്ചാൽ നന്നായി. അടുത്ത ഭാഗം കഴിയും വേഗം പോസ്റ്റ്‌ ചെയുക പ്ലീസ്. കാത്തിരിക്കുന്നു.
    സസ്നേഹം

  12. Next part Vegam thaw bro

  13. Nice story. Pls continue bro

Leave a Reply

Your email address will not be published. Required fields are marked *