“””””ഒരുപാട് ബ്ലഡ് പോയിട്ടുണ്ട് ,കൈയിലും കാലിലും ചെറിയ ഫാക്ടർ ഉണ്ട് ,വേറെ പറയത്തക്ക പ്രശ്നങ്ങൾ ഒന്നും ഇല്ല, but ചെറിയൊരു ഹെഡ് ഇഞ്ചുറി ഉണ്ട് സ്റ്റെയറിങ്ങിൽ തലയടിച്ചതാനോ അതോ തലയുടെ പുറകിൽ കിട്ടിയ അടിയുടെ ഫലം ആണോ എന്നറിയില്ല, സ്റ്റിൽ ഷി അൺ കോൺഷ്യസ് ,!!!! ബോധം വന്നിട്ടില്ല, ഞങ്ങൾ വേണ്ടത് എല്ലാം ചെയ്യുന്നുണ്ട് ഐ തിങ്ക് ………..”””ഐ തിങ്ക് ഷീ വിൽ ബി ഓൾ റൈറ്റ് , വിത്ത് ഇൻ വൺ ഡേയ്സ് , ഐ ട്രൈ മൈ ലെവൽ ബെസ്റ്റ്, നമുക്ക് നോക്കാം, കാല് പ്ലാസ്റ്റർ ഇടുകയാണ് ബി നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ള ആരെങ്കിലും പെട്ടെന്ന് സംഘടിപ്പിക്കണം, “””||
ഇതും പറഞ്ഞ് ആ തടിയൻ ഡോക്ടർ പോയി, ബി നെഗറ്റീവ് ബ്ലഡ് കുറച്ച് റെയർ ആയിരുന്നു , അപ്പോഴാണ് ഷെഫി അങ്ങോട്ട് കടന്നുവന്നത് . “എന്തായെടാ ?!
“കുറച്ചു ബ്ലഡ് വേണമെന്ന്,!
” ഗ്രൂപ്പ് ഏതാണ് ?!
“ബി നെഗറ്റീവ് “! അവൻ തലയിൽ കൈവച്ചു പറഞ്ഞു ,
“അല്ല ബടുക ,എന്താ നിൻറെ ബ്ലഡ് ഗ്രൂപ്പ്?! ” അപ്പോഴാണ് എനിക്ക് കത്തിയത് എൻറെയും ബ്ലഡ് ഗ്രൂപ്പ് ബി നെഗറ്റീവ് ആയിരുന്നു ,ഞാൻ അത് മറന്നു പോയതാണ്, ഇത് കണ്ട് ശിഫയും അപ്പുറത്ത് നിന്ന് ചിരിക്കനുണ്ട് , ഞാൻ അവനെയും കൂട്ടി നേരെ ബ്ലഡ് ഡൊണേഷൻ ഏരിയയിലേക്ക് പോയി. സംഗതി സിമ്പിൾ ആണെങ്കിലും പെട്ടെന്ന് എഴുന്നേൽക്കരുത് കേട്ടോ !!! എനിക്ക് തല ചെറുതായൊന്നു മിന്നി , പിന്നെ എൻറെ കയ്യിൽ കുത്തി ചോര എടുത്ത ആ മാലാഖ കൊച്ച് ഒരു ഓറഞ്ച് ജ്യൂസ് തന്നപ്പോൾ തലകറക്കം എങ്ങോ പോയി മറിഞ്ഞു , എന്നാലും ഇതിൻറെ പേരും പറഞ്ഞ് കാന്റീനിൽ പോയി ഞാനും ഷെഫിയും ഷിഫയും നല്ല ഫുഡ് അടിച്ചു, ബൈക്കിന്റെ ചെലവാണെന്നും പറഞ്ഞു ഷെഫീ കൊടുക്കാൻ നോക്കിയതാ, “പണം ! ” നീ കൊടുത്തോ ,! ബൈക്കിന്റെ ചെലവ് വേറെ വേണം,”””” ഇതും പറഞ്ഞ് ഞങ്ങൾ പൊട്ടിച്ചിരിച്ചു ,ഷിഫാ ഷെഫിയുമായി അപ്പോഴേക്കും കുറച്ചൊക്കെ കൂട്ടായിരുന്നു , ഷെഫിയെ ഞങ്ങൾ നിർബന്ധിച്ചു വീട്ടിലേക്ക് അയച്ചു, കാരണം മേടത്തെയും കൊണ്ട് തിരിച്ചു കയറുമ്പോൾ എന്തോ കൊണ്ട് അവൻറെ കാലു മുറിഞ്ഞിരുന്നു, ഹോസ്പിറ്റല് വന്നതിൽ പിന്നെ അത് വെച്ച് കെട്ടി , അവന് ക്ഷിണം കാണും , ജോൺസൺ സാറും മേരി ചേച്ചിയും മാഡം ഇല്ലാത്തതു കാരണം ആരുമില്ല എന്നും പറഞ്ഞ് കമ്പനിയിലോട്ട് പോയി . ഞാനും ഷിഫയും മേടത്തിന്റെ ഐസിയുവിന് പുറത്ത് കൂട്ടിയിരുന്നു. ആരോരുമില്ലാത്ത എനിക്ക് അങ്ങനെയും ഒരു അനുഭവം,! എൻറെ ജീവിതത്തിൽ , ജോൺസൺ സാർ പോകുന്നതിനു മുമ്പേ ഞങ്ങൾ ചോദിച്ചതാണ് “ആരെങ്കിലും അറിയിക്കാനുണ്ടോ?!”” എന്ന് മൂപ്പര് പതുക്കെ പുറകത്ത് തട്ടി , “എനിക്കറിയില്ല സണ്ണി!” എന്നും പറഞ്ഞു പോയി. പുറകെ വന്ന മേരി ചേച്ചി പറഞ്ഞു “അവളുടെ എല്ലാ കാര്യങ്ങളും അറിയാമെങ്കിലും ആ ഒരു മേഖലയിലേക്ക് അവൾ ആരെയും അടുപ്പിച്ചിട്ടുമില്ല,! ആരോടും പറഞ്ഞിട്ടുമില്ല! എപ്പോഴെങ്കിലും അതൊന്നു ചോദിചാൽ അവൾ എണീറ്റ് പോകും അത് കൊണ്ട് ഓവർ ചോദിക്കാനും നിന്നില്ല, ഞാനിവിടെ നിൽക്കാൻ വിചാരിച്ചതാണ് , സാർ എന്തായാലും ചെല്ലാൻ പറഞ്ഞു നിങ്ങൾ എവിടെ നിൽക്കു ട്ടോ, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ പെട്ടെന്ന് തന്നെ വരാം,””
Bro next part?
Super… Waiting..
സൂപ്പർ കഥ…. ഉഗ്രൻ ഫീലും ?
സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ?
സെറീനയും അവനും തമ്മിൽ എന്താ ബന്ധം. അവനും ശിഫയും കൂടിയുള്ള സീനുകൾ പൊളിയാണ്. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂട്ടണേ മച്ചാനെ. ഈ പാർട്ടിൽ അത് വളരെ കുറവ് ആയിരുന്നു. ഒരു കളി ഇതുവരെ വന്നില്ല പക്ഷെ അതിൽ കുഴപ്പമില്ല ഇങ്ങനെ പതുക്കെ കഥാപാത്രങ്ങളെ മനസ്സിലാക്കി കളിയിലേക്ക് എത്തുന്നതാണ് നല്ലത് ?
കഥ വേഗത്തിൽ പോകുന്നുണ്ട് സ്പീഡ് കുറച്ച് കാര്യങ്ങൾ കുറച്ചൂടെ ഡീറ്റൈൽ ആക്കാൻ കഴിയുമോ ബ്രോ?
എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു
തുടരണം.. നന്നായിട്ടുണ്ട്.. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട് ബ്രോ അതൊന്ന് ശ്രദ്ധിക്കണം, പിന്നെ സ്പീഡ് കുറച്ചു എഴുതിയാൽ മതി.. നല്ല സ്പീഡുണ്ട് കഥക്ക്..
Kidukiii
സൂപ്പർ ??????
ശിഫയും അവനും ഇതുവരെ ഒരു കിസ്സ് പോലും ചെയ്തില്ലല്ലോ
എന്തൊരു രസമാണ് അവർ രണ്ടുപേരുടെയും കോമ്പിനേഷൻ സീൻസ് വായിക്കാൻ
Kurach divasamaayi wait cheyyan thudangeet…ini vayichit varaam bro??
Super ?
Serina ..is his mother…aano
Wow ശിഫയുടെ scene ഒക്കെ അടിപൊളിയായി
മേരിച്ചെച്ചിക്ക് കട്ട വെയിറ്റിംഗ്!!!!!
എന്റിഷ്ടാ, കലക്കി ട്ടോ. അല്പം സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്. അത് ഒഴിച്ചാൽ നന്നായി. അടുത്ത ഭാഗം കഴിയും വേഗം പോസ്റ്റ് ചെയുക പ്ലീസ്. കാത്തിരിക്കുന്നു.
സസ്നേഹം
Good story
Next part Vegam thaw bro
Nice story. Pls continue bro