സമർപ്പണം 2 [Shafi] 381

അവർക്ക് മേടത്തോട് നല്ല അടുപ്പമുണ്ടെന്നു തോന്നുന്നു,   അവർ പോയി,     ഞാനും ഷിഫയും ഓരോന്ന് പറഞ്ഞിരുന്നു ഇടക്കിടക്ക് രണ്ടുപേരും  പോയി കട്ടനും ഫുഡ് അടിക്കും, അങ്ങിനെ നേരം വെളുപ്പിച്ചു . ഒരു എട്ടു മണി ആയി കാണും രണ്ടുപേരും കസേരയിൽ ചാരി നല്ല ഉറക്കമാണ് ആരോ തട്ടി വിളിക്കുന്നത് കണ്ടിട്ടാണ് ഞാൻ ഉണർന്നത് , മേരി ചേച്ചിയായിരുന്നു .

“എന്തോന്നടെ നല്ല ഉറക്കം ആണല്ലോ?! “”

“ചേച്ചി രാവിലെ ആയപ്പോ ഒന്ന് കണ്ണ് മാളിയപ്പോയി,    ഉറങ്ങിപ്പോയി ”

“ആടാ സാരമില്ല ,  നിങ്ങൾ നല്ല കുട്ടികളാണ്, നിങ്ങളുടെ ആരുമല്ലാഞ്ഞിട്ടും നിങ്ങൾ അവൾക്ക് വേണ്ടി ഇവിടെ ഉറക്കമൊഴിച്ചില്ലേ,   ഈ കാലത്തൊന്നും ആരും ചെയ്യില്ല ഇങ്ങനെയൊന്നും “|                   അവരുടെ കണ്ണുനിറഞ്ഞു   .     ശിഫ മേടം അപ്പോഴും എഴുന്നേറ്റില്ലായിരുന്നു.

“എടാ നീ ഇവളെയും വിളിച്ച് വീട്ടിൽ പോ, നീ അവളുടെ കൂടെ പോയിക്കോ ഞാനവിടെ ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ട്, നിങ്ങൾ ഒന്ന് ഓഫീസിലോട്ട് ചെല്ലടാ സാർ എനിക്ക് ലീവ് തന്നേക്കുക ആണ് , ഇയർ എന്ഡിങ്ങ് ആവുകയല്ലേ അതെല്ലാം ക്ലിയർ ചെയ്യേണ്ട, അവൾ എവിടെ കിടക്കുകയല്ലേ അതിനകത്ത്, അവൾ ഉള്ളപ്പോൾ അതൊന്നും ആരും ചിന്തിക്കേണ്ട കാര്യമില്ല ഇതിപ്പോൾ അവള് ……         അവരൊന്നു വിതുമ്പി .

“ഓക്കേ ചേച്ചി, ഞങ്ങൾ പോയേക്കാം എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കണേ , മാഡത്തിന് ഒന്നും വരില്ല നിങ്ങൾ വിഷമിക്കേണ്ട കേട്ടോ ,   “”

“|ആടാ ,!!!!!           നമുക്ക് പ്രാർത്ഥിക്കാം അല്ലാതെ എന്ത് ചെയ്യാനാ!!!      നിങ്ങൾ പോകുമ്പോൾ അവളുടെ കാർ റിക്കവറി ചെയ്തു  സ്റ്റേഷനിലാണ് ഉള്ളത് ,കുറെ പേപ്പേഴ്സും കാര്യങ്ങളും ഉണ്ടെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചിരുന്നു. നിങ്ങൾ പോകുമ്പോൾ അതൊന്ന് കളക്ട് ചെയ്തേക്കണേ,    സാറിൻറെ കയ്യിൽ കൊടുത്താൽ മതി,..”””

“” ഒക്കെ മേടം ,     അല്ല മേടം ഡോക്ടറെ ഒന്ന് കണ്ടിട്ട് പോയാൽ പോരെ?!     സെറീന മാഡത്തിന് ഇതുവരെ ബോധം വന്നിട്ടില്ല, “”

” അറിയാമെടാ എപ്പോഴാ റൗണ്ടിംഗ് എന്ന് അറിയില്ല ,   നഴ്സിംഗ് കേബിനിൽ ചോദിക്കാം ,”   അപ്പൊ നീ അവളെ എണീപ്പിക്ക്, ഞാൻ ചോദിച്ചു വരാം,””

The Author

17 Comments

Add a Comment
  1. Super… Waiting..

  2. സ്നേഹിതൻ

    സൂപ്പർ കഥ…. ഉഗ്രൻ ഫീലും ?❤️

  3. സൂപ്പർ ആയിട്ടുണ്ട് മച്ചാനെ ?
    സെറീനയും അവനും തമ്മിൽ എന്താ ബന്ധം. അവനും ശിഫയും കൂടിയുള്ള സീനുകൾ പൊളിയാണ്. അവരുടെ സീൻസ് അടുത്ത പാർട്ടിൽ കൂട്ടണേ മച്ചാനെ. ഈ പാർട്ടിൽ അത് വളരെ കുറവ് ആയിരുന്നു. ഒരു കളി ഇതുവരെ വന്നില്ല പക്ഷെ അതിൽ കുഴപ്പമില്ല ഇങ്ങനെ പതുക്കെ കഥാപാത്രങ്ങളെ മനസ്സിലാക്കി കളിയിലേക്ക് എത്തുന്നതാണ് നല്ലത് ?

  4. കഥ വേഗത്തിൽ പോകുന്നുണ്ട് സ്പീഡ് കുറച്ച് കാര്യങ്ങൾ കുറച്ചൂടെ ഡീറ്റൈൽ ആക്കാൻ കഴിയുമോ ബ്രോ?
    എനിക്ക് ഈ കഥ നന്നായി ഇഷ്ടപ്പെട്ടു ❤️

  5. തുടരണം.. നന്നായിട്ടുണ്ട്.. പിന്നെ അക്ഷരത്തെറ്റ് വരുന്നുണ്ട് ബ്രോ അതൊന്ന് ശ്രദ്ധിക്കണം, പിന്നെ സ്പീഡ് കുറച്ചു എഴുതിയാൽ മതി.. നല്ല സ്പീഡുണ്ട് കഥക്ക്..

  6. സൂപ്പർ ??????
    ശിഫയും അവനും ഇതുവരെ ഒരു കിസ്സ് പോലും ചെയ്തില്ലല്ലോ
    എന്തൊരു രസമാണ് അവർ രണ്ടുപേരുടെയും കോമ്പിനേഷൻ സീൻസ് വായിക്കാൻ

  7. ചേറാടി കറിയ

    Kurach divasamaayi wait cheyyan thudangeet…ini vayichit varaam bro??

  8. Serina ..is his mother…aano

  9. Wow ശിഫയുടെ scene ഒക്കെ അടിപൊളിയായി

  10. മേരിച്ചെച്ചിക്ക് കട്ട വെയിറ്റിംഗ്!!!!!

  11. എന്റിഷ്ടാ, കലക്കി ട്ടോ. അല്പം സ്പെല്ലിങ് മിസ്റ്റേക് ഉണ്ട്. അത് ഒഴിച്ചാൽ നന്നായി. അടുത്ത ഭാഗം കഴിയും വേഗം പോസ്റ്റ്‌ ചെയുക പ്ലീസ്. കാത്തിരിക്കുന്നു.
    സസ്നേഹം

  12. Next part Vegam thaw bro

  13. Nice story. Pls continue bro

Leave a Reply

Your email address will not be published. Required fields are marked *