സാമ്രാട്ട് 5 [Suresh] 106

ഇത് രാജ്യരക്ഷക്കാണ്………

രാജ്യരക്ഷ ഇപ്പോൾ റാണിയുടെ കടമയാണ്……..

അവൾ തന്റെ കാലുയർത്തി നാഥന്റെ തലയിൽ വച്ചു.നാഥൻ ഇരുകൈ കളലും ആ പദങ്ങളെ തന്റെ തലയിൽ അമർത്തി.ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഉരുണ്ട് ഉരുണ്ട് ഒഴുകി, പിന്നെ ആ കാലുകളെ ചുമ്പിച്ചശേഷം നാഥൻ എഴുനേറ്റു.പിന്നെ നീലിമ, ലക്ഷ്മി,പദ്മ.

ഇനി ഗുരു…… കഷ്ണകുമാരൻ മുട്ടുകുത്തിയിരിക്കുന്നതിന് പകരം പദമസ്‌നത്തിലാണ് ഇരുന്നത്.

റാണി…….

പാദം ഗുരു വിന്റെ കാതിൽ ആണ്‌ ചേർത്ത് വെക്കേണ്ടത്…..

പാർവ്വതി അമ്മ പറഞ്ഞപോലെ സ്വരസതി ചെയ്‍തു…..

കോകില നാട്ടുരാജ്യതിന്റെ റാണി……………………………… ?,

അപ്പോൾ രാജാവ്………….?

രാജാവിന്റെ പത്നി യല്ലേ റാണി……….?

പ്രജകളായ നിങ്ങൾക്കു ഒരുപാട് ചോദ്യങ്ങൾ ഉണ്ടെന്നറിയാം …………..? വരും പോലെ നിങ്ങൾക്കതു മനസിലാകും .

*****************************************************************************************

സ്മാർട്ടു ൬ – നാഗങ്ങൾ

നാഗ കുലജാതരെയും, നാഗങ്ങളെയും തമിൽ തെറ്റിദ്ധരിക്കരുത്. നാഗങ്ങൾ എന്നാൽ നമ്മൾ സാദാരണ പറയുന്ന പാമ്പുകൾ എന്ന് ഇപ്പോൾ വിശവസിക്കക്കുക (അങ്ങനെ അല്ലെങ്കിലും ).

നാഗ കുലത്തിൽ ഉള്ളവർക്ക് മനുഷ്യരൂപമോ നാഗരൂപമോ മാത്രമേ സാദാരണഗതിയിൽ സാദ്ധ്യമുള്ളൂ (മറ്റു സാദ്ധ്യതകളും ഉണ്ട്‌ ) നമുക്കിപ്പോൾ നാഗങ്ങളെ കുറിച്ച് മനസിലാക്കാം, നാഗങ്ങൾ മുന്ന് താരമാണുള്ളത്

കൈലാസനാഗം

പാതാള നാഗം

പാലാഴി നാഗം.

കൈലാസനാഗങ്ങളും,പാലാഴിനഖങ്ങളും അതീവ ദൈവ്വശക്തി ഉള്ളവയാണ്.
സത്യത്തിനും ധർമ്മത്തിനുമായ നിലകൊള്ളുന്നവർ.വളരെ അപൂർവമായേ അവയെ മനുഷ്യർക്ക്‌ തിരിച്ചറിയാൻ സാധിക്കു. എന്തിന്നാൽ അവർ ഏതുരൂപത്തിലും പ്രതിക്ഷ പെടാം.ഇഷ്ടരൂപം ഉരഗ രൂപമാണെന്ന് മാത്രം .

പാലാഴി നാഗമായ ആതി സേഷൻ (അനന്ത നാഗം ), ലക്ഷ്മനാനനായും ,ബാലരാമനായും മനുഷ്യപുത്രനായി ജനിച്ചു തിന്മ ചെയ്തവരെ വധിച്ചത് നിങ്ങൾക്കറിയാം എന്നാലും ഇവിടെ അത് ഓർമ്മ പെടുത്തുന്നു.

പാതാളന്ഗങ്ങൾ (പാതാളം എന്നാൽ ഭൂമിക്കടിയിൽ എന്ന് അർഥം ഇല്ല , ഇവിടെ ഇതിനർത്ഥം നാഗലോകം എന്നാണ് ) ഇവ നമ്മൾ സാദാരണ കാണുന്ന പാമ്പുകളാണ്। ഭൂമിയിൽ കാണുന്ന നാഗങ്ങൾ എല്ലാം തന്നെ , പാതാളങ്ങങ്ങളോ ഗലോകത്തുനിന്നും പുറത്താക്കപെട്ടവരോ ആണ്.

The Author

3 Comments

Add a Comment
  1. Sorry missed one part…. i will be resubmitting smarattu5

  2. Kollam

    1. ഒരുപ്രാവശ്യം കൂടെ വായിക്കു.

Leave a Reply

Your email address will not be published. Required fields are marked *