സാംസൻ 4 [Cyril] 992

 

ഞാൻ കാര്‍ത്തികയുടെ ചുവന്നു തുടുത്ത മുഖത്ത് നോക്കിയതും അവള്‍ പെട്ടന്ന് ട്രേയിൽ നോക്കി.

 

ഞാൻ വിരൽ കൊണ്ട്‌ ട്രേയിൽ “എലി” എന്ന് എഴുതി കാണിച്ചതും അവള്‍ എന്നെ നോക്കി ശബ്ദം ഇല്ലാതെ ചിരിച്ചു.

 

പുഞ്ചിരിയോടെ ട്രേയിൽ നിന്നും ഞാൻ ചായ എടുത്തതും അവള്‍ ഗോപന്റെ അടുത്തേക്ക് പോയി അവനും ചായ കൊടുത്തു. ശേഷം അവസാനത്തെ ചായ കപ്പ് എടുത്തുകൊണ്ട് ഞങ്ങളില്‍ നിന്നും അല്‍പ്പം മാറി കിടന്ന സോഫയിലാണ് അവള്‍ ചെന്നിരുന്നത്.

 

എന്നിട്ട് നാണത്തോടെ എന്നെ നോക്കി.

 

ഉടനെ കാര്‍ത്തികയെ നോക്കി ഞാൻ ഉത്സാഹത്തോടെ പറഞ്ഞു, “നിന്റെ പാട്ടൊക്കെ കേട്ടിട്ട് കുറെയായി… നിന്റെ മധുരമായ സ്വരത്തില്‍ നാലുവരിയെങ്ങിലും പാടിയാൽ അടിപൊളിയാകും..!”

 

ഉടനെ അവളുടെ മുഖം ഒന്ന് തുടുത്തു. സന്തോഷവും നിറഞ്ഞു.

 

പക്ഷേ അന്നേരം നോക്കി നെല്‍സന്‍ എനിക്ക് കോൾ ചെയ്തതും നിരാശയോടെ ഞാൻ അവളെ നോക്കീട്ട് കോൾ എടുത്ത് സ്പീക്കറിലിട്ടു.

 

“അളിയാ, നി വിളിച്ചപ്പോ ഞാൻ ബൈക്ക് ഓടിക്കുകയായിരുന്നു.” പറഞ്ഞിട്ട് അവന്‍ ചോദിച്ചു, “ഇപ്പൊ നീ എവിടെയാ….?”

 

“മച്ചു, ഞാൻ ഗോപന്റെ വീട്ടിലുണ്ട്.”

 

“അടിപൊളി. ജൂലിയേയും കൂട്ടിയാണോ വന്നത്…? ഞാനും സുമയും പത്ത് മിനിട്ടില്‍ അങ്ങോട്ട് വരാം. കുറെ ആയല്ലോ നമ്മളൊക്കെ ഫാമിലിയായി ഒരുമിച്ച് കൂടീട്ട്.” അവന്‍ ഉത്സാഹത്തോടെ പറഞ്ഞു.

 

പെട്ടന്ന് കാര്‍ത്തിക എഴുനേറ്റ് എന്റെ അടുത്തു വന്നു. എന്നിട്ട് എന്റെ തോളത്ത് പിടിച്ച് കുനിഞ്ഞ് നിന്നു കൊണ്ട്‌ എന്റെ കൈയിൽ ഉണ്ടായിരുന്ന മൊബൈലില്‍ സംസാരിച്ചു,,

 

“സാമേട്ടൻ ജൂലി ചേച്ചിയെ കൊണ്ടു വന്നില്ല. എന്തായാലും നെല്‍സേട്ടൻ സുമയേം കൂട്ടി വേഗം പോര്. മൂന്നാഴ്ച കഴിഞ്ഞില്ലേ നമ്മളൊക്കെ ഒരുമിച്ച് കൂടീട്ട്..!!”

 

“ദാ ഞങ്ങൾ എത്തി…!” എന്നും പറഞ്ഞ്‌ നെല്‍സന്‍ കോൾ കട്ടാക്കി.

 

അപ്പോൾ കാര്‍ത്തിക നേരെ നിന്നിട്ട് എന്റെ തോളില്‍ നിന്നും കൈ മാറ്റി ചങ്ങലയിൽ പിടിച്ചു കൊണ്ട്‌ പറഞ്ഞു, “നിങ്ങള്‍ക്ക് ചേച്ചിയേം കൂട്ടിക്കൊണ്ടു വരാമായിരുന്നു..!!”

 

“എന്റെ മോളെ, ഇവിടെ ഞാൻ വരുമെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. യാദൃശ്ചികമായി ഞാൻ വന്നതല്ലേ.” ഞാൻ പറഞ്ഞു.

84 Comments

Add a Comment
  1. Dear Cyril,

    മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട്‌ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ

  2. Next part ne vandi waiting

    1. വേറെ ലെവൽ കഥ. Outstanding. Waiting for next part.

      1. Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്

    2. Thanks bro

    3. ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ

  3. ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ

  4. സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?

    വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്

    പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ

    എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്

    1. നിനക്ക് വായിക്കാതിരുന്നാൽ പോരെ

      1. എന്നോടാണോ ചോദ്യം ?

  5. വായനക്കാരൻ

    രസമായിരുന്നു വായിക്കാൻ ?
    എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
    സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
    കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
    കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
    പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
    ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
    വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
    ജൂലിയുടെ അമ്മ, പിന്നെ സാംസണും
    ഇവർ മാത്രം മതിയായിരുന്നു കഥയിൽ
    ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു

    1. വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട്‌ നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
      പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
      പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം

  6. ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട്‌ ആയിരുന്നു
    ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ്‌ സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം

    1. വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *