സാംസൻ 4 [Cyril] 968

 

“ഡാ, ദേവി എന്നെ വിളിച്ചിരുന്നു. അവള്‍ നിനക്ക് മെസേജ് ചെയ്തിട്ട് നി റിപ്ലൈ ചെയ്തില്ല എന്നും, നിനക്ക് കോൾ ചെയ്താൽ നി കട്ടാക്കി കളയുന്നു എന്നും വിഷമം പറഞ്ഞു.”

 

“ഇതിനാണോ നി വിളിച്ചത്…?” ചിരിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“എടാ, അന്ന് നി മെസേജ് ചെയ്തതിന് അവള്‍ റിപ്ലൈ ചെയ്യാത്ത കൊണ്ടാണോ ഈ വൈരാഗ്യം..?” അവള്‍ ചോദിച്ചു.

 

“ആണെങ്കിൽ…?” ഞാൻ ചോദിച്ചു.

 

“എന്റെ സാം..!  സാധാരണയായി ദേവി അങ്ങനെയാണ്. അത്ര പരിചയം ഇല്ലാത്ത ആരോടും അവള്‍ ആവശ്യം ഇല്ലാതെ ചാറ്റ് ചെയ്യാറില്ല. അവളുടെ അമ്മായി ഒരു സംശയരോഹിയാണെന്നതും ഒരു കാരണമാണ്.”

 

“ഓക്കെ, സമ്മതിച്ചു. പക്ഷെ ഇപ്പൊ എന്തിനാ പരിചയം ഇല്ലാത്ത എനിക്ക് മെസേജും കോളും ചെയ്യുന്നത്…? കൂടാതെ അവളുടെ അമ്മായി ഇപ്പൊ സംശയിക്കില്ലേ..?”

 

“എടാ, ആതിര ചേച്ചിക്ക് നി ജോലി കൊടുത്തതിന് താങ്ക്സ് പറയാനാ അവള്‍ നിന്നെ വിളിച്ചത്. നി എടുക്കാത്ത കൊണ്ട്‌ അവള്‍ നിനക്ക് മെസേജും ചെയ്തും നോക്കി. നി റെസ്പ്പോണ്ട് ചെയ്തില്ലെന്നും പറഞ്ഞ് അവള്‍ക്ക് ഭയങ്കര വിഷമം. പിന്നെ നിനക്ക് ഇത്ര വാശി ഒന്നും പാടില്ല, കേട്ടോ…!”

 

“എനിക്ക് പരിചയം ഇല്ലാത്ത അവളുടെ താങ്ക്സ് ഒന്നും എനിക്ക് വേണ്ട. ആതിര ചേച്ചിയോട് ഞാൻ എല്ലാം സംസാരിച്ച് കഴിഞ്ഞു. ജോലി കിട്ടിയ ചേച്ചി തന്നെ എനിക്ക് താങ്ക്സ് പറഞ്ഞും കഴിഞ്ഞും. ഇനി വേറെ വല്ലവരും എനിക്ക് നന്ദി പറയേണ്ട കാര്യമില്ല.”

 

“അഹങ്കാരി…!!” വിനില അല്‍പ്പം കടുപ്പിച്ച് പറഞ്ഞിട്ട് കോൾ കട്ടാക്കി.

 

ചിരിച്ചു കൊണ്ട്‌ ഞാൻ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് വീട്ടിലേക്ക് വിട്ടു.

 

(തുടരും)

 

84 Comments

Add a Comment
  1. Dear Cyril,

    മനോഹരമായ എഴുത്താണ്… കഥയിൽ പിടിച്ചിരുത്താനുള്ള ഒരു മാജിക് കാണുന്നുണ്ട്….. എന്നിരുന്നാലും ചില സ്ഥലങ്ങളിൽ ഒരു വ്യക്തത കുറവ് കാണുന്നു….. ഉടൻ പുതിയ പാർട്ട്‌ പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ

    രുദ്രൻ

    മൃത്യുഞ്ജയ മഹാരുദ്ര വിനായക്

    1. Thank you bro. പിന്നെ വ്യക്തത ഇല്ലാത്ത സ്ഥലങ്ങളെ ഒന്ന് point ചെയ്തിരുന്നെങ്കിൽ next time എനിക്ക് കൂടുതൽ ശ്രദ്ധിക്കാന്‍ കഴിഞ്ഞേനെ

  2. Next part ne vandi waiting

    1. വേറെ ലെവൽ കഥ. Outstanding. Waiting for next part.

      1. Thanks bro. അടുത്ത part വേഗം എഴുതി തീർക്കാൻ ശ്രമിക്കുന്നുണ്ട്

    2. ജൂലി വേറെ ആരുമായും കളിക്കണ്ട . ജൂലി കിടപ്പറയിൽ പടക്കുതിര ആകട്ടെ

  3. ഞാൻ ഫസ്റ്റ് പാർട്ട് മാത്രം വായിച്ചു പിന്നെ നിർത്തി എന്തൊ പിന്നെ വായിക്കാൻ ഒരു ഏയ്മ് കിട്ടീല പിന്നേ കൊറേ ഇഷ്യൂ ഒക്കെ ആയി താൻ തിരിച്ചു വന്നു എന്നാലും ഞാൻ വായിക്കില്ലാ.. പിന്നെ എനി എപ്പോളെലും ലൗ സ്റ്റോറി ആയി വെരുമ്പോ നോക്കാവേ

  4. സാംസനു വേറെ റിലേഷൻ ആകാമെങ്കിൽ ജൂലിക്കും ആയിക്കൂടെ?

    വായനക്കാരെ ദയവായി ഒരു male ഷാവോണിസ്റ്റ് ആവരുത്

    പിന്നെ പുതിയ കഥപാത്രങ്ങൾ വന്നാലല്ലേ ഒരു ത്രില്ല് ഉള്ളൂ

    എഴുത്തുകാരനെ അയാളുടെ വഴിക്ക് എഴുതാൻ സമ്മതിക്കു, അപേക്ഷ ആണ്

    1. നിനക്ക് വായിക്കാതിരുന്നാൽ പോരെ

      1. എന്നോടാണോ ചോദ്യം ?

  5. വായനക്കാരൻ

    രസമായിരുന്നു വായിക്കാൻ ?
    എഴുത്ത് കഥയുടെ ഫീൽ ശരിക്ക് തരുന്നുണ്ട്.
    സീനുകൾ വേഗത്തിൽ പറഞ്ഞുപോകുന്ന പോലെ തോന്നിയാൽ. പറ്റിയാൽ വേഗത കിടക്കണേ.
    കളികൾ ഒക്കെ അഡാർ ഐറ്റംസാണ്
    കുറച്ചൂടെ വിവരിച്ചു കളി എഴുതണേ
    പിന്നെ നെൽസൺ ജൂലിയെ കൂട്ടാൻ പോകുന്നതും അവർ തിരിച്ചു വന്നപ്പോ അവരുടെ ദേഹത്ത് മണ്ണു പറ്റിയതിൽ നിന്നും ബ്രോ എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായി. അത് വേണ്ടായിരുന്നു ബ്രോ
    ജൂലിക്ക് മറ്റൊരു ബന്ധം ഇല്ലാത്തത് ആയിരുന്നു നല്ലത്. ശരിക്കും നായകന്റെ ഫ്രണ്ട്സ് ഈ കഥയിൽ വേണ്ടായിരുന്നു. അല്ലാതെ തന്നെ ഈ കഥക്ക് പറ്റിയ കഥാപാത്രങ്ങൾ കുറെയുണ്ട്. വിനിലക്ക് തുടക്കത്തിൽ നല്ല റോൾ കൊടുത്തു ഇപ്പൊ കഥയിൽ വല്ലപ്പോഴുമാണ് കാണുന്നത്
    വിനില, ജൂലി, സാന്ദ്ര, യാമിറ, അവരുടെ മകൾ
    ജൂലിയുടെ അമ്മ, പിന്നെ സാംസണും
    ഇവർ മാത്രം മതിയായിരുന്നു കഥയിൽ
    ഇവരെ വെച്ച് തന്നെ കഥ മുന്നോട്ട് കൊണ്ടുപോകാമായിരുന്നു

    1. വായനക്ക് നന്ദി bro. പിന്നെ കഥയുടെ സാഹചര്യം അനുസരിച്ചാണ് കളി ചിലപ്പോ പെട്ടന്ന് തീരുന്നതും നീണ്ടു പോകുന്നതും. ഈ പാര്‍ട്ടിൽ രാത്രി മറ്റുള്ളവരുടെ അടുത്ത് വെച്ചായിരുന്നു കളി എന്നതുകൊണ്ട് ഒരുപാട്‌ നേരം വിശദമായി അവന് പറ്റില്ലായിരുന്നു.
      പിന്നേ ജൂലിക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ഈ പാര്‍ട്ടിൽ എവിടെയും സൂചിപ്പിച്ചിട്ടില്ല bro, ഒരു accident സംഭവിച്ച കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ.
      പിന്നേ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി bro. ഒത്തിരി സന്തോഷം

  6. ഇഷ്ടപ്പെട്ടു. നല്ലൊരു പാർട്ട്‌ ആയിരുന്നു
    ബ്രോ ജൂലിക്ക് വേറെ റിലേഷൻ ഒന്നും കൊണ്ടുവരല്ലേ. കമന്റ്‌ സെക്ഷനിൽ അതുപോലെ ഒരു ഊഹം രണ്ടുപേർ പറഞ്ഞത് കണ്ടു പറഞ്ഞതാണ്. ഇപ്പൊ ഉള്ളപോലെ മതി. അതാണ് രസം

    1. വായനക്ക് നന്ദി bro. കഥയുടെ പോക്ക് എങ്ങനെയാണെന്ന് നമുക്ക് കണ്ടു തന്നെ മനസ്സിലാക്കാം

Leave a Reply

Your email address will not be published. Required fields are marked *